"കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കരിവെള്ളൂർ | |സ്ഥലപ്പേര്=കരിവെള്ളൂർ | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=21 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=37 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ എ.വി. | |പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ എ.വി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത എം | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13923img.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.179364415497776|lon= 75.18900869068082|zoom=16|width=800|height=400|marker=yes}} |
21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കരിവെള്ളൂർ കരിവെള്ളൂർ , കരിവെള്ളൂർ പി.ഒ. , 670521 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | kvrcentrallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13923 (സമേതം) |
യുഡൈസ് കോഡ് | 32021200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി. എ എം |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ എ.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കരിവെള്ളൂർ സെൻട്രൽ എ എൽ പി സ്കൂൾ അന്നും ...... ഇന്നും .......
കരിവെള്ളൂർ പള്ളിക്കൊവ്വലിലുള്ള 'കരിവെള്ളൂർ സെൻട്രൽ എ എൽ പി സ്കൂൾ 1916 ൽ ശ്രീ പി .കെ കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപിച്ചത് .ആദ്യകാലത്ത് കരിവെള്ളൂർ തെരുവിലെയും പരിസര പ്രദേശങ്ങളിലെയും നെയ്ത്ത് ,ബീഡി ,കാർഷിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും അതുവഴി അവരുടെ സാമ്പത്തിക - സാമൂഹിക ഉന്നമനവും ലക്ഷ്യം വെച്ചായിരുന്നു കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചത് .'' ചാലിയ എലിമെൻ്ററി സ്കൂൾ " എന്ന പേരിലായിരുന്നു അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . പിൽക്കാലത്ത് തൊട്ടടുത്തുള്ള മാപ്പിള എൽ പി സ്കൂൾ ഇതുമായി ലയിച്ചു കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസ്സുവരെയുള്ള സ്കൂൾ ആയി നിലകൊണ്ടു .വർഷങ്ങൾക്കിപ്പുറം സർക്കാർ എല്ലാ എൽ പി സ്കൂളിൽ നിന്നും അഞ്ചാം തരം എടുത്തു മാറ്റിയതിനാൽ ഈ സ്കൂളും നാലാംതരം വരെയായിത്തീർന്നു .കെ .കമ്മാരപ്പൊതുവാൾ മാസ്റ്റർ ,സി .കണ്ണൻ മാസ്റ്റർ ,പി .കുഞ്ഞമ്പു മാസ്റ്റർ ,ടി .പി അബ്ദുൾ റഹ്മാൻ മാസ്റ്റർ ,പി .ചിരി ടീച്ചർ, ടി .വി ചാത്തു മാസ്റ്റർ .......എന്നിവരൊക്കെ പഴയ കാല അധ്യാപകരായിരുന്നു . അതിനു ശേഷം കെ .ഗോവിന്ദൻ മാസ്റ്റർ ,കെ . വി ഗോപാലകൃഷ്ണൻ മാസ്റ്റർ , കെ .നാരായണി ടീച്ചർ, കെ .എൻ ഹേമജ ടീച്ചർ എന്നിവരും ദീർഘകാലം സേവനം അനുഷ്ഠിച്ചു . 2004 മുതൽ കെ .എൻ ഹേമജ ടീച്ചർ പ്രധാനാധ്യാപികയും ,ജ്യോതി എ .എം , കെ .അനിരുദ്ധൻ ,സീമ .എം എന്നീ സഹപ്രവർത്തകരും ചേർന്നാണ് സ്കൂളിൻ്റെ കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു വന്നിരുന്നത് .2021 ഏപ്രിൽ 30 ന് ഹേമജ ടീച്ചർ റിട്ടയർ ചെയ്തു .നിലവിൽ ജ്യോതി എ .എം പ്രധാനാധ്യാപികയും , കെ . അനിരുദ്ധൻ , എം സീമ എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു .