"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Marys H S Kannamaly}}എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി
{{Schoolwiki award applicant}}
 
'''എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി'''
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}


വരി 36: വരി 38:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=113
|ആൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=180
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി..വിജയ മേരി ഷെറിൻ എൻ.റ്റി
|പ്രധാന അദ്ധ്യാപിക=ശ്രീമതി.റീന അഗസ്റ്റിൻ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജോസഫ്റോബിൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജോസഫ് കെ.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശീമതി.ജെൻസി കെ.വി
 
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ജെൻസി കെ.വി
|സ്കൂൾ ചിത്രം=SMHSK1.jpg  
|സ്കൂൾ ചിത്രം=SMHSK1.jpg  
|size=350px
|size=350px
വരി 70: വരി 73:
==ചരിത്രത്തിലൂടെ==
==ചരിത്രത്തിലൂടെ==


സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ  (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ  സ്ഥാപിക്കുന്നത്. ലോവർ  പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ  (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ  സ്ഥാപിക്കുന്നത്.
[[പ്രമാണം:B M Peter.jpg|ലഘുചിത്രം|പകരം=|നടുവിൽ|255x255ബിന്ദു|ബി.എം.പീറ്റർ,സ്ഥാപകൻ.]]
[[പ്രമാണം:B M Peter.jpg|ലഘുചിത്രം|പകരം=|നടുവിൽ|255x255ബിന്ദു|ബി.എം.പീറ്റർ,സ്ഥാപകൻ.]]


വരി 95: വരി 98:
<tr><td>'''9'''</td><td style ="width:65%;">''' ശ്രീമതി  മരിയ സോഫിയ '''</td><td>'''2011-2012'''</td></tr>
<tr><td>'''9'''</td><td style ="width:65%;">''' ശ്രീമതി  മരിയ സോഫിയ '''</td><td>'''2011-2012'''</td></tr>
<tr><td>'''10'''</td><td>'''ശ്രീമതി ഗ്രേസ് പി ജെ'''</td><td>'''2012-2018'''</td></tr>
<tr><td>'''10'''</td><td>'''ശ്രീമതി ഗ്രേസ് പി ജെ'''</td><td>'''2012-2018'''</td></tr>
<tr><td>'''11'''</td><td style ="width:65%;">'''  ശ്രീമതി ആഗ്നൽ ജൂഡി ലിസ'''</td><td>'''2018-2020'''</td></tr>
<tr><td>'''11'''</td><td style ="width:65%;">'''  ശ്രീമതി ആഗ്നൽ ജൂഡി ലിസ'''</td><td>'''2018-2020'''</td></tr><tr><td>'''12'''</td><td>'''ശ്രീമതി.വിജയ മേരി ഷെറിൻ എൻ.റ്റി'''
</table></tr></table>
</td><td>'''2020-2023'''</td></tr><tr><td>13</td><td>'''ശ്രീമതി.റീന അഗസ്റ്റിൻ വി'''</td><td>'''2023-'''</td></tr></table></tr></table>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 109: വരി 112:
കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]


==ഫോട്ടോ ഗാലറി==  
=='''ഫോട്ടോ ഗാലറി'''==
<gallery heights="200">
[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ ഫോട്ടോ ഗാലറി|കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക]]  
പ്രമാണം:Football team.jpg|Football team
=='''[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പ്രവർത്തനങ്ങൾ|സ്കൂൾതലപ്രവർത്തനങ്ങൾ]]'''==
പ്രമാണം:Smhsk runners.jpg|runners team
പ്രമാണം:ST.MARYS H.S venda club.jpg|walkaton
പ്രമാണം:Smhsk independance.jpg|independance day
പ്രമാണം:Smhsk onam.jpg|onam
</gallery>
 
==സ്റ്റുഡൻസ് ആർട്ട് ഗ്യാലറി==
<gallery heights="200">
പ്രമാണം:Athul Krishna 1.jpg
പ്രമാണം:Athul Khrishna 2.jpg
പ്രമാണം:Vijil VIIIB.jpg
പ്രമാണം:Naisal Varghese VIIIB.jpg
പ്രമാണം:Naisal Varghese.jpg
പ്രമാണം:Athul painting.jpeg
പ്രമാണം:Vijil painting.jpeg
പ്രമാണം:Naisal painting.jpeg
പ്രമാണം:Smhsk fest1.jpg
പ്രമാണം:Smhsk fest2.jpg
പ്രമാണം:Smhsk fest3.jpg
പ്രമാണം:Smhsk fest4.jpg
</gallery>
 
=='''2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ'''==
* 2019-2020 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
ദിനാചരണങ്ങൾ
*ജൂൺ  5-ലോക പരിസ്ഥിതി ദിനം
=='''2021-2022 സ്കൂൾതലപ്രവർത്തനങ്ങൾ'''==
<blockquote>
====== 2021-2022 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി ======
</blockquote>
==== ദിനാചരണങ്ങൾ ====
.
*ജൂൺ  5-ലോക പരിസ്ഥിതി ദിനം -ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
 
* ജൂൺ 19 -വായനാദിനം -.വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.
 
* ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം -  ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
* സ്വാതന്ത്ര്യ ദിനാഘോഷത്തിൽഓൺലൈനായി എല്ലാ കുട്ടികളും പങ്കെടുത്തു
* അദ്ധ്യാപകർക്ക് കുട്ടികൾ ആശംസ കാർഡുകൾ നൽകിയും പ്രസന്റേഷൻ തയ്യാറാക്കിയും അദ്ധ്യാപകദിനം ആഘോഷിച്ചു
* ഓസോൺ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു
* ക്രിസ്മസ് ആഘോഷഭാഗമായി കരോൾ മത്സരം സംഘടിപ്പിച്ചു ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കുന്ന മത്സരവും സംഘടിപ്പിച്ചു.
 
*
 
*


==വഴികാട്ടി==
==വഴികാട്ടി==
'''യാത്രാസൗകര്യം'''
'''യാത്രാസൗകര്യം'''


തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം  അരമണിക്കൂർ കൊണ്ട്  കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ  കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയ കമാനം വലതുഭാഗത്തായി കാണാം.  
തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം  അരമണിക്കൂർ കൊണ്ട്  കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ  കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം.  
----
----
{{#multimaps:9.875326,76.2625 |zoom=18}}
{{Slippymap|lat=9.875326|lon=76.2625 |zoom=18|width=full|height=400|marker=yes}}
----
----
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
വിലാസം
കണ്ണമാലി

കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0482 2247930
ഇമെയിൽstmaryshskannamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26004 (സമേതം)
യുഡൈസ് കോഡ്32080800810
വിക്കിഡാറ്റQ99485923
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചെല്ലാനം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ179
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.റീന അഗസ്റ്റിൻ വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ജോസഫ് കെ.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ജെൻസി കെ.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.

അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.

ചരിത്രത്തിലൂടെ

സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്.

ബി.എം.പീറ്റർ,സ്ഥാപകൻ.


തുടർന്ന് വായിക്കുക

മുൻപേ നയിച്ചവർ

മാനേജർമാർ

ക്രമനം.പേര്സേവനകാലc
1ശ്രീ ബി.എം. പീറ്റർ1938-1965
2ഷെവലിയർ ബി.എം.എഡ്വേർഡ്1965-2012
3ശ്രീ ബി.ജെ. ആന്റെണി2012-

പ്രധാനാദ്ധ്യാപകർ

ക്രമനം.പേര്സേവനകാലc
1ശ്രീ കെ പി ബെനഡിക്റ്റ്1962-1980
2ശ്രീ സി റ്റി ജോസഫ്1980-1985
3ശ്രീ എ ഡി ദേവസി1985-1990
4ശ്രീമതി ലില്ലി റോസ്1990-1997
5ശ്രീ കെ എ ഗിൽബർട്ട്1997-1998
6ശ്രീ കെ റ്റി സേവ്യർ1998-2000
7ശ്രീമതി മരിയ സോഫിയ2000-2002
8ശ്രീ ജോസ് വില്യം2002-2011
9 ശ്രീമതി മരിയ സോഫിയ 2011-2012
10ശ്രീമതി ഗ്രേസ് പി ജെ2012-2018
11 ശ്രീമതി ആഗ്നൽ ജൂഡി ലിസ2018-2020
12ശ്രീമതി.വിജയ മേരി ഷെറിൻ എൻ.റ്റി 2020-2023
13ശ്രീമതി.റീന അഗസ്റ്റിൻ വി2023-

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
  • സ്കൂൾ ബാൻറ്റ്
  • വിദ്യ രംഗം കലാസാഹിത്യ വേദി

നേർക്കാഴ്ച

കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ നേർക്കാഴ്ച

ഫോട്ടോ ഗാലറി

കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

സ്കൂൾതലപ്രവർത്തനങ്ങൾ

വഴികാട്ടി

യാത്രാസൗകര്യം

തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം.


Map

മേൽവിലാസം

ST. MARY'S H.S KANNAMALY,
KANNAMALY P.O,
KOCHI - 682 008.

ഫോൺ: 04842247930
Email: stmaryshskannamaly@gmail.com