"എ.എൽ.പി.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം= A. L. P.  SCHOOL KUTTIPPURAM KOTTAKKAL
|സ്കൂൾ വിലാസം= A. L. P.  SCHOOL KUTTIPPURAM KOTTAKKAL
|പോസ്റ്റോഫീസ്=കോട്ടക്കൽ - കുറ്റിപ്പുറം
|പോസ്റ്റോഫീസ്= കോട്ടക്കൽ - കുറ്റിപ്പുറം
|പിൻ കോഡ്=676503
|പിൻ കോഡ്=676503
|സ്കൂൾ ഫോൺ=9496296043
|സ്കൂൾ ഫോൺ=9496296043
വരി 60: വരി 60:
}}  
}}  


'''മലപ്പുറം  ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം  ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്'''  '''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ  തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് . എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]'''


'''മലപ്പുറം  ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം  ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്'''  '''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ  തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]'''
=='''അധ്യാപകർ'''==


== '''അധ്യാപകർ''' ==


'''ബിന്ദു .കെ .ആർ ആണ് പ്രധാന അധ്യാപിക . സ്കൂളിൽ എൽ.പി , യൂ .പി വിഭാഗത്തിൽ 11 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും മറ്റ് ഒഴിവിലേക്കായി 2 താത്കാലിക അധ്യാപകരും ഉണ്ട്. കോട്ടക്കലിൽ  അറിയപ്പെടുന്ന നിരവധി പ്രഗൽഭരായ അധ്യാപകർ ഈ സ്കൂളിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്  . [[എ.എൽ.പി.എസ്. കുറ്റിപ്പുറം/അധ്യാപകർ|കൂടുതൽ അറിയാൻ]]''' 


'''ബിന്ദു .കെ .ആർ ആണ് പ്രധാന അധ്യാപിക . സ്കൂളിൽ എൽ.പി , യൂ .പി വിഭാഗത്തിൽ 11 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും മറ്റ് ഒഴിവിലേക്കായി 2 താത്കാലിക അധ്യാപകരും ഉണ്ട് . [[എ.എൽ.പി.എസ്. കുറ്റിപ്പുറം/അധ്യാപകർ|കൂടുതൽ വായിക്കുക]]'''  
=='''ഭൗതികസൗകര്യങ്ങൾ'''==


== '''ഭൗതികസൗകര്യങ്ങൾ''' ==


'''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറത്തിന്  2 നിലകളിലായി  11 ക്ലാസ് മുറികളുണ്ട്. ഒരു ഓഡിറ്റോറിയത്തിന് പുറമെ ഓപ്പൺസ്‌റ്റേജും സ്കൂളിന് സ്വന്തമായി ഉണ്ട് .സ്കൂളിന് മുൻവശം അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ലാപ്‌ടോപ്പുകൾ ,  സ്പീക്കർ , പ്രൊജക്ടറുകൾ എന്നിവ ലഭിച്ചതോടെ സ്മാർട്ട്  ക്ലാസുകൾ സജ്ജീകരിക്കാൻ കഴിഞ്ഞു . ഇതിലൂടെ കുട്ടികൾക്ക് ഏറ്റവും മെച്ചപ്പെട്ട പഠനാനുഭവം നല്കാൻ കഴിയുന്നു . കുഴൽക്കിണർ ഉപയോഗിച്ചാണ് ജലം ലഭ്യമാകുന്നത് .അതുകൊണ്ടുതന്നെ വേനൽക്കാലത്തു പോലും  ജലലഭ്യതക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുന്നില്ല. 2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.ഇതിലൂടെ വിദ്യാർത്ഥികളെ  അറിവിന്റെ ഒരു വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനും വായനാശീലം വളർത്തുവാനും കഴിയുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിന് സ്വന്തമായി ബസ് സർവീസ് ഉണ്ട് .കുട്ടികൾക്ക് വൃത്തിയും വിഭവസമൃദ്ധവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര സ്കൂളിനോട് ചേർന്ന് പണികഴിപ്പിച്ചിട്ടുണ്ട് .''' '''[[എ.എൽ.പി.എസ്. കുറ്റിപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''


'''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറത്തിന്  2 നിലകളിലായി  11 ക്ലാസ് മുറികളുണ്ട്. ഒരു ഓഡിറ്റോറിയത്തിന് പുറമെ ഓപ്പൺസ്‌റ്റേജും സ്കൂളിന് സ്വന്തമായി ഉണ്ട് .സ്കൂളിന് മുൻവശം അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ലാപ്‌ടോപ്പുകൾ ,  സ്പീക്കർ , പ്രൊജക്ടറുകൾ എന്നിവ ലഭിച്ചതോടെ സ്മാർട്ട്  ക്ലാസുകൾ സജ്ജീകരിക്കാൻ കഴിഞ്ഞു . ഇതിലൂടെ കുട്ടികൾക്ക് ഏറ്റവും മെച്ചപ്പെട്ട പഠനാനുഭവം നല്കാൻ കഴിയുന്നു . കുഴൽക്കിണർ ഉപയോഗിച്ചാണ് ജലം ലഭ്യമാകുന്നത് .അതുകൊണ്ടുതന്നെ വേനൽക്കാലത്തു പോലും  ജലലഭ്യതക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുന്നില്ല 2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.ഇതിലൂടെ വിദ്യാർത്ഥികളെ  അറിവിന്റെ ഒരു വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനും വായനാശീലം വളർത്തുവാനും കഴിയുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിന് സ്വന്തമായി ബസ് സർവീസ് ഉണ്ട് .കുട്ടികൾക്ക് വൃത്തിയും വിഭവസമൃദ്ധവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര സ്കൂളിനോട് ചേർന്ന് പണികഴിപ്പിച്ചിട്ടുണ്ട് .''' '''[[എ.എൽ.പി.എസ്. കുറ്റിപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''
=='''ക്ലബ്ബുകൾ'''==
'''സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌'''
 
*'''വിദ്യാരംഗം‌'''
*'''സയൻസ് ക്ലബ്ബ്'''
*'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
*'''ഗണിത ക്ലബ്ബ്'''
*'''ഇംഗ്ലീഷ് ക്ലബ്'''
*'''ആരോഗ്യ ക്ലബ്ബ്'''
*'''പരിസ്ഥിതി ക്ലബ്'''         '''[[എ.എൽ.പി.എസ്. കുറ്റിപ്പുറം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക..........]]'''


=='''പ്രവർത്തനങ്ങൾ'''==
=='''പ്രവർത്തനങ്ങൾ'''==
'''ഒരു വിദ്യാലയം എന്ന നിലയിൽ സ്കൂളിനും വിദ്യാർത്ഥികൾക്കും നാടും നാട്ടുകാരുമായി ഇഴുകിച്ചേർന്നുമുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ  ഇവിടെ ആഘോഷത്തോടെതന്നെ നടന്നുപോരുന്നു . വിദ്യാലയത്തിനപ്പുറത്തേക്കു സമൂഹത്തെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എ.എൽ.പി.എസ്. കുറ്റിപ്പുറത്തിന്റെ പ്രധാന സവിശേഷതയാണ് .രക്ഷിതാക്കളുടെയും സ്നേഹം നിറഞ്ഞ നാട്ടുകാരോടെയും പൂർണ്ണ പിന്തുണയോടെ ഏതൊരു പ്രവർത്തനവും വൻ വിജയമാക്കി തീർക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട് . [[എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ|അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==


== '''ക്ലബ്ബുകൾ''' ==
'''<br />പ്രശസ്‌തരായ നിരവധി ആളുകളെ സമൂഹത്തിനുവേണ്ടി സംഭാവന ചെയ്തിട്ടുള്ള സ്കൂളാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം .അതിൽ പ്രാദേശികമായി തിളങ്ങി നിൽക്കുന്നവരും കേരളമൊട്ടുക്ക് അറിയപ്പെടുന്നവരുമുണ്ട് .കോട്ടക്കലിലെ അറിയപ്പെടുന്ന ഒട്ടനവധി  കലാകാരന്മാരും   അധ്യാപകരും , സാമൂഹിക പ്രവർത്തകരും എ.എൽ.പി .സ്കൂൾ കുറ്റിപ്പുറത്തിന്റെ  പൂർവ്വവിദ്യാര്ഥികളാണ് . [[എ.എൽ.പി.എസ്. കുറ്റിപ്പുറം/പൂർവവിദ്യാർത്ഥികൾ|അവരെക്കുറിച്ചു കൂടുതലായി അറിയുന്നതിനുവേണ്ടി ഇവിടെ അമർത്തുക]]''' .
സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌
=='''അംഗീകാരങ്ങൾ'''==
'''എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം [[എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ|അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''


* വിദ്യാരംഗം‌
== '''മാഗസിൻ''' ==
* സയൻസ് ക്ലബ്ബ്
'''കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ തന്നെ ആദ്യമായി മാഗസിൻ പുസ്തകരൂപത്തിൽ പുറത്തിറക്കിയ വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം.2009 ഇൽ തുടങ്ങിയ മാഗസിൻ ഇന്നും വളരെ സജീവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്നു.എല്ലാ വർഷങ്ങളിലും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ ഉള്കൊള്ളിച്ചുകൊണ്ടു മികച്ച രീതിയിൽ തന്നെ മാഗസിൻ പുറത്തിറക്കാൻ വിദ്യാലയത്തിന് കഴിയാറുണ്ട് .മിഴി എന്നാണ് മാഗസിന് പേര് നല്കിയിരിക്കുനന്നത്''' '''[[എ.എൽ.പി.എസ്. കുറ്റിപ്പുറം/മാഗസിൻ|കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്
* ആരോഗ്യ ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്          '''[[എ.എൽ.പി.എസ്. കുറ്റിപ്പുറം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക..........]]'''


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
=='''അനുബന്ധം'''==


=='''അംഗീകാരങ്ങൾ'''==


== '''അനുബന്ധം''' ==
https://en.wikipedia.org/wiki/Kottakkal


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps:10.981989,76.019492|zoom=18}}
 
 
'''കോട്ടക്കൽ സിറ്റിയിൽ നിന്നും മാറാക്കര വാഴി കാടാമ്പുഴയിലേക്ക് പോകുന്ന ബസിൽ കയറുക .ആമപ്പാറ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ തൊട്ടു മുന്നിൽ തന്നെ സ്കൂൾ കാണാൻ കഴിയും'''
 
{{Slippymap|lat=10.981989|lon=76.019492|zoom=18|width=full|height=400|marker=yes}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. കുറ്റിപ്പുറം
വിലാസം
കോട്ടക്കൽ

A. L. P. SCHOOL KUTTIPPURAM KOTTAKKAL
,
കോട്ടക്കൽ - കുറ്റിപ്പുറം പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം19 - 11 - 1926
വിവരങ്ങൾ
ഫോൺ9496296043
ഇമെയിൽalpskuttippuram123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18402 (സമേതം)
യുഡൈസ് കോഡ്32051400409
വിക്കിഡാറ്റQ64564886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ185
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ ആർ
പി.ടി.എ. പ്രസിഡണ്ട്തിലക് യു പി
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് . എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക

അധ്യാപകർ

ബിന്ദു .കെ .ആർ ആണ് പ്രധാന അധ്യാപിക . സ്കൂളിൽ എൽ.പി , യൂ .പി വിഭാഗത്തിൽ 11 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും മറ്റ് ഒഴിവിലേക്കായി 2 താത്കാലിക അധ്യാപകരും ഉണ്ട്. കോട്ടക്കലിൽ അറിയപ്പെടുന്ന നിരവധി പ്രഗൽഭരായ അധ്യാപകർ ഈ സ്കൂളിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എ.എൽ.പി .സ്കൂൾ കുറ്റിപ്പുറത്തിന് 2 നിലകളിലായി 11 ക്ലാസ് മുറികളുണ്ട്. ഒരു ഓഡിറ്റോറിയത്തിന് പുറമെ ഓപ്പൺസ്‌റ്റേജും സ്കൂളിന് സ്വന്തമായി ഉണ്ട് .സ്കൂളിന് മുൻവശം അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ലാപ്‌ടോപ്പുകൾ ,  സ്പീക്കർ , പ്രൊജക്ടറുകൾ എന്നിവ ലഭിച്ചതോടെ സ്മാർട്ട് ക്ലാസുകൾ സജ്ജീകരിക്കാൻ കഴിഞ്ഞു . ഇതിലൂടെ കുട്ടികൾക്ക് ഏറ്റവും മെച്ചപ്പെട്ട പഠനാനുഭവം നല്കാൻ കഴിയുന്നു . കുഴൽക്കിണർ ഉപയോഗിച്ചാണ് ജലം ലഭ്യമാകുന്നത് .അതുകൊണ്ടുതന്നെ വേനൽക്കാലത്തു പോലും ജലലഭ്യതക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുന്നില്ല. 2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.ഇതിലൂടെ വിദ്യാർത്ഥികളെ  അറിവിന്റെ ഒരു വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനും വായനാശീലം വളർത്തുവാനും കഴിയുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിന് സ്വന്തമായി ബസ് സർവീസ് ഉണ്ട് .കുട്ടികൾക്ക് വൃത്തിയും വിഭവസമൃദ്ധവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര സ്കൂളിനോട് ചേർന്ന് പണികഴിപ്പിച്ചിട്ടുണ്ട് . കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌

  • വിദ്യാരംഗം‌
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്
  • ആരോഗ്യ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ് കൂടുതൽ വായിക്കുക..........

പ്രവർത്തനങ്ങൾ

ഒരു വിദ്യാലയം എന്ന നിലയിൽ സ്കൂളിനും വിദ്യാർത്ഥികൾക്കും നാടും നാട്ടുകാരുമായി ഇഴുകിച്ചേർന്നുമുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ  ഇവിടെ ആഘോഷത്തോടെതന്നെ നടന്നുപോരുന്നു . വിദ്യാലയത്തിനപ്പുറത്തേക്കു സമൂഹത്തെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എ.എൽ.പി.എസ്. കുറ്റിപ്പുറത്തിന്റെ പ്രധാന സവിശേഷതയാണ് .രക്ഷിതാക്കളുടെയും സ്നേഹം നിറഞ്ഞ നാട്ടുകാരോടെയും പൂർണ്ണ പിന്തുണയോടെ ഏതൊരു പ്രവർത്തനവും വൻ വിജയമാക്കി തീർക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട് . അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


പ്രശസ്‌തരായ നിരവധി ആളുകളെ സമൂഹത്തിനുവേണ്ടി സംഭാവന ചെയ്തിട്ടുള്ള സ്കൂളാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം .അതിൽ പ്രാദേശികമായി തിളങ്ങി നിൽക്കുന്നവരും കേരളമൊട്ടുക്ക് അറിയപ്പെടുന്നവരുമുണ്ട് .കോട്ടക്കലിലെ അറിയപ്പെടുന്ന ഒട്ടനവധി  കലാകാരന്മാരും   അധ്യാപകരും , സാമൂഹിക പ്രവർത്തകരും എ.എൽ.പി .സ്കൂൾ കുറ്റിപ്പുറത്തിന്റെ  പൂർവ്വവിദ്യാര്ഥികളാണ് . അവരെക്കുറിച്ചു കൂടുതലായി അറിയുന്നതിനുവേണ്ടി ഇവിടെ അമർത്തുക
.

അംഗീകാരങ്ങൾ

എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാഗസിൻ

കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ തന്നെ ആദ്യമായി മാഗസിൻ പുസ്തകരൂപത്തിൽ പുറത്തിറക്കിയ വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം.2009 ഇൽ തുടങ്ങിയ മാഗസിൻ ഇന്നും വളരെ സജീവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്നു.എല്ലാ വർഷങ്ങളിലും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ ഉള്കൊള്ളിച്ചുകൊണ്ടു മികച്ച രീതിയിൽ തന്നെ മാഗസിൻ പുറത്തിറക്കാൻ വിദ്യാലയത്തിന് കഴിയാറുണ്ട് .മിഴി എന്നാണ് മാഗസിന് പേര് നല്കിയിരിക്കുനന്നത് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനുബന്ധം

https://en.wikipedia.org/wiki/Kottakkal

വഴികാട്ടി

കോട്ടക്കൽ സിറ്റിയിൽ നിന്നും മാറാക്കര വാഴി കാടാമ്പുഴയിലേക്ക് പോകുന്ന ബസിൽ കയറുക .ആമപ്പാറ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ തൊട്ടു മുന്നിൽ തന്നെ സ്കൂൾ കാണാൻ കഴിയും

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കുറ്റിപ്പുറം&oldid=2534304" എന്ന താളിൽനിന്ന് ശേഖരിച്ചത്