"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{prettyurl|G.H.S.S Pottassery}}{{Schoolwiki award applicant}}{{HSSchoolFrame/Header}}
| സ്ഥലപ്പേര്= പൊറ്റശ്ശേരി
{{Infobox School  
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=പൊറ്റശ്ശേരി
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| സ്കൂള്‍ കോഡ്= 21081
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=21081
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=09018
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പൊറ്റശ്ശേരി പി.ഒ, <br/>പാലക്കാട്
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 676519
|യുഡൈസ് കോഡ്=32060700606
| സ്കൂള്‍ ഫോണ്‍= 04924238358
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= ghsspottassery@gmail.com
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1903
| ഉപ ജില്ല=മണ്ണാര്‍ക്കാട്
|സ്കൂൾ വിലാസം= പൊറ്റശ്ശേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=പൊറ്റശ്ശേരി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=678598
Email: ghsspottassery@gmail.com
|സ്കൂൾ ഫോൺ=04924 238358
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghsspottassery@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=മണ്ണാർക്കാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = കാഞ്ഞിരപ്പുഴ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പാലക്കാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 525
|നിയമസഭാമണ്ഡലം=കോങ്ങാട്
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=മണ്ണാർക്കാട്
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ്. വി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=   അലി.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=jpg ‎|  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=367
|പെൺകുട്ടികളുടെ എണ്ണം 1-10=405
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1391
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=299
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രേമാനന്ദൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി എ സുലൈമാൻ
|പി.ടി.. പ്രസിഡണ്ട്=ബാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=21081-school1.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== ചരിത്രം ==
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ്  ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി  ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ 119-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ  എലിമെന്ററി  സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന്  1969ൽ ഹൈസ്കൂളായും  1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.[[ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക]]
[[പ്രമാണം:21081 aug.png|thumb|പകരം=]]


== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്.  പ്രീപ്രൈമറി മുതൽ  ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ  സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം നടക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്
[[പ്രമാണം:21081 assembly.jpeg|thumb|പകരം=]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച| /നേർക്കാഴ്ച]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]]
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്സ്..| /ജൂനിയർ റെഡ്ക്രോസ്സ്..]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]]
[[പ്രമാണം:SPC Passing out parade ground.jpeg|thumb|parade ground]]
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
* [[വിദ്യാരംഗം|/ വിദ്യാരംഗം കലാ സാഹിത്യ വേദി..]]
*[[{{PAGENAME}}/ ക്ലാസ് മാഗസിൻ..| / ക്ലാസ് മാഗസിൻ.]]
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| /ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


== ചരിത്രം ==
== മാനേജ്മെന്റ് ==
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അലനല്ലൂര്‍ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവര്‍ണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വര്‍ഷത്തിന് മുമ്പ് 1908 ല്‍ രാമന്‍കുട്ടി എ‍ഴുത്തച്ചന്‍ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം‍.പിന്നീട് 1937 ല്‍ ശ്രീ പള്ളത്ത് അപ്പു മന്നാടിയാര്‍ ഇവിടെ ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ തുടര്‍ന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു‍.ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നല്‍കി.ചൂരക്കാട്ടില്‍ ശങ്കുണ്ണി നായര്‍,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടില്‍ അപ്പുത്തരകന്‍, തുറുവന്‍ കുഴി അച്യുതന്‍ നായര്‍,വെളുത്തനേത്ത് ഗോപി നായര്‍ തുടങ്ങിയവര്‍ കമ്മറ്റിയില്‍ അംഗങ്ങളായിരുന്നു.മണ്ണാര്‍ക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിര്‍ലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോര്‍ഡ് പ്രസി‍‍ഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായന്‍ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോള്‍ പള്ളത്ത് അപ്പു മന്നാടിയാരില്‍ നിന്നും സ്കൂള്‍ വിലയ്ക്ക് വാങ്ങി ജില്ലാ ബോര്‍ഡിനെ ഏല്‍പ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂര്‍ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി‍.1957ല്‍ ഡിസ്ട്രിക്ററ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു‍.13 അധ്യാപകരും 87 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററര്‍ ശ്രീ.പി.വി. രാമലിംഗ അയ്യര്‍ ആയിരുന്നു.
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ബാലകൃഷ്ണൻ അവർകൾ സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ബിന്ദു സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു
 
== നേട്ടങ്ങൾ ==
കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി
 
മണ്ണാർക്കാടിന് അഭിമാനമായി ആവണി കൃഷ്ണ...


== ഭൗതികസൗകര്യങ്ങള്‍ ==
183 അക്ഷരമുള്ള  വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..[[പ്രമാണം:21081 ആവണി ക‍ൃഷ്ണ.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|143x143ബിന്ദു|ആവണി ക‍ൃഷ്ണ]]കോങ്ങാട് നിയോജക മണ്ഡലത്തിൽ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി
യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍  ഡിവിഷനും ഹയര്‍ സെക്കന്‍റരി വിഭാഗത്തില്‍ സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.


എസ്എസ്എൽസിക്ക് തുടർച്ചയായ രണ്ടുവർഷങ്ങളിൽ 100% വിജയം നേടാനായി.
2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പ്രധാനാദ്ധ്യാപകന്റെ പേര്
!കാലഘട്ടം
|-
!1
!ടി പി ഗിരിധരൻ
!ജൂൺ 20൦൦-ജൂൺ 2001
|-
!2
!പികെ അന്നമ്മ
!ആഗസ്റ്റ് 20൦1- മാർച്ച് 20൦2
|-
!3
!പി കുഞ്ഞുകുട്ടി
!ഏപ്രിൽ 20൦2 -മെയ് 2002
|-
!4
!ജോർജ് എഫ് കാഞ്ഞിരം
!മെയ് 2002- മെയ് 2003
|-
!5
!കെഎ മറിയാമ്മ
!ജൂൺ 2003-ജൂൺ 2004
|-
!6
!കെ ഇ പ്രസന്ന
!ജൂലൈ 2004 -മെയ് 2005
|-
!7
!പത്മാവതി അമ്മ
!ജൂൺ 2005 -മെയ് 2008
|-
!8
!എം ഇ ജെസ്സി
!ജൂൺ 2008- മാർച്ച് 2010
|-
!9
!ജോളി ജോൺ
!മേയ് 2010-ജൂൺ 2014
|-
!10
!യുഎൻ രമാദേവി
!ജൂലൈ 2014 -ഓഗസ്റ്റ് 2014
|-
|11
|സദു ടികെ
|സെപ്റ്റംബർ 2014- ജൂൺ 2015
|-
|12
|മണികണ്ഠ ലാൽ
|ജൂലൈ 2015 -ജൂൺ 2016
|-
|13
|മുഹമ്മദ് വി
|ജൂലൈ 2016 -ജനുവരി 2017
|-
|14
|ഉണ്ണികൃഷ്ണൻ എംസി
|ജൂൺ 2017 -മെയ് 2019
|-
|15
|ഫാത്തിമ ആയപ്പള്ളി
|മേയ് 2019-ജൂലൈ 2021
|-
|16
|വി എ സുലൈമാൻ
|ജൂലൈ 2021-
|}




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[പ്രമാണം:21081 പച്ചക്കറിത്തോട്ടം.jpg|പകരം=|ലഘുചിത്രം|133x133px|സ്കൂൾ പച്ചക്കറിത്തോട്ടം|ഇടത്ത്‌]]
*  സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവര്‍ത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ് ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചര്‍ ഇതിന്‍റെ ചുമതല വഹിക്കുന്നു.
*  എന്‍.സി.സി.
* ജൂനിയര്‍ റെഡ്ക്രോസ്സ്.
ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗ​ണ്‍സിലര്‍
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാര്‍ മാസ്റ്റര്‍ ഇതിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജനാബ്.പി. നാസര്‍ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി  സേവനം ചെയ്തു വരുന്നു


== മുന്‍ സാരഥികള്‍ ==
വിഷ്ണു -ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്
ദേശീയ അധ്യാപക അവാര്‍ഡ് ‌ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി, സംസ്ഥാന  അധ്യാപക അവാര്‍ഡ് നേടിയ പി.ബാലകൃ‍‍‍ഷ്ണ മേനോന്‍,പി.എം.കേശവന്‍ നമ്പൂതിരി,പി.ജെ.മന്നാടിയാര്‍,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാന്‍..ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍,ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി,മാടമണ്‍ ഗോപാലകൃഷ്ണന്‍,പി.ശിവശങ്കരന്‍ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകര്‍ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==


1.പി.വി.രാമലിംഗ അയ്യര്‍
കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി
|2.പി.ജനാര്‍ദ്ദന്‍ മന്നാടിയാര്‍
3.സി.യു.വാര്യര്‍
4.പി.ശങ്കുണ്ണി മേനോന്‍
5.എ.കെ.‍ജോസഫ്
6.എന്‍.ബാലകൃഷ്ണ മേനോന്‍
7.എന്‍ .രാമന്‍ മേനോന്‍
8.അന്നാ ജോര്‍ജ്ജ്
9.എസ്.അനന്ദകൃഷ്ണ അയ്യര്‍
10.പി.സരോജിനി അമ്മ
11.പി.കെ.നാരായണന്‍ എ‍ഴുത്തച്ഛന്‍
12.പി.ജി.സരോജിനി
13.സി.ജി.അരവിന്ദന്‍
14.സി.കൊച്ചമ്മിണി
15.പി.വാസുദേവന്‍ നമ്പീശന്‍
16.എന്‍.കെ.നിസ
17.ഒ.ജി.കൃഷ്ണന്‍കുട്ടി
18.കെ.വി.നീലകണ്ഠന്‍ നമ്പൂതിരി
19.പി.സി.രാഘവന്‍
20.എം.പളനി മുത്തു
21.പി.രാജഗോപാലന്‍
22.എസ്.ഗോപിനാഥന്‍ നായര്‍
23.പി.എം. ഗോപാലന്‍ നായര്‍
24.കെ.ഭാരതിയമ്മ
25.പി.എം.കേശവന്‍ നമ്പൂതിരി
26.കെ.ബാലകൃഷ്ണന്‍ നായര്‍
27.ടി.കെ. മുഹമ്മദ്
28.വി.അച്യുതന്‍
29.ശ്രീകൃഷ്ണപുരം കൃ‍ഷ്ണന്‍ കുട്ടി
30.കെ.അബ് ദു
31.പി.ചന്ദ്രിക
32.പി.വി.തോമസ്
33.കെ.ജെ.അഗസ്ററിന്‍
34.പി.വിദ്യാധരന്‍
35.പി.വി.രാമചന്ദ്രന്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ.കോരുത്  സി.ടി-ഡോക്ടർ
യു.എന്‍. രക്ഷാസേനാ അംഗം.പി മാധവന്‍,അഡീഷണല്‍ പൊതു വിദ്യാഭ്യാസ ഡയറക്റ്ററായി വിരമിച്ച കെ.കൃഷ്ണന്‍ കുട്ടി‍,ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണന്‍,സാഫ് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ചാത്തോലി ഹംസ,മുന്‍ മണ്ണാര്‍ക്കാട് എം.എല്‍‍.എ ജനാബ് കല്ലടി മുഹമ്മദ് ,മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ വാഴയില്‍ അബ്ദുസ്സലാം തുടങ്ങി കലാ- കായിക രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങുന്ന ഒട്ടേറെ പേര്‍ ഈ വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.


ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ


ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം)






==വഴികാട്ടി== 
<blockquote>
മണ്ണാ൪ക്കാടില്‍ നിന്നും 10 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
</blockquote>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "






|}
==വഴികാട്ടി==
{{#multimaps:10.995442,76.5034572|width=600px|zoom=18}}
പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം


പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം


<googlemap version="0.9" lat="10.986526" lon="76.461582" zoom="13" width="300" height="300" selector="no" controls="none">
{{Slippymap|lat=10.995521|lon= 76.505294|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി
വിലാസം
പൊറ്റശ്ശേരി

പൊറ്റശ്ശേരി
,
പൊറ്റശ്ശേരി പി.ഒ.
,
678598
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04924 238358
ഇമെയിൽghsspottassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21081 (സമേതം)
എച്ച് എസ് എസ് കോഡ്09018
യുഡൈസ് കോഡ്32060700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരപ്പുഴ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ367
പെൺകുട്ടികൾ405
ആകെ വിദ്യാർത്ഥികൾ1391
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ299
പെൺകുട്ടികൾ320
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമാനന്ദൻ
പ്രധാന അദ്ധ്യാപകൻവി എ സുലൈമാൻ
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി

ചരിത്രം

കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 119-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ എലിമെന്ററി സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന് 1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം നടക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

parade ground

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..

മാനേജ്മെന്റ്

പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ബാലകൃഷ്ണൻ അവർകൾ  സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ബിന്ദു സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു

നേട്ടങ്ങൾ

കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി

മണ്ണാർക്കാടിന് അഭിമാനമായി ആവണി കൃഷ്ണ...

183 അക്ഷരമുള്ള  വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..

ആവണി ക‍ൃഷ്ണ

കോങ്ങാട് നിയോജക മണ്ഡലത്തിൽ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി

എസ്എസ്എൽസിക്ക് തുടർച്ചയായ രണ്ടുവർഷങ്ങളിൽ 100% വിജയം നേടാനായി.

2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ടി പി ഗിരിധരൻ ജൂൺ 20൦൦-ജൂൺ 2001
2 പികെ അന്നമ്മ ആഗസ്റ്റ് 20൦1- മാർച്ച് 20൦2
3 പി കുഞ്ഞുകുട്ടി ഏപ്രിൽ 20൦2 -മെയ് 2002
4 ജോർജ് എഫ് കാഞ്ഞിരം മെയ് 2002- മെയ് 2003
5 കെഎ മറിയാമ്മ ജൂൺ 2003-ജൂൺ 2004
6 കെ ഇ പ്രസന്ന ജൂലൈ 2004 -മെയ് 2005
7 പത്മാവതി അമ്മ ജൂൺ 2005 -മെയ് 2008
8 എം ഇ ജെസ്സി ജൂൺ 2008- മാർച്ച് 2010
9 ജോളി ജോൺ മേയ് 2010-ജൂൺ 2014
10 യുഎൻ രമാദേവി ജൂലൈ 2014 -ഓഗസ്റ്റ് 2014
11 സദു ടികെ സെപ്റ്റംബർ 2014- ജൂൺ 2015
12 മണികണ്ഠ ലാൽ ജൂലൈ 2015 -ജൂൺ 2016
13 മുഹമ്മദ് വി ജൂലൈ 2016 -ജനുവരി 2017
14 ഉണ്ണികൃഷ്ണൻ എംസി ജൂൺ 2017 -മെയ് 2019
15 ഫാത്തിമ ആയപ്പള്ളി മേയ് 2019-ജൂലൈ 2021
16 വി എ സുലൈമാൻ ജൂലൈ 2021-


സ്കൂൾ പച്ചക്കറിത്തോട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്

കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി

ഡോ.കോരുത്  സി.ടി-ഡോക്ടർ

ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ

ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം)




വഴികാട്ടി

പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം

പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം

Map