"സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|st.georgelpsmutholy}} | {{prettyurl|st.georgelpsmutholy}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജ് എൽപിഎസ് മുത്തോലി. | ||
|വിദ്യാഭ്യാസ ജില്ല=പാലാ | |||
|റവന്യൂ ജില്ല=കോട്ടയം | {{Infobox School | ||
|സ്കൂൾ കോഡ്=31523 | |സ്ഥലപ്പേര്=മുത്തേലി | ||
|വി എച്ച് എസ് എസ് കോഡ്= | |വിദ്യാഭ്യാസ ജില്ല=പാലാ | ||
|വിക്കിഡാറ്റ ക്യു ഐഡി= | |റവന്യൂ ജില്ല=കോട്ടയം | ||
|യുഡൈസ് കോഡ്= | |സ്കൂൾ കോഡ്=31523 | ||
|സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതവർഷം=1908 | |വിക്കിഡാറ്റ ക്യു ഐഡി=Q87658826 | ||
|സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32101000507 | ||
|പോസ്റ്റോഫീസ്=മുത്തോലി | |സ്ഥാപിതദിവസം= | ||
|പിൻ കോഡ്=686673 | |സ്ഥാപിതമാസം= | ||
|സ്കൂൾ ഫോൺ=04822205979 | |സ്ഥാപിതവർഷം=1908 | ||
|സ്കൂൾ ഇമെയിൽ=sglpsmutholy@gmail.com | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുത്തോലി പി.ഒ | ||
| | |പിൻ കോഡ്=686673 | ||
|വാർഡ്= | |സ്കൂൾ ഫോൺ=04822205979 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |സ്കൂൾ ഇമെയിൽ=sglpsmutholy@gmail.com | ||
|നിയമസഭാമണ്ഡലം=പാലാ | |ഉപജില്ല=പാലാ | ||
|താലൂക്ക്=മീനച്ചിൽ | |തദ്ദേശസ്വയംഭരണസ്ഥാപനം =മുത്തേലി | ||
|ബ്ലോക്ക് പഞ്ചായത്ത്=ളാലം | |വാർഡ്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |ലോകസഭാമണ്ഡലം=കോട്ടയം | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |നിയമസഭാമണ്ഡലം=പാലാ | ||
|പഠന വിഭാഗങ്ങൾ1=എൽ പി | |താലൂക്ക്=മീനച്ചിൽ | ||
|പഠന വിഭാഗങ്ങൾ2= | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
|പഠന വിഭാഗങ്ങൾ3= | |ഭരണവിഭാഗം=എയ്ഡഡ് | ||
|പഠന വിഭാഗങ്ങൾ4= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|സ്കൂൾ തലം= | |പഠന വിഭാഗങ്ങൾ2= | ||
|മാദ്ധ്യമം=മലയാളം | |പഠന വിഭാഗങ്ങൾ3= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |പഠന വിഭാഗങ്ങൾ4= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |പഠന വിഭാഗങ്ങൾ5= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |മാദ്ധ്യമം=മലയാളം | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വൈസ് പ്രിൻസിപ്പൽ= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=ലത മാത്യു | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|സ്കൂൾ ചിത്രം= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|size=350px | |പ്രിൻസിപ്പൽ= | ||
|caption= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലത മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31523 school picture.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട് ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു .[[സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി|കൂടുതൽ അറിയാൻ....]] | |||
== '''പ്രഥമ വിദ്യാർത്ഥി''' == | |||
== | |||
== റവ. ഫാ. തോമസ് പ്ലാക്കാട്ട് == | |||
ജോയി മുത്തോലി | ജോയി മുത്തോലി | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കളിസ്‌ഥലം | '''കളിസ്‌ഥലം''' | ||
സ്കൂളിന് ഇന്ന് വിശാലമായ ആയ ഗ്രൗണ്ട് ഉണ്ട്.കായികകുട്ടികളുടെശേഷി,നൈപുണികൾ,ആരോഗ്യ൦ എന്നിവ വളർത്തുന്നതിനു ഉതകുന്ന അതിവിശാലമായ ഒരു സ്കൂൾഗ്രൗണ്ട് ഉണ്ട്. | |||
'''ക്‌ളാസ്മുറികൾ''' | |||
4 ക്‌ളാസ്മുറികൾ ഉണ്ട്.കുട്ടികൾക്ക് ശുദ്ധവായു ലഭ്യമാകത്തക്ക തരത്തിലുള്ള കെട്ടിടവും കുട്ടികൾക്ക് ആവശ്യമായ ബെഞ്ച്, ഡസ്ക്, ബോർഡ് എന്നിവയും ഉണ്ട്. | |||
'''കമ്പ്യൂട്ടർറൂം''' | |||
സ്കൂളിന് കമ്പ്യൂട്ടർറൂം ഉണ്ട്.കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു. | |||
'''അടുക്കള''' | |||
ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും ഉണ്ട്.എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്. | |||
'''ടോയ്‌ലെറ്''' | |||
കൂളിനോട് ചേർന്നു രണ്ട് ടോയ്ലറ്റ്, രണ്ട് മൂത്രപ്പുര ഉണ്ട്. | |||
'''പൂന്തോട്ടം''' | |||
വിദ്യാലയപരിസരം മനോഹരമാക്കുന്ന പൂന്തോട്ടം സ്കൂളിലുണ്ട്. കുട്ടികൾക്ക് ആകർഷകമായ പൂന്തോട്ടമാണിത്. | |||
സ്കൂൾ വികസന സമതി | സ്കൂൾ വികസന സമതി | ||
വരി 88: | വരി 109: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | {| class="wikitable" | ||
|+ | |||
!നമ്പർ | |||
!'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | |||
!വർഷം | |||
|- | |||
|1 | |||
|സി. ഗ്രേസിക്കുട്ടി മാത്യു | |||
|1994 - 2006 | |||
|- | |||
|2 | |||
|സി .ലിസ്സ് മാത്യു | |||
|2006 - 2009 | |||
|- | |||
|3 | |||
|സി .ലുസിയാമ്മ പി .ജെ | |||
|2009 - 2012 | |||
|- | |||
|4 | |||
|സി . ലിസ്സമ്മ ജോസഫ് | |||
|2012 - 2016 | |||
|- | |||
|5 | |||
|സി . മേരിക്കുട്ടി വി. എൽ | |||
|2016 - 2017 | |||
|- | |||
|6 | |||
|ശ്രീമതി ലൗലി വർഗീസ് | |||
|2016 - 2018 | |||
|- | |||
|7 | |||
|ശ്രീമതി ലത മാത്യു | |||
|2018- | |||
|} | |||
== നേട്ടങ്ങൾ == | |||
109 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു എന്നീ സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ 11 കുട്ടികൾ പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട് എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.2017 -ഫെബ്രുവരി 15 നു നടന്ന പാലാ ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ ലോങ്‌ജമ്പിൽ ബോയ്സ് കിഡ്‍ഡിസ് വിഭാഗം 2nd ഉം 3rd ഉം സ്‌ഥാനങ്ങൾ ലഭിച്ചു .2023 - 2024 അധ്യയന വർഷത്തെ ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ Bamboo products മത്സരത്തിൽ അൽമിൻ സെബാസ്റ്റ്യന് ഒന്നാം സ്ഥാനവും, Coir door Mats ൽ നെവിൻ ഷൈബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പാലാ ഉപജില്ലാ കായിക മേളയിൽ എഡ്വിൻ ജോബിഷ്, 100 meter, സ്റ്റാൻഡിങ് ബോർഡ് ജമ്പ് എന്നിവയിൽ രണ്ടാം സ്ഥാനവും 50 Meter ൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പാലാ പ്രൈവറ്റ് ബസ് സ്റാൻഡിൽനിന്നും കൊടുങ്ങൂർ ബസിൽ കയറി 9 കിലോമീറ്റർ ചെല്ലുമ്പോൾ മുത്തോലി പള്ളി സ്റ്റോപ്പിൽ ബസിറങ്ങുക . | |||
*മുത്തോലി സെന്റ് .ജോർജ് പള്ളിലേയ്ക്കുള്ള റോഡിലൂടെ 100 മീ.കയറ്റംകയറി ചെല്ലുമ്പോൾ ഇടതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9.684877|lon=76.661015|zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജ് എൽപിഎസ് മുത്തോലി.
സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി | |
---|---|
വിലാസം | |
മുത്തേലി മുത്തോലി പി.ഒ പി.ഒ. , 686673 , കോട്ടയം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04822205979 |
ഇമെയിൽ | sglpsmutholy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31523 (സമേതം) |
യുഡൈസ് കോഡ് | 32101000507 |
വിക്കിഡാറ്റ | Q87658826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുത്തേലി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട് ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു .കൂടുതൽ അറിയാൻ....
പ്രഥമ വിദ്യാർത്ഥി
റവ. ഫാ. തോമസ് പ്ലാക്കാട്ട്
ജോയി മുത്തോലി
ഭൗതികസൗകര്യങ്ങൾ
കളിസ്‌ഥലം
സ്കൂളിന് ഇന്ന് വിശാലമായ ആയ ഗ്രൗണ്ട് ഉണ്ട്.കായികകുട്ടികളുടെശേഷി,നൈപുണികൾ,ആരോഗ്യ൦ എന്നിവ വളർത്തുന്നതിനു ഉതകുന്ന അതിവിശാലമായ ഒരു സ്കൂൾഗ്രൗണ്ട് ഉണ്ട്.
ക്‌ളാസ്മുറികൾ
4 ക്‌ളാസ്മുറികൾ ഉണ്ട്.കുട്ടികൾക്ക് ശുദ്ധവായു ലഭ്യമാകത്തക്ക തരത്തിലുള്ള കെട്ടിടവും കുട്ടികൾക്ക് ആവശ്യമായ ബെഞ്ച്, ഡസ്ക്, ബോർഡ് എന്നിവയും ഉണ്ട്.
കമ്പ്യൂട്ടർറൂം
സ്കൂളിന് കമ്പ്യൂട്ടർറൂം ഉണ്ട്.കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു.
അടുക്കള
ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും ഉണ്ട്.എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്.
ടോയ്‌ലെറ്
കൂളിനോട് ചേർന്നു രണ്ട് ടോയ്ലറ്റ്, രണ്ട് മൂത്രപ്പുര ഉണ്ട്.
പൂന്തോട്ടം
വിദ്യാലയപരിസരം മനോഹരമാക്കുന്ന പൂന്തോട്ടം സ്കൂളിലുണ്ട്. കുട്ടികൾക്ക് ആകർഷകമായ പൂന്തോട്ടമാണിത്.
സ്കൂൾ വികസന സമതി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | സ്കൂളിലെ മുൻ അദ്ധ്യാപകർ | വർഷം |
---|---|---|
1 | സി. ഗ്രേസിക്കുട്ടി മാത്യു | 1994 - 2006 |
2 | സി .ലിസ്സ് മാത്യു | 2006 - 2009 |
3 | സി .ലുസിയാമ്മ പി .ജെ | 2009 - 2012 |
4 | സി . ലിസ്സമ്മ ജോസഫ് | 2012 - 2016 |
5 | സി . മേരിക്കുട്ടി വി. എൽ | 2016 - 2017 |
6 | ശ്രീമതി ലൗലി വർഗീസ് | 2016 - 2018 |
7 | ശ്രീമതി ലത മാത്യു | 2018- |
നേട്ടങ്ങൾ
109 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു എന്നീ സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ 11 കുട്ടികൾ പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട് എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.2017 -ഫെബ്രുവരി 15 നു നടന്ന പാലാ ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ ലോങ്‌ജമ്പിൽ ബോയ്സ് കിഡ്‍ഡിസ് വിഭാഗം 2nd ഉം 3rd ഉം സ്‌ഥാനങ്ങൾ ലഭിച്ചു .2023 - 2024 അധ്യയന വർഷത്തെ ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ Bamboo products മത്സരത്തിൽ അൽമിൻ സെബാസ്റ്റ്യന് ഒന്നാം സ്ഥാനവും, Coir door Mats ൽ നെവിൻ ഷൈബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പാലാ ഉപജില്ലാ കായിക മേളയിൽ എഡ്വിൻ ജോബിഷ്, 100 meter, സ്റ്റാൻഡിങ് ബോർഡ് ജമ്പ് എന്നിവയിൽ രണ്ടാം സ്ഥാനവും 50 Meter ൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ പ്രൈവറ്റ് ബസ് സ്റാൻഡിൽനിന്നും കൊടുങ്ങൂർ ബസിൽ കയറി 9 കിലോമീറ്റർ ചെല്ലുമ്പോൾ മുത്തോലി പള്ളി സ്റ്റോപ്പിൽ ബസിറങ്ങുക .
- മുത്തോലി സെന്റ് .ജോർജ് പള്ളിലേയ്ക്കുള്ള റോഡിലൂടെ 100 മീ.കയറ്റംകയറി ചെല്ലുമ്പോൾ ഇടതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.