"ജി.എൽ.പി.എസ് തൂവ്വൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48538 (സംവാദം | സംഭാവനകൾ)
മാറ്റം വരുത്തി
48538 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
'''<u>പരിസ്ഥിതി ദിനം</u>'''  
'''<u>പരിസ്ഥിതി ദിനം</u>'''  
വരി 66: വരി 67:


== <u>LSS പരിശീലനം</u> ==
== <u>LSS പരിശീലനം</u> ==
അധ്യയന വർഷാരംഭത്തിൽ തന്നെ നാലാം ക്‌ളാസ്സിലെ കുട്ടികൾക്ക് LSS  പരിശീലനം തുടങ്ങുന്നു.വൈകുന്നേരം സ്‌കൂൾ സമയം അവസാനിച്ചതിന് ശേഷം ഓരോഅധ്യാപകരും കുട്ടികൾക്ക് പ്രത്യേക ക്‌ളാസ് കൊടുക്കുന്നു.ഈ സ്‌കൂൾ 2018 -19 അധ്യയന വർഷത്തിൽ 18 ഉം 2019 -20 വർഷത്തിൽ 12 ഉം LSS നേടുകയുണ്ടായി.
അധ്യയന വർഷാരംഭത്തിൽ തന്നെ നാലാം ക്‌ളാസ്സിലെ കുട്ടികൾക്ക് LSS  പരിശീലനം തുടങ്ങുന്നു.വൈകുന്നേരം സ്‌കൂൾ സമയം അവസാനിച്ചതിന് ശേഷം ഓരോഅധ്യാപകരും കുട്ടികൾക്ക് പ്രത്യേക ക്‌ളാസ് കൊടുക്കുന്നു.ഈ സ്‌കൂൾ 2018 -19 അധ്യയന വർഷത്തിൽ 18 ഉം 2019 -20 വർഷത്തിൽ 16 ഉം LSS നേടുകയുണ്ടായി.2020 -21   അധ്യയന വർഷത്തിൽ  19   LSS  നേടാൻ സാധിച്ചു.
[[പ്രമാണം:48538 90.JPG.jpg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]


== <u>വിജയഭേരി</u> ==
== <u>വിജയഭേരി</u> ==
വരി 72: വരി 74:


== <u>സഹവാസ ക്യാമ്പ്</u> ==
== <u>സഹവാസ ക്യാമ്പ്</u> ==
മൂന്നു നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി അധ്യയന വർഷാവസാനം രണ്ടു ധിആവാസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഇതിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ,കര കൗശല വസ്തുക്കളുടെ നിർമ്മാണം , പാവ നിർമ്മാണം ,പാവ നാടകം,നാടൻ പാട്ടുകളുടെ അവതരണം പഠന യാത്ര തുടങ്ങിയവ നടത്തുന്നു.
മൂന്നു നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി അധ്യയന വർഷാവസാനം രണ്ടു ദിവസത്തെ  ക്യാമ്പ് സംഘടിപ്പിക്കുന്നു.ഇതിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ,കര കൗശല വസ്തുക്കളുടെ നിർമ്മാണം , പാവ നിർമ്മാണം ,പാവ നാടകം,നാടൻ പാട്ടുകളുടെ അവതരണം പഠന യാത്ര തുടങ്ങിയവ നടത്തുന്നു
[[പ്രമാണം:48538 3.jpeg.jpg|ഇടത്ത്‌|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]]
[[പ്രമാണം:48538 3.jpeg.jpg|ഇടത്ത്‌|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]]
[[പ്രമാണം:48538 4.jpg|നടുവിൽ|ലഘുചിത്രം|ക്യാമ്പ്(കൃഷി സ്ഥല സന്ദർശനം)]]
[[പ്രമാണം:48538 4.jpg|നടുവിൽ|ലഘുചിത്രം|ക്യാമ്പ്(കൃഷി സ്ഥല സന്ദർശനം)]]
വരി 86: വരി 88:




{{PSchoolFrame/Pages}}
 


== <u>അക്കാദമിക പ്രവർത്തനങ്ങൾ</u> ==
== <u>അക്കാദമിക പ്രവർത്തനങ്ങൾ</u> ==
2021 -22  അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പടെ 809  കുട്ടികൾ ഈ സ്‌കൂളിൽ പഠനം നടത്തുന്നു .വിദ്യാലയത്തിൽ ദിനാചരണങ്ങളും ആഘോഷങ്ങളും പഠന പ്രവർത്തനത്തിന്റെഭാഗമായുള്ള മറ്റു അധിക പ്രവർത്തനങ്ങളും നൽകി വരുന്നു.LSS  പരീക്ഷ പരിശീലനം,മറ്റു മത്സര പരീക്ഷകൾ,മലയാളത്തിലാക്കാം,ഹാലോ ഇംഗ്ലീഷ്,ശ്രദ്ധ,ഗണിതം മധുരം,ഉല്ലാസ ഗണിതം,തുടങ്ങിയ പദ്ധതികൾ നമ്മുടെ സ്‌കൂളിലുംനല്ല രീതിയിൽ നടപ്പാക്കിയതിലൂടെ മികച്ച പഠനം ഇവിടെ ഉറപ്പു നൽകാൻ സാധിക്കുന്നു.പഠന പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക വർക്ക് ഷീറ്റുകളും മറ്റും അദ്ധ്യാപകർ നൽകി വരുന്നു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന്റെ നന തുറകളിലും ശോഭിക്കുന്നുണ്ട്.ഇവിടുത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഈ സ്‌കൂളിലെപൂർവ്വ  വിദ്യാർത്ഥികൾ ആയതിനാൽ തന്നെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന്  സ്‌കൂളിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു.
2021 -22  അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പടെ 809  കുട്ടികൾ ഈ സ്‌കൂളിൽ പഠനം നടത്തുന്നു .വിദ്യാലയത്തിൽ ദിനാചരണങ്ങളും ആഘോഷങ്ങളും പഠന പ്രവർത്തനത്തിന്റെഭാഗമായുള്ള മറ്റു അധിക പ്രവർത്തനങ്ങളും നൽകി വരുന്നു.LSS  പരീക്ഷ പരിശീലനം,മറ്റു മത്സര പരീക്ഷകൾ,മലയാളത്തിലാക്കാം,ഹാലോ ഇംഗ്ലീഷ്,ശ്രദ്ധ,ഗണിതം മധുരം,ഉല്ലാസ ഗണിതം,തുടങ്ങിയ പദ്ധതികൾ നമ്മുടെ സ്‌കൂളിലുംനല്ല രീതിയിൽ നടപ്പാക്കിയതിലൂടെ മികച്ച പഠനം ഇവിടെ ഉറപ്പു നൽകാൻ സാധിക്കുന്നു.പഠന പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക വർക്ക് ഷീറ്റുകളും മറ്റും അദ്ധ്യാപകർ നൽകി വരുന്നു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന്റെ നാനാ തുറകളിലും ശോഭിക്കുന്നുണ്ട്.ഇവിടുത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഈ സ്‌കൂളിലെപൂർവ്വ  വിദ്യാർത്ഥികൾ ആയതിനാൽ തന്നെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന്  സ്‌കൂളിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു.


== <u>അക്കാദമിക മാസ്റ്റർ പ്ലാൻ</u> ==
== <u>അക്കാദമിക മാസ്റ്റർ പ്ലാൻ</u> ==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെനിർദ്ദേശം അനുസരിച്ചു കുട്ടികൾക്ക് ഗുണമേന്മ ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അക്കാദമിക മികവ് ഉറപ്പു വരുത്തുന്നതിനും സഹായകമായ തരത്തിൽ ഒരു അക്കാദമിക മാസ്റ്റർ പ്ലാൻ ഒരുക്കിയിട്ടുണ്ട്.വിഷയാടിസ്ഥാനത്തിൽ SRG  ചേർന്ന് തയ്യാറാക്കിയ പ്ലാനുകൾ PTA അംഗീകാരത്തോടെഫൈനൽ റിപ്പോട്ട് ആക്കുക ആയിരുന്നു.അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്‌കൂളിൽ നടപ്പാക്കി വരുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെനിർദ്ദേശം അനുസരിച്ചു കുട്ടികൾക്ക് ഗുണമേന്മ ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അക്കാദമിക മികവ് ഉറപ്പു വരുത്തുന്നതിനും സഹായകമായ തരത്തിൽ ഒരു അക്കാദമിക മാസ്റ്റർ പ്ലാൻ ഒരുക്കിയിട്ടുണ്ട്.വിഷയാടിസ്ഥാനത്തിൽ SRG  ചേർന്ന് തയ്യാറാക്കിയ പ്ലാനുകൾ PTA അംഗീകാരത്തോടെഫൈനൽ റിപ്പോട്ട് ആക്കുക ആയിരുന്നു.അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്‌കൂളിൽ നടപ്പാക്കി വരുന്നത്.
= '''<u>ഒറ്റനോട്ടത്തിൽ.......................................</u>''' =
[[പ്രമാണം:48538 42.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:IMAG4538.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMAG4524.resized.jpg|ലഘുചിത്രം]]
[[പ്രമാണം:48538 44.jpg|ലഘുചിത്രം]]]]
[[പ്രമാണം:48538 45.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:48538 55.resized.jpg|ലഘുചിത്രം]]
[[പ്രമാണം:48538 49.resized.jpg|ലഘുചിത്രം]]
[[പ്രമാണം:48538 50.resized.jpg|ലഘുചിത്രം]]]]
"https://schoolwiki.in/ജി.എൽ.പി.എസ്_തൂവ്വൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്