"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=484 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=290 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=774 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=555 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വീണദേവി ഇ എ൯ | ||
|പി.ടി.എ. പ്രസിഡണ്ട്=ടി വി വിനോദ് കുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= പി വി സീമ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ | |||
|സ്കൂൾ ചിത്രം=ssghsspnr myschool.jpg | |സ്കൂൾ ചിത്രം=ssghsspnr myschool.jpg | ||
|size=350px | |size=350px | ||
വരി 108: | വരി 107: | ||
|3 | |3 | ||
|കെ. കെ.മനോരമ | |കെ. കെ.മനോരമ | ||
| | |2002 | ||
| | |2006 | ||
|- | |- | ||
|4 | |4 | ||
|ടി വി തങ്കമണി | |ടി വി തങ്കമണി | ||
| | |2006 | ||
| | |2009 | ||
|- | |- | ||
|5 | |5 | ||
|കെ വി രമാദേവി | |കെ വി രമാദേവി | ||
| | |2009 | ||
| | |2014 | ||
|- | |- | ||
|6 | |6 | ||
|അജയകുമാർ കെ | |അജയകുമാർ കെ വി | ||
| | |2014 | ||
| | |2015 | ||
|- | |- | ||
|7 | |7 | ||
|രമേഷ് കുമാർ എം കെ | |രമേഷ് കുമാർ എം കെ | ||
| | |2015 | ||
| | |2017 | ||
|- | |- | ||
|8 | |8 | ||
|അനൂപ് കുമാർ | |അനൂപ് കുമാർ സി | ||
| | |2017 | ||
| | |2019 | ||
|} | |} | ||
''' | അംഗജ൯ സി കെ | ||
[2019 | |||
[2023 | |||
[} | |||
'''സ്കൂളിന്[റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി, കെ വി രമാദേവി, അജയകുമാർ കെ, രമേഷ് കുമാർ എം കെ, അനൂപ് കുമാർ | ..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി, കെ വി രമാദേവി, അജയകുമാർ കെ, രമേഷ് കുമാർ എം കെ, അനൂപ് കുമാർ | ||
വരി 142: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പയ്യന്നൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ കണ്ടങ്ങാളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | * പയ്യന്നൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ കണ്ടങ്ങാളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | ||
|} | {{Slippymap|lat=12.089535581943805|lon= 75.20758438297254|zoom=16|width=800|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ | |
---|---|
വിലാസം | |
കണ്ടങ്കാളി പയ്യന്നൂർ , കണ്ടങ്കാളി പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 06 - 04 - 1939 |
വിവരങ്ങൾ | |
ഫോൺ | 04985 205403 |
ഇമെയിൽ | mhssphs@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13100 (സമേതം) |
എച്ച് എസ് എസ് കോഡ് | 13044 |
യുഡൈസ് കോഡ് | 32021200631 |
വിക്കിഡാറ്റ | 06 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 484 |
പെൺകുട്ടികൾ | 290 |
ആകെ വിദ്യാർത്ഥികൾ | 774 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 272 |
പെൺകുട്ടികൾ | 283 |
ആകെ വിദ്യാർത്ഥികൾ | 555 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് കുമാർ പി വി |
പ്രധാന അദ്ധ്യാപിക | വീണദേവി ഇ എ൯ |
പി.ടി.എ. പ്രസിഡണ്ട് | ടി വി വിനോദ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പി വി സീമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളിയിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 2 കി.മീ. തെക്കുഭാഗത്താണ്. ഹൈസ്കുൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു.
1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായിപ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ വിദ്യാലയം ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആയി മാറി.
ഒന്നു മുതൽ 12 വരെ ക്ലാസുകളായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. SMPC, SMC, PTA, MPTA, SSGഎന്നിവ വിദ്യാലയ പ്രവർത്തനത്തെ സജീവമായി സഹായിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്. SPC, SCOUT & GUIDE , NSS എന്നീ സന്നദ്ധസംഘടനകൾ ഇവിടെ സജീവമാണ്. കലാ-കായിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം എല്ലാ വർഷവും അറിയിക്കാറുണ്ട്. സബ്‍ജില്ലാ കലോൽസവങ്ങൾക്ക് ആതിഥ്യം അരുളിയിട്ടുണ്ട്.
പഠനത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. എസ്.എസ്.എൽ.സി ആദ്യ ബാച്ചുമുതൽ തന്നെ 90 ശതമാനത്തിൽ കൂടുതൽ റിസൽട്ട് നേടിയിട്ടുണ്ട്. 2010 മുതൽ മിക്ക വർഷങ്ങളിലും 100 ശതമാനം റിസൽട്ട് നേടിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മൾട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സ്കൗട്ട്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം നിർമ്മാണം
- ജെ ആർ സി
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. ..
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
1 | എസ് ശിവരാമക്യഷ്ണ അയ്യർ | ||
2 | പി.എം .ഉണ്ണികൃഷ്ണൻ അടിയോടി | ||
3 | കെ. കെ.മനോരമ | 2002 | 2006 |
4 | ടി വി തങ്കമണി | 2006 | 2009 |
5 | കെ വി രമാദേവി | 2009 | 2014 |
6 | അജയകുമാർ കെ വി | 2014 | 2015 |
7 | രമേഷ് കുമാർ എം കെ | 2015 | 2017 |
8 | അനൂപ് കുമാർ സി | 2017 | 2019 |
അംഗജ൯ സി കെ [2019 [2023 [} സ്കൂളിന്[റെ മുൻ പ്രധാനാദ്ധ്യാപകർ : ..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി, കെ വി രമാദേവി, അജയകുമാർ കെ, രമേഷ് കുമാർ എം കെ, അനൂപ് കുമാർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==..
വഴികാട്ടി
- പയ്യന്നൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ കണ്ടങ്ങാളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
|}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13100
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ