"ജി.യു.പി.എസ് കോലൊളൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=237
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=സതിദേവി കെ  
|പ്രധാന അദ്ധ്യാപിക=സതിദേവി കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ ആരിഫ്
|പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ റഫീക്ക്
|സ്കൂൾ ചിത്രം=19249schoolph0t0 1.jpeg
|സ്കൂൾ ചിത്രം=19249schoolph0t0 1.jpeg
|size=350px
|size=350px
വരി 60: വരി 60:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<u>ആമുഖം</u>'''
മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാ കയാൽ ഈ ഗ്രാമത്തിലെ കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .


  കായൽ തീരങ്ങളും പുഞ്ചനെൽ പാട ശേഖരങ്ങളും  നിറഞ്ഞ ഈ കാർഷിക ഗ്രാമം  വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു. കോല ളമ്പിലെ പൂര പ്രമാണിയായ മടയിൽ മാനു എന്ന വ്യക്തിയിൽ നിന്നും കാട്ടു കുഴിയിൽ ഗോപാലൻനായർ വിലകൊടുത്തു വാങ്ങിയ സ്ഥലത്ത്   തന്റെ  അനുജനായ രാമൻനായരുടെ മാനേജ്മെന്റിൽ ഒന്നാം ക്ലാസിൽ ആരംഭിച്ച പള്ളിക്കൂടം ആണ് ഈ ഗ്രാമത്തിന് ആദ്യമായി വിദ്യയുടെ വെളിച്ചം പകർന്നു നൽകിയത്.പിന്നീട് 1930 ൽ  മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇത് യുപി സ്കൂളായി ഉയർത്തി.അന്ന് കുഞ്ഞൻ എഴുത്തച്ഛൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ .ഏതാനും മാസങ്ങൾക്കുള്ളിൽ ടി ടി സി യോഗ്യതയുള്ള മേരി എന്ന അധ്യാപികയെ ഹെഡ്മിസ്ട്രസ് ആയി   ഡിസ്ട്രിക്ട് ബോർഡ് നിയമിച്ചു . L ആകൃതിയിലുള്ള ഒരു കെട്ടിടത്തിലായിരുന്നു അധ്യയനം  നടത്തിയിരുന്നത്.1997 - 98 ൽ ഡിപിഇപി യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം പണിയുന്നതുവരെ ഓലമേഞ്ഞ രണ്ട് കെട്ടിടങ്ങളിൽ സെഷൻ  സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1998 - 99 ബ്ലോക്ക് പഞ്ചായത്ത് മുഖേന 3 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും കൂടി ലഭിക്കുകയുണ്ടായി.2003 - 04 ൽ എസ് എസ് എ യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള മനോഹരമായ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടിയ പ്പോഴാണ് സ്കൂളിന് അത്യാവശ്യ സൗകര്യങ്ങൾ കൈവന്നത്.സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്,സ്റ്റോർ റൂം ,ഡൈനിങ് റൂം എന്നിവയ്ക്ക് പ്രത്യേകം റൂമുകളുടെ അപര്യാപ്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2003-04 ൽ സ്കൂൾ വൈദ്യുതീകരിച്ചു .എസ് എസ് എ യുടെ ഭാഗമായി കുടിവെള്ള പദ്ധതിയും നിലവിൽവന്നു. പതിനൊന്നാം ധനകാര്യ കമ്മീഷൻ വകയായി ഒരു ടോയ്‌ലറ്റും അനുവദിച്ചു കിട്ടി. സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി 13 ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .5000 പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി കുട്ടികൾക്ക് മാത്രമല്ല അമ്മമാർക്കും പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.പ്രധാനധ്യാപകൻ അടക്കം 17  അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും പ്രവർത്തിക്കുന്നു.
'''[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ 14-വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 -ൽ മലപ്പുറം ജില്ലാ ബോർഡിന്റെ  കീഴിൽ ആരംഭിച്ച ഒരു വിദ്യാലയമാണ്  ജി യു പി എസ് കോലൊളമ്പ .എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.


സാമൂഹ്യ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒരു വിദ്യാലയമാണ് ജിയുപിഎസ് കോലളമ്പ . വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി എംഎൽഎ ഫണ്ടും ഡസ്ക് എന്ന സംഘടനയുടെ ധന സഹായവും ഉപയോഗപ്പെടുത്തി സ്കൂളിന് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 7 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് ലഭിച്ചത്. രണ്ടര ലക്ഷം രൂപയാണ് 'ഡസ്ക് ' സമാഹരിച്ചത്.
== ചരിത്രം ==
 
എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കമ്പ്യൂട്ടറും എസ് എസ് എ യിൽ നിന്ന് നാല് കമ്പ്യൂട്ടറും ഡെസ്ക് എന്ന സംഘടനയുടെ സംഭാവനയായി 5 കമ്പ്യൂട്ടറുമടക്കം 11 കമ്പ്യൂട്ടർ ഉപയോഗിച്ച് ഒന്നുമുതൽ ഏഴ് വരെയുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. ഗ്രാമപഞ്ചായത്ത് എൽസിഡി പ്രൊജക്ടർ അനുവദിച്ചതിനാൽ ഐടി സാധ്യത പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ട് .


ഡസ്ക് , വോയിസ് ഓഫ് കോലളമ്പ , ഡ്രീംസ്  മ്യൂസിക് അക്കാദമി തുടങ്ങിയ സംഘടനകളും നാട്ടുകാരും  സ്കൂളിന്റെ അലുംമ്നി അസോസിയേഷനും ഈ വിദ്യാലയത്തിന്റെ  പുരോഗതിയിൽ അളവറ്റ പങ്കുവഹിക്കുന്നു.വിദ്യാർത്ഥികളുടെ കലാ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോലളമ്പിലെ പ്രവാസി കൂട്ടായ്മയായ നന്മ യുടെ ആഭിമുഖ്യത്തിൽ ഡ്രീംസ് മ്യൂസിക് അക്കാദമി എന്ന കൂട്ടായ്മ രൂപീകരിച്ച് സംഗീതം, ചിത്രരചന, ഉപകരണ സംഗീതം എന്നിവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നുണ്ട്. കലാ-കായിക മേളകൾ, വാർഷികാഘോഷം , പ്രവേശനോത്സവം, മറ്റു ദിനാചരണങ്ങൾ എന്നിവയിൽ നാട്ടുകാരുടെ അകമഴിഞ്ഞ സേവനങ്ങൾ  ഈ വിദ്യാലയത്തിന് ലഭിച്ചുവരുന്നു. വ്യത്യസ്ത  ജാതി മത വിഭാഗത്തിൽ പെട്ട  വിദ്യാർത്ഥികൾ ഒത്തൊരുമയോടെ സ്നേഹ നിർഭരമായ അന്തരീക്ഷത്തിൽ അധ്യയനം  നടത്തിവരുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ഉപജില്ലയിലെ ശ്രദ്ധേയമായ ഒരു വിദ്യാലയമാണ്  ജിയുപിഎസ് കോലളമ്പ .


നമ്മുടെ വിദ്യാലയത്തിലെ അമ്മമാരുടെ നേതൃത്വത്തിൽ ആരംഭി അക്ഷരച്ചിറക് പഠന ക്ലാസ് 32 സെൻററുകളിലായി അവധി ദിവസങ്ങളിൽ നടന്നുവരുന്നുണ്ട്.മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയായ പ്രവർത്തനം ജില്ലയിലെ തന്നെ ഒരു സവിശേഷ പ്രവർത്തനമാണ്. കഴിഞ്ഞ നാലു വർഷമായി മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം നേടുന്ന വിദ്യാലയമാണ് നമ്മുടേത്. 2017 ൽ  ആദിത്യൻ P, 2018ൽ അളകനന്ദ എന്നിവർ ജെം ഓഫ് സീഡ് അവാർഡിന് അർഹരായി.2017 ൽ  വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ശ്രീമതി ശൈലജ ടീച്ചർ ബെസ്റ്റ് സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരത്തിന് അർഹയായി.
'''മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാകയാൽ ഗ്രാമത്തിനു  കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .'''[[ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]]


നമ്മുടെ വിദ്യാലയത്തിലെ മാതൃ സമിതി അംഗങ്ങൾ 'കുഞ്ഞിന് ഒരു ഊണ് ' എന്ന പേരിൽ  പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്ന ലക്ഷ്യത്തോടെ  ഒരു പദ്ധതി നടപ്പിലാക്കി വരുന്നു .എല്ലാ ദിവസവും രണ്ട് അമ്മമാർ ഉച്ചഭക്ഷണ പദ്ധതിയുടെ മേൽനോട്ടത്തിനായി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
'''475 കുട്ടികൾ 13 ക്ലാസ് മുറികളിൽ ആയി ഇപ്പോൾ  അധ്യയനം നടന്നുവരുന്നു.കുട്ടികൾക്ക് വളരെയധികം സ്ഥലപരിമിതി അനുഭവപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്.റർബൻ ഫണ്ടിന്റെ ഭാഗമായി 55 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിൽ പണിതു കൊണ്ടിരിക്കുന്നു.എങ്കിൽ കൂടിയും കുട്ടികൾക്ക്  ഇരിപ്പിട സൗകര്യം കുറവാണ്.  ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിനായി   രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അഭാവംമൂലം ഇതിന് സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിക്കുന്നതിനും ക്ലാസ് മുറികളുടെ അഭാവം തന്നെയാണ് തടസ്സമായി നിൽക്കുന്നത്.നിലവിലുള്ള 14 ക്ലാസ് മുറികളും കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സയൻസ് ലാബ് ,ഗണിതലാബ് എന്നിവ സ്കൂളിൽ ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ കുട്ടികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ട സ്ഥലസൗകര്യം ഇല്ല . ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും   ലൈബ്രറി സൗകര്യങ്ങൾ  ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളത്തിനായി രണ്ടു കിണറുകൾ ഉണ്ടെങ്കിലും അവ മോട്ടോർ അടിച്ചു യഥാവിധി എല്ലാ ബ്ലോക്കിലേക്കും എത്താനുള്ള സൗകര്യം കുറവാണ് . കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ  ഡൈനിങ് ഹോളും ആധുനികരീതിയിലുളള ഒരു പാചകപ്പുരയും  അടിയന്തിരമായി സ്കൂളിലേക്ക് വേണ്ട സൗകര്യങ്ങളാണ്.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
'''പഠനത്തിനു പുറമേ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത്.<big>വിദ്യാരംഗം കലാസാഹിത്യവേദി</big>യുടെ ആഭിമുഖ്യത്തിൽ  സാഹിത്യ സമാജങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.കോവിഡ് കാലത്ത് പോലും കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഗൂഗിൾ മീറ്റ് വഴി <big>കലോത്സവങ്ങൾ</big> സംഘടിപ്പിച്ചു.സ്കൂളിലെ മുൻ അധ്യാപികയായ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ  അമീന എന്ന  <big>വിദ്യാർഥിനിയുടെ രചനകൾ പുസ്തകമായി</big> അച്ചടിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചിരുന്നു.രക്ഷിതാക്കൾക്കും , കുട്ടികൾക്കുമായി ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ക്ലാസുകൾ  സംഘടിപ്പിച്ചു.വിവിധ <big>ദിനാചരണങ്ങൾ</big> വിദ്യാലയത്തിന്റെ  പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നു.കുട്ടികളെല്ലാം വളരെ സജീവമായി തന്നെ ഇതിൽ പങ്കാളികളാകാറുണ്ട്.കോവിഡ് കാലത്ത് പരിസ്ഥിതി ദിനം,വായനാദിനം ചാന്ദ്രദിനം ,ഹിരോഷിമാ ദിനം ,സ്വാതന്ത്ര്യ ദിനം തുടങ്ങിയവയുടെ ദിനാചരണ പ്രവർത്തനങ്ങൾ ,അവയിലെ കുട്ടികളുടെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമായിരുന്നു .<big>മാതൃഭൂമി സീഡു</big>മായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. വിദ്യാലയത്തെ മുഴുവനായും ഒരു ഹരിതവിദ്യാലയമാക്കി തീർക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കുട്ടികൾക്ക് വിത്ത് ലഭ്യമാക്കിയും കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകൾ നൽകിയും അവരെ <big>കൃഷിയിലേക്ക് താൽപ്പര്യമുള്ളവരാക്കി</big> തീർക്കുന്നു.വർഷംതോറും കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകാനായി <big>വയലിൽ ഞാറു  നടുന്ന പ്രവർത്തനം</big> നടത്താറുണ്ട്. <big>ജില്ലയിലെ മികച്ച ഹരിതവിദ്യാലയങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്കാര പട്ടികയിൽ വിദ്യാലയം ഇടം പിടിക്കാറുണ്ട്.</big>ശാസ്ത്ര മേളകളിലും സ്പോർട്സ് മേളകളിലും വിദ്യാലയത്തിലെ കുട്ടികൾ സജീവമായി തന്നെ പങ്കെടുക്കാറുണ്ട്.'''
== മുൻസാരഥികൾ  ==
== മുൻസാരഥികൾ  ==
{| class="wikitable"
{| class="wikitable"
വരി 91: വരി 85:
|-
|-
|1
|1
|സരസ്വതി
|അച്യുതപ്പണിക്കർ
|
|1951
|-
|-
|2
|2
|ശ്രീധരൻ
|M J മേരി
|
|1960-62
|-
|-
|3
|3
|മുകുന്ദൻ
|P S കേശവൻ
|
|1962-63
|-
|-
|4
|4
|രാമകൃഷ്ണൻ
|K A ദാമോദരൻ നായർ  
|
|1963-64
|-
|-
|5
|5
|രാജൻ  
|N പ്രഭാകരൻ നായർ
|
|1964-83
|-
|6
|V റുഖിയ
|1984-87
|-
|7
|N N രവീന്ദ്രൻ
|1987-89
|-
|8
|P C തിത്ത
|1990-92
|-
|9
|c v സരസ്വതി
|1995-98
|-
|10
|A P ശ്രീധരൻ
|1999-2003
|-
|11
|T V മുകുന്ദൻ
|2004-2005
|-
|12
|V S രാമകൃഷ്ണൻ
|2005-2007
|-
|13
|E രാജൻ
|2007-2013
|-
|14
|K സതീദേവി
|2013 മുതൽ
|}
|}






==ചിത്രശാല ==
==ചിത്രശാല ==
[[ജി.യു.പി.എസ് കോലൊളൊമ്പ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .|ചിത്രങ്ങൾ കാണാൻ ഇവിടെ  ക്ലിക്  ചെയ്യുക .]]
[[ജി.യു.പി.എസ് കോലൊളൊമ്പ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .|ചിത്രങ്ങൾ കാണാൻ ഇവിടെ  ക്ലിക്  ചെയ്യുക .]]


==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps:10.754707, 76.001014|zoom=18}}
എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക്  കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{Slippymap|lat=10.754707|lon= 76.001014|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കോലൊളൊമ്പ്
വിലാസം
കോലൊളമ്പ

ജി യു പി എസ് കോലോളംബ
,
കോലോളംബ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2689160
ഇമെയിൽkololombagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19249 (സമേതം)
യുഡൈസ് കോഡ്32050700217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ237
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതിദേവി കെ
പി.ടി.എ. പ്രസിഡണ്ട്ഷെരീഫ്‌
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ റഫീക്ക്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ 14-വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 -ൽ മലപ്പുറം ജില്ലാ ബോർഡിന്റെ  കീഴിൽ ആരംഭിച്ച ഒരു വിദ്യാലയമാണ്  ജി യു പി എസ് കോലൊളമ്പ .എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാകയാൽ ഈ ഗ്രാമത്തിനു കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .കൂടുതലറിയാം

 

ഭൗതികസൗകര്യങ്ങൾ

475 കുട്ടികൾ 13 ക്ലാസ് മുറികളിൽ ആയി ഇപ്പോൾ  അധ്യയനം നടന്നുവരുന്നു.കുട്ടികൾക്ക് വളരെയധികം സ്ഥലപരിമിതി അനുഭവപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്.റർബൻ ഫണ്ടിന്റെ ഭാഗമായി 55 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിൽ പണിതു കൊണ്ടിരിക്കുന്നു.എങ്കിൽ കൂടിയും കുട്ടികൾക്ക്  ഇരിപ്പിട സൗകര്യം കുറവാണ്.  ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിനായി   രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അഭാവംമൂലം ഇതിന് സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിക്കുന്നതിനും ക്ലാസ് മുറികളുടെ അഭാവം തന്നെയാണ് തടസ്സമായി നിൽക്കുന്നത്.നിലവിലുള്ള 14 ക്ലാസ് മുറികളും കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സയൻസ് ലാബ് ,ഗണിതലാബ് എന്നിവ സ്കൂളിൽ ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ കുട്ടികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ട സ്ഥലസൗകര്യം ഇല്ല . ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും   ലൈബ്രറി സൗകര്യങ്ങൾ  ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളത്തിനായി രണ്ടു കിണറുകൾ ഉണ്ടെങ്കിലും അവ മോട്ടോർ അടിച്ചു യഥാവിധി എല്ലാ ബ്ലോക്കിലേക്കും എത്താനുള്ള സൗകര്യം കുറവാണ് . കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ  ഡൈനിങ് ഹോളും ആധുനികരീതിയിലുളള ഒരു പാചകപ്പുരയും  അടിയന്തിരമായി സ്കൂളിലേക്ക് വേണ്ട സൗകര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിനു പുറമേ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  സാഹിത്യ സമാജങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.കോവിഡ് കാലത്ത് പോലും കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഗൂഗിൾ മീറ്റ് വഴി കലോത്സവങ്ങൾ സംഘടിപ്പിച്ചു.സ്കൂളിലെ മുൻ അധ്യാപികയായ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ  അമീന എന്ന  വിദ്യാർഥിനിയുടെ രചനകൾ പുസ്തകമായി അച്ചടിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചിരുന്നു.രക്ഷിതാക്കൾക്കും , കുട്ടികൾക്കുമായി ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ക്ലാസുകൾ  സംഘടിപ്പിച്ചു.വിവിധ ദിനാചരണങ്ങൾ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നു.കുട്ടികളെല്ലാം വളരെ സജീവമായി തന്നെ ഇതിൽ പങ്കാളികളാകാറുണ്ട്.കോവിഡ് കാലത്ത് പരിസ്ഥിതി ദിനം,വായനാദിനം ചാന്ദ്രദിനം ,ഹിരോഷിമാ ദിനം ,സ്വാതന്ത്ര്യ ദിനം തുടങ്ങിയവയുടെ ദിനാചരണ പ്രവർത്തനങ്ങൾ ,അവയിലെ കുട്ടികളുടെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമായിരുന്നു .മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. വിദ്യാലയത്തെ മുഴുവനായും ഒരു ഹരിതവിദ്യാലയമാക്കി തീർക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കുട്ടികൾക്ക് വിത്ത് ലഭ്യമാക്കിയും കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകൾ നൽകിയും അവരെ കൃഷിയിലേക്ക് താൽപ്പര്യമുള്ളവരാക്കി തീർക്കുന്നു.വർഷംതോറും കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകാനായി വയലിൽ ഞാറു  നടുന്ന പ്രവർത്തനം നടത്താറുണ്ട്. ജില്ലയിലെ മികച്ച ഹരിതവിദ്യാലയങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്കാര പട്ടികയിൽ വിദ്യാലയം ഇടം പിടിക്കാറുണ്ട്.ശാസ്ത്ര മേളകളിലും സ്പോർട്സ് മേളകളിലും വിദ്യാലയത്തിലെ കുട്ടികൾ സജീവമായി തന്നെ പങ്കെടുക്കാറുണ്ട്.

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 അച്യുതപ്പണിക്കർ 1951
2 M J മേരി 1960-62
3 P S കേശവൻ 1962-63
4 K A ദാമോദരൻ നായർ   1963-64
5 N പ്രഭാകരൻ നായർ 1964-83
6 V റുഖിയ 1984-87
7 N N രവീന്ദ്രൻ 1987-89
8 P C തിത്ത 1990-92
9 c v സരസ്വതി 1995-98
10 A P ശ്രീധരൻ 1999-2003
11 T V മുകുന്ദൻ 2004-2005
12 V S രാമകൃഷ്ണൻ 2005-2007
13 E രാജൻ 2007-2013
14 K സതീദേവി 2013 മുതൽ


ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ  ക്ലിക്  ചെയ്യുക .

വഴികാട്ടി

എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക്  കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.

Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കോലൊളൊമ്പ്&oldid=2536495" എന്ന താളിൽനിന്ന് ശേഖരിച്ചത്