"മദ്രസ്സ അൻവാരിയ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 69: | വരി 69: | ||
== ''<u>മുൻസാരഥികൾ</u>'' == | == ''<u>മുൻസാരഥികൾ</u>'' == | ||
== ''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'' == | == ''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'' == | ||
വരി 91: | വരി 77: | ||
==''<u>മികവിലേക്കുള്ള പാത</u>'' == | ==''<u>അധ്യാപകർ</u>'' == | ||
{| class="wikitable" | |||
|+2016 | |||
!ക്രമ നം. | |||
!അധ്യാപകൻ/ അധ്യാപിക | |||
! | |||
|- | |||
|1 | |||
|സോയ.ഇ.കെ | |||
|HM | |||
|- | |||
|2 | |||
|ദിവ്യ.വി.പി | |||
|LPST | |||
|- | |||
|3 | |||
|ഷീജ.യു | |||
|LPST | |||
|- | |||
|4 | |||
|ഷിധിന.പി.പി | |||
|LPST | |||
|- | |||
|5 | |||
|ആബിദടി.വി | |||
|FT.ARABIC | |||
|- | |||
|6 | |||
|മക്സൂറ.എം.പി | |||
|LPST | |||
|} | |||
==''<u>മികവിലേക്കുള്ള പാത</u>''== | |||
'''മട്ടാമ്പ്രം പള്ളികമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിൽ ഇടക്കാലത്ത് വിദ്യാർത്ഥികൾ കുറഞ്ഞുവരുന്ന സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, പോഷകാഹാരം, വാഹനസൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. പിന്നീട് അക്കാദമികമായും ഭൗതികമായും മികവിലേക്ക് നയിക്കുന്നതിനായും പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനായും ടി.എം.ഡബ്ല്യൂ.എ റിയാദ്, സി.സി.എഫ്, ദുബായ് കമ്മിറ്റി തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സ്കൂളിന് കൈത്താങ്ങായി.''' | '''മട്ടാമ്പ്രം പള്ളികമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിൽ ഇടക്കാലത്ത് വിദ്യാർത്ഥികൾ കുറഞ്ഞുവരുന്ന സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, പോഷകാഹാരം, വാഹനസൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. പിന്നീട് അക്കാദമികമായും ഭൗതികമായും മികവിലേക്ക് നയിക്കുന്നതിനായും പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനായും ടി.എം.ഡബ്ല്യൂ.എ റിയാദ്, സി.സി.എഫ്, ദുബായ് കമ്മിറ്റി തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സ്കൂളിന് കൈത്താങ്ങായി.''' | ||
വരി 97: | വരി 115: | ||
{{ | {{Slippymap|lat=11.743283864389216|lon= 75.49333862715379 |zoom=16|width=800|height=400|marker=yes}} |
20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മട്ടാമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസ അൻവാരിയ എൽ.പി.സ്കൂൾ.
മദ്രസ്സ അൻവാരിയ എൽ പി എസ് | |
---|---|
വിലാസം | |
മട്ടാമ്പ്രം മട്ടാമ്പ്രം, തലശ്ശേരി , തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | madrasaanwariyalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14235 (സമേതം) |
യുഡൈസ് കോഡ് | 32020300221 |
വിക്കിഡാറ്റ | Q64456687 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോയ ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | സഹീർ പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി മേരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തലശ്ശേരി ചാലിൽ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ച സഭയാണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സ്ഥാപനമായി മാറിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വലിയ 2 ഹാളുകളെ 8 ക്ലാസ്മുറികളായി സജ്ജീകരിക്കുകയും സ്മാർട്ട് റൂം, ഓഫീസ്, കിച്ചൺ, ബാത്ത് റൂം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ ഭൗതിക സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മട്ടാമ്പ്രം പള്ളിക്കമ്മിറ്റിയുടെ മാനേജ് മെൻറിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കൊല്ലം ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ച ബി.അബ്ദുൽ നാസർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ചിത്രശാല
അധ്യാപകർ
ക്രമ നം. | അധ്യാപകൻ/ അധ്യാപിക | |
---|---|---|
1 | സോയ.ഇ.കെ | HM |
2 | ദിവ്യ.വി.പി | LPST |
3 | ഷീജ.യു | LPST |
4 | ഷിധിന.പി.പി | LPST |
5 | ആബിദടി.വി | FT.ARABIC |
6 | മക്സൂറ.എം.പി | LPST |
മികവിലേക്കുള്ള പാത
മട്ടാമ്പ്രം പള്ളികമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിൽ ഇടക്കാലത്ത് വിദ്യാർത്ഥികൾ കുറഞ്ഞുവരുന്ന സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, പോഷകാഹാരം, വാഹനസൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. പിന്നീട് അക്കാദമികമായും ഭൗതികമായും മികവിലേക്ക് നയിക്കുന്നതിനായും പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനായും ടി.എം.ഡബ്ല്യൂ.എ റിയാദ്, സി.സി.എഫ്, ദുബായ് കമ്മിറ്റി തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സ്കൂളിന് കൈത്താങ്ങായി.
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14235
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ