"കരിപ്പാൽ എസ് വി യു പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
കുട്ടികളുടെ കായിക മികവ് പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ വിശാലമായ കളിസ്ഥലം സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നതാണ്. പ്രീ പ്രൈമറി വിദ്യാർഥികൾക്കായുള്ള കളിസ്ഥലം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 2002-ൽവിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയെങ്കിലും 2009-ലാണ് മാനേജ്മെന്റും സ്റ്റാഫും ഒരുമിച്ച് ചേർന്ന് സ്കൂൾ ബസ് ഏർപ്പെടുത്തിയത്. കുട്ടികളുടെ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുന്നതിനായി നാല് സ്കൂൾ ബസുകൾ നിലവിൽ സേവനം നടത്തുന്നു. പ്രവർത്തന പാരമ്പര്യവും കാര്യക്ഷമമായ സേവനവും ചെയ്യുന്ന 4 ഡ്രൈവർമാരും 4 ആയമാരും ഈ മേഖലയെ ധന്യമാക്കുന്നു. ജലലഭ്യതയ്ക്കായി ഒരു കിണറും ഒരു കുഴൽക്കിണറും സ്വന്തമായുണ്ട്. | കുട്ടികളുടെ കായിക മികവ് പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ വിശാലമായ കളിസ്ഥലം സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നതാണ്. പ്രീ പ്രൈമറി വിദ്യാർഥികൾക്കായുള്ള കളിസ്ഥലം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 2002-ൽവിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയെങ്കിലും 2009-ലാണ് മാനേജ്മെന്റും സ്റ്റാഫും ഒരുമിച്ച് ചേർന്ന് സ്കൂൾ ബസ് ഏർപ്പെടുത്തിയത്. കുട്ടികളുടെ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുന്നതിനായി നാല് സ്കൂൾ ബസുകൾ നിലവിൽ സേവനം നടത്തുന്നു. പ്രവർത്തന പാരമ്പര്യവും കാര്യക്ഷമമായ സേവനവും ചെയ്യുന്ന 4 ഡ്രൈവർമാരും 4 ആയമാരും ഈ മേഖലയെ ധന്യമാക്കുന്നു. ജലലഭ്യതയ്ക്കായി ഒരു കിണറും ഒരു കുഴൽക്കിണറും സ്വന്തമായുണ്ട്. | ||
കുട്ടികളുടെ ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും വെവ്വേറെയായി ആവശ്യത്തിലധികം ശുചി മുറികൾ തയ്യാറാക്കിയിരിക്കുന്നു. | കുട്ടികളുടെ ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും വെവ്വേറെയായി ആവശ്യത്തിലധികം ശുചി മുറികൾ തയ്യാറാക്കിയിരിക്കുന്നു.സ്കൂൾ പരിസരത്തു ഒരു കിണറും ഒരു കുഴൽക്കിണറും ഉണ്ട്. | ||
ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ശുചി മുറിയും വിദ്യാലയത്തിലുണ്ട് | ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ശുചി മുറിയും വിദ്യാലയത്തിലുണ്ട് | ||
| വരി 20: | വരി 20: | ||
മുസ്ലീം കുട്ടികൾക്ക് നിസ്കരിക്കരിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥനാ മുറി ഈ സ്കൂളിൻ്റെ സവിശേഷതയാണ്. | മുസ്ലീം കുട്ടികൾക്ക് നിസ്കരിക്കരിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥനാ മുറി ഈ സ്കൂളിൻ്റെ സവിശേഷതയാണ്. | ||
ഒരേക്കർ 60 സെൻറിലായി പരന്നു കിടക്കുന്ന സ്കൂൾ പ്രദേശത്ത് തണൽ വൃക്ഷങ്ങളും പൂച്ചെടികളും സ്കൂളിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.<gallery> | ഒരേക്കർ 60 സെൻറിലായി പരന്നു കിടക്കുന്ന സ്കൂൾ പ്രദേശത്ത് തണൽ വൃക്ഷങ്ങളും പൂച്ചെടികളും സ്കൂളിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. | ||
സ്കൂളിലെ ഓഡിറ്റോറിയത്തിലും മുഴുവൻ ക്ലാസ്സ് മുറികളിലും സൗണ്ട് ബോക്സ് ഫിറ്റ് ചെയ്തു.റിട്ടേർഡ് അദ്ധ്യാപിക രുഗ്മിണി ടീച്ചറും മറ്റു സംഘടനകളുടെയും സംയുകത ഫണ്ടാണ് ഇതിനുപയോഗിച്ചിരിക്കുന്നതു.<gallery> | |||
പ്രമാണം:13748-AUDITORIUM.jpeg|ഓപ്പൺ ഓഡിറ്റോറിയം ഉദ്‌ഘാടനം | പ്രമാണം:13748-AUDITORIUM.jpeg|ഓപ്പൺ ഓഡിറ്റോറിയം ഉദ്‌ഘാടനം | ||
പ്രമാണം:13748 2.jpg|സ്കൂൾ കവാടം | പ്രമാണം:13748 2.jpg|സ്കൂൾ കവാടം | ||
| വരി 26: | വരി 28: | ||
പ്രമാണം:13748-school 1.jpeg|ഓപ്പൺ ഓഡിറ്റോറിയം | പ്രമാണം:13748-school 1.jpeg|ഓപ്പൺ ഓഡിറ്റോറിയം | ||
പ്രമാണം:13748-school-3.jpeg|ഓഫിസ് &സ്റ്റാഫ്‌റൂം | പ്രമാണം:13748-school-3.jpeg|ഓഫിസ് &സ്റ്റാഫ്‌റൂം | ||
പ്രമാണം:13748-school- | പ്രമാണം:13748 school 7.jpeg|കംപ്യൂട്ടർ റൂം | ||
പ്രമാണം:13748-school- | പ്രമാണം:13748-school-8.jpeg|ശുചിമുറികൾ | ||
പ്രമാണം:13748-school-11.jpeg|സ്കൂൾ ബസ് | |||
പ്രമാണം:13748-school-9.jpeg|ഭക്ഷണ ശാല | |||
പ്രമാണം:13748-school-12.jpeg|സ്കൂൾ കെട്ടിടം | |||
പ്രമാണം:13748-school-13.jpeg|പത്മിനി ടീച്ചർ സമർപ്പിച്ച ഗാന്ധി കൂടാരം | |||
പ്രമാണം:13748-soukaryangal.jpeg|റാംപ് | |||
</gallery> | </gallery> | ||