"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പരിസ്ഥിതി ക്ലബ് ഉദ്ഘാടനം''' == | == '''പരിസ്ഥിതി ക്ലബ് ഉദ്ഘാടനം''' == | ||
[[പ്രമാണം:15086 parishidi 1.jpg|ലഘുചിത്രം]] | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വൃക്ഷ തൈ വിതരണം നടത്തി. തൈകൾ സ്പോൺസർ ചെയ്തത് വനം വകുപ്പ് ആയിരുന്നു.നഗരസഭാ കൗൺസിലർ ശ്രീ. ഷബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇതൊടനുബന്ധിച്ചു പരിസ്ഥിതി ബോധവൽക്കരണ റാലി, പരിസ്ഥിതി ക്വിസ് എന്നിവയും നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിന തൈകൾ വിതരണം ചെയ്തു. | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വൃക്ഷ തൈ വിതരണം നടത്തി. തൈകൾ സ്പോൺസർ ചെയ്തത് വനം വകുപ്പ് ആയിരുന്നു.നഗരസഭാ കൗൺസിലർ ശ്രീ. ഷബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇതൊടനുബന്ധിച്ചു പരിസ്ഥിതി ബോധവൽക്കരണ റാലി, പരിസ്ഥിതി ക്വിസ് എന്നിവയും നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിന തൈകൾ വിതരണം ചെയ്തു. | ||
| വരി 6: | വരി 7: | ||
== '''വായനാ വാരാഘോഷം''' == | == '''വായനാ വാരാഘോഷം''' == | ||
[[പ്രമാണം:15086 വായന3.jpg|ലഘുചിത്രം]] | |||
ശ്രീ. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 -വായനദിനത്തോട് അനുബന്ധിച്ചു വായനാ വാരാഘോഷം സമുചിതമായി നടത്തി.പരിപാടിയിൽ ശ്രീ. സാബു കെ പി സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു സംസാരിച്ചു. ബാലസാഹിത്യ കാരി സുമ പള്ളിപ്രം ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സാഹിത്യകാരെ തിരിച്ചറിയുന്നത്തിനുള്ള പ്രവർത്തനം. സാഹിത്യകാരെ തിരിച്ചറിയുകയും ഓരോ മാസത്തിന്റെയും അവസാനം ഓർമ്മപരിശോധന നടത്തുകയും ചെയ്യുന്ന ഈ പ്രവർത്തനം കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനു ഏറെ സഹായകമായിരുന്നു. | ശ്രീ. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 -വായനദിനത്തോട് അനുബന്ധിച്ചു വായനാ വാരാഘോഷം സമുചിതമായി നടത്തി.പരിപാടിയിൽ ശ്രീ. സാബു കെ പി സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു സംസാരിച്ചു. ബാലസാഹിത്യ കാരി സുമ പള്ളിപ്രം ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സാഹിത്യകാരെ തിരിച്ചറിയുന്നത്തിനുള്ള പ്രവർത്തനം. സാഹിത്യകാരെ തിരിച്ചറിയുകയും ഓരോ മാസത്തിന്റെയും അവസാനം ഓർമ്മപരിശോധന നടത്തുകയും ചെയ്യുന്ന ഈ പ്രവർത്തനം കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനു ഏറെ സഹായകമായിരുന്നു. | ||
| വരി 17: | വരി 19: | ||
== '''ബഷീർ ദിനം''' == | == '''ബഷീർ ദിനം''' == | ||
ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ചു വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ പ്രശ്നോത്തരി, ബഷീർ ദ മാൻ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി | ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ചു വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ പ്രശ്നോത്തരി, ബഷീർ ദ മാൻ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി. എൽ പി ക്സാസുകളിലെ കുട്ടികൾ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷങ്ങൾ ധരിച്ചതു തികച്ചും വ്യത്യസ്തമായ പരിപാടിയായി മാറി. ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി പുസ്തകാസ്വാദനക്കുറിപും, വായനാമത്സരവും നടന്നു. | ||
== '''ബഹിരകാശ വാരാചരണം''' == | == '''ബഹിരകാശ വാരാചരണം''' == | ||
| വരി 45: | വരി 47: | ||
== '''സ്വാതന്ത്ര്യദിനം''' == | == '''സ്വാതന്ത്ര്യദിനം''' == | ||
[[പ്രമാണം:15086 സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം|232x232ബിന്ദു]] | |||
സ്വാതന്ത്ര്യദിനം കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ. കെ. പി. സാബു പതാക ഉയർത്തി. PTA പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ദേശഭക്തിഗാന മത്സരം, ക്വിസ്, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി. | സ്വാതന്ത്ര്യദിനം കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ. കെ. പി. സാബു പതാക ഉയർത്തി. PTA പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ദേശഭക്തിഗാന മത്സരം, ക്വിസ്, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി. | ||
== '''ജലദിനം''' == | == '''ജലദിനം''' == | ||
ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കി വിദ്യാലയത്തിലെ കുട്ടികൾ കേണികളെക്കിറിച്ച് കുേണിയുടെ സാധ്യതകളെ പരിചയപ്പെടുത്തുകയും ചെയ്തു . വയനാട്ടിൽ കേണിയുള്ള സ്ഥലം നേരിട്ട് സന്ദർശിക്കുകയും അവയെക്കുറിച്ച് വിശദമായി പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ജല ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്ലാസ്സുകൾ നടന്നു . ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഡോക്യുമെൻററി പ്രദർശനവും നടന്നു. | |||
== '''യോഗദിനം''' == | == '''യോഗദിനം''' == | ||
ജൂൺ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ജെ ആ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ക്ലാസുകളായിരുന്നു. പരിശീലനത്തിന് ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ശ്രുതി നേതൃത്വം നൽകി. ഹൈസ്ക്കൂൾ ക്ലാസുകളിലെ 30 കുട്ടികൾ പങ്കെടുത്തു. സൂര്യസമസ്കാരം, പ്രാണായാമം, ശവാസനം, വജ്രാസനം, പവനമുക്താസനം, പദ്മാസനം | |||
== '''സംസകൃതദിനം''' == | == '''സംസകൃതദിനം''' == | ||
| വരി 63: | വരി 68: | ||
== '''ഭിന്നശേഷി ദിനം''' == | == '''ഭിന്നശേഷി ദിനം''' == | ||
ഭിന്നശേഷി ദിനാചരണ ത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗവ ഹൈസ്കൂൾ ബീനാച്ചിയിലെ വിദ്യാർഥികൾ ബത്തേരി മുനിസിപ്പാലിറ്റി അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജെ ആർ സി യിൽ ഉൾപ്പെട്ട കുട്ടികളും മറ്റ് വിദ്യാർഥികളും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു. | |||
'''ദിനാചരണങ്ങൾ''' | |||
[[പ്രമാണം:15086 ഭിന്നശേഷി സൌഹൃദം1.jpg|ലഘുചിത്രം|259x259ബിന്ദു|ഭിന്നശേഷി ദിനം]] | |||
വേൾഡ് ഡിസബിലിറ്റി ഡേ, ഡൗൺ സിൻഡ്രോം ഡേ, ബ്രെയിലി day, എന്നീ ദിനാചരണങ്ങൾ എൽപി യുപി എച്ച്എസ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ രചന എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
== '''ഗാന്ധിജയന്തി''' == | == '''ഗാന്ധിജയന്തി''' == | ||
ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് -ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജീവ ചരിത്രം, ഗാന്ധി ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് -ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജീവ ചരിത്രം, ഗാന്ധി ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയവും പരിസരവും വർത്തിയാക്കി. ഗാന്ധിക്വിസ്, ഉപന്യാസമത്സരം, തുടങ്ങിയ മത്സരങ്ങൾ നടത്തി. | ||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
ചാന്ദ്രദിനം വിവിധ ശാസ്ത്രപരിപാടികളോടെ നടത്തി. ചാന്ദ്രദിനക്വിസ് നടത്തി. | |||
== '''ഭക്ഷ്യദിനം''' == | == '''ഭക്ഷ്യദിനം''' == | ||
ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തിന്റെ പ്രാധാന്യം കാണിക്കുന്ന ടെലിഫിലിം കാണിച്ചു. | |||
== '''മുള ദിനം''' == | == '''മുള ദിനം''' == | ||
| വരി 78: | വരി 88: | ||
== '''അദ്ധ്യാപക ദിനം''' == | == '''അദ്ധ്യാപക ദിനം''' == | ||
എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ കുട്ടികളുടെ നേതൃത്തിൽ നടത്തി. കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ആശംസ കാർഡ് നിർമ്മാണം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവയും ഡിജിറ്റൽ ആയി നടത്തി. ശ്രീ. സോമൻ കടലൂർ അദ്ധ്യാപക ദിന പ്രഭാഷണം നടത്തി. | എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ കുട്ടികളുടെ നേതൃത്തിൽ നടത്തി. കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ആശംസ കാർഡ് നിർമ്മാണം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവയും ഡിജിറ്റൽ ആയി നടത്തി. ശ്രീ. സോമൻ കടലൂർ അദ്ധ്യാപക ദിന പ്രഭാഷണം നടത്തി. | ||
== മരുവത്കരണ വിരുദ്ധദിനം == | |||
വനനശീകരണത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുക, വനവൽക്കരണത്തിന് ആവശ്യകതകൾ മനസ്സിലാക്കുക എന്ന മഹാ ലക്ഷ്യത്തോടെ ലോകമരുവത്കരണ വിരുദ്ധ ദിനം വയനാട് ജില്ലയിലെ കുറിച്യാട് വനത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ആചരിച്ചു. 500 ഇനത്തിൽപ്പെട്ട മരങ്ങളാണ് നട്ടുപിടിപ്പിച്ചത് വനങ്ങൾ വെച്ച് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഡി എഫ് ശ്രീമതി രമ്യ സംസാരിച്ചു ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി എം. വി. ബീന, കെ. പി. സാബു തുടങ്ങിയവർ സംസാരിച്ചു. | |||
[[പ്രമാണം:15086 loka maruvathkarana dinam.jpg|ലഘുചിത്രം]] | |||