"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('അന്താരാഷട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''<u>ജൂനിയർ റെഡ് ക്രോസ്</u>'' == | |||
<big>അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സോസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ വർഷം മൊത്തം 80 കേഡറ്റുകളാണുള്ളത്. ദൈനംദിനം സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ ഇവർ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവത്കരണം, സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ദിനാചരണങ്ങളിൽ ഈ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.</big> |
12:35, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ജൂനിയർ റെഡ് ക്രോസ്
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സോസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ വർഷം മൊത്തം 80 കേഡറ്റുകളാണുള്ളത്. ദൈനംദിനം സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ ഇവർ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവത്കരണം, സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ദിനാചരണങ്ങളിൽ ഈ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.