"ഗവ. എൽ .പി. എസ്. ഇടയാടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Govt. L.P.S Edayadiyil}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | |||
| | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 14: | വരി 15: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1937 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പന്തളം | |പോസ്റ്റോഫീസ്=പന്തളം | ||
| വരി 56: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാ൪. സി | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാ൪. സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=38321.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 63: | വരി 64: | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ പന്തളം ഉപജില്ലയിൽ ഇടയാടിയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടയാടി യിൽ | |||
==ചരിത്രം == | ==ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ പന്തളം ഉപ വിദ്യാഭ്യാസ ജില്ലയിൽ പന്തളം നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ള ഒരു പൊതു വിദ്യാലയം ആണ് ഇടയാടി യിൽ ഗവൺമെന്റ് എൽ പി സ്കൂൾ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇടയാടി യിൽ കുടുംബം ആരംഭിച്ച ഒരു സ്വകാര്യ വിദ്യാലയം 1937 മുതൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പന്തളം കുരമ്പാല പ്രദേശത്തെ വികസനത്തിന് എന്നും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയുണ്ട്. ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള അനേകം പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ തകർക്കുന്ന അൺ എയ്ഡഡ് മേഖലയുടെ കടന്നുകയറ്റം ഈ വിദ്യാലയ മുത്തശ്ശിക്ക് ഭീഷണി ആയിരുന്നിട്ടു പോലും ഇതിനെ വിശ്വസിക്കുന്ന ഇതിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകുന്ന ഒരു പൊതു സമൂഹം ഇന്നും നിലനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ഥല വിസ്തൃതി --- ഒരേക്കർ . കെട്ടിടം --- ഇട ഭിത്തിയോട് കൂടിയ 5 ക്ലാസ് മുറികൾ, ഒരു ഓഫീസ് . . കെട്ടിടം, പ്രീ പ്രൈമറി ക്ലാസ്സ് മുറി, പാചകപ്പുര . . മേൽക്കൂര ഓട്, തറ ടൈൽസ്, . ഇലക്ട്രിഫിക്കേഷൻ, ഫാൻ സൗകര്യവുമുണ്ട് | |||
ജല സംവിധാനം --- കിണർ, പൈപ്പ് | |||
മറ്റു സൗകര്യങ്ങൾ --- വിശാലമായ കളിസ്ഥലം, 30 സെന്റ് ഓളം കൃഷിക്ക് പറ്റിയ ഭൂമി, | |||
പന്തളം നഗരസഭയുടെ 2016 നിർവഹണ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ മേൽക്കൂര നന്നാക്കി , തറ ടൈൽ ഇട്ടു , ഭിത്തി പെയിന്റ് ചെയ്തു ചുവർ ചിത്രങ്ങളും വരച്ചു ഭംഗിയാക്കി . കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പ് ലഭ്യമായിട്ടുണ്ട് ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും തന്ന് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട് . വാർഡ് കൗൺസിലർ ശ്രീ. പ്രഭ അവർകൾ ഒരു കമ്പ്യൂട്ടറും സ്കൂളിലേക്ക് സംഭാവനയായി നൽകിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
● പൊതുജനസമ്പർക്ക പരിപാടി | |||
● ജൈവ കൃഷി സമ്പ്രദായം | |||
● എൽ എസ് എസ് സ്കോളർഷിപ്പ് | |||
● ഗണിത സാമൂഹ്യശാസ്ത്രമേളകൾ | |||
● ആഴ്ചയിൽ മൂന്ന് ദിവസം നടക്കുന്ന അസംബ്ലി | |||
● എൽ എസ് എസ് പരിശീലനം - ശ്രീ പി എം സാമുവൽ | |||
● ക്ലാസ് ലൈബ്രറി | |||
● ദിനാചരണങ്ങൾ | |||
● വിദ്യാരംഗം പ്രവർത്തനങ്ങൾ | |||
● കുട്ടികളുടെ ബാങ്ക് | |||
● ഓൺലൈൻ പഠന സഹായം | |||
● സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ | |||
● രക്ഷിതാക്കളും കുട്ടികളും ആയി നിരന്തരം ആശയവിനിമയം നടത്തുന്നു | |||
● ഓൺലൈൻ ക്ലാസുകൾ | |||
● പി ടി എ എസ് ആർ ജി മീറ്റിംഗുകൾ | |||
● ഗൃഹസന്ദർശനം | |||
● ഓൺലൈൻ ബാലസഭ | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
# ശ്രീമതി. കൃഷ്ണകുമാരി | |||
# ശ്രീ. പങ്കജാക്ഷൻ | |||
# ശ്രീമതി. തങ്കമണി അമ്മ | |||
# ശ്രീമതി. ലത കെ | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
ഡോക്ടർ. സിനി.എസ് | |||
ശ്രീ.ഉണ്ണികൃഷ്ണൻ പൂഴിക്കാട് | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പ്രവേശനോത്സവം | |||
ഓണം | |||
അദ്ധ്യാപക ദിനം | |||
ക്രിസ്തുമസ് | |||
സ്കൂൾ വാർഷികം | |||
ജൂൺ 5 - പരിസ്ഥിതി ദിനം - വൃക്ഷത്തൈ നടീൽ, . വൃക്ഷത്തൈ വിതരണം | |||
ജൂൺ 19 - വയനാദിനം - നല്ല വായനക്കാരെ കണ്ടെത്തൽ | |||
ഓഗസ്റ്റ് 15 - സ്വാതന്ത്രിയ ദിനം - ക്വിസ് മത്സരം , . . പതാക നിർമ്മാണം , . പതിപ്പ് നിർമ്മാണം | |||
നവംബർ 14 - ശിശുദിനം - നെഹ്റു തൊപ്പി നിർമ്മാണം , . പ്രസംഗ , മത്സരം , . . നെഹ്‌റു ക്വിസ് | |||
ഒക്ടോബർ 2 - ഗാന്ധി ജയന്തി - പതിപ്പ് തയ്യാറാക്കൽ , . . . ഗാന്ധി ക്വിസ് , . ഗാന്ധിജിയുടെ വേഷം കെട്ടൽ , . പ്രസംഗം ജനുവരി 26 - റിപബ്ലിക് ദിനം - പതാക ഉയർത്തൽ , . . . ക്വിസ് , . . . പതിപ്പ് തയ്യാറാക്കൽ | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
ശ്രീമതി റസീന എച്ച് - പ്രഥമ അധ്യാപിക | |||
ശ്രീ പി എം സാമുവൽ - പി ഡി ടീച്ചർ ( സീനിയർ അസിസ്റ്റന്റ്) | |||
ശ്രീമതി വനജ കെ ആർ - എൽ പി എസ് ടി ( എസ് ആർ ജി കൺവീനർ) | |||
ശ്രീമതി ശ്രീജ കുമാരി കെ എം - എൽ പി എസ് ടി | |||
ശ്രീമതി അഞ്ചു ആർ - എൽ പി എസ് ടി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ബാലസഭ | |||
പച്ചക്കറി തോട്ടം | |||
ഹെൽത്ത് ക്ലാസുകൾ | |||
രോഗനിർണയ ക്യാമ്പ് | |||
വിവിധ ആഘോഷങ്ങൾ | |||
വാർഷികം | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
==സ്കൂൾഫോട്ടോകൾ== | ഹെൽത്ത് ക്ലബ്ബ് | ||
ഗണിത ക്ലബ്ബ് | |||
സോഷ്യൽ ക്ലബ്ബ് | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
വിദ്യാരംഗം | |||
ടാലന്റ് ലാബ് | |||
സയൻസ് ക്ലബ്ബ് | |||
പരിസ്ഥിതി ക്ലബ്ബ് | |||
==സ്കൂൾഫോട്ടോകൾ== | |||
<gallery>School photo 4 october 2021.jpeg </gallery> <gallery>School photo 31 january 2022.jpeg</gallery>സ്കൂൾ ശുചീകരണം - കൗൺസിലർ ശ്രീമതി.ബിന്ദു കുമാരിയുടെ നേതൃത്വത്തിൽ | |||
<gallery> | |||
School photo 25 october 2021.jpeg|ക്ലോറിനേഷൻ | |||
</gallery> | |||
<gallery> | |||
School photo 31 october 2021.jpeg| | |||
</gallery> | |||
<gallery> | |||
School photo 16 december 2021.jpeg|പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ശ്രീ.ബന്യാമനോടൊപ്പം | |||
</gallery> | |||
<gallery> | |||
School photo 20 january 2022.jpeg|അക്ഷരമുറ്റം ക്വിസ് വിജയി കുമാരി ശിവനന്ദിനിയെ അഭിനന്ദിക്കുന്നു | |||
</gallery> | |||
<gallery> | |||
School photo 21 february 2022.jpeg|വിദ്യാർഥികളും അധ്യാപകരും ഭാഷാപ്രതിജ്ഞ എടുക്കുന്നു | |||
</gallery> | |||
<gallery> | |||
photo 21 february 2022.jpeg|കുട്ടികളുടെ ആരോഗ്യ നിലവാര പരിശോധന ഹെൽത്ത് സെന്റർ ന്റെ ചുമതലയിൽ നടത്തിയപ്പോൾ | |||
</gallery> | |||
<gallery> | |||
School photo 22 february 2022.jpeg| | |||
</gallery> | |||
<gallery> | |||
School photo 10.jpeg|ഉല്ലാസ ഗണിതം | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പന്തളത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരവും അടൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്. പന്തളം അടൂർ എംസി റോഡരികിൽ ഇടയാടി യിൽ ജംഗ്ഷന് സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=9.207097333552476|lon= 76.68867367762577|zoom=16|width=full|height=400|marker=yes}} | |||