"എൽ. എം. എൽ. പി. എസ് മന്തിക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl | L. M. L. P. S. Mandikalam}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 63: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കുറ്റിച്ചൽ,മന്തിക്കളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ . എം .എൽ .പി . എസ് മന്തിക്കളം . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കുറ്റിച്ചൽ,മന്തിക്കളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ . എം .എൽ .പി . എസ് മന്തിക്കളം . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 70: | വരി 69: | ||
രണ്ടു സ്കൂൾ ബിൽഡിങ്ങിൽ ആയി 4 ക്ളാസ്റൂമുകൾ പ്രവർത്തിച്ചു വരുന്നു . എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ് എന്നിവ ഒരുക്കിയിട്ടുമുണ്ട് . ഓഫീസ്‌മുറിയോടെ ചേർന്നു കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചു വരുന്നു . പഞ്ചായത്തിൽ നിന്ന് കുടിവെള്ള സൗകര്യത്തിനായി വാട്ടർ ടാങ്ക് , ടാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട് . കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട് . കൂടാതെ സ്കൂളിനോട് ചേർന്നു പഞ്ചായത്തുവക നല്ലൊരു കളിസ്ഥലവും ഉണ്ട് . കുട്ടികൾക്ക് ഭക്ഷണം പാചകം ചെയുന്നതിനു നല്ലൊരു പാചകപുരയും നിലവിൽ ഉണ്ട് . | രണ്ടു സ്കൂൾ ബിൽഡിങ്ങിൽ ആയി 4 ക്ളാസ്റൂമുകൾ പ്രവർത്തിച്ചു വരുന്നു . എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ് എന്നിവ ഒരുക്കിയിട്ടുമുണ്ട് . ഓഫീസ്‌മുറിയോടെ ചേർന്നു കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചു വരുന്നു . പഞ്ചായത്തിൽ നിന്ന് കുടിവെള്ള സൗകര്യത്തിനായി വാട്ടർ ടാങ്ക് , ടാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട് . കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട് . കൂടാതെ സ്കൂളിനോട് ചേർന്നു പഞ്ചായത്തുവക നല്ലൊരു കളിസ്ഥലവും ഉണ്ട് . കുട്ടികൾക്ക് ഭക്ഷണം പാചകം ചെയുന്നതിനു നല്ലൊരു പാചകപുരയും നിലവിൽ ഉണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''ക്ലാസ് മാഗസിൻ''' | |||
'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
'''പരിസ്ഥിതി ക്ലബ്ബ്''' | |||
'''സ്പോർട്സ് ക്ലബ്ബ്''' | |||
'''ജി.കെ പഠനം''' | |||
'''കരുതൽ പദ്ധതി''' | |||
=== പ്രവർത്തനങ്ങൾ === | === പ്രവർത്തനങ്ങൾ === | ||
< | ''<u>അസംബ്ലി</u>'' | ||
</ | ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ 9.30 തിനു മലയാളം, ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു . | ||
<u>''ക്ലാസ് ലൈബ്രറി''</u> | |||
വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ ക്ലാസ്സിലും ലൈബ്രറി അലമാരകളും 500 പുസ്തകങ്ങളും ശേഖരിക്കാൻ ആയി | |||
== '''മാനേജ്‌മെന്റ്''' == | |||
കോ ഓപ്പറേറ്റീവ് മാനേജ്‌മന്റ് ഓഫ് ലൂഥറൻ സ്കൂൾസ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് ഇതു . അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആണ് ഇപ്പോൾ നിലവിൽ ഉള്ളത് . | |||
== സ്കൂളിലെ സ്റ്റാഫുകൾ == | |||
# മിനി മോൾ .എം - എച്ച് . എം | |||
# സോണിയ .എൽ - എൽ. പി. എസ് .റ്റി | |||
# ശോഭ എസ് - പ്രീ പ്രൈമറി | |||
# അനില . ഒ - കുക്ക് | |||
== മികവുകൾ == | |||
വിദ്യാഭ്യാസ വകുപ്പ് 2016 ൽ നടത്തിയ അക്കാദമിക മികവ് മത്സരത്തിൽ പഞ്ചായത്തു തലത്തിൽ ഒന്നാം സ്‌ഥാനം ലഭിച്ചു . | |||
മികവ് മത്സരത്തിൽ കാട്ടാകട ബി.ആർ.സി തലത്തിൽ മൂന്നാം സ്‌ഥാനം | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 87: | വരി 116: | ||
---- | ---- | ||
{{ | {{Slippymap|lat=8.5610|lon=77.1147|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എം. എൽ. പി. എസ് മന്തിക്കളം | |
---|---|
വിലാസം | |
എൽ.എം.എൽ.പി.എസ് മന്തിക്കളം , പരുത്തിപ്പള്ളി പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0472 2850200 |
ഇമെയിൽ | lmlpsmandikalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44338 (സമേതം) |
യുഡൈസ് കോഡ് | 32140400702 |
വിക്കിഡാറ്റ | Q64036486 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിച്ചൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ എം |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കുറ്റിച്ചൽ,മന്തിക്കളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ . എം .എൽ .പി . എസ് മന്തിക്കളം . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്ഥാപനമാണ് L.M.L.P.S മന്തിക്കളം. ഗ്രാമപ്രദേശമായ കുറ്റിച്ചലിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള വിദൂര പ്രദേശമാണ് മന്തിക്കളം. മുൻകാലങ്ങളിൽ വിദ്യാഭ്യാസ അവസരങ്ങൾ ഒട്ടും ലഭ്യമല്ലാത്ത ഒരു ഗ്രാമമായിരുന്നു ഇത്. അധഃസ്ഥിത ജനതയുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധനായ ഒരു മിഷനറി, ആദരണീയനായ എംജെ ലൂറ്റ്സെ ഈ പ്രദേശത്ത് മതപഠനം മാത്രമല്ല, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആരംഭിച്ചു. അദ്ദേഹം പറഞ്ഞ നടപടി ആര്യനാട് ലൂഥർഗ്രി മിഷൻ സെന്ററിൽ കേന്ദ്രീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ടു സ്കൂൾ ബിൽഡിങ്ങിൽ ആയി 4 ക്ളാസ്റൂമുകൾ പ്രവർത്തിച്ചു വരുന്നു . എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ് എന്നിവ ഒരുക്കിയിട്ടുമുണ്ട് . ഓഫീസ്‌മുറിയോടെ ചേർന്നു കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചു വരുന്നു . പഞ്ചായത്തിൽ നിന്ന് കുടിവെള്ള സൗകര്യത്തിനായി വാട്ടർ ടാങ്ക് , ടാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട് . കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട് . കൂടാതെ സ്കൂളിനോട് ചേർന്നു പഞ്ചായത്തുവക നല്ലൊരു കളിസ്ഥലവും ഉണ്ട് . കുട്ടികൾക്ക് ഭക്ഷണം പാചകം ചെയുന്നതിനു നല്ലൊരു പാചകപുരയും നിലവിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ
ക്ലബ്ബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
ജി.കെ പഠനം
കരുതൽ പദ്ധതി
പ്രവർത്തനങ്ങൾ
അസംബ്ലി
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ 9.30 തിനു മലയാളം, ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു .
ക്ലാസ് ലൈബ്രറി
വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ ക്ലാസ്സിലും ലൈബ്രറി അലമാരകളും 500 പുസ്തകങ്ങളും ശേഖരിക്കാൻ ആയി
മാനേജ്‌മെന്റ്
കോ ഓപ്പറേറ്റീവ് മാനേജ്‌മന്റ് ഓഫ് ലൂഥറൻ സ്കൂൾസ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് ഇതു . അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആണ് ഇപ്പോൾ നിലവിൽ ഉള്ളത് .
സ്കൂളിലെ സ്റ്റാഫുകൾ
- മിനി മോൾ .എം - എച്ച് . എം
- സോണിയ .എൽ - എൽ. പി. എസ് .റ്റി
- ശോഭ എസ് - പ്രീ പ്രൈമറി
- അനില . ഒ - കുക്ക്
മികവുകൾ
വിദ്യാഭ്യാസ വകുപ്പ് 2016 ൽ നടത്തിയ അക്കാദമിക മികവ് മത്സരത്തിൽ പഞ്ചായത്തു തലത്തിൽ ഒന്നാം സ്‌ഥാനം ലഭിച്ചു .
മികവ് മത്സരത്തിൽ കാട്ടാകട ബി.ആർ.സി തലത്തിൽ മൂന്നാം സ്‌ഥാനം
ചിത്രശാല
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44338
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ