"വടകര ഈസ്ററ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|vatakara east j b school}}
{{prettyurl|Vatakara East JBS}}
{{PSchoolFrame/Header}}'''<big>ആമുഖം</big>'''
{{PSchoolFrame/Header}}
 
<code><big>കോഴിക്കോട്ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര  ഉപജില്ലയിലെ നാരായണനഗരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വടകര ഈസ്റ്റ് ജൂനിയർ ബേസിക് സ്‌കൂൾ .</big></code>
 
{{Infobox School
{{Infobox School
 
|സ്ഥലപ്പേര്=നാരായണനഗരം
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16841
|സ്കൂൾ കോഡ്=16841
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32041300534
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=നാരായണനഗരം ,അറത്തിൽ ഒന്തം
|പോസ്റ്റോഫീസ്=വടകര
|പോസ്റ്റോഫീസ്=വടകര
|പിൻ കോഡ്=673101
|പിൻ കോഡ്=673101
വരി 23: വരി 19:
|സ്കൂൾ ഇമെയിൽ=16841hm@gmail.com
|സ്കൂൾ ഇമെയിൽ=16841hm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി
|വാർഡ്=23
|വാർഡ്=23
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=ലോവർ പ്രൈമറി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=14
വരി 57: വരി 53:
|പ്രധാന അദ്ധ്യാപകൻ=ഇ എം  രജിത്കുമാർ
|പ്രധാന അദ്ധ്യാപകൻ=ഇ എം  രജിത്കുമാർ
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ കെ പി
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ.പി.കെ
|സ്കൂൾ ചിത്രം=WhatsApp Image 2022-01-30 at 13.05.38.jpg
|സ്കൂൾ ചിത്രം=WhatsApp Image 2022-01-30 at 13.05.38.jpg
|size=350px
|size=350px
വരി 65: വരി 61:
|box_width=380px
|box_width=380px
}}  
}}  
................................
കോഴിക്കോട്ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര  ഉപജില്ലയിലെ നാരായണനഗരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വടകര ഈസ്റ്റ് ജൂനിയർ ബേസിക് സ്‌കൂൾ..
== ചരിത്രം  ==
== ചരിത്രം  ==
[[പ്രമാണം:WhatsApp Image 2022-01-17 at 1.04.24 PM.jpeg|പകരം=|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-17 at 1.04.24 PM.jpeg|പകരം=|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 13.05.38 1.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 13.05.38 1.jpg|ലഘുചിത്രം]]

== 1925  ൽ ഒരു എഴുത്തു പള്ളിക്കൂടമായിട്ടാണ്‌ ഈ സ്കൂൾ ആരംഭിച്ചത് .ശ്രീ .തയ്യുള്ളതിൽ കണാരപ്പണിക്കർ ആണ് ഇതിന്റെ സ്ഥാപകൻ . അന്ന് ഇത് സ്ഥിതി ചെയ്തിരുന്നത് വടകര നാരായണനഗറിലുള്ള അറത്തിൽ ഒന്തത്ത്‌ തിരുവള്ളൂർ റോഡിന് അഭിമുഖമായിട്ടായിരുന്നു. പിന്നീട് സ്കൂൾ ഇപ്പോഴുള്ള സ്ഥലതെക്ക് പുതിയ കെട്ടിടം നിർമിച്ചു മാറ്റി സ്‌ഥാപിച്ചു. എങ്കിലും ഒന്തത്ത്‌ എന്ന വിളിപ്പേര് ഇപ്പോളും നിലനിൽക്കുന്നു. 1940 ൽ മദ്രാസ് സർക്കാരിൽ നിന്നും വടകര ഈസ്റ്റ് ജെ ബി സ്കൂൾ എന്ന പേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കൂളിന്റെ മാനേജർ കണാരപ്പണിക്കരുടെ മകൻ ശ്രീ. ടി  സദാനന്ദൻ ആണ് .ചരിത്രം ==
1925  ൽ ഒരു എഴുത്തു പള്ളിക്കൂടമായിട്ടാണ്‌ ഈ സ്കൂൾ ആരംഭിച്ചത് .ശ്രീ .തയ്യുള്ളതിൽ കണാരപ്പണിക്കർ ആണ് ഇതിന്റെ സ്ഥാപകൻ . അന്ന് ഇത് സ്ഥിതി ചെയ്തിരുന്നത് വടകര നാരായണനഗറിലുള്ള അറത്തിൽ ഒന്തത്ത്‌ തിരുവള്ളൂർ റോഡിന് അഭിമുഖമായിട്ടായിരുന്നു. പിന്നീട് സ്കൂൾ ഇപ്പോഴുള്ള സ്ഥലതെക്ക് പുതിയ കെട്ടിടം നിർമിച്ചു മാറ്റി സ്‌ഥാപിച്ചു. എങ്കിലും ഒന്തത്ത്‌ എന്ന വിളിപ്പേര് ഇപ്പോളും നിലനിൽക്കുന്നു. 1940 ൽ മദ്രാസ് സർക്കാരിൽ നിന്നും വടകര ഈസ്റ്റ് ജെ ബി സ്കൂൾ എന്ന പേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കൂളിന്റെ മാനേജർ കണാരപ്പണിക്കരുടെ മകൻ ശ്രീ. ടി  സദാനന്ദൻ ആണ് .  
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂൾ സ്ഥിതി ചെയ്യുന്നത് 7 1/2 സെന്റ്ൽ ആണ്. സ്കൂൾ മുഴുവനായും ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിന്റെ മുന്നിലായി ഇന്റർലോക്ക് ചെയ്ത കളിസ്ഥലം ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രേത്യേകമായി ഓരോ ശൗചാലയം ഉണ്ട്. പഠനത്തിന് സഹായകമായ ഒരു ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. ഒരു പ്രധാനധ്യാപകനും 4 അധ്യാപകരും ആണ് ഉള്ളത്. ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉണ്ട്. 2021ഓടുകൂടി സ്കൂൾ ഹൈടെക് ആക്കിയിട്ടുണ്ട്. പ്രീപ്രൈമറിക്കായി പ്രേത്യേകം ക്ലാസ്സ്‌റൂമുകൾ ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ, ജലശുദ്ധീകരണ യന്ത്രവും ഉണ്ട്.സ്കൂളിന്റെ മുന്നിലായി വിദ്യാർഥികൾ പരിപാലിക്കുന്ന ചെറിയൊരു പൂന്തോട്ടവും ഉണ്ട്.കുട്ടികളുടെ അഭിരുചി വർധിക്കുന്നതിനായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട്.പച്ചക്കറി തോട്ടത്തിലേക്കുള്ള വളം സ്കൂളിൽ തന്നെയുള്ള മാലിന്യ കമ്പോസ്റ്റ് വഴി ലഭിക്കുന്നു. കുട്ടികൾക്കു indoor outdoor ഗെയിംസ് സൗകര്യങ്ങളും ഉണ്ട്. കുട്ടികൾക്കുള്ള വാഹന സൗകര്യം ഉണ്ട്.
സ്കൂൾ സ്ഥിതി ചെയ്യുന്നത് 7 1/2 സെന്റ്ൽ ആണ്. സ്കൂൾ മുഴുവനായും ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിന്റെ മുന്നിലായി ഇന്റർലോക്ക് ചെയ്ത കളിസ്ഥലം ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രേത്യേകമായി ഓരോ ശൗചാലയം ഉണ്ട്. പഠനത്തിന് സഹായകമായ ഒരു ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. ഒരു പ്രധാനധ്യാപകനും 4 അധ്യാപകരും ആണ് ഉള്ളത്. ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉണ്ട്. 2021ഓടുകൂടി സ്കൂൾ ഹൈടെക് ആക്കിയിട്ടുണ്ട്.
 
LKG, UKG ക്കായി പ്രേത്യേകം ക്ലാസ്സ്‌റൂമുകൾ ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ, ജലശുദ്ധീകരണ യന്ത്രവും ഉണ്ട്.സ്കൂളിന്റെ മുന്നിലായി വിദ്യാർഥികൾ പരിപാലിക്കുന്ന ചെറിയൊരു പൂന്തോട്ടവും ഉണ്ട്.കുട്ടികളുടെ അഭിരുചി വർധിക്കുന്നതിനായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട്.പച്ചക്കറി തോട്ടത്തിലേക്കുള്ള വളം സ്കൂളിൽ തന്നെയുള്ള മാലിന്യ കമ്പോസ്റ്റ് വഴി ലഭിക്കുന്നു. കുട്ടികൾക്കു indoor outdoor ഗെയിംസ് സൗകര്യങ്ങളും ഉണ്ട്. കുട്ടികൾക്കുള്ള വാഹന സൗകര്യം ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ആയി ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്, ഗണിത ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്,  ഐടി ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ പ്രവർത്തിക്കുന്നുണ്ട്.

വരി 91: വരി 82:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
# '''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''

{| class="wikitable"
{| class="wikitable"
|+
|+
|'''<big>പേര്‌</big>'''
|'''<big>വിരമിച്ച വർഷം</big>'''
|-
|'''<big>സുധാ ബിന്ദു</big>'''  
|'''<big>സുധാ ബിന്ദു</big>'''  
|    '''<big>2021</big>'''  
|    '''<big>2021</big>'''  
|-
|-
|
|'''<big>ശോഭന</big>'''
|
|'''<big>2018</big>'''
|-
|-
|
|'''<big>ബാബു</big>'''
|
|'''<big>2010</big>'''
|-
|-
|
|'''<big>നളിനി</big>'''
|
|'''<big>1990</big>'''
|-
|-
|
|'''<big>ടി .ബാലൻ</big>'''
|
|'''<big>1982</big>'''
|-
|-
|
|
വരി 118: വരി 110:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വിദ്യാലയം വികസനത്തിന്റെ പാതയിൽ. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക .പഠനം ശാസ്ത്രിയമാക്കാൻ നൂതന സാങ്കേതിക സാങ്കേതങ്ങൾ വിദ്യാലയത്തിൽസജ്ജമാക്കുക്ക എന്നിവയാണ് വിദ്യാലയ വികസന സമിതി ലക്ഷ്യമിടുന്നത് .അതിന്റെ ഭാഗമായി ഒരു സംഗീത പരിപാടി നടത്താൻ തീരുമാനിക്കുകയും.2018ൽ  രാഘവരാഗങ്ങൾ എന്ന പേരിൽ ഒരു സംഗീത പരിപാടി   നടത്തുകയും.അതിന്റെ ഭാഗമായി വിദ്യാലയം മുഴുവൻ ടൈൽസ് ഇടുകയും ചെയിതിട്ടുണ്ട് . വിദ്യാലയ വികസനത്തിന്റെ ഭാഗമായി 1982-95  വർഷത്തിലെ വിദ്യർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഒത്തുചേരുകയും വിദ്യാലയത്തിനുവേണ്ടി ഒരു തുക ശേഖരിക്കുകയും. പൂർവ്വവിദ്യാർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഫാൾ സീലിംഗ് ചെയ്യുകയും ചെയിതിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റാൻ രാഘവരാഗം സംഗീതപരിപാടിക്കും പൂർവ്വവിദ്യാർഥിയുടെ ഒത്തുചേരലിനും  സാധിച്ചിട്ടുണ്ടെന്നത് .വിദ്യാലയത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:WhatsApp Image 2022-01-30 at 19.52.36.jpg|ലഘുചിത്രം|പൂർവവിദ്യാർഥി ]]
'''വി.ആർ.സുധീഷ്'''(നിരൂപകൻ)
വടകരയിൽ ജനനം.പ്രൈമറി വിദ്യാഭ്യാസം വടകര ഈസ്റ്റ് ജെ ബി സ്കൂളിൽ പൂർത്തിയാക്കി . മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ ബിരുദവും നേടി. മദിരാശി സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപകനായി. ഇപ്പോൾ ചേളന്നൂർ എസ്.എൻ.കോളേജിൽ ജോലിയിൽ നിന്നും വിരമിച്ചു .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=11.595458776277964|lon=75.59874746728886|zoom=18|width=800|height=400|marker=yes}}

17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വടകര ഈസ്ററ് ജെ ബി എസ്
വിലാസം
നാരായണനഗരം

നാരായണനഗരം ,അറത്തിൽ ഒന്തം
,
വടകര പി.ഒ.
,
673101
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽ16841hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16841 (സമേതം)
യുഡൈസ് കോഡ്32041300534
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ എം രജിത്കുമാർ
പി.ടി.എ. പ്രസിഡണ്ട്രാഹുൽ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ.പി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട്ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ നാരായണനഗരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വടകര ഈസ്റ്റ് ജൂനിയർ ബേസിക് സ്‌കൂൾ..

ചരിത്രം

1925  ൽ ഒരു എഴുത്തു പള്ളിക്കൂടമായിട്ടാണ്‌ ഈ സ്കൂൾ ആരംഭിച്ചത് .ശ്രീ .തയ്യുള്ളതിൽ കണാരപ്പണിക്കർ ആണ് ഇതിന്റെ സ്ഥാപകൻ . അന്ന് ഇത് സ്ഥിതി ചെയ്തിരുന്നത് വടകര നാരായണനഗറിലുള്ള അറത്തിൽ ഒന്തത്ത്‌ തിരുവള്ളൂർ റോഡിന് അഭിമുഖമായിട്ടായിരുന്നു. പിന്നീട് സ്കൂൾ ഇപ്പോഴുള്ള സ്ഥലതെക്ക് പുതിയ കെട്ടിടം നിർമിച്ചു മാറ്റി സ്‌ഥാപിച്ചു. എങ്കിലും ഒന്തത്ത്‌ എന്ന വിളിപ്പേര് ഇപ്പോളും നിലനിൽക്കുന്നു. 1940 ൽ മദ്രാസ് സർക്കാരിൽ നിന്നും വടകര ഈസ്റ്റ് ജെ ബി സ്കൂൾ എന്ന പേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കൂളിന്റെ മാനേജർ കണാരപ്പണിക്കരുടെ മകൻ ശ്രീ. ടി  സദാനന്ദൻ ആണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്നത് 7 1/2 സെന്റ്ൽ ആണ്. സ്കൂൾ മുഴുവനായും ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിന്റെ മുന്നിലായി ഇന്റർലോക്ക് ചെയ്ത കളിസ്ഥലം ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രേത്യേകമായി ഓരോ ശൗചാലയം ഉണ്ട്. പഠനത്തിന് സഹായകമായ ഒരു ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. ഒരു പ്രധാനധ്യാപകനും 4 അധ്യാപകരും ആണ് ഉള്ളത്. ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉണ്ട്. 2021ഓടുകൂടി സ്കൂൾ ഹൈടെക് ആക്കിയിട്ടുണ്ട്. പ്രീപ്രൈമറിക്കായി പ്രേത്യേകം ക്ലാസ്സ്‌റൂമുകൾ ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ, ജലശുദ്ധീകരണ യന്ത്രവും ഉണ്ട്.സ്കൂളിന്റെ മുന്നിലായി വിദ്യാർഥികൾ പരിപാലിക്കുന്ന ചെറിയൊരു പൂന്തോട്ടവും ഉണ്ട്.കുട്ടികളുടെ അഭിരുചി വർധിക്കുന്നതിനായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട്.പച്ചക്കറി തോട്ടത്തിലേക്കുള്ള വളം സ്കൂളിൽ തന്നെയുള്ള മാലിന്യ കമ്പോസ്റ്റ് വഴി ലഭിക്കുന്നു. കുട്ടികൾക്കു indoor outdoor ഗെയിംസ് സൗകര്യങ്ങളും ഉണ്ട്. കുട്ടികൾക്കുള്ള വാഹന സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ആയി ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്, ഗണിത ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്,  ഐടി ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

പേര്‌ വിരമിച്ച വർഷം
സുധാ ബിന്ദു 2021
ശോഭന 2018
ബാബു 2010
നളിനി 1990
ടി .ബാലൻ 1982

നേട്ടങ്ങൾ

വിദ്യാലയം വികസനത്തിന്റെ പാതയിൽ. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക .പഠനം ശാസ്ത്രിയമാക്കാൻ നൂതന സാങ്കേതിക സാങ്കേതങ്ങൾ വിദ്യാലയത്തിൽസജ്ജമാക്കുക്ക എന്നിവയാണ് വിദ്യാലയ വികസന സമിതി ലക്ഷ്യമിടുന്നത് .അതിന്റെ ഭാഗമായി ഒരു സംഗീത പരിപാടി നടത്താൻ തീരുമാനിക്കുകയും.2018ൽ രാഘവരാഗങ്ങൾ എന്ന പേരിൽ ഒരു സംഗീത പരിപാടി   നടത്തുകയും.അതിന്റെ ഭാഗമായി വിദ്യാലയം മുഴുവൻ ടൈൽസ് ഇടുകയും ചെയിതിട്ടുണ്ട് . വിദ്യാലയ വികസനത്തിന്റെ ഭാഗമായി 1982-95  വർഷത്തിലെ വിദ്യർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഒത്തുചേരുകയും വിദ്യാലയത്തിനുവേണ്ടി ഒരു തുക ശേഖരിക്കുകയും. പൂർവ്വവിദ്യാർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഫാൾ സീലിംഗ് ചെയ്യുകയും ചെയിതിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റാൻ രാഘവരാഗം സംഗീതപരിപാടിക്കും പൂർവ്വവിദ്യാർഥിയുടെ ഒത്തുചേരലിനും  സാധിച്ചിട്ടുണ്ടെന്നത് .വിദ്യാലയത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവവിദ്യാർഥി

വി.ആർ.സുധീഷ്(നിരൂപകൻ) വടകരയിൽ ജനനം.പ്രൈമറി വിദ്യാഭ്യാസം വടകര ഈസ്റ്റ് ജെ ബി സ്കൂളിൽ പൂർത്തിയാക്കി . മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ ബിരുദവും നേടി. മദിരാശി സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപകനായി. ഇപ്പോൾ ചേളന്നൂർ എസ്.എൻ.കോളേജിൽ ജോലിയിൽ നിന്നും വിരമിച്ചു .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map
"https://schoolwiki.in/index.php?title=വടകര_ഈസ്ററ്_ജെ_ബി_എസ്&oldid=2528516" എന്ന താളിൽനിന്ന് ശേഖരിച്ചത്