"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾക്കായി പോസ്റ്റർ രചനയും എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടന്നു.  
{{PHSSchoolFrame/Pages}}ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ സജീവമായി സ്കൂളിൽ നടന്നുവരുന്നു. അശ്വതി ടീച്ചറാണ് ജെ.ആർ.സിയുടെ ചുമതല വഹിക്കുന്നത്.
 
== ലോക പരിസ്ഥിതി ദിനാഘോഷം ==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾക്കായി പോസ്റ്റർ രചനയും എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടന്നു.  


== അന്താരാഷ്ട്ര യോഗ ദിനാചരണം ==
== അന്താരാഷ്ട്ര യോഗ ദിനാചരണം ==
വരി 8: വരി 11:


== എ ലെവൽ പരീക്ഷ ==
== എ ലെവൽ പരീക്ഷ ==
2021-22 അക്കാദമിക് വർഷത്തിലെ  എ ലെവൽ കുട്ടികളുടെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി A ലെവൽ സെ പരീക്ഷയും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി A ലെവൽ പരീക്ഷയും 2022 ജനുവരി 12ന് നടത്തുകയുണ്ടായി. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മായി B ലെവൽ  പരീക്ഷ2022 ജനുവരി 19ന് നടത്തി
2021-22 അക്കാദമിക് വർഷത്തിലെ  എ ലെവൽ കുട്ടികളുടെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി A ലെവൽ സെ പരീക്ഷയും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി A ലെവൽ പരീക്ഷയും 2022 ജനുവരി 12ന് നടത്തുകയുണ്ടായി. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മായി B ലെവൽ  പരീക്ഷ 2022 ജനുവരി 19ന് നടത്തി.
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506012" എന്ന താളിൽനിന്ന് ശേഖരിച്ചത്