"എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18309 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 53: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=സർഫാനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സർഫാനത്ത്
|സ്കൂൾ ചിത്രം= 18309.jpg
|സ്കൂൾ ചിത്രം= Chevittanikunnu.jpg
|size=350px
|size=350px
|caption=18309 01
|caption=
|ലോഗോ=
|ലോഗോ=18309_chevittanikunu Logo.jpeg
|logo_size=50px
|logo_size=140px
}}
}}


==ആമുഖം==
ഗ്രാമീണ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന  പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിൽ 1976 ജൂൺ 1 നാണ്  പി എം എസ്‌ എ പി ടി എം എ എം എൽ പി സ്‌കൂൾ സ്ഥാപിതമായത്.കരടുകണ്ടം  മുതൽ  മായക്കര വരെയുള്ള പ്രദേശങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്‌ പഠനത്തിനായുള്ള ഏക പ്രൈമറി വിദ്യാലയമാണിത്.
==ഗ്രാമീണ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന  പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിൽ 1976 ജൂൺ 1 നാണ്  പി എം എസ്‌ എ പി ടി എം എ എം എൽ പി സ്‌കൂൾ സ്ഥാപിതമായത്.കരടുകണ്ടം  മുതൽ  മായക്കര വരെയുള്ള പ്രദേശങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്‌ പഠനത്തിനായുള്ള ഏക പ്രൈമറി വിദ്യാലയമാണിത്.==
=='''ചരിത്രം'''==
==ചരിത്രം                                         ==
വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ്  അഹമ്മദ്‌ അൽ ഹുസൈനി പൂക്കോയ തങ്ങളുടെ  നാമധേയത്തിൽ 1976 ജൂൺ 1 ന് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ  എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര്. [[എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്/ചരിത്രം|കൂടുതൽ വായിക്കാൻ...]]
വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ്  അഹമ്മദ്‌ അൽ ഹുസൈനി പൂക്കോയ തങ്ങളുടെ  നാമധേയത്തിൽ 1976 ജൂൺ 1 ന് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ  എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര്
 
 
 
== '''ഭൗതികസൗകര്യങ്ങൾ''' ==
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് 11 ക്ലാസ് മുറികളും അതുപോലെതന്നെ നല്ലൊരു കളി സ്ഥലം, സ്കൂൾ വാഹനം എന്ന രീതിയിൽ മുന്നറിക്കൊണ്ടിരിക്കുന്നു.[[എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
[[പ്രമാണം:Amlps chevittanikunu.jpg|നടുവിൽ|ലഘുചിത്രം]]
 
== '''മുൻ സാരഥികൾ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
|1
|വീരാൻകുട്ടി
|
|
|-
|2
|കെ പി മുഹമ്മദ് മാഷ്
|
|
|-
|3
|രാധാമണി ടീച്ചർ
|
|
|-
|4
|രവി മാഷ്
|
|
|-
|5
|അബ്ദുറഹ്മാൻ മാഷ്
|
|2017
|-
|6
|ഷാജി മാഷ്
|2017
|2026
|}


മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ്‌  PMSA PTM AMLPS CHEVITTANIKKUNNU.


പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന്  മായക്കര  റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പൂർവ്വവിദ്യാർത്ഥിയുടെ പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


പ്രഥമ പ്രധാനധ്യാപകൻ  വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ  :കെ പി മുഹമ്മദ് മാഷ്‌,രാധാമണി  ടീച്ചർ,അബ്ദുറഹ്മാൻ മാഷ്‌ തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ  എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി  54 കുട്ടികൾ പഠിക്കുന്നു.
=='''വഴികാട്ടി'''==


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
----
* പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും സാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഈ സ്ഥാപനം വളരെയേറെ സംഭാവനകൾ നൽകി വരുന്നു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും  മാനേജ്മെന്റിന്റെയും ശ്രമഫലമായി  ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് നല്ല പ്രാധാന്യം നൽകി വരുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുകയും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം പഞ്ചായത്ത് സബ് ജില്ലാ മേഖലകളിൽ സജീവ സാന്നിധ്യം  അറിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.<!--visbot  verified-chils->-->
{{Slippymap|lat=11.206612767321923|lon= 75.93640342160464 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._ചെവിട്ടാണിക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്