"ഗവ എൽ. പി. എസ്. കരിക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39208 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}   
   


== ചരിത്രം ==
== ചരിത്രം ==
1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത്.എംസി റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രകൃതിഭംഗിയിൽ സമ്പന്നമാണ്.പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ,തണലും,കുളിർമയും നൽകി പുഷ്പാലംകൃതമായ വൃക്ഷലതാതികൾ,പച്ചപ്പട്ടുവിരിച്ച വിശാലമായ കളിസ്‌ഥലം ഇവ സ്കൂളിനെ ഹരിതാപമാക്കുന്നു.നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്ദ്യാലയം നാടിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.  
1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത്.എംസി റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രകൃതിഭംഗിയിൽ സമ്പന്നമാണ്.പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ,തണലും,കുളിർമയും നൽകി പുഷ്പാലംകൃതമായ വൃക്ഷലതാതികൾ,പച്ചപ്പട്ടുവിരിച്ച വിശാലമായ കളിസ്‌ഥലം ഇവ സ്കൂളിനെ ഹരിതാപമാക്കുന്നു.നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നാടിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വിദ്ദ്യാലയത്തിൽ ടൈൽ  ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് .
വിദ്യാലയത്തിൽ ടൈൽ  ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് .വിദ്യാലയത്തിന്റെ ചുമരുകൾ ചിത്രംവരച്ചു മനോഹരം ആക്കിയിരിക്കുന്നു.


വിദ്ദ്യാലയത്തിന്റെ ചുമരുകൾ ചിത്രംവരച്ചു മനോഹരം ആക്കിയിരിക്കുന്നു.
ശുചിമുറികൾ വ്യതിയായി സൂക്ഷിച്ചിരിക്കുന്നു.കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു.കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്


ശുചിമുറികൾ വ്യതിയായി സൂക്ഷിച്ചിരിക്കുന്നു
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ്.ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്.കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു.
 
കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു
 
കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്
 
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ്  
 
ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്  
 
കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 100: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
എൽ പാപ്പച്ചൻ
 
കെ ശാരദ
 
സി ജോർജ്
 
ഗ്രേസി ജോൺ
 
എൻ ഗോപിനാഥൻ നായർ
 
സി പി അന്നമ്മ
 
ജനാർദനൻ പിള്ള
 
കമലാഭായി
 
ചന്ദ്രൻ പിള്ള
 
ഇടിക്കുള ഐ


1. എൽ പാപ്പച്ച
മേരി ജോർജ്


2. കെ ശാരദ
ഫസലുദീൻ എ


3. സി ജോർജ്
വത്സമ്മ എൽ


4. ഗ്രേസി ജോൺ
അൽസമീൻബീഗം


5 .എൻ ഗോപിനാഥൻ നായർ
ലീലമ്മ എം


6. സി പി അന്നമ്മ
ലീലാമ്മ ബി


7. ജനാർദനൻ പിള്ള 
ചന്ദ്രശേഖരൻ നായർ കെ


8. കമലാഭായി
ലിസി തോമസ്


## 9. ചന്ദ്രൻ പിള്ള  10. ഇടിക്കുള ഐ  11. മേരി ജോർജ്  12. ഫസലുദീൻ എ  13. വത്സമ്മ എൽ  14. അൽസമീൻബീഗം  15. ലീലമ്മ എം  16. ലീലാമ്മ ബി  17. ചന്ദ്രശേഖരൻ നായർ കെ 
ശ്യാമളാദേവി 'അമ്മ എൽ  
## 18.ലിസി തോമസ്  19. ശ്യാമളാദേവി 'അമ്മ എൽ   20. ലിസ്സിക്കുട്ടി ജോർജ്


ലിസ്സിക്കുട്ടി ജോർജ്
#
#
#
#
വരി 126: വരി 134:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ അനിൽകുമാർ ബി (ഡെപ്യൂട്ടി കളക്ടർ )
#
#
#
#
വരി 132: വരി 141:
==വഴികാട്ടി==
==വഴികാട്ടി==


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* കൊട്ടാരക്കര - തിരുവനന്തപുരം എം സി റോഡിൽ കരിക്കം ജംഗ്ഷനു സമീപത്തായി സ്ഥിതി ചെയ്യുന്നു.
|
{{Slippymap|lat=8.98428|lon=76.80380|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
 
{{#multimaps:8.98428,76.80380|zoom=18}}
"https://schoolwiki.in/ഗവ_എൽ._പി._എസ്._കരിക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്