"സെന്റ്. ജോസഫ്സ് എൽ പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:23213 svg.jpeg|അതിർവര|ലഘുചിത്രം|390x390ബിന്ദു|പകരം= | [[പ്രമാണം:23213 svg.jpeg|അതിർവര|ലഘുചിത്രം|390x390ബിന്ദു|പകരം=]] | ||
* | * | ||
{{Infobox School | {{Infobox School | ||
വരി 67: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
==ഭൗതികസൗകര്യങ്ങൾ== | |||
'''''മേലൂർ ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെന്റ് ജോസഫ്സ് എൽ .പി സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപെട്ട വിദ്യാക്ഷേത്രമാണ്. മേലൂർ സെന്റ് ജോസഫ് പള്ളിയുടെ കീഴിൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴിൽ ആരംഭിച്ച കുടിപള്ളികൂടം ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ ഒരു അംഗീകൃത വിദ്യാലയമായി. തിങ്ങിനിറഞ്ഞ ക്ലാസ്സ്മുറികളും അർപ്പണ ബോധമുള്ള അദ്ധ്യാപകരും വിദ്യാലയത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് ലഭ്യമായ ചരിത്രരേഖകളിൽ നിന്നും വിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസരംഗങ്ങളിൽ സമുന്നതരായ വ്യക്തിത്വങ്ങളേയും കൃഷിപാഠങ്ങൾ തൊട്ടറിഞ്ഞ കർഷകസമൂഹത്തേയും നന്മയുടെ പാഠങ്ങൾ ചുറ്റിലും പകർന്നുനൽകിയ സത്ചിന്തയുള്ള ഗ്രാമീണരെയും വാർത്തെടുത്ത വിദ്യാലയം,ഇന്നും അക്ഷരവെളിച്ചമേകി നില നിൽക്കുന്നു.''''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 77: | വരി 80: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
= ''' | == വഴികാട്ടി == | ||
'''*''ചാലക്കുടിയിൽ നിന്ന് വെട്ടുകടവ് പാലം വഴി സ്കൂളിലേക്കുള്ള ദൂരം നാലു കിലോമീറ്റർ ആണ്.''''' | |||
'''''*ചാലക്കുടിയിൽ നിന്ന് മുരിങ്ങൂർ വഴി സ്കൂളിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ ആണ്.'''''{{Slippymap|lat=10.30031|lon=76.359401 |zoom=18|width=800|height=400|marker=yes}} |
17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് എൽ പി എസ് മേലൂർ | |
---|---|
വിലാസം | |
മേലൂർ മേലൂർ , മേലൂർ പി.ഒ. , 680311 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | hmstjosephslpsmeloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23213 (സമേതം) |
യുഡൈസ് കോഡ് | 32070202705 |
വിക്കിഡാറ്റ | Q64089871 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാലി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ജയ വിൽസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബിത ദാസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മേലൂർ ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെന്റ് ജോസഫ്സ് എൽ .പി സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപെട്ട വിദ്യാക്ഷേത്രമാണ്. മേലൂർ സെന്റ് ജോസഫ് പള്ളിയുടെ കീഴിൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴിൽ ആരംഭിച്ച കുടിപള്ളികൂടം ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ ഒരു അംഗീകൃത വിദ്യാലയമായി. തിങ്ങിനിറഞ്ഞ ക്ലാസ്സ്മുറികളും അർപ്പണ ബോധമുള്ള അദ്ധ്യാപകരും വിദ്യാലയത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് ലഭ്യമായ ചരിത്രരേഖകളിൽ നിന്നും വിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസരംഗങ്ങളിൽ സമുന്നതരായ വ്യക്തിത്വങ്ങളേയും കൃഷിപാഠങ്ങൾ തൊട്ടറിഞ്ഞ കർഷകസമൂഹത്തേയും നന്മയുടെ പാഠങ്ങൾ ചുറ്റിലും പകർന്നുനൽകിയ സത്ചിന്തയുള്ള ഗ്രാമീണരെയും വാർത്തെടുത്ത വിദ്യാലയം,ഇന്നും അക്ഷരവെളിച്ചമേകി നില നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
*ചാലക്കുടിയിൽ നിന്ന് വെട്ടുകടവ് പാലം വഴി സ്കൂളിലേക്കുള്ള ദൂരം നാലു കിലോമീറ്റർ ആണ്.
*ചാലക്കുടിയിൽ നിന്ന് മുരിങ്ങൂർ വഴി സ്കൂളിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ ആണ്.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23213
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ