"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
[[പ്രമാണം:18011 NGC1.jpg|right|300 px|ലഘുചിത്രം]]
[[പ്രമാണം:18011 NGC1.jpg|right|300 px|ലഘുചിത്രം]]
<p style="text-align:justify">'''ദേ'''ശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു</p>
<p style="text-align:justify">'''ദേ'''ശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു</p>
[[പ്രമാണം:18011 NGC2.jpg|centre|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]]
[[പ്രമാണം:18011 NGC2.jpg|right|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]]
[[പ്രമാണം:18011 NGC3.jpg|left|300 px|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 




==കരാട്ടേ ക്ലബ്ബ്==
==കരാട്ടേ ക്ലബ്ബ്==
[[പ്രമാണം:18011 krt.jpg|left|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ]]
[[പ്രമാണം:18011 krt.jpg|left|100 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ]]
[[പ്രമാണം:18011 krt1.jpg|right|200 px|ലഘുചിത്രം|KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP]]
[[പ്രമാണം:18011 krt1.jpg|right|200 px|ലഘുചിത്രം|KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP]]
[[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]]
[[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]]
വരി 29: വരി 46:
[[പ്രമാണം:18011 IED1.jpg|right|300 px|ലഘുചിത്രം|ഭിന്നശേഷി കലോത്സവം]]
[[പ്രമാണം:18011 IED1.jpg|right|300 px|ലഘുചിത്രം|ഭിന്നശേഷി കലോത്സവം]]
[[പ്രമാണം:18011 IED2.jpg|centre|300 px|ലഘുചിത്രം|ഭിന്നശേഷി വിനോദ യാത്ര]]
[[പ്രമാണം:18011 IED2.jpg|centre|300 px|ലഘുചിത്രം|ഭിന്നശേഷി വിനോദ യാത്ര]]
'''യു'''.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 40 ൽ അധികം ഭിന്നശേഷി വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നുണ്ട്. ഓൺലൈൻ പഠന കാലത്ത് മാനസികമായി ഒറ്റപ്പെട്ട ഇവർക്ക് താങ്ങും തണലുമേകാൻ പി.ടി.എ യുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സ്പെഷ്യൽ എജ്യുക്കേറ്റർ റുഖിയ്യയാണ് ദിന്നശേഷി കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓൺ ലൈൻ കാലത്ത് ഇത്തരം കുട്ടികൾക്ക് ആശ്വാസമെത്തിക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകരും കൈകോർത്തു.ഏറെ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കാനും ഗൃഹസന്ദർശന പരിപാടികൾക്കും ഭിന്നശേഷി ക്ലബ്ബ് മുന്നിട്ടിറങ്ങുകയുണ്ടായി. മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് സ്കൂളിൽ നടന്ന വിവിധ ദിനാചരണ പരിപാടികളിൽ ദിന്ന ശേഷിക്കുട്ടികളെ പങ്കെടുപ്പിക്കാനും സാധിച്ചു. ഓഫ് ലൈൻ കാലത്ത് സ്കൂളിലെത്തിയവർക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഭിന്നശേഷി ക്ലബ്ബ് പ്രവർത്തകർക്ക് സാധിച്ചു.
<p style="text-align:justify">'''യു'''.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 40 ൽ അധികം ഭിന്നശേഷി വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നുണ്ട്. ഓൺലൈൻ പഠന കാലത്ത് മാനസികമായി ഒറ്റപ്പെട്ട ഇവർക്ക് താങ്ങും തണലുമേകാൻ പി.ടി.എ യുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സ്പെഷ്യൽ എജ്യുക്കേറ്റർ റുഖിയ്യയാണ് ദിന്നശേഷി കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓൺ ലൈൻ കാലത്ത് ഇത്തരം കുട്ടികൾക്ക് ആശ്വാസമെത്തിക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകരും കൈകോർത്തു.ഏറെ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കാനും ഗൃഹസന്ദർശന പരിപാടികൾക്കും ഭിന്നശേഷി ക്ലബ്ബ് മുന്നിട്ടിറങ്ങുകയുണ്ടായി. മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് സ്കൂളിൽ നടന്ന വിവിധ ദിനാചരണ പരിപാടികളിൽ ദിന്ന ശേഷിക്കുട്ടികളെ പങ്കെടുപ്പിക്കാനും സാധിച്ചു. ഓഫ് ലൈൻ കാലത്ത് സ്കൂളിലെത്തിയവർക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഭിന്നശേഷി ക്ലബ്ബ് പ്രവർത്തകർക്ക് സാധിച്ചു.</p>
[[പ്രമാണം:18011 Rukiya.jpg|centre|150 px|ലഘുചിത്രം|റ‍ുകിയ കെ,കൺവീനർ]]
[[പ്രമാണം:18011 Rukiya.jpg|centre|150 px|ലഘുചിത്രം|റ‍ുകിയ കെ,കൺവീനർ]]
==ഇംഗ്ലീഷ് ക്ലബ്ബ് ==
[[പ്രമാണം:18011 Eng.jpg|left|400 px|ലഘുചിത്രം|മാഗസിൻ പ്രകാശനം,ബാബു സി,ഹെഡ്‍മാസ്‍റ്റർ]]
[[പ്രമാണം:18011 Eng1.jpg|right|400 px|ലഘുചിത്രം|മാഗസിൻ പ്രകാശനം]]
<p style="text-align:justify">'''T'''EAM ENGLISH CAFE എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും മികച്ച പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആർജിക്കുന്നതിൻ്റെ ഭാഗമായി ലാംഗേജ് ഗൈംമുകൾ, പസ്സിൽ, പദാവലി പോഷണത്തിനുതകുന്ന പ്രവർത്തങ്ങൾ എന്നിവ Enghlish Cafe ൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
ഓഫ് ലൈൻ കാലത്ത് ക്ലബ്ബ് അംഗങ്ങൾ പുറത്തിയ ഇംഗ്ലിഷ് മാഗസിൻ കുട്ടികൾക്ക്‌ വേറിട്ട അനുഭവമായി. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം പ്രധാനാധ്യാപകൻ എ.ബാബു നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് സുരേന്ദ്രബാബു ആശംകൾ അർപ്പിച്ചു.ഉപജില്ലാ തലത്തിൽ നടന്ന പ്രസംഗ മത്സരത്തിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപികയായ എം.ആമിനയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക്  വേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്.</p>
[[പ്രമാണം:18011 AM1.jpeg|centre|150 px|ലഘുചിത്രം|ആമിനക്കുട്ടി മഠത്തിൽ,കൺവീനർ]]
==അലിഫ് അറബിക്ക് ക്ലബ്==
[[പ്രമാണം:18011 Ara.jpg|left|200 px||ലഘുചിത്രം]]
[[പ്രമാണം:18011 Ara1.jpg|right|200 px|ലഘുചിത്രം]]
[[പ്രമാണം:18011 Ara2.jpg|centre|200 px|ലഘുചിത്രം]]
<p style="text-align:justify">'''അ'''റബിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.ജൂൺ മാസത്തിൽ പ്രവേശനോത്സവത്തിൽ കുട്ടികൾ പങ്കാളികളായി.  ഓൺലൈനായി പ്ല ക്കാർഡുകളും ബലൂണുകളുമായി നവാഗതർക്ക് സ്വാഗതമോതി. ജൂൺ 5,പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ നടന്നു. വായനാ വാരത്തിന് ഭാഗമായി അറബിക്ക് വായന, അറബിക്ക് കലിഗ്രഫി, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി.സ്കൂൾ തല അറബിക്ക് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  പത്ത്.എച്ച് ക്ലാസ്സിലെ ദിയാ ഫാത്തിമ ഉപജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടി.ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ക്ലാസിലെത്തിയ കുട്ടികൾക്ക് വായന,ലേഖനം എന്നിവയിലെ പിന്നോക്കാവസ്ഥ മനസ്സിലാക്കുന്നതിന് അടിസ്ഥാന ശേഷി പരിശോധന നടത്തി. പരിഹാര ബോധന പ്രവർത്തനങ്ങളും നടന്നു.ഹൈസ്കൂൾ അറബിക്ക് അധ്യാപകൻ നൗഫൽ ആണ് ക്ലബ് കൺവീനർ.</p>[[പ്രമാണം:18011 NT.jpg|centre|150 px|നൗഫൽ ടി,കൺവീനർ]]
==തന്മ സാംസ്കാരിക വേദി==
[[പ്രമാണം:18011 Thanma.jpg|centre|300 px|ലഘുചിത്രം|]]
<p style="text-align:justify">'''മ'''ലപ്പുറം ജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്മയാണ് യാണ് തന്മ സാംസ്കാരിക വേദി. തന്മയുടെ തനത് പ്രവർത്തനങ്ങൾ സ്കൂളിലും നടന്നു വരുന്നു.ജില്ലയിലെ മലയാള ഭാഷാപഠനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് തന്മ നിലവിൽ വന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെ കേരളപാഠാവലി, അടിസ്ഥാന പാഠാവലി എന്നിവയിലെ പാഠഭാഗങ്ങൾ ഓഡിയോ രൂപത്തിൽ ആക്കാൻ തന്മ നേതൃത്വം നൽകിയിട്ടുണ്ട്.</p>
'''ഉദ്ദേശ്യങ്ങൾ'''
.ഹൈസ്കൂൾ ക്ലാസ്സുകളിലെ ഭാഷാ പഠനം കാര്യക്ഷമമാക്കുക.
. കരിക്കുലവുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിക്കുക.
. പ്രയാസ മേഖകളിൽ ചർച്ച സംഘടിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക.
.പഠന ക്കുറിപ്പുകളും വർക്ക് ഷീറ്റുകളും തയ്യാറാക്കി പങ്കുവെയ്ക്കുക.
. ഭാഷയിലെ പഠന പിന്നോക്കാവസ്ഥ പരിഹസരിക്കാൻ മെറ്റി രീയൽ തയ്യാറാക്കി പങ്കിടുക
.ഭാഷാപഠനവുമായി ബന്ധപ്പെട്ട മികച്ച റിസോഴ്സ് പേഴ്സണൻസിനെ വളർത്തിയെടുക്കുക.
. പ്രാദേശിക ചരിത്രം, നാട്ടുത്സവങ്ങൾ എന്നിവ പങ്കിടുക.
.നാട്ടു സംസ്കൃതിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ പങ്കിടുക.
. അധിക വായനസാമഗ്രികൾ തയ്യാറാക്കുക.[[പ്രമാണം:18011 SBT.jpg|centre|150 px|ലഘുചിത്രം|സുരേഷ് ബാബു,കൺവീനർ]]
==ഗാന്ധി ദർശൻ ക്ലബ്ബ്==
<p style="text-align:justify">'''വി'''ദ്യാലയത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ക്ലബാണ് ഗാന്ധിദർശൻ.സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടന്ന വിവിധ കലാമത്സരങ്ങളിൽ ഉയർന്ന വിജയം നമ്മുടെ കുട്ടികൾ നേടിയത് എടുത്ത പറയേണ്ടതാണ്. സ്‌കൂളിനെ പ്ലാസ്റ്റിക് മുക്ത ക്യാമ്പസാക്കി മാറ്റാൻ നാം ആഹോരാത്രം പരിശ്രമിച്ചു വരുന്നു. മാലിന്യ മുക്ത ക്യാമ്പസ് എന്നത് നമ്മുടെ മുദ്രാവാക്യമാണ്. യുവതലമുറയെ കാർന്ന് തിന്നുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ റാലികൾ സംഘടിപ്പിക്കാനും അതുവഴി നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ നേടിയെടുക്കാനും സാധിച്ചത് വലിയ നേട്ടമായി. സർവ്വോപരി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധ രചന മത്സരങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കാനും ട്രോഫികൾ നൽകി പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.ആധുനിക സമൂഹത്തിൽ പ്രത്യേകിച്ചും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ അഹിംസ, വിട്ടുവീഴ്ച്ച, മൂല്യബോധം, ദേശീയത എന്നിവ വളർത്തിക്കൊണ്ടുവരുന്നതിൽ ഗാന്ധിദർശൻ ക്ലബ്ബുകൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. സാമുഹ്യ ശാസ്‍ത്രഅധ്യാപിക ഫാത്തിമ സുഹ്റ കെ വി യാണ് ക്ലബ് കൺവീനർ.</p>
[[പ്രമാണം:18011 41.JPG|ലഘുചിത്രം|നടുവിൽ|ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ - എക്സൈസ് ഡിപ്പാർട്മെന്റ്]]
[[പ്രമാണം:18011 KVFS.jpg|centre|150 px|ലഘുചിത്രം|ഫാത്തിമ സുഹ്റ കെ വി,കൺവീനർ.]]
==ഹിന്ദി ക്ലബ്ബ്==
<p style="text-align:justify">''''രാ'''ഷ്ട്ര ഭാഷയായ ഹിന്ദിയോട് താല്പര്യം വളർത്തുന്നതിനും പ്രാവീണ്യം നേടുന്നതിനും ഹിന്ദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
കോവിഡ് മൂലം ദീർഘകാലം സ്കൂൾ അടച്ചിട്ടത് ഹിന്ദിഭാഷ പഠനം ഏറെ പ്രയാസകരമാക്കി. അടിസ്ഥാന നൈപുണി പരീക്ഷ നടത്തി കുട്ടികൾക്ക് ആവശ്യമായ പരിഹാരബോധനം നടത്തി വരുന്നു.സെപ്റ്റംബർ 14 ന് ഹിന്ദി ദിനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. യിലെ ഫാത്തിമ ഹിസാമ ( 9 A), ഫാത്തിമ സുഹറ (10G),മുഹമ്മദ്ഷരീഫ്(8F)എന്നിവർയഥാക്രമംരണ്ടുംരണ്ടുംമൂന്നുംസ്ഥാനങ്ങൾനേടി.പോസ്റ്റർരചനയിൽസ്നേഹ,അൻഷിദജസ്ന.എന്നിവർവിജയികളായി.വിവിധദിനാചരണ പരിപാടികളിൽ ഹിന്ദി ക്ലബുംപങ്കാളികളായി.കട്ടികൾക്ക്പോസ്റ്റർനിർമ്മാണം,ദേശീയപതാകനിർമാണം,പ്രേംചന്ദ്ഹിന്ദിക്വിസ്എന്നിവസംഘടിപ്പിച്ചു.</p>
[[പ്രമാണം:18011 Hin.jpg|left|100 px|ലഘുചിത്രം]]
[[പ്രമാണം:18011 Hin1.jpg|right|150 px|ലഘുചിത്രം]]
==ഗൈഡൻസ് ആൻഡ് കൗസിലിംഗ് സെൻ്റർ==
[[പ്രമാണം:18011 cgc.jpg|centre|ലഘുചിത്രം]]
<p style="text-align:justify">'''കൗ'''മാരപ്രായക്കാരായ കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുതിന് ഗൈഡൻസ് ആൻ്റ് കൗൺസിംഗ് കേന്ദ്രം പ്രവർത്തിച്ചു വരുന്നു.10 വർഷമായി പ്രവർത്തിക്കുന്ന കൗസിലിംഗ് ക്ലബ് കുട്ടികൾക്ക് ഏറെ ആശ്വാസം നൽകുന്നു.
ഓൺലൈൻ പഠന കാലത്തു കുട്ടികൾക്കുണ്ടായ മനസിക പ്രശ്നങ്ങൾ,  അമിത ഉത്കണ്ഠ എന്നിവ പരിഹരിക്കാൻ കൗൺസിംഗ് സെൻ്ററിന് സാധിച്ചു. നിലവിൽ കൗൺ സിംഗ് അധ്യാപിക സ്ഥലം മാറിപ്പോയതിനാൽ കേന്ദ്രത്തിൻ്റെ സഹായം കുട്ടികൾക്ക് ലഭിക്കുന്നില്ല.</p>

14:22, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മറ്റ്ക്ലബ്ബുകൾ


ദേശീയ ഹരിതസേന

 
 

ദേശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു

 
ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്
 










കരാട്ടേ ക്ലബ്ബ്

 
KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ
 
KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP
 
KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P
 
കൺവീനർ,ജിഷ പി

പ്രതിസന്ധികളും പ്രശ്നങ്ങളും നിറഞ്ഞ കാലത്ത് പെൺകുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും സ്വയം പ്രതിരോധം സൃഷ്ടിക്കുന്നതിനുമായി കരാട്ടേ പരിശീലനം സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായിട്ടാണ് പരിശീലനം നൽകി വരുന്നത്.45 കുട്ടികൾ ഇപ്പോൾ ക്ലബിൽ അംഗങ്ങളാണ്. ഫിസിക്കൽ സയൻസ് അധ്യാപിക ജിഷയാണ് കരാട്ടേ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.


അല്ലാമ ഇക്ബാൽ ഉറുദു ക്ലബ്ബ്

'റുദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്ന് വരുന്നത്. സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ഉറുദു അധ്യാപകനുമായ അബ്ദുൾ ഗഫൂർ ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കോവിഡ് കാലത്ത് ഓൺലൈനായും ഓഫ് ലൈനായും വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ജൂൺ 5, പരിസ്ഥിതി ദിനാഘോഷം, ഉറുദു പരിസ്ഥിതിഗാനാലാപനം, പോസ്റ്റർ രചന., ജൂൺ 19 ന് വായനാദിനാചരണം, ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന ക്വിസ്, ഉറുദു നോട്ട് ബുക്ക് ബ്ലോഗിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിന ക്വിസ് ( ഓൺലൈൻ ) ,നവംബർ 15ന് ശിശുദിന പരിപാടികൾ, നവംബർ 9 ന് ഉറുദു ദിനാചരണം, നവംബർ 9 മുതൽ 20 വരെ അലാമാ ഇക്ബാൽ ഉറുദു ടാലൻ്റ് മീറ്റ് എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈനായും ഓഫ് ലൈനായും നടന്നു.സംസ്ഥാന തലത്തിൽ 1222 കുട്ടികൾ പങ്കെടുത്ത അലാമാ ഇക്ബാൽ ടാലൻ്റ് മീററിൽ മികച്ച റാങ്കുകൾ സ്കൂളിലെ കുട്ടികൾക്ക് നേടാൻ സാധിച്ചു. ഷഫ്‌ന മറിയം (10 A), ഫാത്തിമ ഫെമിനാസ് (10C), ഫാത്തിമ ഷഹ് ല(10 A), എന്നീ കുട്ടികൾ സംസ്ഥാന തലത്തിൽ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

ശിശുദിന പരിപാടികളിൽ റിഫ് ന(8C), മിൻഫഷിറിൻ (8c), ദിയാന തസ്നി (8c), ഷംന ഷെറിൻ (10C) സമ്മാനങ്ങൾ നേടി.വായനാദിനത്തിൽ നടന്ന ഉറുദു പ്രശ്നോത്തരിയിൽ മുനവിറ (10C) ഒന്നാം സ്ഥാനവും റിഫ ഫാത്തിമ (9G) രണ്ടാം സ്ഥാനവും റിഫ് ന(9c) മൂന്നാം സ്ഥാനവും നേടുകയുണ്ടായി.ബഷീർ ദിന പരിപാടിയിൽ മുഫീദ (8c), മുറവിറ (10 c), മിസ് ന(8c) ഹൈസ്കൂൾ വിഭാഗത്തിലും ഷാനിബ ഷറിൻ (7A), അസ്ന (5A) യു.പി.വിഭാഗത്തിലും സമ്മാനാർഹരായി.

 
അബ്ദുൾ ഗഫൂർ കെ,കൺവീനർ


ഭിന്നം - ഈ ഭിന്നശേഷി വിദ്യാർഥി ക്ലബ്ബ്

 
ഭിന്നശേഷി കലോത്സവം
 
ഭിന്നശേഷി കലോത്സവം
 
ഭിന്നശേഷി വിനോദ യാത്ര

യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 40 ൽ അധികം ഭിന്നശേഷി വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നുണ്ട്. ഓൺലൈൻ പഠന കാലത്ത് മാനസികമായി ഒറ്റപ്പെട്ട ഇവർക്ക് താങ്ങും തണലുമേകാൻ പി.ടി.എ യുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സ്പെഷ്യൽ എജ്യുക്കേറ്റർ റുഖിയ്യയാണ് ദിന്നശേഷി കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓൺ ലൈൻ കാലത്ത് ഇത്തരം കുട്ടികൾക്ക് ആശ്വാസമെത്തിക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകരും കൈകോർത്തു.ഏറെ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കാനും ഗൃഹസന്ദർശന പരിപാടികൾക്കും ഭിന്നശേഷി ക്ലബ്ബ് മുന്നിട്ടിറങ്ങുകയുണ്ടായി. മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് സ്കൂളിൽ നടന്ന വിവിധ ദിനാചരണ പരിപാടികളിൽ ദിന്ന ശേഷിക്കുട്ടികളെ പങ്കെടുപ്പിക്കാനും സാധിച്ചു. ഓഫ് ലൈൻ കാലത്ത് സ്കൂളിലെത്തിയവർക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഭിന്നശേഷി ക്ലബ്ബ് പ്രവർത്തകർക്ക് സാധിച്ചു.

 
റ‍ുകിയ കെ,കൺവീനർ

ഇംഗ്ലീഷ് ക്ലബ്ബ്

 
മാഗസിൻ പ്രകാശനം,ബാബു സി,ഹെഡ്‍മാസ്‍റ്റർ
 
മാഗസിൻ പ്രകാശനം

TEAM ENGLISH CAFE എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും മികച്ച പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആർജിക്കുന്നതിൻ്റെ ഭാഗമായി ലാംഗേജ് ഗൈംമുകൾ, പസ്സിൽ, പദാവലി പോഷണത്തിനുതകുന്ന പ്രവർത്തങ്ങൾ എന്നിവ Enghlish Cafe ൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ഓഫ് ലൈൻ കാലത്ത് ക്ലബ്ബ് അംഗങ്ങൾ പുറത്തിയ ഇംഗ്ലിഷ് മാഗസിൻ കുട്ടികൾക്ക്‌ വേറിട്ട അനുഭവമായി. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം പ്രധാനാധ്യാപകൻ എ.ബാബു നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് സുരേന്ദ്രബാബു ആശംകൾ അർപ്പിച്ചു.ഉപജില്ലാ തലത്തിൽ നടന്ന പ്രസംഗ മത്സരത്തിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപികയായ എം.ആമിനയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്.

 
ആമിനക്കുട്ടി മഠത്തിൽ,കൺവീനർ

അലിഫ് അറബിക്ക് ക്ലബ്

 
 
 

റബിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.ജൂൺ മാസത്തിൽ പ്രവേശനോത്സവത്തിൽ കുട്ടികൾ പങ്കാളികളായി. ഓൺലൈനായി പ്ല ക്കാർഡുകളും ബലൂണുകളുമായി നവാഗതർക്ക് സ്വാഗതമോതി. ജൂൺ 5,പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ നടന്നു. വായനാ വാരത്തിന് ഭാഗമായി അറബിക്ക് വായന, അറബിക്ക് കലിഗ്രഫി, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി.സ്കൂൾ തല അറബിക്ക് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പത്ത്.എച്ച് ക്ലാസ്സിലെ ദിയാ ഫാത്തിമ ഉപജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടി.ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ക്ലാസിലെത്തിയ കുട്ടികൾക്ക് വായന,ലേഖനം എന്നിവയിലെ പിന്നോക്കാവസ്ഥ മനസ്സിലാക്കുന്നതിന് അടിസ്ഥാന ശേഷി പരിശോധന നടത്തി. പരിഹാര ബോധന പ്രവർത്തനങ്ങളും നടന്നു.ഹൈസ്കൂൾ അറബിക്ക് അധ്യാപകൻ നൗഫൽ ആണ് ക്ലബ് കൺവീനർ.

 
നൗഫൽ ടി,കൺവീനർ

തന്മ സാംസ്കാരിക വേദി

 

ലപ്പുറം ജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്മയാണ് യാണ് തന്മ സാംസ്കാരിക വേദി. തന്മയുടെ തനത് പ്രവർത്തനങ്ങൾ സ്കൂളിലും നടന്നു വരുന്നു.ജില്ലയിലെ മലയാള ഭാഷാപഠനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് തന്മ നിലവിൽ വന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെ കേരളപാഠാവലി, അടിസ്ഥാന പാഠാവലി എന്നിവയിലെ പാഠഭാഗങ്ങൾ ഓഡിയോ രൂപത്തിൽ ആക്കാൻ തന്മ നേതൃത്വം നൽകിയിട്ടുണ്ട്.

ഉദ്ദേശ്യങ്ങൾ .ഹൈസ്കൂൾ ക്ലാസ്സുകളിലെ ഭാഷാ പഠനം കാര്യക്ഷമമാക്കുക. . കരിക്കുലവുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിക്കുക. . പ്രയാസ മേഖകളിൽ ചർച്ച സംഘടിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക. .പഠന ക്കുറിപ്പുകളും വർക്ക് ഷീറ്റുകളും തയ്യാറാക്കി പങ്കുവെയ്ക്കുക. . ഭാഷയിലെ പഠന പിന്നോക്കാവസ്ഥ പരിഹസരിക്കാൻ മെറ്റി രീയൽ തയ്യാറാക്കി പങ്കിടുക .ഭാഷാപഠനവുമായി ബന്ധപ്പെട്ട മികച്ച റിസോഴ്സ് പേഴ്സണൻസിനെ വളർത്തിയെടുക്കുക. . പ്രാദേശിക ചരിത്രം, നാട്ടുത്സവങ്ങൾ എന്നിവ പങ്കിടുക. .നാട്ടു സംസ്കൃതിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ പങ്കിടുക.

. അധിക വായനസാമഗ്രികൾ തയ്യാറാക്കുക.

 
സുരേഷ് ബാബു,കൺവീനർ

ഗാന്ധി ദർശൻ ക്ലബ്ബ്

വിദ്യാലയത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ക്ലബാണ് ഗാന്ധിദർശൻ.സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടന്ന വിവിധ കലാമത്സരങ്ങളിൽ ഉയർന്ന വിജയം നമ്മുടെ കുട്ടികൾ നേടിയത് എടുത്ത പറയേണ്ടതാണ്. സ്‌കൂളിനെ പ്ലാസ്റ്റിക് മുക്ത ക്യാമ്പസാക്കി മാറ്റാൻ നാം ആഹോരാത്രം പരിശ്രമിച്ചു വരുന്നു. മാലിന്യ മുക്ത ക്യാമ്പസ് എന്നത് നമ്മുടെ മുദ്രാവാക്യമാണ്. യുവതലമുറയെ കാർന്ന് തിന്നുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ റാലികൾ സംഘടിപ്പിക്കാനും അതുവഴി നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ നേടിയെടുക്കാനും സാധിച്ചത് വലിയ നേട്ടമായി. സർവ്വോപരി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധ രചന മത്സരങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കാനും ട്രോഫികൾ നൽകി പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.ആധുനിക സമൂഹത്തിൽ പ്രത്യേകിച്ചും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ അഹിംസ, വിട്ടുവീഴ്ച്ച, മൂല്യബോധം, ദേശീയത എന്നിവ വളർത്തിക്കൊണ്ടുവരുന്നതിൽ ഗാന്ധിദർശൻ ക്ലബ്ബുകൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. സാമുഹ്യ ശാസ്‍ത്രഅധ്യാപിക ഫാത്തിമ സുഹ്റ കെ വി യാണ് ക്ലബ് കൺവീനർ.

 
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ - എക്സൈസ് ഡിപ്പാർട്മെന്റ്
 
ഫാത്തിമ സുഹ്റ കെ വി,കൺവീനർ.


ഹിന്ദി ക്ലബ്ബ്

'രാഷ്ട്ര ഭാഷയായ ഹിന്ദിയോട് താല്പര്യം വളർത്തുന്നതിനും പ്രാവീണ്യം നേടുന്നതിനും ഹിന്ദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. കോവിഡ് മൂലം ദീർഘകാലം സ്കൂൾ അടച്ചിട്ടത് ഹിന്ദിഭാഷ പഠനം ഏറെ പ്രയാസകരമാക്കി. അടിസ്ഥാന നൈപുണി പരീക്ഷ നടത്തി കുട്ടികൾക്ക് ആവശ്യമായ പരിഹാരബോധനം നടത്തി വരുന്നു.സെപ്റ്റംബർ 14 ന് ഹിന്ദി ദിനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. യിലെ ഫാത്തിമ ഹിസാമ ( 9 A), ഫാത്തിമ സുഹറ (10G),മുഹമ്മദ്ഷരീഫ്(8F)എന്നിവർയഥാക്രമംരണ്ടുംരണ്ടുംമൂന്നുംസ്ഥാനങ്ങൾനേടി.പോസ്റ്റർരചനയിൽസ്നേഹ,അൻഷിദജസ്ന.എന്നിവർവിജയികളായി.വിവിധദിനാചരണ പരിപാടികളിൽ ഹിന്ദി ക്ലബുംപങ്കാളികളായി.കട്ടികൾക്ക്പോസ്റ്റർനിർമ്മാണം,ദേശീയപതാകനിർമാണം,പ്രേംചന്ദ്ഹിന്ദിക്വിസ്എന്നിവസംഘടിപ്പിച്ചു.

 
 






ഗൈഡൻസ് ആൻഡ് കൗസിലിംഗ് സെൻ്റർ

 

കൗമാരപ്രായക്കാരായ കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുതിന് ഗൈഡൻസ് ആൻ്റ് കൗൺസിംഗ് കേന്ദ്രം പ്രവർത്തിച്ചു വരുന്നു.10 വർഷമായി പ്രവർത്തിക്കുന്ന കൗസിലിംഗ് ക്ലബ് കുട്ടികൾക്ക് ഏറെ ആശ്വാസം നൽകുന്നു. ഓൺലൈൻ പഠന കാലത്തു കുട്ടികൾക്കുണ്ടായ മനസിക പ്രശ്നങ്ങൾ, അമിത ഉത്കണ്ഠ എന്നിവ പരിഹരിക്കാൻ കൗൺസിംഗ് സെൻ്ററിന് സാധിച്ചു. നിലവിൽ കൗൺ സിംഗ് അധ്യാപിക സ്ഥലം മാറിപ്പോയതിനാൽ കേന്ദ്രത്തിൻ്റെ സഹായം കുട്ടികൾക്ക് ലഭിക്കുന്നില്ല.