"കരിയാട് നമ്പ്യാർസ് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14459 (സംവാദം | സംഭാവനകൾ)
'== എന്റെ ഗ്രാമം കരിയാട് == തലശ്ശേരി ബ്ലോക്കിൽ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ ഗ്രാമം കരിയാട് ==
== എന്റെ ഗ്രാമം കരിയാട് ==
[[പ്രമാണം:14459.knhss.jpeg|ഇടത്ത്‌|ലഘുചിത്രം|കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ ]]
തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''കരിയാട്‌ ഗ്രാമപഞ്ചായത്ത്'''. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്. 2015മുതൽ പാനൂർ, പെരിങ്ങളം കാരിയാട് പഞ്ചായത്തുകൾ ചേർത്ത് പാനൂർ നഗരസഭ രൂപീകരിച്ചു .

[[പ്രമാണം:14459.kanjirakadavu bridge.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:14459-school photo.jpeg|ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ]]കാഞ്ഞിരക്കടവ് പാലം -കണ്ണൂർ കോഴിക്കോട് ജില്ലാ അതിർത്തി ]]

=== അതിരുകൾ ===
=== അതിരുകൾ ===
വരി 12: വരി 14:
പഞ്ചായത്തിനെ  സമതലം, കുന്നുകൾ, ചെരിവുകൾ, ചെമ്മൺ പ്രദേശം എന്നിങ്ങനെ തരം തിരിക്കാം. മണൽമണ്ണ്, മണൽ ചേർന്ന ചെളിമണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌
പഞ്ചായത്തിനെ  സമതലം, കുന്നുകൾ, ചെരിവുകൾ, ചെമ്മൺ പ്രദേശം എന്നിങ്ങനെ തരം തിരിക്കാം. മണൽമണ്ണ്, മണൽ ചേർന്ന ചെളിമണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌

=== ജലപ്രകൃതി ===
== ജലപ്രകൃതി ==
തോടുകളും കുളങ്ങളും മയ്യഴിപ്പുഴയുമാണ്‌ പ്രധാന ജലസ്രോതസ്സുകൾ.
തോടുകളും കുളങ്ങളും മയ്യഴിപ്പുഴയുമാണ്‌ പ്രധാന ജലസ്രോതസ്സുകൾ.