ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:G.H.S.CHALIAPPURAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Sabarish (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Chaliappuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->{{Infobox School|
സ്ഥലപ്പേര്=ചാലിയപ്പുറം|
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18151 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1908 |
സ്കൂള്‍ വിലാസം=ഗവ. ഹൈ സ്കൂള്‍ ചാലിയപ്പുറം, ചെറുവായൂര്‍.പി.ഒ. മലപ്പുറം |
പിന്‍ കോഡ്= 673645|
സ്കൂള്‍ ഫോണ്‍= 04832725410 |
സ്കൂള്‍ ഇമെയില്‍= chaliappuramgups@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= കൊണ്ടോട്ടി|
<!-- സര്‍ക്കാര്‍  -->
ഭരണം വിഭാഗം= സര്‍ക്കാര്‍|
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= എല്‍.പി |
പഠന വിഭാഗങ്ങള്‍2= യു.പി |
പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ ‍ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 588 |
പെൺകുട്ടികളുടെ എണ്ണം= 550|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1138 |
അദ്ധ്യാപകരുടെ എണ്ണം= 44|
പ്രധാന അദ്ധ്യാപകന്‍= കമറുന്നീസ.കെ |
പി.ടി.ഏ. പ്രസിഡണ്ട്= യു.കെ.അബ്ദുള്‍ നാസര്‍ |
സ്കൂള്‍ ചിത്രം= |
ഗ്രേഡ്=|
}}


ചാലിയാറിന് സമീപത്തായി വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ എന്ന പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ.ഹൈ സ്കൂള്‍ ചാലിയപ്പുറം'''.
1908ല്‍ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.
* ഉള്ളടക്കം
# ചരിത്രം
# ഭൌതിക സൗകര്യങ്ങള്‍
# പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
#  മുന്‍ സാരഥികള്‍
# പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
== ചരിത്രം ==
1908ല്‍ എഴുത്ത് പള്ളിക്കൂടമായാണ് ഈ വിജ്ഞാന കേന്ദ്രം ജന്മം കൊണ്ടത്.അഴകത്ത് കുഞ്ഞുണ്ണി നായരുടെ കുടുംബമാണ് സ്ഥാപകരെന്നു പറയപ്പെടുന്നു.'''Board Hindu Elementary School''' എന്നായിരുന്നു ആദ്യ നാമം.1908 മുതല്‍ 1922 വരെയുള്ള സ്കൂള്‍ രേഖകളൊന്നും ലഭ്യമല്ല.
1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപകരുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.ആ സമയം മുതലുള്ള രേഖകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.
11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌ പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.രണ്ടാമതായി ചോലയില്‍ ചാരുക്കുട്ടി മകള്‍ ചക്കി എന്നവരും പ്രവേശനം നേടിയെന്ന് രേഖകള്‍ പറയുന്നു.മടവഞ്ചേരി ആളി ഹസ്സന്‍ മകന്‍ അഹമ്മദ് കുട്ടി ആണ് ആദ്യ മുസ്ലീം വിദ്യാര്‍ഥി.
  1930 മുതല്‍ 1957 വരെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് <big>Board Boys School</big> എന്നായിരുന്നു.1957ല്‍ ഈ സ്ഥാപനം <big>Govt. U.P School</big> എന്ന പേരില്‍ അറിയപ്പെട്ടു വന്നു.
  2013 ജൂലൈ മാസത്തിലാണ് ഈ വിദ്യാലയം <big>ഹൈസ്കൂള്‍</big> ആയി ഉയര്‍ത്തപ്പെട്ടത്.2016ല്‍ പ്രഥമ S.S.L.C ബാച്ച് <big>100%</big> വിജയം കൈവരിച്ച് ചരിത്രത്തിന്റെ ഭാഗമായി.
  1996ല്‍ മുന്‍ മന്ത്രി ശ്രീ.ഇ.ടി.മുഹമ്മദ്‌ ബഷീര്‍ 24 മുറികളുള്ള കെട്ടിടം സ്ഥാപനത്തിന് സമ്മാനിക്കുകയുണ്ടായി.പിന്നീട് 2013ല്‍ ശ്രീ.മുഹമ്മദുണ്ണിഹാജി എം.എല്‍.എ 12 മുറികളുള്ള കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവാക്കി.
  ഒന്നാം തരം മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ വര്‍ഷങ്ങളായി നല്ല രീതിയില്‍ നടത്തി വരുന്ന അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.മികച്ച പഠനാന്തരീക്ഷമുള്ള ഈ വിദ്യാലയത്തില്‍ 2000ത്തില്‍ തന്നെ എല്‍.പി തലം മുതല്‍ I.T പഠനം തുടങ്ങി എന്നത് പ്രത്യേകം പരാമര്‍ശിക്കട്ടെ.
  പ്രീ പ്രൈമറി മുതല്‍ പത്താം തരം വരെ 1198 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ നിലവില്‍ 40 സ്ഥിരം അധ്യാപകരും 4 താല്‍കാലിക അധ്യാപകരും ജോലി ചെയ്യുന്നുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |‍. സ്കൗട്ട് & ഗൈഡ്സ് ]]
*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം | സാമൂഹ്യ പശ്ചാത്തലം ]]
* ക്ലാസ് മാഗസിന്‍.
*  [[{{PAGENAME}} / സ്കൂള്‍  മാഗസിന്‍. | ജാലകം.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി ]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ജെ .ആര്‍.സി
*[[{{PAGENAME}} / ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]]
*ജാഗ്രത സമിതി
* [[{{PAGENAME}}/ഹരിത വിദ്യലയം റിയാലിറ്റി ഷോ. | ഹരിത വിദ്യലയം റിയാലിറ്റി ഷോ. ]]
[[{{PAGENAME}}/ഉപ താളിന്റെ പേര് | ഉപ താളിന്റെ പേര് ]]
ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
   
Loading map...
+
-
Leaflet | © OpenStreetMap contributors
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

18:06, 1 ജനുവരി 2017-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:G.H.S.CHALIAPPURAM&oldid=188450" എന്ന താളിൽനിന്ന് ശേഖരിച്ചത്