"ഗവ എൽ പി എസ് താഴത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|സ്ഥാപിതമാസം=09 | |സ്ഥാപിതമാസം=09 | ||
|സ്ഥാപിതവർഷം=1913 | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=G.L.P.S.THAZHATHUVADAKARA | ||
|പോസ്റ്റോഫീസ്=താഴത്തു വടകര | |പോസ്റ്റോഫീസ്=താഴത്തു വടകര | ||
|പിൻ കോഡ്=686541 | |പിൻ കോഡ്=686541 | ||
വരി 24: | വരി 24: | ||
|ഉപജില്ല=കറുകച്ചാൽ | |ഉപജില്ല=കറുകച്ചാൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=55 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=സുജ വി ജി | |പ്രധാന അദ്ധ്യാപിക=സുജ വി ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=OMANAKKUTTAN A M | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=RENJU A R | ||
|സ്കൂൾ ചിത്രം=32431_glps_thazhathuvadakara.jpg | |സ്കൂൾ ചിത്രം=32431_glps_thazhathuvadakara.jpg | ||
|size=350px | |size=350px | ||
വരി 74: | വരി 74: | ||
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂം . | * പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂം . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 84: | വരി 80: | ||
* അമ്മ വായന . | * അമ്മ വായന . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനാട്-കുളത്തൂർമൂഴി റൂട്ടിൽ | പത്തനാട്-കുളത്തൂർമൂഴി റൂട്ടിൽ താഴത്തുവടകര കവലയിൽ നിന്ന് 400 മീറ്റർ കിഴക്ക്. | ||
കോട്ടാങ്ങൽ - കുളത്തൂർമൂഴി റൂട്ടിൽ ചിറക്കപ്പാറ എന്ന സ്ഥലത്ത് നിന്നും മണിമല ആറിനു കുറുകെ കടത്തു കടന്ന് 500 മീറ്റർ പടിഞ്ഞാറ്. | |||
മണിമലയിൽ നിന്നും വെള്ളാവൂർ വന്നിട്ട് 2 കിലോമീറ്റർ തെക്ക്.{{Slippymap|lat=9.466445191164501|lon=76.7169787733432|zoom=16|width=full|height=400|marker=yes}} |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ കറുകച്ചാൽ ഉപജില്ലയിൽ താഴത്തുവടകര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ താഴത്തുവടകര .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 42 ആൺകുട്ടികളും 32 പെൺകുട്ടികളും ആണ് ഇവിടെ പഠിക്കുന്നത് .
ഗവ എൽ പി എസ് താഴത്തുവടകര | |
---|---|
വിലാസം | |
താഴത്തു വടകര G.L.P.S.THAZHATHUVADAKARA , താഴത്തു വടകര പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 14 - 09 - 1913 |
വിവരങ്ങൾ | |
ഫോൺ | 0481 2498855 |
ഇമെയിൽ | glpsthazhathuvadakara8855@gmail.com |
വെബ്‍സൈറ്റ് | glpsthazhathuvadakara8855@gmail.co |
കോഡുകൾ | |
സ്കൂൾ കോഡ് | 32431 (സമേതം) |
യുഡൈസ് കോഡ് | 32100500701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ വി ജി |
പി.ടി.എ. പ്രസിഡണ്ട് | OMANAKKUTTAN A M |
എം.പി.ടി.എ. പ്രസിഡണ്ട് | RENJU A R |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ മണിമല ആറിൻ തീരത്തു താഴത്തുവടകര എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ. .1897 ൽ രാജ ഭരണ കാലത്ത് തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി നുകരനായി മുളകൊണ്ടുള്ള ഷെഡിൽ വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് .ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 80 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4 അധ്യാപകരും 3 അനധ്യാപകരും സ്‌ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- ഒരു കോടി രൂപ ചിലവഴിച്ചു നിർമിച്ച പുതിയ സ്കൂൾ കെട്ടിടം .
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂം .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അമ്മ വായന .
വഴികാട്ടി
പത്തനാട്-കുളത്തൂർമൂഴി റൂട്ടിൽ താഴത്തുവടകര കവലയിൽ നിന്ന് 400 മീറ്റർ കിഴക്ക്.
കോട്ടാങ്ങൽ - കുളത്തൂർമൂഴി റൂട്ടിൽ ചിറക്കപ്പാറ എന്ന സ്ഥലത്ത് നിന്നും മണിമല ആറിനു കുറുകെ കടത്തു കടന്ന് 500 മീറ്റർ പടിഞ്ഞാറ്.
മണിമലയിൽ നിന്നും വെള്ളാവൂർ വന്നിട്ട് 2 കിലോമീറ്റർ തെക്ക്.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32431
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ