"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}}<gallery> എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}< | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''<u><big>[https://www.facebook.com/100010189745629/videos/696547715090344/ അസംബ്ലി]</big></u>''' | |||
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ 9.30 തിനു മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു . | |||
'''<u><big>കൊച്ചുറേഡിയോ</big></u>''' | |||
2015 മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചക്ക് 1.00 pm മുതൽ 1.30 pm വരെ റേഡിയോ പരിപാടികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു .വിജ്ഞാനം ,വിനോദം ,ഇവക്ക് പ്രാധാന്യം നൽകി വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു .കുട്ടികൾക്ക് ആസ്വാദനത്തിനും അവരുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും നേതൃത്വഗുണം വളർത്തുന്നതിനും ഇതുവഴി സാധിക്കുന്നു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:44334 kochuradio.PNG|നടുവിൽ|ലഘുചിത്രം]] | |||
|} | |||
'''<u>ക്ലാസ് ലൈബ്രറി</u>''' | |||
വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ ക്ലാസ്സിലും ലൈബ്രറി അലമാരകളും അയ്യായിരത്തിലധികം പുസ്തകങ്ങളും ശേഖരിക്കാൻ ആയി ..2020ജനുവരി 3 നു ബഹുമാനപ്പെട്ട കാട്ടാക്കട എം എൽ എ ശ്രീ ഐബി സതീഷ് ഉദ്ഘാടനം നിർവഹിച്ചു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:44334 class (1).jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
'''<u>ദിനാചരണങ്ങൾ</u>''' | |||
[https://www.facebook.com/100010189745629/videos/1532318970451080/ പരിസ്ഥിതി ദിനം] | |||
[https://www.facebook.com/100010189745629/videos/1181734818842832/ വായനാദിനം] | |||
[https://www.facebook.com/100010189745629/videos/825696035002545/ ചാന്ദ്ര ദിനം] | |||
[https://www.facebook.com/100010189745629/videos/1218735935142720/ സ്വാതന്ത്ര്യ ദിനം] | |||
[https://www.facebook.com/stmathewslps.kuchapuram/videos/310952982587691/ കർഷക ദിനം] | |||
[https://www.facebook.com/100010189745629/videos/1278857715797208/ ഗാന്ധി ജയന്തി] | |||
[https://www.facebook.com/stmathewslps.kuchapuram/videos/1331045897245056/ കേരളപ്പിറവി] | |||
[https://www.facebook.com/100010189745629/videos/358685471147775/ ശിശുദിനം] | |||
[https://www.facebook.com/stmathewslps.kuchapuram/videos/1441281902888121/ റിപ്പബ്ലിക്ക് ദിനം] | |||
[https://www.facebook.com/stmathewslps.kuchapuram/videos/320726828276973/ അധ്യാപകദിനം] | |||
[https://www.facebook.com/100010189745629/videos/1235160486833598/ ഓണം] | |||
[https://youtu.be/yK1JkPWAIM8 ക്രിസ്തുമസ്] | |||
'''<u><big>കാർബൺ ന്യൂട്രൽ കാട്ടാക്കട</big></u>''' | |||
കാട്ടാക്കട നിയമ സഭ നിയോജക മണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ കാർബൺ തുലിതാ നിയമസഭാ മണ്ഡലം ആക്കി മാറ്റുന്ന പദ്ധതിക്ക് നമ്മുടെ സ്കൂൾ വിപുലമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു .കുട്ടികൾ അവരുടെ വീടുകളിൽ മാലിന്യ നിർമാർജനം ,മണ്ണ് സംരക്ഷണം ,ജലസംരക്ഷണം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കുകാരാകുന്നു .ഇതിനോടനുബന്ധിച്ചു 2021 ഡിസംബർ 21 നു പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള [https://www.facebook.com/stmathewslps.kuchapuram/videos/443659217350669/ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും] [https://www.facebook.com/stmathewslps.kuchapuram/videos/333866418593580/ ക്രിസ്തുമസ് ട്രീ മത്സരവും] ക്ലാസ്സുകളിലും സംഘടിപ്പിച്ചു .ബഹു .എം എൽ എ ശ്രീ ഐബി സതീഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഇതിന്റെ തുടർ പ്രവർത്തനങ്ങൾ കുട്ടികൾ വീടുകളിൽ നടത്തിക്കൊണ്ടിരിക്കുന്നു . |
21:49, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ 9.30 തിനു മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു .
കൊച്ചുറേഡിയോ
2015 മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചക്ക് 1.00 pm മുതൽ 1.30 pm വരെ റേഡിയോ പരിപാടികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു .വിജ്ഞാനം ,വിനോദം ,ഇവക്ക് പ്രാധാന്യം നൽകി വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു .കുട്ടികൾക്ക് ആസ്വാദനത്തിനും അവരുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും നേതൃത്വഗുണം വളർത്തുന്നതിനും ഇതുവഴി സാധിക്കുന്നു .
ക്ലാസ് ലൈബ്രറി
വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ ക്ലാസ്സിലും ലൈബ്രറി അലമാരകളും അയ്യായിരത്തിലധികം പുസ്തകങ്ങളും ശേഖരിക്കാൻ ആയി ..2020ജനുവരി 3 നു ബഹുമാനപ്പെട്ട കാട്ടാക്കട എം എൽ എ ശ്രീ ഐബി സതീഷ് ഉദ്ഘാടനം നിർവഹിച്ചു .
ദിനാചരണങ്ങൾ
കാർബൺ ന്യൂട്രൽ കാട്ടാക്കട
കാട്ടാക്കട നിയമ സഭ നിയോജക മണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ കാർബൺ തുലിതാ നിയമസഭാ മണ്ഡലം ആക്കി മാറ്റുന്ന പദ്ധതിക്ക് നമ്മുടെ സ്കൂൾ വിപുലമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു .കുട്ടികൾ അവരുടെ വീടുകളിൽ മാലിന്യ നിർമാർജനം ,മണ്ണ് സംരക്ഷണം ,ജലസംരക്ഷണം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കുകാരാകുന്നു .ഇതിനോടനുബന്ധിച്ചു 2021 ഡിസംബർ 21 നു പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും ക്രിസ്തുമസ് ട്രീ മത്സരവും ക്ലാസ്സുകളിലും സംഘടിപ്പിച്ചു .ബഹു .എം എൽ എ ശ്രീ ഐബി സതീഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഇതിന്റെ തുടർ പ്രവർത്തനങ്ങൾ കുട്ടികൾ വീടുകളിൽ നടത്തിക്കൊണ്ടിരിക്കുന്നു .