"എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ചിന്തയുടെ വഴിയെ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
''''<u><font size=5><center>ചിന്തയുയെ വഴിയെ.. / എൻ ശശീന്ദ്രൻ</center></font size></u>'''''<br>


<center> <poem><font size=4>
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">
 
 
<u><font size=6><center>ചിന്തയുയെ വഴിയേ.. / എൻ ശശീന്ദ്രൻ</center></font size></u><br>
 
<center> <poem><font size=5>


കൈവിട്ട് ചിന്തയെ തേടിയലയവെ കൈവന്നു-
കൈവിട്ട് ചിന്തയെ തേടിയലയവെ കൈവന്നു-
വരി 33: വരി 37:
പതിയെ കൊടുത്തും പുതിയോരോനാമ്പുകൾ
പതിയെ കൊടുത്തും പുതിയോരോനാമ്പുകൾ
അവസരമൊരുക്കുന്നു അലസത വളരുവാൻ
അവസരമൊരുക്കുന്നു അലസത വളരുവാൻ
വൈകാതെയവ നമ്മെയും നാടും കെടുത്തുന്നു
വൈകാതെയവ നമ്മെയും നാടും കെടുത്തുന്നു.
</poem> </center>
</poem> </center>


 
</div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">






</p>
</p>

10:32, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചിന്തയുയെ വഴിയേ.. / എൻ ശശീന്ദ്രൻ



കൈവിട്ട് ചിന്തയെ തേടിയലയവെ കൈവന്നു-
മെല്ലെ പൊടിതട്ടി മാറ്റിയെടുത്തോരായേടുകൾ
താളുകൾ മാറി മിറയവേ ഞാനോർത്തു
ഇന്നില്ല ഇന്നലെയെന്നപോൽ ചിന്തകൾ

തെളിനീരായൊഴുകിയ വഴികളിൽ പരലുകൾ
അരുണന്റെ പ്രഭയേറ്റ് മിന്നിമറിയുമ്പോൾ
അന്ന് പുലയകിടാത്തികൾ പാടിയ ശീലുകൾ
ഓർമ്മയിൽ മായാത്ത ഉറവയായി നിൽക്കുന്നു

ആവോളമായാലുമായില്ലയെന്നൊരു
ചിന്തയാൽ നെട്ടോട്ടമാണിന്ന് മാനുഷൻ
അവസാനയാത്രകൾ, പലമുഖം കാണുന്നു-
വെങ്കിലും കാണില്ല ശൂന്യമാം കൈകളെ

കുന്നിൻമുകളിൽ കയറി നെഗളിച്ചു മെല്ലെ
കുന്നായ കുന്നൊക്ക തട്ടിനിരപ്പാക്കി
കുന്നോളം ചിന്തയാൽ താഴെയിറങ്ങി
പുഴയിലെ മണലൂറ്റി ഉറവകൾ വഴിമാറ്റി

പറയുന്നു ചെയ്യുന്നു അരുതാത്തതെല്ലാം
ആരുമറിയാതെ ചെയ്യാമെന്നെല്ലാം
ഒന്നൊന്നായ് ഏറ്റുപറയാനും കഴുകാനും
വീണ്ടും കിടക്കുന്നു വാർദ്ധക്യം പിന്നെയും

വഴിവിട്ട വഴിയെ ഒരുക്കൂട്ടും നേട്ടങ്ങൾ
പതിയെ കൊടുത്തും പുതിയോരോനാമ്പുകൾ
അവസരമൊരുക്കുന്നു അലസത വളരുവാൻ
വൈകാതെയവ നമ്മെയും നാടും കെടുത്തുന്നു.