"ജി.എം.യു.പി.എസ്.വളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|caption= | |caption= | ||
}} | }} | ||
<gallery mode="packed"> | |||
പ്രമാണം:18758schoolphoto.jpeg | |||
</gallery> | |||
= '''പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം''' = | ==='''പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം'''=== | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 121: | വരി 124: | ||
== '''സ്കൂൾ തല ക്ലബ്ബുകൾ''' == | == '''സ്കൂൾ തല ക്ലബ്ബുകൾ''' == | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / സയൻസ് ക്ലബ്|സയൻസ് ക്ലബ്ബ്]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / സയൻസ് ക്ലബ്|സയൻസ് ക്ലബ്ബ്]] | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ|ഐ.ടി. ക്ലബ്ബ്]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ /ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / വിദ്യാരംഗം|വിദ്യാരംഗം]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / വിദ്യാരംഗം|വിദ്യാരംഗം]] | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗണിത ക്ലബ്|ഗണിത ക്ലബ്ബ്]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗണിത ക്ലബ്|ഗണിത ക്ലബ്ബ്]] | ||
വരി 128: | വരി 131: | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഹരിത സേന|ഹരിത സേന]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഹരിത സേന|ഹരിത സേന]] | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗാന്ധി ദർശൻ സമിതി|ഗാന്ധി ദർശൻ സമിതി]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗാന്ധി ദർശൻ സമിതി|ഗാന്ധി ദർശൻ സമിതി]] | ||
* ഇംഗ്ലീഷ് ക്ലബ് | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / എനർജി ക്ലബ്|എനർജി ക്ലബ്]] | |||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ജെ ആർ സി|ജെ ആർ സി]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ജെ ആർ സി|ജെ ആർ സി]] | ||
* [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / അറബിക് ക്ലബ്|അറബിക് ക്ലബ്]] | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / അറബിക് ക്ലബ്|അറബിക് ക്ലബ്]] | ||
വരി 136: | വരി 140: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.9204602|lon=76.1563038|width600px|zoom=16|width=full|height=400|marker=yes}} | ||
പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
വരി 285: | വരി 289: | ||
== '''പ്രശസ്തരായ അധ്യാപകർ''' == | == '''പ്രശസ്തരായ അധ്യാപകർ''' == | ||
മാപ്പിളപ്പാട്ട് കലാകാരനും ഗ്രന്ഥകർത്താവുമായ ശ്രീ. പി കെ ഹൈദ്രോസ് മാസ്റ്റർ , KGPTA സംസ്ഥാന പ്രസിഡന്റും പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന ശ്രീ ആർ എൻ മനഴി മാസ്റ്റർ തുടങ്ങിയ പ്രമുഖർ നമ്മുടെ വിദ്യാലയത്തിലെ മുൻ അധ്യാപകരാണ് | |||
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | ||
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടേറെ പേർ കലാ സാംസ്കാരിക ജന സേവന പ്രവർത്തനങ്ങളിൽ പ്രവർത്തന നിരതരാണ്. |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്.വളപുരം | |
---|---|
വിലാസം | |
വളപുരം ജി.എം.യു.പി.എസ്. വളപുരം , വളപുരം പി.ഒ. , 679323 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | gmupsvalapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18758 (സമേതം) |
യുഡൈസ് കോഡ് | 32050500701 |
വിക്കിഡാറ്റ | Q64565367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 381 |
പെൺകുട്ടികൾ | 324 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ. പി.പി |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നൂറുന്നീസ.പി.ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം
ചരിത്രം
വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ[1] വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.READ MORE
ഭൗതികസൗകര്യങ്ങൾ
ആറ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ,
പ്രൊജക്ടറുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ പഠനോപകരണങ്ങൾ
അടങ്ങിയ I C T സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.കൂടുതൽ വായിക്കാം
പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
എൽ എസ് എസ് പരിശീലനം
യു എസ് എസ് പരിശീലനം
ഗണിത വിജയം
ഹലോ ഇംഗ്ലീഷ്
മലയാളത്തിളക്കം
പ്രാദേശിക പഠനകേന്ദ്രങ്ങൾ
രക്ഷിതാക്കളുമായി ആശയവിനിമയം
ഗൃഹസന്ദർശനം
പ്രത്യേക പരിഗണനയർഹിക്കുന്നവർക്ക് റിസോഴ്സ് അധ്യാപകരുടെ സേവനം
ക്ലാസ് പി ടി എ
പി ടി എ
എം പിടി എ
എസ് ആർ ജി
സബ്ജക്ട് കൗൺസിൽ
നിരന്തര മൂല്യനിർണയം
ടേം മൂല്യനിർണയം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാമേള
- കായിക മേള
- പ്രവൃത്തിപരിചയ മേള
- ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര മേള
- പഠന യാത്രകൾ
- ക്ലബ് പ്രവർത്തനങ്ങൾ
- ശില്പശാലകൾ
സ്കൂൾ തല ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം
- ഗണിത ക്ലബ്ബ്
- ഗ്രന്ഥശാല
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഹരിത സേന
- ഗാന്ധി ദർശൻ സമിതി
- ഇംഗ്ലീഷ് ക്ലബ്
- എനർജി ക്ലബ്
- ജെ ആർ സി
- അറബിക് ക്ലബ്
- ഹിന്ദി ക്ലബ്
- ശുചിത്വ ആരോഗ്യ ക്ലബ്ബ്
- നേർക്കാഴ്ച
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
അനുബന്ധം
1ആന്തൂരപ്പൊലിമ മാഗസിൻ
മുൻ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | മലവട്ടത്ത് മമ്മു മാസ്റ്റർ | 1920 | 1939 |
2 | എം അഹമ്മദ് മാസ്റ്റർ | ||
3 | എ. എൻ ശങ്കരൻ നായർ മാസ്റ്റർ | ||
4 | വി പോക്കർ മാസ്റ്റർ | 1939 | 1947 |
5 | വി രായിൻ മാസ്റ്റർ | 1947 | 1950 |
6 | എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ | 1950 | |
7 | യു കല്യാണിക്കുട്ടി ടീച്ചർ | ||
8 | ചന്ദ്രമതിയമ്മ ടീച്ചർ | ||
9 | എം കെ ചന്ദ്രിക ടീച്ചർ | 1966 | |
10 | എം.വി കുട്ടികൃഷ്ണവാര്യർ മാസ്റ്റർ | 1966 | 1982 |
11 | എം. പി രാഘവൻ നായർ മാസ്റ്റർ
{ആർ എൻ മനഴി മാസ്റ്റർ} |
1982 | 1987 |
12 | ടി. ജെ എബ്രഹാം മാസ്റ്റർ | 1987 | 1989 |
13 | കെ പി മാധവൻ മാസ്റ്റർ | 1989 | 1990 |
14 | വി പി നാരായണൻ മാസ്റ്റർ | 1990 | 1991 |
15 | മീനാക്ഷിക്കുട്ടി ടീച്ചർ | 1991 | 1996 |
16 | ഉണ്ണിമായ ടീച്ചർ | 1996 | |
17 | എ പി മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ | 1996 | |
18 | ആർ സൈനബ ബീ ടീച്ചർ | 1996 | |
19 | പി ജെ ജോസഫ് മാസ്റ്റർ | 1996 | 1997 |
20 | എം ജാനകി ടീച്ചർ | 1997 | 2000 |
21 | എം.വി സുബ്രഹ്‌മണ്യൻ മാസ്റ്റർ | 2000 | 2001 |
22 | ഐ ശങ്കരൻ മാസ്റ്റർ | 2001 | 2002 |
23 | സി.ജി മുരളീധരൻ മാസ്റ്റർ | 2003 | |
24 | കെ ടി ജമാലു മാസ്റ്റർ | 2003 | 2011 |
25 | കെ സുമംഗല ടീച്ചർ | 2011 | 2014 |
26 | വി.കെ അച്ചുതാനന്ദൻ മാസ്റ്റർ | 2014 | 2021 |
പ്രശസ്തരായ അധ്യാപകർ
മാപ്പിളപ്പാട്ട് കലാകാരനും ഗ്രന്ഥകർത്താവുമായ ശ്രീ. പി കെ ഹൈദ്രോസ് മാസ്റ്റർ , KGPTA സംസ്ഥാന പ്രസിഡന്റും പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന ശ്രീ ആർ എൻ മനഴി മാസ്റ്റർ തുടങ്ങിയ പ്രമുഖർ നമ്മുടെ വിദ്യാലയത്തിലെ മുൻ അധ്യാപകരാണ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടേറെ പേർ കലാ സാംസ്കാരിക ജന സേവന പ്രവർത്തനങ്ങളിൽ പ്രവർത്തന നിരതരാണ്.
- ↑ Anthoorapolima magazine
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18758
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ