"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''എസ്. എസ്. എൽ. സി റിസൾട്ട്''' = | |||
=== എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് === | |||
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു. തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ എസ്. എസ്. എൽ. സി യ്ക്ക് പുറമെ എൽ. എസ്. എസ്, എൻ .എം. എസ്, എൻ. ടി. എസ്. ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു. | |||
== '''അവാർഡ് ജേതാക്കൾ''' == | |||
=== സിസ്റ്റർ വെർജീനിയ === | |||
1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. | |||
=== സിസ്റ്റർ റെയ്‌ച്ചൽ === | |||
1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി. | |||
=== സിസ്റ്റർ സ്റ്റെല്ല === | |||
സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു. 1978ൽ മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു. | |||
=== സിസ്റ്റർ റെനീറ്റ === | |||
1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു. | |||
== '''കാർമ്മൽ പ്രതിഭകൾ''' == | |||
=== അഞ്ചു കൃഷ്‌ണ അശോക് === | |||
<nowiki>*</nowiki> മിസ്സ് ഫേസ് ഓഫ് ഇന്ത്യ | |||
<nowiki>*</nowiki> ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള 2019 ടൈറ്റിൽ വിന്നർ | |||
<nowiki>*</nowiki> മിസ്സ് എക്സ്പ്രസ്സിവ് ആയിസ് സബ്‌ടൈറ്റിൽ | |||
<nowiki>*</nowiki> മിസ്സ് മില്ലെന്നിൽ ടോപ് മോഡൽ ഇന്ത്യ 2020 ഫസ്റ്റ് റണ്ണർ അപ്പ് | |||
<nowiki>*</nowiki> മിസ്സ് പോപ്പുലർ സബ്ടൈറ്റില് | |||
<nowiki>*</nowiki> മിസ്സ് ഫേസ് ഓഫ് ഇന്ത്യ 2021 ടൈറ്റിൽ വിന്നർ | |||
അഞ്ചു കൃഷ്‌ണ അശോക് അഭിനയിച്ച പ്രധാന ചിത്രങ്ങൾ : പ്രതി പൂവൻ കോഴി , കുഞ്ഞെൽദോ , ആദ്യരാത്രി , സുമേഷ് & രമേഷ് , കായിപോള മറ്റു ഭാഷാ ചിത്രങ്ങളും അഭിനയിച്ചു വരുന്നു . കലാഭവൻ മണി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു. | |||
=== മീര കൃഷ്‌ണ ജി === | |||
പ്രശസ്‌ത ശാസ്‌ത്രീയ നർത്തകി ,സീരിയൽ സിനിമ ആർട്ടിസ്‌റ്റ് ( മികച്ച സീരിയൽ താരം അവാർഡ് ). കലോത്സവ കലാതിലകം . | |||
[[പ്രമാണം:33025 179.jpeg|600x600px|2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ+|പകരം=|ലഘുചിത്രം]] | |||
{| class="wikitable" | {| class="wikitable" | ||
!വർഷം | !വർഷം | ||
വരി 34: | വരി 70: | ||
|2020-2021 | |2020-2021 | ||
|179 | |179 | ||
|- | |||
|2021-2022 | |||
|75 | |||
|} | |} | ||
'''എസ് എസ് എൽ സി വിജയ ശതമാനം''' | '''എസ്. എസ്. എൽ. സി വിജയ ശതമാനം''' | ||
പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു . | പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു . | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
! colspan="2" |എസ് .എസ് .എൽ .സി | |||
!യൂ എസ് എസ് | |||
!എൻ എൻ എം എസ് | |||
!ഇൻസ്പയർ അവാർഡ് | |||
|- | |||
!വർഷം | !വർഷം | ||
!ശതമാനം | !ശതമാനം | ||
!യൂ എസ് എസ് റിസൾട്ട് | |||
!എൻ എൻ എം എസ് | |||
!ഇൻസ്പയർ അവാർഡ് | |||
|- | |- | ||
|2005-2006 | |2005-2006 | ||
|99% | |99% | ||
|അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ ) (2021-22) | |||
|ആര്യ ദേവി കെ എസ് (20-21) | |||
|ആതിര പ്രദീപ് (21-22) | |||
|- | |- | ||
|2006-2007 | |2006-2007 | ||
|99% | |99% | ||
| അതുല്യലക്ഷ്മി എസ് (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) | |||
|സൂര്യമോൾ കെ എസ് (2021 -22) | |||
|പവിത്ര ആർ (21-22) | |||
|- | |- | ||
|2007-2008 | |2007-2008 | ||
|99% | |99% | ||
|പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) | |||
|എയ്ഞ്ചൽ ജോജി (2021-22) | |||
| | |||
|- | |- | ||
|2008-2009 | |2008-2009 | ||
|100% | |100% | ||
|ആൻ എൽസ എം തോമസ് (2021-22) | |||
| | |||
| | |||
|- | |- | ||
|2009-2010 | |2009-2010 | ||
|100% | |100% | ||
|നിവേദിത കെ രാജ് (2021-22) | |||
| | |||
| | |||
|- | |- | ||
|2010-2011 | |2010-2011 | ||
|99% | |99% | ||
|എയ്ഞ്ചൽ ജോജി (2021-22) | |||
| | |||
| | |||
|- | |- | ||
|2011-2012 | |2011-2012 | ||
|100% | |100% | ||
|സുഹാന എസ് (2021-22) | |||
| | |||
| | |||
|- | |- | ||
|2012-2013 | |2012-2013 | ||
|100% | |100% | ||
| ആർദ്ര അജിത് | |||
| | |||
| | |||
|- | |- | ||
|2013-2014 | |2013-2014 | ||
|100% | |100% | ||
|ഗൗരികൃഷ്ണ എം | |||
| | |||
| | |||
|- | |- | ||
|2014-2015 | |2014-2015 | ||
|100% | |100% | ||
| rowspan="7" | | |||
| rowspan="7" | | |||
| rowspan="7" | | |||
|- | |- | ||
|2015-2016 | |2015-2016 | ||
വരി 89: | വരി 166: | ||
|2020-2021 | |2020-2021 | ||
|100% | |100% | ||
|- | |||
|2021-2022 | |||
|100% | |||
| | |||
| | |||
| | |||
|} | |} | ||
[[പ്രമാണം:33025 179.jpeg|നടുവിൽ|800x800px|2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ +|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:33025 a.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|2019 -2020 അധ്യയന വർഷം 70 പൂർണ്ണ എ +]] | |||
====അംഗീകാരങ്ങൾ==== | |||
[[പ്രമാണം:33025 LUM2.jpeg|ഇടത്ത്|300x300ബിന്ദു]] | |||
[[പ്രമാണം:33025 CSST AW.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|ബെസ്റ്റ് സ്‌കൂൾ അവാർഡ് ]] | |||
[[പ്രമാണം:33025 CSST3.jpeg|നടുവിൽ|500x500ബിന്ദു]] | |||
[[പ്രമാണം:33025 k.jpeg|400x400ബിന്ദു|പകരം=|വലത്ത്]] | |||
[[പ്രമാണം:33025_fill.png|thumb|എസ് എസ് എൽ സി ഫുൾ എ പ്ലസ് ]] | |||
[[പ്രമാണം:33025_seed.png|thumb|left|സീഡ് ഹരിതവിദ്യാലയ പുരസ്കാരം ]] | |||
[[പ്രമാണം:33025_net.png|thumb|right|നെറ്റ് ബോൾ ചാമ്പ്യൻ ]][[പ്രമാണം:33025_skt.png|thumb|center|സ്‌കേറ്റിങ് ചാമ്പ്യൻ ]] | |||
[[പ്രമാണം:33025_cyc.png|thumb|left|സൈക്ലിംഗ് ചാമ്പ്യൻ ]] | |||
[[പ്രമാണം:33025_hari.png|thumb|center|സീഡ് ഹരിത ഓഫീസ് പുരസ്കാരം ]] | |||
[[പ്രമാണം:33025_sasthr.png|thumb|right|ശാസ്ത്രരംഗം പുരസ്കാരം ]] | |||
[[പ്രമാണം:33025_ener.png|thumb|left|സേവ് എനർജി പുരസ്കാരം ]] | |||
[[പ്രമാണം:33025_sch.png|thumb|center|വിവിധ സ്കോളർഷിപ്പുകൾ ]] | |||
[[പ്രമാണം:33025_qui.png|thumb|right|ക്വിസ് പുരസ്കാരം ]] | |||
[[പ്രമാണം:33025_arts1.png|thumb|left|യുവജനോത്സവ പുരസ്കാരം ]] | |||
[[പ്രമാണം:33025 athulyapra.jpeg|നടുവിൽ|438x438ബിന്ദു]] |
10:33, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
എസ്. എസ്. എൽ. സി റിസൾട്ട്
എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ്
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു. തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ എസ്. എസ്. എൽ. സി യ്ക്ക് പുറമെ എൽ. എസ്. എസ്, എൻ .എം. എസ്, എൻ. ടി. എസ്. ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു.
അവാർഡ് ജേതാക്കൾ
സിസ്റ്റർ വെർജീനിയ
1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു.
സിസ്റ്റർ റെയ്‌ച്ചൽ
1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി.
സിസ്റ്റർ സ്റ്റെല്ല
സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു. 1978ൽ മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു.
സിസ്റ്റർ റെനീറ്റ
1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു.
കാർമ്മൽ പ്രതിഭകൾ
അഞ്ചു കൃഷ്‌ണ അശോക്
* മിസ്സ് ഫേസ് ഓഫ് ഇന്ത്യ
* ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള 2019 ടൈറ്റിൽ വിന്നർ
* മിസ്സ് എക്സ്പ്രസ്സിവ് ആയിസ് സബ്‌ടൈറ്റിൽ
* മിസ്സ് മില്ലെന്നിൽ ടോപ് മോഡൽ ഇന്ത്യ 2020 ഫസ്റ്റ് റണ്ണർ അപ്പ്
* മിസ്സ് പോപ്പുലർ സബ്ടൈറ്റില്
* മിസ്സ് ഫേസ് ഓഫ് ഇന്ത്യ 2021 ടൈറ്റിൽ വിന്നർ
അഞ്ചു കൃഷ്‌ണ അശോക് അഭിനയിച്ച പ്രധാന ചിത്രങ്ങൾ : പ്രതി പൂവൻ കോഴി , കുഞ്ഞെൽദോ , ആദ്യരാത്രി , സുമേഷ് & രമേഷ് , കായിപോള മറ്റു ഭാഷാ ചിത്രങ്ങളും അഭിനയിച്ചു വരുന്നു . കലാഭവൻ മണി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു.
മീര കൃഷ്‌ണ ജി
പ്രശസ്‌ത ശാസ്‌ത്രീയ നർത്തകി ,സീരിയൽ സിനിമ ആർട്ടിസ്‌റ്റ് ( മികച്ച സീരിയൽ താരം അവാർഡ് ). കലോത്സവ കലാതിലകം .
വർഷം | എണ്ണം |
---|---|
2012-2013 | 22 |
2013-2014 | 28 |
2014-2015 | 29 |
2015-2016 | 33 |
2016-2017 | 51 |
2017-2018 | 58 |
2018-2019 | 68 |
2019-2020 | 70 |
2020-2021 | 179 |
2021-2022 | 75 |
എസ്. എസ്. എൽ. സി വിജയ ശതമാനം
പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .
എസ് .എസ് .എൽ .സി | യൂ എസ് എസ് | എൻ എൻ എം എസ് | ഇൻസ്പയർ അവാർഡ് | |
---|---|---|---|---|
വർഷം | ശതമാനം | യൂ എസ് എസ് റിസൾട്ട് | എൻ എൻ എം എസ് | ഇൻസ്പയർ അവാർഡ് |
2005-2006 | 99% | അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ ) (2021-22) | ആര്യ ദേവി കെ എസ് (20-21) | ആതിര പ്രദീപ് (21-22) |
2006-2007 | 99% | അതുല്യലക്ഷ്മി എസ് (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) | സൂര്യമോൾ കെ എസ് (2021 -22) | പവിത്ര ആർ (21-22) |
2007-2008 | 99% | പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) | എയ്ഞ്ചൽ ജോജി (2021-22) | |
2008-2009 | 100% | ആൻ എൽസ എം തോമസ് (2021-22) | ||
2009-2010 | 100% | നിവേദിത കെ രാജ് (2021-22) | ||
2010-2011 | 99% | എയ്ഞ്ചൽ ജോജി (2021-22) | ||
2011-2012 | 100% | സുഹാന എസ് (2021-22) | ||
2012-2013 | 100% | ആർദ്ര അജിത് | ||
2013-2014 | 100% | ഗൗരികൃഷ്ണ എം | ||
2014-2015 | 100% | |||
2015-2016 | 100% | |||
2016-2017 | 100% | |||
2017-2018 | 100% | |||
2018-2019 | 100% | |||
2019-2020 | 100% | |||
2020-2021 | 100% | |||
2021-2022 | 100% |
അംഗീകാരങ്ങൾ