"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sherlykv (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St.GeorgesMount H.S.Kaipattoor }}
{{prettyurl|St.GeorgesMount H.S.Kaipattoor }}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
വരി 29: വരി 30:
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 42: വരി 43:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=710
|വിദ്യാർത്ഥികളുടെ എണ്ണം 1-10=703
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 58:
|പ്രധാന അദ്ധ്യാപിക=കവിത വി കുുറുപ്പ്
|പ്രധാന അദ്ധ്യാപിക=കവിത വി കുുറുപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അരുൺ സി
|പി.ടി.എ. പ്രസിഡണ്ട്=ജിഷാ അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=38018_2.jpg‎|  
|സ്കൂൾ ചിത്രം=38018_2.jpg‎|  
|size=350px
|size=350px
വരി 72: വരി 73:
ഒരു നാടിനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുനയിക്കുക എന്ന ലക്ഷ്യത്തോടുകൂടി കൈപ്പട്ടൂർ തേരകത്ത് ചെറിയാൻ മുതലാളി  1938 ൽ പ്രകൃതിമനോഹാരിതകൊണ്ടു സമ്പന്നമായ  ഒരു കൊച്ചുകുന്നിൽ മുകളിൽ സ്ഥാപിച്ച സരസ്വതീവിദ്യാലയമാണ് സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ. സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. കിലോമീറ്ററോളം നടന്ന് തുമ്പമണ്ണും പത്തനംതിട്ട യിലും  നടന്ന് പോയിപഠിക്കുന്ന അവസ്ഥയിലായിരുന്നു.ഈ ദയനീയസ്ഥിതിിൽ നിന്നും നാടിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ കൊല്ലംജില്ലയിൽ  തേരകത്ത് ചെറിയാൻ മുതലാളി കൈപ്പട്ടൂർ ദേശത്ത്  ചന്ദനപ്പള്ളിക്കുസമീപം ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ,സി പി രാമസ്വാമിഅയ്യർ  1945 ൽ സ്ക്കൂളിനെ ഹൈസ്ക്കൂളാക്കി ഉയർത്തി. ഇന്ന് ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലാണ്.പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ചവിദ്യാഭ്യാസം നൽകുന്നതിൽ അന്നുമുതൽ  ഈ വിദ്യാലയം മുൻപന്തിയിലാണ്.
ഒരു നാടിനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുനയിക്കുക എന്ന ലക്ഷ്യത്തോടുകൂടി കൈപ്പട്ടൂർ തേരകത്ത് ചെറിയാൻ മുതലാളി  1938 ൽ പ്രകൃതിമനോഹാരിതകൊണ്ടു സമ്പന്നമായ  ഒരു കൊച്ചുകുന്നിൽ മുകളിൽ സ്ഥാപിച്ച സരസ്വതീവിദ്യാലയമാണ് സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ. സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. കിലോമീറ്ററോളം നടന്ന് തുമ്പമണ്ണും പത്തനംതിട്ട യിലും  നടന്ന് പോയിപഠിക്കുന്ന അവസ്ഥയിലായിരുന്നു.ഈ ദയനീയസ്ഥിതിിൽ നിന്നും നാടിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ കൊല്ലംജില്ലയിൽ  തേരകത്ത് ചെറിയാൻ മുതലാളി കൈപ്പട്ടൂർ ദേശത്ത്  ചന്ദനപ്പള്ളിക്കുസമീപം ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ,സി പി രാമസ്വാമിഅയ്യർ  1945 ൽ സ്ക്കൂളിനെ ഹൈസ്ക്കൂളാക്കി ഉയർത്തി. ഇന്ന് ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലാണ്.പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ചവിദ്യാഭ്യാസം നൽകുന്നതിൽ അന്നുമുതൽ  ഈ വിദ്യാലയം മുൻപന്തിയിലാണ്.


തേരകത്ത് മുതലാളിക്കു ശേഷം  അദ്ദേഹത്തിന്റെ പുത്രൻ ശ്രീ.സി. കെ. തേരകത്ത്  ഈ സ്ക്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഏകദേശം അരനൂറ്റാണ്ടുകാലത്തോളം അദ്ദേഹം  ഈ സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. ഈ കാലയളവിൽ പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച നിലവാരം  പുലർത്താൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2003 ൽ ശ്രീ . സി കെ. തേരകത്ത് ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം 2 വർഷക്കാലം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .തമ്പാൻ സാർ  സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.[[സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
തേരകത്ത് മുതലാളിക്കു ശേഷം  അദ്ദേഹത്തിന്റെ പുത്രൻ ശ്രീ.സി. കെ. തേരകത്ത്  ഈ സ്ക്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഏകദേശം അരനൂറ്റാണ്ടുകാലത്തോളം അദ്ദേഹം  ഈ സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. ഈ കാലയളവിൽ പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച നിലവാരം  പുലർത്താൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2003 ൽ ശ്രീ . സി കെ. തേരകത്ത് ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം 2 വർഷക്കാലം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .തമ്പാൻ സാർ  സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.
 
2005 ൽ കീപ്പള്ളിൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി സ്ക്കൂൾ  ഏറ്റെടുത്തു പ്രവർത്തനം  ആരംഭിച്ചു. സ്ക്കൂളിന്റെ എല്ലാപ്രവർത്തനമികവിലും സ്ക്കൂൾ  മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും പ്രചോദനവും ഉണ്ട്.  2005 മുതൽ ശ്രീ . കെ.എം. ജോൺ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ കാലശേഷം  അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. ജോൺസൺ കീപ്പള്ളിൽ  മാനേജർ സ്ഥാനം  ഏറ്റെടുത്തു . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ  ഈ സ്ക്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും ജില്ലയിലും സംസ്ഥാനത്തും മികവുറ്റ വിദ്യാലയമായി മാറിയിരിക്കുന്നു. ശ്രീ. രാജേന്ദ്രൻ ഉണ്ണിത്താൻസാറാണ് 2016 മുതൽഈ സ്ക്കൂളിന്റെ പ്രധാന അദ്ധ്യാപകൻ . 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. യു.പി, ഹൈസ്ക്കൂൾ ക്ലാസ്സുകളിലായി 23 ഡിവിഷനുകളിൽ 726കുട്ടികൾ ഇവിടെ  പഠിക്കുന്നു. 2019-20 SSLC പരീക്ഷയിൽ 100 % വിജയവും 43 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A plus  നേടാനും കഴിഞ്ഞിട്ടുണ്ട് . കലാകായിക മേളയിലും ശാസ്ത്രമേളയിലും സംസ്ഥാനതലത്തിൽ അംഗീകാരങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് . സ്കൂളിന്റെ എല്ലാ  നേട്ടങ്ങൾക്കും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണം ലഭിക്കുന്നുണ്ട്.ഇപ്രകാരം നാടിനും സമൂഹത്തിനും പ്രകാശം ചൊരിഞ്ഞുകൊണ്ട് എൺപതുവർഷത്തിലേറെയായി ഈ സരസ്വതീക്ഷേത്രം  നാൾക്കുനാൾ ശോഭിച്ചുനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 171: വരി 174:
#റീന ജോർജ്ജ്
#റീന ജോർജ്ജ്
#ജേക്കബ് ജോർജ്
#ജേക്കബ് ജോർജ്
#ബബിത ബി മാത്യു
#എ.സുരേഷ് കുമാർ
#എ.സുരേഷ്കുമാർ
#ഷൈനി തോമസ്
#ഷൈനി തോമസ്
#ജൂബി വി പി
#ജൂബി വി പി
വരി 183: വരി 185:
#ജോജി ടി വോഗീസ്
#ജോജി ടി വോഗീസ്
#വിദ്യ വി
#വിദ്യ വി
#ജോൺസി ജോൺ


==ക്ലബുകൾ==
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''


'''* ഗണിത ക്ലബ്‌'''
'''''പ്രവർത്തി പരിചയ ക്ലബ്'''''


'''* ഇക്കോ ക്ലബ്'''  
''' വിദ്യാരംഗം'''


'''* സുരക്ഷാ ക്ലബ്'''  
''' ഹെൽത്ത് ക്ലബ്‌'''


'''* സ്പോർട്സ് ക്ലബ്'''  
''' ഗണിത ക്ലബ്‌'''


'''* ഇംഗ്ലീഷ് ക്ലബ്'''
''' ഇക്കോ ക്ലബ്'''  


==സ്കൂൾ ഫോട്ടോകൾ==
''' സുരക്ഷാ ക്ലബ്'''
 
[[പ്രമാണം:WhatsApp Image 2022-01-12 at 6.34.31 PM.jpeg|ലഘുചിത്രം|‍പുസ്തകവണ്ടി]]


''' സ്പോർട്സ് ക്ലബ്'''


''' ഇംഗ്ലീഷ് ക്ലബ്'''


'''''വൈഖരി ലിറ്റററി ആൻഡ് ആർട്സ് ക്ലബ്‌'''''


'''''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്'''''


'''''ഊർജസംരക്ഷണ ക്ലബ്ബ്'''''


'''''സയൻസ് ക്ലബ്'''''






==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:WhatsApp Image 2022-01-12 at 6.36.23 PM.jpeg|School Photo
പ്രമാണം:‍‍ഐ എ എസ് ക്ലബ് .jpeg|ഐ എ എസ് ക്ലബ് ഉദ്ഘാടനം
പ്രമാണം:WhatsApp Image 2022-01-12 at 6.34.31 PM.jpeg|പുസ്തകവണ്ടി
പ്രമാണം:Image38018(2).jpeg|സ്കൂൾ മാനേജർ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കല്ലിടൽ കർമ്മം
</gallery>




<br />


==<big>വഴികാട്ടി</big>==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*പത്തനംതിട്ടയിൽ നിന്ന് കൈപ്പട്ടൂർ - ഏഴംകുളം റൂട്ടിൽ 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.  
*പത്തനംതിട്ടയിൽ നിന്ന് കൈപ്പട്ടൂർ - ഏഴംകുളം റൂട്ടിൽ 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.  
*ഏഴംകുളം കൈപ്പട്ടൂർ റൂട്ടിൽ ചന്ദന പള്ളി ജംഗ്ഷനും മൂന്നാം കലങ്ക് ജംഗഷനും ഇടയിലായി ചന്ദന പള്ളിയിൽ നിന്നും 850 മീറ്റർ അകലെയായി സെന്റ് ജോർജ്ജസ് മൗണ്ട് ചാപ്പലിനു സമീപമായി സ്ഥിതി ചെയ്യുന്നു.


{|


{{#multimaps:9.2154300,76.7644560|zoom=10}}
{{Slippymap|lat=9.2154300|lon=76.7644560|zoom=16|width=full|height=400|marker=yes}}
|}
|}
|}




<!--visbot  verified-chils->-->
<!--visbot  verified-chils->-->