"അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
13739AELPS (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ്=13739 | | സ്കൂൾ കോഡ്=13739 | ||
| വിക്കിഡാറ്റ ക്യു ഐഡി= | |||
| യുഡൈസ് കോഡ്= | |||
| സ്ഥാപിതവർഷം=1918 | | സ്ഥാപിതവർഷം=1918 | ||
| സ്കൂൾ വിലാസം= അരിയിൽ | | സ്കൂൾ വിലാസം= അരിയിൽ | ||
| പോസ്റ്റോഫീസ്= | |||
| പിൻ കോഡ്= 670143 | | പിൻ കോഡ്= 670143 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 8590163836 | ||
| സ്കൂൾ ഇമെയിൽ= ariyileastlp@gmail.com | | സ്കൂൾ ഇമെയിൽ= ariyileastlp@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല=തളിപ്പറമ്പ നോർത്ത് | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = പട്ടുവം ഗ്രാമപഞ്ചായത്ത് | |||
| വാർഡ്= | |||
| ലോകസഭാമണ്ഡലം=കണ്ണൂർ | |||
| നിയമസഭാമണ്ഡലം=തളിപ്പറമ്പ് | |||
| താലൂക്ക്=തളിപ്പറമ്പ് | |||
| ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ് | |||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ പി | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ തലം=1 മുതൽ 5 വരെ | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 28 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 61 | ||
| അദ്ധ്യാപകരുടെ എണ്ണം=6 | | അദ്ധ്യാപകരുടെ എണ്ണം=6 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപിക= രതി പി കെ | ||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്=രതീശൻ വി | | പി.ടി.ഏ. പ്രസിഡണ്ട്=രതീശൻ വി | ||
| സ്കൂൾ ചിത്രം= 13739-1.jpg| | | സ്കൂൾ ചിത്രം= 13739-1.jpg | ||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 127: | വരി 142: | ||
|ശ്രീമതി.കെ രാധാമണി ടീച്ചർ | |ശ്രീമതി.കെ രാധാമണി ടീച്ചർ | ||
|2013 | |2013 | ||
|2023 | |||
|- | |||
|9 | |||
|ശ്രീമതി.രതി പി കെ | |||
|2023 | |||
| | | | ||
|} | |} | ||
വരി 136: | വരി 156: | ||
{{ | {{Slippymap|lat=12.015740773226675|lon= 75.34982096948642 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
അരിയിൽ അരിയിൽ , 670143 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 8590163836 |
ഇമെയിൽ | ariyileastlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13739 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രതി പി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അരിയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ.കൂടുതൽ വായിക്കാൻ ....
ഭൗതികസൗകര്യങ്ങൾ
ജൈവവൈവിധ്യങ്ങളുടെ കലവറയായ പട്ടുവം ഗ്രാമപഞ്ചായത്തിൽ പാലേരിപ്പറമ്പ് എന്ന സുന്ദരമായ ഗ്രാമത്തിൽ ഒരേക്കറോളം സ്ഥലത്ത് റോഡരികിൽ വിദ്യാലയം തലയെടുപ്പോടെ പ്രൗഢി ഒട്ടും കുറയാതെ അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ നിലകൊള്ളുന്നു. പഠ നത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ലഭിക്കുന്നു . വിശാലമായ മൈതാനവും ശുചിയായ അടുക്കളയും, ശുചിമുറിയും സ്കൂളിന്റെപ്രത്യേകതയാണ് . ലാംഗ്വേജ് തിയേറ്റർ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിന്റെപ്രവർത്തനത്തിന് മാറ്റുകൂട്ടുന്നു. ഏതുകാലത്തും ജലലഭ്യതയുള്ള കിണർ സ്കൂളിന്റെ ഭാഗ്യമാണ്. ഏതു ഭാഗത്തുനിന്നും കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുംവിധം വാഹന സൗകര്യവും സ്കൂളിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിന്റെ നേട്ടം എടുത്തുപറയാവുന്നതാണ്. പ്രവർത്തി പരിചയമേളയിൽ യുപി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ഒറ്റ ഡിവിഷനിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് സ്കൂളിന് എന്നും ഒരു മുതൽക്കൂട്ടാണ്. മിക്ക വർഷങ്ങളിലും എൽപി , യുപി വിഭാഗങ്ങളിൽ സ്ഥാനം നിലനിർത്താൻ സ്കൂളിന് കഴിയുന്നു. രണ്ടാം ക്ലാസ് മുതൽ സ്കൂളിൽ നിന്ന് പങ്കെടുത്ത് +2 തലംവരെ സംസ്ഥാന തലത്തിൽ കുട്ടികൾ പങ്കെടുത്ത് സ്ഥാനം നേടി സ്കൂളിൽ അഭിമാനം എന്നും നിലനിർത്തുന്നു. പപ്പറ്ററിയിൽ ഗോപിക ഹരിദാസ്, വയറിങ്ങിൽ അഭിനീത് എൻ. എം ,ശാസ്ത്രഗണിതശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ആദർശ് പി . കെ എന്നിവർ വർഷങ്ങളായി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചവരാണ് . ദേശാഭിമാനി ക്വിസ് മത്സരത്തിൽ സൗരവ് കെ വി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി ഫിലിം സ്റ്റാർ മോഹൻലാലിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങിയത് സ്കൂളിന് വലിയ നേട്ടമാണ്. അറബിക് കലാമേളയിൽ ഇന്നും മികച്ച നിലവാരം പുലർത്തുന്നു.
വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തിട്ടുണ്ട്.സ്കൂളിന്റെ എന്നും അഭിമാന നേട്ടമായി പറയാവുന്നത് മഴക്കാല പച്ചക്കറി തോട്ടം ആണ് . മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡും സ്കൂളിന് ലഭിച്ചിട്ടുണ്ട്. കുട്ടി കർഷകനുള്ള അവാർഡ് യദു കൃഷ്ണ ആർ നമ്പ്യാർ ഏറ്റുവാങ്ങിയത് സ്കൂളിന് എന്നും അഭിമാനകരമാണ്.
മാനേജ്‌മെന്റ്
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | ശ്രീ.ചന്തുക്കുട്ടി നമ്പ്യാർ | 1918 | 1981 |
2 | ശ്രീമതി.ദേവകി അമ്മ | 1981 | 1999 |
3 | ശ്രീ.ബാലൻ നമ്പ്യാർ പി വി | 1999 | 2004 |
4 | ശ്രീ.കെ വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ | 2004 | 2017 |
5 | ശ്രീമതി.കെ വി ഭാർഗ്ഗവി | 2017 | 2021 |
6 | ശ്രീമതി.സുജാത ബാലകൃഷ്ണൻ | 2021 |
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | ശ്രീ.ചന്തുക്കുട്ടി മാസ്റ്റർ | 1918 | 1962 |
2 | ശ്രീ.ഗോപാലൻ മാസ്റ്റർ | 1962 | 1978 |
3 | ശ്രീ.ജനാർദ്ദനൻ നമ്പ്യാർ | 1978 | 1994 |
4 | ശ്രീ.കെ. വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ | 1994 | 1997 |
5 | ശ്രീമതി.എം . വി കാർത്ത്യായനി ടീച്ചർ | 1997 | 1997 |
6 | ശ്രീമതി.ജാനകി ടീച്ചർ | 1997 | 2002 |
7 | ശ്രീ.ഗോവിന്ദൻ മാസ്റ്റർ | 2002 | 2013 |
8 | ശ്രീമതി.കെ രാധാമണി ടീച്ചർ | 2013 | 2023 |
9 | ശ്രീമതി.രതി പി കെ | 2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആയിരക്കണക്കിന് കുട്ടികൾകൾ നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് മികച്ച രീതിയിൽ സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിച്ചുവരുന്നു.