"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/ഹൈസ്കൂൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'മലയാളത്തിളക്കം 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.'സുരീലി ഹിന്ദി 'എന്ന പ്രവർത്തനത്തിലൂടെ ഹിന്ദി പഠനം അനായാസ കരമാക്കുന്നു. ഇംഗ്ലീഷ് പഠനം രസകരമാക്കുന്ന പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. വിഷയാനുസൃത പുസ്തക ശേഖരമുള്ള ക്ലാസ്സ് ലൈബ്രറികൾ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.ഒപ്പം 'അമ്മ വായന 'യെയും പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രവിഷയങ്ങൾക്ക് ലാബുകൾ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം രസകരമാക്കുന്ന സയൻസ് ലാബ് | 'മലയാളത്തിളക്കം 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.'സുരീലി ഹിന്ദി 'എന്ന പ്രവർത്തനത്തിലൂടെ ഹിന്ദി പഠനം അനായാസ കരമാക്കുന്നു. ഇംഗ്ലീഷ് പഠനം രസകരമാക്കുന്ന പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. വിഷയാനുസൃത പുസ്തക ശേഖരമുള്ള ക്ലാസ്സ് ലൈബ്രറികൾ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.ഒപ്പം 'അമ്മ വായന 'യെയും പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രവിഷയങ്ങൾക്ക് ലാബുകൾ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം രസകരമാക്കുന്ന സയൻസ് ലാബ്കുട്ടിശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ് ക്വിസ്,ഉപന്യാസ രചന, പോസ്റ്റർ തുടങ്ങിയ മത്സര ങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. ഐ. ടി. പരിജ്ഞാനം നൽകുന്നതിനായി നല്ലൊരു ലാബ് പ്രവർത്തിക്കുന്നു. ഗാന്ധി ദർശൻ ക്ലബ്, വിദ്യാരംഗം ക്ലബ്,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, തുടങ്ങിയ ക്ലബ്ബുകളിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ഗാന്ധി ദർശൻ ക്ലബ് സോപ്പ്, മെഴുകുതിരി, ചോക്ക്, ലോഷൻ, തുടങ്ങിയവ നിർമ്മിക്കുന്നതിനു കുട്ടികൾക്കു പരിശീലനം നൽകുന്നു. |
19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'മലയാളത്തിളക്കം 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.'സുരീലി ഹിന്ദി 'എന്ന പ്രവർത്തനത്തിലൂടെ ഹിന്ദി പഠനം അനായാസ കരമാക്കുന്നു. ഇംഗ്ലീഷ് പഠനം രസകരമാക്കുന്ന പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. വിഷയാനുസൃത പുസ്തക ശേഖരമുള്ള ക്ലാസ്സ് ലൈബ്രറികൾ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.ഒപ്പം 'അമ്മ വായന 'യെയും പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രവിഷയങ്ങൾക്ക് ലാബുകൾ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം രസകരമാക്കുന്ന സയൻസ് ലാബ്കുട്ടിശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ് ക്വിസ്,ഉപന്യാസ രചന, പോസ്റ്റർ തുടങ്ങിയ മത്സര ങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. ഐ. ടി. പരിജ്ഞാനം നൽകുന്നതിനായി നല്ലൊരു ലാബ് പ്രവർത്തിക്കുന്നു. ഗാന്ധി ദർശൻ ക്ലബ്, വിദ്യാരംഗം ക്ലബ്,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, തുടങ്ങിയ ക്ലബ്ബുകളിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ഗാന്ധി ദർശൻ ക്ലബ് സോപ്പ്, മെഴുകുതിരി, ചോക്ക്, ലോഷൻ, തുടങ്ങിയവ നിർമ്മിക്കുന്നതിനു കുട്ടികൾക്കു പരിശീലനം നൽകുന്നു.