"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|സ്ഥാപിതവർഷം=1961
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=PARAVANADUKKAM
|പോസ്റ്റോഫീസ്=പരവനട‍ുക്കം
|പിൻ കോഡ്=671317
|പിൻ കോഡ്=671317
|സ്കൂൾ ഫോൺ=04994 239251
|സ്കൂൾ ഫോൺ=04994 239251
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=BEENA
|പ്രിൻസിപ്പൽ=ബീന ജി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഇബ്രാഹിം ഖലീൽ എം
|പ്രധാന അദ്ധ്യാപകൻ=ഇബ്രാഹിം ഖലീൽ എം
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രശേഖരൻ
|പി.ടി.എ. പ്രസിഡണ്ട്=കാർവർണൻ കാവ‍ുങ്കാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമള കെ
|സ്കൂൾ ചിത്രം=chemnad.jpg
|സ്കൂൾ ചിത്രം=chemnad.jpg
|size=350px
|size=350px
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 68: വരി 69:
== ചരിത്രം ==
== ചരിത്രം ==
ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്,  ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ  5 മുതൽ 12 വരെ പഠനം നടത്തുന്നു. 1919-ൽ എൽ. പി സ്ക്കുളായി പ്രവർത്തനമാരംഭിച്ച സ്ക്കുൾ ഇന്ന്  ഹയർ സെക്കന്ററി സ്ക്കുളായി വളർന്നു.  സ്ക്കുൾ രൂപീകരണ കാലം തൊട്ട് കർഷകരുടേയും തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്..

[[ജി.എച്ച്.എസ്. എസ്. ചെമ്മനാട്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്
എൻ.സി.സി
                ജൂനിയർ റെഡ്ക്രോസ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
                ലിറ്റിൽ കൈറ്റ്സ്

== സർക്കാർ വിദ്യാലയം==
* സ്കൗട്ട് & ഗൈഡ്സ്
 
* എൻ.സി.സി
* ജൂനിയർ റെഡ്ക്രോസ്
* വിദ്യാരംഗം കലാസാഹിത്യ വേദി
* ക്ലബ് പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ.
* ലിറ്റിൽ കൈറ്റ്സ്
 
== മാനേജ്മെന്റ്==
.ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ  നൂറ്ശതമാനമോ അതിനടുത്തതോആയ വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്.

== മുൻ സാരഥികൾ ==
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയി ൽ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
നമ്മുടെ വി ദ്യാലയത്തിലെ 66 കുട്ടികൾ  FULL A+,പത്ത്പേ‍ർ
 
ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24
 
അധ്യയനവർഷത്തെ ജി ല്ലയി ലെ ഉന്നതവിജയത്തിന്
 
ബഹു .കാസ‍ർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ
 
വിദ്യാലയം ഏറ്റുവാങ്ങി.
 
2024ൽ പ്ലസ് ടു പരീക്ഷയി ൽ 12 കു ട്ടി കൾക്ക് FULL A+,നാ ല്
 
പേ‍ർ അഞ്ച് A+ ഉം നേ ടി മി കച്ച നേട്ടം കൈവരി ച്ചു .
 
കൂടാതെ 2023-24അധ്യയനവർഷം എട്ടാം ക്ലാസിലെ നാല്
 
വിദ്യാർഥികൾ NMMS {National Means-cum-Merit Scholarship)
 
കരസ്ഥമാക്കുകയുണ്ടായി .
 
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
സി.എച്ച് കേളപ്പൻ 1961-63
സി.എച്ച് കേളപ്പൻ 1961-63
വി. നാരായണപിളള 1963-64
വി. നാരായണപിളള 1963-64
വരി 97: വരി 125:
ശിവൻപിളള 1984
ശിവൻപിളള 1984
|}
|}
== എച്ച് എസ് എസ് പ്രിൻസിപ്പൽ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
== മികവുകൾ പത്രവാർത്തകളിലൂടെ ==

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
== അധിക വിവരങ്ങൾ ==

വരി 108: വരി 142:

* കാസറഗോഡ്  കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക
* കാസറഗോഡ്  കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക
{{#multimaps:12.48281,75.01183|zoom=16}}
{{Slippymap|lat=12.48281|lon=75.01183|zoom=16|width=full|height=400|marker=yes}}

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. ചെമ്മനാട്
വിലാസം
PARAVANADUKKAM

പരവനട‍ുക്കം പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04994 239251
ഇമെയിൽ11046chemnadpkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്11046 (സമേതം)
എച്ച് എസ് എസ് കോഡ്11056
യുഡൈസ് കോഡ്32010300523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ389
ആകെ വിദ്യാർത്ഥികൾ874
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ജി കെ
പ്രധാന അദ്ധ്യാപകൻഇബ്രാഹിം ഖലീൽ എം
പി.ടി.എ. പ്രസിഡണ്ട്കാർവർണൻ കാവ‍ുങ്കാൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമള കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെ പഠനം നടത്തുന്നു. 1919-ൽ എൽ. പി സ്ക്കുളായി പ്രവർത്തനമാരംഭിച്ച സ്ക്കുൾ ഇന്ന് ഹയർ സെക്കന്ററി സ്ക്കുളായി വളർന്നു. സ്ക്കുൾ രൂപീകരണ കാലം തൊട്ട് കർഷകരുടേയും തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്..

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭുമിയിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുൾ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയൻസ് ലാബും ഒരു മൾട്ടിമീഡിയ മുറിയും ഉണ്ട്. ഹയർ സെക്കന്ററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയിതു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി
  • ജൂനിയർ റെഡ്ക്രോസ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

.ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനമോ അതിനടുത്തതോആയ വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്.

2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയി ൽ

നമ്മുടെ വി ദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേ‍ർ

ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24

അധ്യയനവർഷത്തെ ജി ല്ലയി ലെ ഉന്നതവിജയത്തിന്

ബഹു .കാസ‍ർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ

വിദ്യാലയം ഏറ്റുവാങ്ങി.

2024ൽ പ്ലസ് ടു പരീക്ഷയി ൽ 12 കു ട്ടി കൾക്ക് FULL A+,നാ ല്

പേ‍ർ അഞ്ച് A+ ഉം നേ ടി മി കച്ച നേട്ടം കൈവരി ച്ചു .

കൂടാതെ 2023-24അധ്യയനവർഷം എട്ടാം ക്ലാസിലെ നാല്

വിദ്യാർഥികൾ NMMS {National Means-cum-Merit Scholarship)

കരസ്ഥമാക്കുകയുണ്ടായി .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സി.എച്ച് കേളപ്പൻ 1961-63 വി. നാരായണപിളള 1963-64 കെ.എം. ഫിലിപ്പ് 1965 വി. നാരായണൻ 1966 സി. രാഘവൻ 1967 പി. ദാമോദരന് നായർ 1969 പി. ലിലഅമ്മ 1971 ജെ. ശാന്തകുമാരി 1972 സി.സി ‍ഡോവിഡ് 1973 ശിവൻപിളള 1984 |}

എച്ച് എസ് എസ് പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • കാസറഗോഡ് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�