"ജി.എച്ച്. എസ്അടിമാലി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' വിദ്യാരംഗം കലാസാഹിത്യവേദി കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
     2021-22 അധ്യയനവർഷം കഥ , കവിത , പുസ്തകാസ്വാദനം , കാവ്യാലപനം , നാടൻപാട്ട് , അഭിനയം , ചിത്രരചന എന്നീ ഇനങ്ങൾ  സ്കൂൾതലത്തിൽ നടത്തി

  മെച്ചപ്പെട്ടവ സബ് ജില്ലാതല മത്സരങ്ങളിലേക്ക് അയക്കുകയും ചെയ്തു. സബ് ജില്ലാതല മത്സരത്തിൽ ഗസൽ ധ്യാന സാബു (കഥാരചന) , മീനാക്ഷി ഏ കെ (കാവ്യാലാപനം ) ആമിസ് തമ്പി (ചിത്രരചന ) എന്നീ കുട്ടികൾ ജില്ലാതല മത്സരത്തിൽ അർഹത നേടി.

     ജില്ലാതലത്തിൽ തളിർ സ്കോളർഷിപ്പ് പരീക്ഷയിൽ ആമിസ് തമ്പി ആയിരം രൂപ ക്യാഷ് അവാർഡ് നേടുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു.
     ജില്ലാതലത്തിൽ തളിർ സ്കോളർഷിപ്പ് പരീക്ഷയിൽ ആമിസ് തമ്പി ആയിരം രൂപ ക്യാഷ് അവാർഡ് നേടുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരമായി ആഘോഷിക്കുകയും, കുട്ടികളുടെരചനകൾ ഉൾപ്പെടുത്തി വീഡിയോ നിർമ്മിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകി. അതുപോലെ ജൂലൈ 5 ബഷീദിനത്തോടനുബന്ധിച്ച് ബഷീർകൃതികൾ , ജീവചരിത്രം എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾ കുറിപ്പ്, ചിത്രം എന്നിവ തയ്യാറാക്കുകയും അത് വീഡിയോ ആക്കി കുട്ടികളിലെത്തിക്കുകയും ചെയ്തു.  ബി ആർ സി , വിവിധ സംഘടനകൾ , മറ്റ് ഏജൻസികൾ എന്നിവരൊക്കെ നടത്തുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കയും , സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട് . കുട്ടികളുടെ അവസരങ്ങൾ  നഷ്ടമാകാതിരിക്കുവാനും , കലാരംഗത്ത് അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുവാനും വിദ്യാരംഗം കലാസാഹിത്യവേദി എപ്പോഴും ശ്രമിക്കുന്നുണ്ട്.

18:15, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

                               വിദ്യാരംഗം കലാസാഹിത്യവേദി
   കുട്ടികളുകളുടെ കലാപരമായ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാരംഗം കലാസാഹിത്യവേദി കൈത്താങ്ങായി ഒപ്പം നിൽക്കുന്നു. സംസ്ഥാനതലത്തിൽ ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ മീര യാസർ എന്ന കുട്ടി അർഹത നേടിയിട്ടുണ്ട്. ചാക്യാർകൂത്ത് , ഓട്ടൻതുളളൽ തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുവാൻ കലാകാരൻമാരെ സ്കൂളിൽ എത്തിക്കുകയും അവർ ആ കലാരൂപങ്ങൾ അവതരിപ്പിച്ച്  കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ സമയം കണ്ടെത്തുകയും ചെയ്തു. 