"ഗവ.എൽ പി എസ് കടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Kadanad }}
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{prettyurl|Govt. L. P. S. Kadanad }}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= കടനാട്
|സ്ഥലപ്പേര്= കടനാട്
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=രാമപുരം
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കടനാട് പഞ്ചായത്ത്
|വാർഡ്=13
|വാർഡ്=13
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത വി ബി
|പ്രധാന അദ്ധ്യാപിക=ഷീജ ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Dr.Meera R Krishnan
|പി.ടി.എ. പ്രസിഡണ്ട്=ഡോ.മീര ആർ കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആഷ മരിയ ജോർജ്ജ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിക്കി ജോർജ്
|സ്കൂൾ ചിത്രം=31205-school.jpg ‎|
|സ്കൂൾ ചിത്രം=31205-school.jpg ‎||size=
|size=
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 62: വരി 60:
കോട്ടയം ജില്ലയിലയുടെ കിഴക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1907 ൽ ആരംഭിച്ചു
കോട്ടയം ജില്ലയിലയുടെ കിഴക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1907 ൽ ആരംഭിച്ചു
== ചരിത്രം ==
== ചരിത്രം ==
1907 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
1907 ൽ ആരംഭിച്ച ഈ വിദ്യാലയം. ഒരു നാടിൻറെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനഃസ്ഥിതിയും എല്ലാമാണ് 109 വർഷങ്ങൾക്കു മുൻപ് ഒരു സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.1907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത്‌ ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ൻ തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു.
                    ഒരു നാടിൻറെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനസ്ഥിതിയും എല്ലാമാണ് 109 വർഷങ്ങൾക്കു മുൻപ് ഒരു സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.read more
1910-ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂൾ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചൻ സ്കൂൾ പണികൾക്കായി പണവുംദാനമായി നൽകി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചൻറെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂൾ എന്നറിയപ്പെടാൻ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........
                 
                    1907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത്‌ ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ൻ തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു.
 
                    1910-ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂൾ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചൻ സ്കൂൾ പണികൾക്കായി പണവുംദാനമായി നൽകി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചൻറെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂൾ എന്നറിയപ്പെടാൻ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== 1''. അടുക്കള(2017-2018)'' ==
== ''2.*Languge lab with smart class room ,*Digitalised smart class room(ഒന്നാം ക്ലാസ് ഒന്നാം തരം)'' ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരുlibrary സ്കൂളിനുണ്ട്.
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു  ലൈബ്രറി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് There is an open Library in each class.
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്‌ . എല്ലാ ക്‌ളാസിലും  പുസ്‌തകങ്ങൾ ഒരുക്കിയിട്ടുണ്ട് .  
 
===സ്കൂൾ ഗ്രൗണ്ട്===
 
===സയൻസ് ലാബ്===
 
===ഐടി ലാബ്===


===സ്കൂൾ ബസ്===
===സ്കൂൾ ഗ്രൗണ്ട്-Play toys:===
ഇല്ലാ
കുട്ടികകൾക്ക് കളിക്കാൻ നല്ല ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്


===സയൻസ് ലാബ്:===
പഠനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിന്  ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂൾ ലാബിൽ ഉണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* പ്രഭാത ഭക്ഷണം
*പ്രഭാത ഭക്ഷണം
* സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌
*സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌
* വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
* പ്രവർത്തിപരിചയ പരിശീലനം  
*പ്രവർത്തിപരിചയ പരിശീലനം
* കായിക പരിശീലനം
*കായിക പരിശീലനം
* വായനാക്ലബ്
*വായനാക്ലബ്
* ജൈവ പച്ചക്കറി കൃഷി
* ജൈവ പച്ചക്കറി കൃഷി
* ബോധവൽക്കരണ ക്ലാസുകൾ
*ബോധവൽക്കരണ ക്ലാസുകൾ
* പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
* യോഗക്ലാസ്
*യോഗക്ലാസ്
* പ്രവർത്തിപരിചയ പരിശീലനം  
*പ്രവർത്തിപരിചയ പരിശീലനം
* കായിക പരിശീലനം
*കായിക പരിശീലനം
* ശിൽപ്പശാലകൾ
*ശിൽപ്പശാലകൾ
* പ്രസംഗപരിശീലനകളരി
*പ്രസംഗപരിശീലനകളരി
* മെഡിക്കൽ ക്യാമ്പുകൾ
*മെഡിക്കൽ ക്യാമ്പുകൾ
* പഠനയാത്രകൾ
*പഠനയാത്രകൾ
* നാടകകളരി
*നാടകകളരി
* ചിത്രരചനാ - ശില്പരചനാ ശിൽപ്പശാല
*ചിത്രരചനാ - ശില്പരചനാ ശിൽപ്പശാല
* അമ്മ വായനാമൂല
*അമ്മ വായനാമൂല
* പൂർവ വിദ്യാർഥി-അധ്യാപകസംഗമം
*പൂർവ വിദ്യാർഥി-അധ്യാപകസംഗമം
* ഔഷധാരാമനിർമാണം
*ഔഷധാരാമനിർമാണം
* IT അധിഷ്ഠിത പഠനം
*IT അധിഷ്ഠിത പഠനം
* മെഗാക്വിസ് പ്രോഗ്രാം
*മെഗാക്വിസ് പ്രോഗ്രാം
 
==നേട്ടങ്ങൾ-==
*[[പ്രമാണം:Report page 1.jpg|ലഘുചിത്രം]][[പ്രമാണം:Report page2.jpg|ലഘുചിത്രം]][[പ്രമാണം:Report page1..jpg|ലഘുചിത്രം]]2 തവണ ബെസ്റ്റ് പി റ്റിഎ അവാർഡ്,(2016-17,2017-18)
*ഹരിതകേരളം അവാർഡ്(2021)


==നേട്ടങ്ങൾ==
*"തിരികെ വിദ്യാലയത്തിലേക്ക്"kite victers photography മൽസരം.കോട്ടയംജില്ലയിൽ 3rd prize
*ഓരോ വർഷത്തിലും കുട്ടികളുടെ വർദ്ധനവ്
[[പ്രമാണം:വാഴകൃഷി.jpg|ലഘുചിത്രം]]


*
==ചിത്രശാല==
                        ജീവനക്കാർ
[[പ്രമാണം:1march 8.jpg|ലഘുചിത്രം]]
[[പ്രമാണം:Novmber 1.jpg|ലഘുചിത്രം]]


                      അദ്ധ്യാപകർ
      മിലൻഅഗസ്റ്റിൻ
        മരിയ ജോസെഫ്
        രമാദേവി സി ബി


              ===അനധ്യാപകർ===
===അദ്ധ്യാപകർ===
  മോഹനൻ സി കെ
*മിലൻ അഗസ്റ്റിൻ
*മരിയ ജോസഫ്‌  
*അരുൺ അലക്സ് തോമസ്


===അനധ്യാപകർ===
മോഹനൻ സി കെ


''                            '== മുൻ സാരഥികൾ =='
==മുൻ സാരഥികൾ==
                  ===സ്കൂളിലെ മുൻ അദ്ധ്യാപകർ===
===സ്കൂളിലെ മുൻ അദ്ധ്യാപകർ===  
#ഡി കുരുവിള
#ഡി കുരുവിള
#പി. കെ രാമൻ
# പി. കെ രാമൻ
3  .ഗോപാലൻനായർ  
3  .ഗോപാലൻനായർ  


വരി 139: വരി 138:


8  ജോർജ്ജ് ജോസഫ്
8  ജോർജ്ജ് ജോസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
9 സുജാത വി ബി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#ആർ ബാലകൃഷ്ണൻ
#ആർ ബാലകൃഷ്ണൻ
#പിന്റോ മാത്യു
#പിന്റോ മാത്യു
വരി 148: വരി 149:
#
#


==സ്കൂൾമാപ്പ്==
 
https://goo.gl/maps/n2ho6uJTKs9zuXHC9
 
*പാലാ തൊടുപുഴ റൂട്ടിൽ പിഴകുപാലം ജംഗ്ഷനിൽ നിന്ന് കടനാടു റൂട്ടിൽ ഒരു കിലോമീറ്റർ വരുമ്പോൾ വല്യാത്തു കവലയിൽ നിന്നു ഇടത്തോട്ട് കാവുംകണ്ടം റോഡിന്റെ വലതു വശത്ത്
*പാലാ തൊടുപുഴ റൂട്ടിൽ പിഴകുപാലം ജംഗ്ഷനിൽ നിന്ന് കടനാടു റൂട്ടിൽ ഒരു കിലോമീറ്റർ വരുമ്പോൾ വല്യാത്തു കവലയിൽ നിന്നു ഇടത്തോട്ട് കാവുംകണ്ടം റോഡിന്റെ വലതു വശത്ത്
{{Slippymap|lat=9.796153|lon=76.695902|zoom=16|width=full|height=400|marker=yes}}

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് കടനാട്
വിലാസം
കടനാട്

കടനാട് പി.ഒ.
,
686653
,
കോട്ടയം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04822 247550
ഇമെയിൽglpskadanad@gail.com
കോഡുകൾ
സ്കൂൾ കോഡ്31205 (സമേതം)
യുഡൈസ് കോഡ്32101200102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകടനാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഡോ.മീര ആർ കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്മിക്കി ജോർജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ കിഴക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1907 ൽ ആരംഭിച്ചു

ചരിത്രം

1907 ൽ ആരംഭിച്ച ഈ വിദ്യാലയം. ഒരു നാടിൻറെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനഃസ്ഥിതിയും എല്ലാമാണ് 109 വർഷങ്ങൾക്കു മുൻപ് ഒരു സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.1907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത്‌ ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ൻ തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു. 1910-ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂൾ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചൻ സ്കൂൾ പണികൾക്കായി പണവുംദാനമായി നൽകി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചൻറെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂൾ എന്നറിയപ്പെടാൻ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........

ഭൗതികസൗകര്യങ്ങൾ

1. അടുക്കള(2017-2018)

2.*Languge lab with smart class room ,*Digitalised smart class room(ഒന്നാം ക്ലാസ് ഒന്നാം തരം)

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്‌ . എല്ലാ ക്‌ളാസിലും  പുസ്‌തകങ്ങൾ ഒരുക്കിയിട്ടുണ്ട് .

സ്കൂൾ ഗ്രൗണ്ട്-Play toys:

കുട്ടികകൾക്ക് കളിക്കാൻ നല്ല ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്

സയൻസ് ലാബ്:

പഠനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിന്  ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂൾ ലാബിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രഭാത ഭക്ഷണം
  • സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പ്രവർത്തിപരിചയ പരിശീലനം
  • കായിക പരിശീലനം
  • വായനാക്ലബ്
  • ജൈവ പച്ചക്കറി കൃഷി
  • ബോധവൽക്കരണ ക്ലാസുകൾ
  • പരിസ്ഥിതി ക്ലബ്ബ്
  • യോഗക്ലാസ്
  • പ്രവർത്തിപരിചയ പരിശീലനം
  • കായിക പരിശീലനം
  • ശിൽപ്പശാലകൾ
  • പ്രസംഗപരിശീലനകളരി
  • മെഡിക്കൽ ക്യാമ്പുകൾ
  • പഠനയാത്രകൾ
  • നാടകകളരി
  • ചിത്രരചനാ - ശില്പരചനാ ശിൽപ്പശാല
  • അമ്മ വായനാമൂല
  • പൂർവ വിദ്യാർഥി-അധ്യാപകസംഗമം
  • ഔഷധാരാമനിർമാണം
  • IT അധിഷ്ഠിത പഠനം
  • മെഗാക്വിസ് പ്രോഗ്രാം

നേട്ടങ്ങൾ-

  • 2 തവണ ബെസ്റ്റ് പി റ്റിഎ അവാർഡ്,(2016-17,2017-18)
  • ഹരിതകേരളം അവാർഡ്(2021)
  • "തിരികെ വിദ്യാലയത്തിലേക്ക്"kite victers photography മൽസരം.കോട്ടയംജില്ലയിൽ 3rd prize
  • ഓരോ വർഷത്തിലും കുട്ടികളുടെ വർദ്ധനവ്

ചിത്രശാല


അദ്ധ്യാപകർ

  • മിലൻ അഗസ്റ്റിൻ
  • മരിയ ജോസഫ്‌  
  • അരുൺ അലക്സ് തോമസ്

അനധ്യാപകർ

മോഹനൻ സി കെ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ഡി കുരുവിള
  2. പി. കെ രാമൻ

3 .ഗോപാലൻനായർ

4.ആർ ബാലകൃഷ്ണൻ

5 .എ എസ്‌ പ്രഭാകരൻ

6 എം ജി ശാരദ

7 റ്റി ജി സരോജനി

8 ജോർജ്ജ് ജോസഫ്

9 സുജാത വി ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ആർ ബാലകൃഷ്ണൻ
  2. പിന്റോ മാത്യു
  3. ശ്രീജയ
  4. ഡോആഗ്നസ്
  5. ഡോ.ലക്ഷ്മിക്കുട്ടി
  6. ഫാദർ അലക്സ്

സ്കൂൾമാപ്പ്

  • പാലാ തൊടുപുഴ റൂട്ടിൽ പിഴകുപാലം ജംഗ്ഷനിൽ നിന്ന് കടനാടു റൂട്ടിൽ ഒരു കിലോമീറ്റർ വരുമ്പോൾ വല്യാത്തു കവലയിൽ നിന്നു ഇടത്തോട്ട് കാവുംകണ്ടം റോഡിന്റെ വലതു വശത്ത്
Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കടനാട്&oldid=2536108" എന്ന താളിൽനിന്ന് ശേഖരിച്ചത്