"എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  യു.പി
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=  ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=  യു പി
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 109
| ആൺകുട്ടികളുടെ എണ്ണം= 109
| പെൺകുട്ടികളുടെ എണ്ണം= 85
| പെൺകുട്ടികളുടെ എണ്ണം= 85
| വിദ്യാർത്ഥികളുടെ എണ്ണം= 194
| വിദ്യാർത്ഥികളുടെ എണ്ണം= 221
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=    | പ്രധാന അദ്ധ്യാപകൻ=  ജി.അനിൽകുമാ൪
| പ്രിൻസിപ്പൽ=ജയലഷ്മി.എസ് (  ഇൻചാർജ്)     | പ്രധാന അദ്ധ്യാപകൻ=  അരുൺചന്ദ്.ആർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. വിളക്ക‍ുടി ചന്ദ്രൻ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. വിളക്ക‍ുടി ചന്ദ്രൻ
|ഗ്രേഡ്=6
|ഗ്രേഡ്=6
| സ്കൂൾ ചിത്രം=vilakudy.jpg|
| സ്കൂൾ ചിത്രം=40037-MMHSS VILAKUDY.jpg|

വരി 69: വരി 69:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീ. ജെ.രാമചന്ദ്ര൯ പിളള (2004-2007)
ശ്രീമതി. ജി.കലാവതി ഭായി (2007-2008)
ശ്രീ. കെ. വിജയകുമാ൪ (2008- 2012)
ശ്രീ.ജി.അനിൽക‍ുമാർ(2012-2020)
ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീ. ജെ.രാമചന്ദ്ര൯ പിളള (2004-2007)
ശ്രീമതി. ജി.കലാവതി ഭായി (2007-2008)
ശ്രീ. കെ. വിജയകുമാ൪ (2008- 2012)
ശ്രീ.ജി.അനിൽക‍ുമാർ(2012-2020)
ശ്രീ.ആർ.അരുൺചന്ദ്(2020-Continued)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 78: വരി 80:

==മാ൪ഗ്ഗ ദീപങ്ങൾ==
==മാ൪ഗ്ഗ ദീപങ്ങൾ==
{| class="infobox collapsible collapsed" style="clear:right; width:100%; font-size25%;"

| style="background: #ccf; text-align: left; font-size200%;" |
|നായ൪ സ൪വ്വീസ് സൊസ്സെറ്റിയുടെ സ്ഥാപക൪
|style="background-color:#yellow; " | ''' ‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

[[ചിത്രം:mannam2.jpg]]
[[ചിത്രം:mannam2.jpg]]

ശ്രീ. മന്നത്ത് പദ്മനാഭ൯
ശ്രീ. മന്നത്ത് പദ്മനാഭ൯

വരി 97: വരി 92:

==വഴികാട്ടികൾ==
==വഴികാട്ടികൾ==
{| class="infobox collapsible collapsed" style="clear:right; width:100%; font-size25%;"
| style="background: #ccf; text-align: left; font-size200%;" |

|style="background-color:#yellow; " | ''' ‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

[[ചിത്രം:rbp1.jpg]]
[[ചിത്രം:rbp1.jpg]]
വരി 123: വരി 111:
[[ചിത്രം:hmmmhs.jpg]]
[[ചിത്രം:hmmmhs.jpg]]

ശ്രീ. കെ. വിജയകുമാ൪
ശ്രീ. കെ. വിജയകുമാ൪
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[പ്രമാണം:40037-hm-mmhs.jpg|ഇടത്ത്‌|ലഘുചിത്രം|198x198px|ശ്രീ.ആർ.അരുൺചന്ദ്]]
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{{#multimaps: 9.02299,76.8649 | width=800px | zoom=16 }}

==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat= 9.02299|lon=76.8649 |zoom=14|width=full|height=400|marker=yes}}
കൊട്ടാരക്കര-പുനലൂ൪ റോഡിൽ കുന്നിക്കോടുനിന്നും രണ്ട് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു
കൊട്ടാരക്കര-പുനലൂ൪ റോഡിൽ കുന്നിക്കോടുനിന്നും രണ്ട് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു
|പുനലൂരിൽ നിന്ന് കൊട്ടാരക്കര റോഡിൽ ഏഴ് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു
|പുനലൂരിൽ നിന്ന് കൊട്ടാരക്കര റോഡിൽ ഏഴ് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു
|പത്തനാപുരത്ത് നിന്ന് കുന്നിക്കോട് റോഡിൽ പത്ത് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന
|പത്തനാപുരത്ത് നിന്ന് കുന്നിക്കോട് റോഡിൽ പത്ത് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി
വിലാസം
വിളക്കുടി

വിളക്കുടി പി.ഓ,
കൊല്ലം

691508

കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04752322800
ഇമെയിൽ40037mmhsvilakudy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലഷ്മി.എസ് ( ഇൻചാർജ്)
പ്രധാന അദ്ധ്യാപകൻഅരുൺചന്ദ്.ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വിളക്കുടി പഞ്ജായത്തിൽ ഒരു ഹൈസ്ക്കൂൾ - അത് നാടിന് ആവശ്യമായിരുന്നു. 1962 ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ കഠിനാധ്വാനത്തിന്റേയും ഇശ്ചാശക്തിയുടെയൂം ഫലമായാണ് ഈ സ്വപ്നം പൂവണിഞ്ഞത്.
പുനലൂരിലോ തലവൂരിലോ പോയി ഹൈസ്സ്കൂൾ വിദ്യാഭ്യാസം നേടേണ്ടിയവ൪ക്കും അവരുടെ രക്ഷാക൪ത്താക്കൾക്കും അനുഗ്രഹമായി. സ്കൂളിനാവശ്യമായ സ്ഥലം സൗകര്യപ്പെടുത്താ൯ സഹായിച്ച ശ്രീ.കെ.പി.കുഞ്ഞ൯ പിള്ള ഈ സന്ദ൪ഭത്തിൽ സ്മരണീയനാണ്.‌‌‌‌
‌‌ നൂറ്റി അ൯പത്തിയൊന്ന് കുട്ടികളും ആറ് അദ്ധ്യാപകരും മറ്റ് രണ്ട് ജീവനക്കാരുമായി മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്രവ൪ത്തനമാരംഭിച്ചു.ശ്രീ.എ൯.രവീന്ദ്ര൯ നായ൪ക്കായിരുന്നു ഹെഡ്മാസ്റ്ററുടെ താൽക്കാലിക ചുമതല. 1.3.1963 ൽ ശ്രീ. പി.എ൯.ഗംഗാധര൯ നായ൪ സ്ഥിരം ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.കേരളത്തിലെ ഏറ്റവും നല്ല വിദ്യാലയങ്ങളുടെ പട്ടികയിൽ സ്കൂൾ ഇടം നേടിയിരുന്നു. ‌‌‌‌‌‌‌‌‌‌

ഭൗതികസൗകര്യങ്ങൾ

. അഞ്ജ് ഏക്ക൪ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്. . മുപ്പത് ക്ളാസ് മുറികളും, ഒരു ഓഫീസ് മുറിയും, രണ്ട് സ്റ്റാഫ് മുറികളും, ഏഴ് കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ട൪ ലാബും ഉണ്ട്.
. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
. എല്ലാ കമ്പ്യൂട്ടറും നെറ്റ് വ൪ക്ക് ചെയ്തിരിക്കുന്നു.
. ഓഫീസ് വ൪ക്കുകളും കമ്പ്യൂട്ട൪ നിയന്ത്രിതമാണ്. കൂടാതെ ലാബ് - ലൈബ്രറി സംവിധാനം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
സീഡ്        ( നേച്ച൪ ക്ലബ് )
വഴിക്കണ്ണ്     ( ട്രാഫിക്ക് ക്ലബ് )

മാനേജ്മെന്റ്

പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്. പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ കരയോഗാഗംങ്ങൾക്കും ഈ സ്കൂളിന്റെ നടത്തിപ്പിൽ പ്രത്യേക താൽപ്പര്യം ഉണ്ട്. യൂണിയ൯ സെക്രട്ടറിയും കമ്മിറ്റി അംഗങ്ങളും ഈ സ്കൂളിന്റെ പ്രവ൪ത്തനം ശ്രദ്ധിക്കുകയും വേണ്ട സഹകരണം നല്കുകയും ചെയ്യുന്നു. ശ്രീ. ആ൪. ബാലകൃഷ്ണപിള്ള സർ ദിവംഗതൻ ആയതിനെ തുടർന്ന് മു൯ മന്ത്രിയും എം.എൽ.എ യുമായ ശ്രീ. കെ.ബി. ഗണേഷ്കുമാർ മാനേജരായി ചുമതലയേറ്റുു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീ. ജെ.രാമചന്ദ്ര൯ പിളള (2004-2007)
ശ്രീമതി. ജി.കലാവതി ഭായി (2007-2008)
ശ്രീ. കെ. വിജയകുമാ൪ (2008- 2012)
ശ്രീ.ജി.അനിൽക‍ുമാർ(2012-2020)

ശ്രീ.ആർ.അരുൺചന്ദ്(2020-Continued)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ആ൪. ശരത്ത് (ദേശീയ അവാ൪ഡ് നേടിയ സിനിമ സംവിധായക൯)
ശ്രീ.ശിവാനന്ദ൯ ആചാരി (എം.എസ്.സി, പി.എച്ച്.ഡി (കെമിസ്ട്രി))
ശ്രീമതി.ഷീജ.എസ്.ആ൪ (എം.എ, പി.എച്ച്.ഡി (എക്കണോമെട്രിക്സ്))
ശ്രീ.സാം.റ്റി. മാത്യു (പി.എച്ച്.ഡി (ഫാ൪മസി)
ഡോ. രാജു (പി.എച്ച്.ഡി (സൈക്കോളജി))

മാ൪ഗ്ഗ ദീപങ്ങൾ

ശ്രീ. മന്നത്ത് പദ്മനാഭ൯

ശ്രീ. ചട്ടമ്പി സ്വാമികൾ

വഴികാട്ടികൾ

ശ്രീ.ആ൪. ബാലകൃഷ്ണപിള്ള

ശ്രീ. കെ.ബി.ഗണേഷ് കുമാ൪

ശ്രീ.പി.എ൯.ഗംഗാധര൯ നായ൪

ശ്രീ. കെ. വിജയകുമാ൪

ശ്രീ.ആർ.അരുൺചന്ദ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Map

കൊട്ടാരക്കര-പുനലൂ൪ റോഡിൽ കുന്നിക്കോടുനിന്നും രണ്ട് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു |പുനലൂരിൽ നിന്ന് കൊട്ടാരക്കര റോഡിൽ ഏഴ് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു |പത്തനാപുരത്ത് നിന്ന് കുന്നിക്കോട് റോഡിൽ പത്ത് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന