"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=130 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=140 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 62: | വരി 62: | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം. | 1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.ഈ വിദ്യാലയം "പെൺപള്ളിക്കൂടം" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | ||
2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 80: | വരി 82: | ||
* ജൂനിയർ റെഡ് ക്രോസ്സ് | * ജൂനിയർ റെഡ് ക്രോസ്സ് | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* | * ഊർജ്ജ ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* സോഷ്യൽ സയൻസ് ക്ലബ് | |||
* ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ് | * ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ് | ||
* ദുരന്ത നിവാരണ ക്ലബ് | * ദുരന്ത നിവാരണ ക്ലബ് | ||
* ഗാന്ധി ദർശൻ | |||
* ശുചിത്വ ക്ലബ് | * ശുചിത്വ ക്ലബ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ഗാന്ധി ദർശൻ ക്ലബ് | * ഗാന്ധി ദർശൻ ക്ലബ് | ||
* നല്ലപാഠം[[പ്രമാണം:23010 05.jpg|ലഘുചിത്രം|ഒരു ജെ ആർ സി പ്രവർത്തനം]] | * നല്ലപാഠം | ||
* ടീൻസ് ക്ലബ് [[പ്രമാണം:23010 05.jpg|ലഘുചിത്രം|ഒരു ജെ ആർ സി പ്രവർത്തനം]] | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 168: | വരി 173: | ||
|14 | |14 | ||
| '''ശ്രീ ടി.വി.ജോസഫ്''' | | '''ശ്രീ ടി.വി.ജോസഫ്''' | ||
|2007 | |01/06/2007 | ||
|2010 | |31/03/2010 | ||
|- | |- | ||
|15 | |15 | ||
|'''ശ്രീമതി കെ. സി.ലൈസാമണി''' | |'''ശ്രീമതി കെ. സി.ലൈസാമണി''' | ||
|2010 | |16/04/2010 | ||
|2012 | |31/05/2012 | ||
|- | |- | ||
|16 | |16 | ||
|'''കുമാരി ഓമന സി ആർ''' | |'''കുമാരി ഓമന സി ആർ''' | ||
|06/2012 | |04/06/2012 | ||
|07/2012 | |05/07/2012 | ||
|- | |- | ||
|17 | |17 | ||
|'''ശ്രീ എ കൃഷ്ണദാസൻ''' | |'''ശ്രീ എ കൃഷ്ണദാസൻ''' | ||
|2012 | |22/08/2012 | ||
| | |13/06/2013 | ||
|- | |- | ||
|18 | |18 | ||
|'''ശ്രീ കെ ആർ പ്രഹ്ളാദൻ''' | |'''ശ്രീ കെ ആർ പ്രഹ്ളാദൻ''' | ||
| | |13/06/2013 | ||
|31/ | |31/05/2015 | ||
|- | |- | ||
|19 | |19 | ||
വരി 218: | വരി 223: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം''' | ||
* ദേശീയപാത 544 നോടടുത്ത് ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു. | * ദേശീയപാത 544 നോടടുത്ത് ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.[[പ്രമാണം:23010.16.pdf.jpg|ലഘുചിത്രം|പതാക ഉയർത്തൽ ]][[പ്രമാണം:23010.15.pdf.jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്]] | ||
* ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. | * ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=10.300227|lon=76.338221 |zoom=18|width=full|height=400|marker=yes}} | ||
[[പ്രമാണം:23010 08.jpg|ലഘുചിത്രം|കെ ജി ബി വി ഹോസ്റ്റൽ ഫോർ ഗേൾസ് ]]<!--visbot verified-chils->--> | [[പ്രമാണം:23010 08.jpg|ലഘുചിത്രം|കെ ജി ബി വി ഹോസ്റ്റൽ ഫോർ ഗേൾസ് ]]<!--visbot verified-chils->--> |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം.
ജി. ജി. എച്ച്. എസ്സ്. ചാലക്കുടി | |
---|---|
വിലാസം | |
ചാലക്കുടി ചാലക്കുടി , ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0480 2701971 |
ഇമെയിൽ | gghschalakudy@yahoo.com |
വെബ്‍സൈറ്റ് | https://sites.google.com/view/gghschalakudy |
കോഡുകൾ | |
സ്കൂൾ കോഡ് | 23010 (സമേതം) |
യുഡൈസ് കോഡ് | 32070200101 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ ടി ബി |
പി.ടി.എ. പ്രസിഡണ്ട് | സോഷ്യ സജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ രവികുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.ഈ വിദ്യാലയം "പെൺപള്ളിക്കൂടം" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
- ഈ വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു.
- 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
- അധ്യയന മാധ്യമം -ഇംഗ്ലീഷും മലയാളവും .
- ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ , ഒരേ സമയം 40 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
- ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അദ്ധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.
- ഹോസ്റ്റൽ സൗകര്യം- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .
- "കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം" പദ്ധതിയുടെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്
- ലിറ്റിൽ കൈറ്റ്സ്
- ഊർജ്ജ ക്ലബ്
- പരിസ്ഥിതി ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ്
- ദുരന്ത നിവാരണ ക്ലബ്
- ഗാന്ധി ദർശൻ
- ശുചിത്വ ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ ക്ലബ്
- നല്ലപാഠം
- ടീൻസ് ക്ലബ്
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
Sl no | Name | From | To |
---|---|---|---|
1 | ശ്രീ കേശവ പടനായർ | ||
2 | ശ്രീ ജോർജ് വളവി | ||
3 | ശ്രീമതി സരോജിനി | ||
4 | ശ്രീ കെ കെ ബാലകൃഷ്ണ മേനോൻ | 1978 | 1982 |
5 | ശ്രീമതി എം തങ്കം | ||
6 | ശ്രീ കെ ആർ ദിവാകരൻ നമ്പൂതിരി | ||
7 | ശ്രീമതി പി വി രുഗ്മിണി | 1990 | 1996 |
8 | ശ്രീമതി രത്ന വിലാസിനി | 1996 | 1997 |
9 | ശ്രീ ഡി ഗോപിക്കുട്ടൻ | 1997 | 2001 |
10 | ശ്രീ ഒ.എം. പോൾ | 2001 | 2002 |
11 | ശ്രീമതി പി. എ. മുംതാസ് | 2002 | 2004 |
12 | ശ്രീമതി പി.ഒ.ത്രേസ്യാമ്മ | 2004 | 2007 |
13 | ശ്രീ പി ഒ. പാപ്പു | 01/04/2007 | 30/04/2007 |
14 | ശ്രീ ടി.വി.ജോസഫ് | 01/06/2007 | 31/03/2010 |
15 | ശ്രീമതി കെ. സി.ലൈസാമണി | 16/04/2010 | 31/05/2012 |
16 | കുമാരി ഓമന സി ആർ | 04/06/2012 | 05/07/2012 |
17 | ശ്രീ എ കൃഷ്ണദാസൻ | 22/08/2012 | 13/06/2013 |
18 | ശ്രീ കെ ആർ പ്രഹ്ളാദൻ | 13/06/2013 | 31/05/2015 |
19 | ശ്രീമതി എം. ശോഭന | 01/06/2015 | 30/04/2017 |
20 | ശ്രീമതി ടി.എ. ഫാത്തിമ | 01/06/2017 | 31/07/2017 |
21 | ശ്രീമതി ശാലിനി എം ഡി | 2017 | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാഘവൻ തിരുമുൽപ്പാട് (ആയുർവേദ ആചാര്യൻ )
- ശ്രീ കലാഭവൻ മണി (സിനിമ അഭിനേതാവ് )
- സൗമ്യ ശർമ്മ (പിന്നണി ഗായിക)
- ശ്രീ വി ഓ പൈലപ്പൻ (മുനിസിപ്പൽ ചെയർമാൻ)
വഴികാട്ടി
- ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം
- ദേശീയപാത 544 നോടടുത്ത് ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.
- ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23010
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ