"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/പാചകപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<font size=6><center>'''പാചകപ്പുര '''</center></font size> | <font size=6><center>'''പാചകപ്പുര '''</center></font size> | ||
<p style="text-align:justify"><font size=4> ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ വളരെ മികച്ച പ്രവർത്തനമാണ് നമ്മുടെ സ്‌കൂൾ കാഴ്ചവയ്ക്കുന്നത്. പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നു. കുട്ടികൾക്ക് മുട്ട , പാൽ എന്നിവയും നൽകുന്നുണ്ട്. പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും പ്രയോജനപ്പെടുത്തുന്നു. പാചകം ചെയ്യുന്നതിനായി മൂന്നുപേർ പ്രവർത്തിച്ചുവരുന്നു. ഗ്യാസ് അടുപ്പുകൾ , ബയോഗ്യാസ് അടുപ്പുകൾ , വിറക് അടുപ്പുകൾ എന്നിവ പാചകം സുഗമമാക്കുന്നു. പാചകം ചെയ്യുന്നവർ കൃത്യമായി ശുചിത്വശീലങ്ങൾ പാലിക്കുകയും ഓവർകോട്ടും , ക്യാപ്പും ധരിക്കുകയും ചെയ്യുന്നു. അടുക്കും ചിട്ടയോടും കൂടി സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഫ്രിഡ്ജ് , ആവശ്യമായ പാത്രങ്ങൾ , ഉപകരണങ്ങൾ , പുകയില്ലാത്ത അടുപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഡൈനിങ് ഹാൾ ഉണ്ട്. പച്ചക്കറികൾ , കിഴങ്ങുവർഗങ്ങൾ , പഴങ്ങൾ , ഇലക്കറികൾ , മുട്ട , ഇറച്ചി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.</p></font size> | <p style="text-align:justify"><font size=4> ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ വളരെ മികച്ച പ്രവർത്തനമാണ് നമ്മുടെ സ്‌കൂൾ കാഴ്ചവയ്ക്കുന്നത്. പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നു. കുട്ടികൾക്ക് മുട്ട , പാൽ എന്നിവയും നൽകുന്നുണ്ട്. പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും പ്രയോജനപ്പെടുത്തുന്നു. പാചകം ചെയ്യുന്നതിനായി മൂന്നുപേർ പ്രവർത്തിച്ചുവരുന്നു. ഗ്യാസ് അടുപ്പുകൾ , ബയോഗ്യാസ് അടുപ്പുകൾ , വിറക് അടുപ്പുകൾ എന്നിവ പാചകം സുഗമമാക്കുന്നു. പാചകം ചെയ്യുന്നവർ കൃത്യമായി ശുചിത്വശീലങ്ങൾ പാലിക്കുകയും ഓവർകോട്ടും , ക്യാപ്പും ധരിക്കുകയും ചെയ്യുന്നു. അടുക്കും ചിട്ടയോടും കൂടി സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഫ്രിഡ്ജ് , ആവശ്യമായ പാത്രങ്ങൾ , ഉപകരണങ്ങൾ , പുകയില്ലാത്ത അടുപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഡൈനിങ് ഹാൾ ഉണ്ട്. പച്ചക്കറികൾ , കിഴങ്ങുവർഗങ്ങൾ , പഴങ്ങൾ , ഇലക്കറികൾ , മുട്ട , ഇറച്ചി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.</p></font size> | ||
==ഉച്ചഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്ന അമ്മമാർ == | |||
<gallery> | |||
42021_seetha.jpg | |||
</gallery> | |||
13:05, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ വളരെ മികച്ച പ്രവർത്തനമാണ് നമ്മുടെ സ്‌കൂൾ കാഴ്ചവയ്ക്കുന്നത്. പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നു. കുട്ടികൾക്ക് മുട്ട , പാൽ എന്നിവയും നൽകുന്നുണ്ട്. പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും പ്രയോജനപ്പെടുത്തുന്നു. പാചകം ചെയ്യുന്നതിനായി മൂന്നുപേർ പ്രവർത്തിച്ചുവരുന്നു. ഗ്യാസ് അടുപ്പുകൾ , ബയോഗ്യാസ് അടുപ്പുകൾ , വിറക് അടുപ്പുകൾ എന്നിവ പാചകം സുഗമമാക്കുന്നു. പാചകം ചെയ്യുന്നവർ കൃത്യമായി ശുചിത്വശീലങ്ങൾ പാലിക്കുകയും ഓവർകോട്ടും , ക്യാപ്പും ധരിക്കുകയും ചെയ്യുന്നു. അടുക്കും ചിട്ടയോടും കൂടി സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഫ്രിഡ്ജ് , ആവശ്യമായ പാത്രങ്ങൾ , ഉപകരണങ്ങൾ , പുകയില്ലാത്ത അടുപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഡൈനിങ് ഹാൾ ഉണ്ട്. പച്ചക്കറികൾ , കിഴങ്ങുവർഗങ്ങൾ , പഴങ്ങൾ , ഇലക്കറികൾ , മുട്ട , ഇറച്ചി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.