"സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Infobox School  
 
{{Infobox School  
|സ്ഥലപ്പേര്=പാലകര, കടുത്തുരുത്തി  
|സ്ഥലപ്പേര്=പാലകര, കടുത്തുരുത്തി  
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
വരി 8: വരി 6:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=(Q87661350)
|യുഡൈസ് കോഡ്=32100900304
|യുഡൈസ് കോഡ്=32100900304
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=സെന്റ് . ആന്റണിസ്  എൽ.പി .സ് പാലകര കടുത്തുരുത്തി പി .ഒ കോട്ടയം ജില്ല  
|സ്കൂൾ വിലാസം=സെന്റ് . ആന്റണിസ്  എൽ.പി .എസ് പാലകര കടുത്തുരുത്തി പി .ഒ കോട്ടയം ജില്ല  
|പോസ്റ്റോഫീസ്=കടുത്തുരുത്തി  
|പോസ്റ്റോഫീസ്=കടുത്തുരുത്തി  
|പിൻ കോഡ്=686604
|പിൻ കോഡ്=686604
|സ്കൂൾ ഫോൺ=9447855720
|സ്കൂൾ ഫോൺ=9495021657
|സ്കൂൾ ഇമെയിൽ=stantonyslppalakara@gmail.com
|സ്കൂൾ ഇമെയിൽ=stantonyslppalakara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആലിസ്അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഷൈജു പി വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=ജോബിൻസ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി വിനോദ്
|സ്കൂൾ ചിത്രം=45314-school-photo.jpg‎ ‎|
|സ്കൂൾ ചിത്രം=45314-school-photo.jpg‎ ‎|
|size=350px
|size=350px
വരി 59: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
കോട്ടയം ജില്ലയിൽ  കടുത്തുരുത്തി വിദ്യാഭാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയുടെ കീഴിലുള്ള ഒരു പ്രൈമറി സ്‌കൂൾ ആണിത് .


കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിൽ ശതാബ്‌ദി പിന്നിട്ട ഒരു പ്രൈമറി സ്കൂൾ ആണ് പാലകര സെന്റ് .ആന്റണിീസ് .പ്രീപ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .[[സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/ചരിത്രം|കൂടുതൽ വായിക്കുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് .
* വൈദുതികരിച്ച ക്ലാസ്മുറികൾ.
* ടൈലിട്ട ക്ലാസ്സ്മുറികൾ .
* ചുറ്റുമതിലും ഗേറ്റും .
* ശുചിത്വമുള്ള ടോയ്ലറ്റ് .
* ഹൈടെക്‌ കമ്പ്യൂട്ടർ ലാബ് .
* പ്രൊജക്ടർ .
* ഫോട്ടോസ്റ്റാറ് മെഷീൻ & പ്രിൻറർ .
* കിണർ .
* സ്റ്റേജ് .
* മൈക്ക് സെറ്റ് .
* കളിസ്ഥലം .
* ആവശ്യമായ ഐ .സി .റ്റി ഉപകരണങ്ങൾ .
* MLA ഫണ്ടൽ നിന്നും അനുവദിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കഞ്ഞിപ്പുര ഉടനെ പൂർത്തിയാകുന്നതാണ് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 105:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :  
 
# 20013-16 ------------------
* '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
#  
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പേര്  
!വർഷം
|-
|1.
|കെ .വി .ജോൺ
|1984-1987
|-
|2.
|സി .ജെ .അബ്രാഹം
|1987-1992
|-
|3.
|എം .ഡി .ദേവസ്യ
|1992-1994
|-
|4.
|പി .ജെ.ജോൺ
|1994-1995
|-
|5.
|കെ.സി .മേരി
|1995-1998
|-
|6.
|കെ .വി .ത്രേസ്സ്യ
|1998-2000
|-
|7.
|എ .വി .ഫിലോമിന
|2000-2002
|-
|8.
|അന്നമ്മ മാത്യു
|2002-2004
|-
|9.
|ടി.ജെ.തോമസ്
|2004-2005
|-
|10.
|റോസമ്മ എം.എം.
|2005-2018
|-
|11.
|ജയ്മോൾ മാത്യു
|2018-2020
|-
|12.
|ആലീസ് അഗസ്റ്റിൻ
|2020-2023
|-
|13.
|ഷൈജു പി വർഗീസ്  
|2023-
|}
#
#  
#  
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* 2020 ൽ ഹരിതകേരള  മിഷൻ അവാർഡ് ലഭിച്ചു .
* എല്ലാ വർഷവു എൽ .എസ് .എസ്‌ സ്കോളർഷിപ് ലഭിക്കുന്നു .
* DCL , IQ പരീക്ഷയിൽ  2 ക്യാഷ്‌ അവാർഡുകളും 25 A ഗ്രേഡുകളും നേടുകയുണ്ടായി .
* 2020ൽ സ്കൂളിന്റെ ശതാബ്ദി വളരെ വിപുലമായി ആഘോഷിച്ചു .പൂർവ്വ മാനേജർമാർ ,അദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .ഈ അവസരത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു .
* ശതാബ്ദി സ്മാരകമായി പൂർവ്വ വിദ്യാർഥികൾ പ്രവേശനകവാടം നിർമിച്ചു .
* ഈ സ്കൂളിൽ നിന്ന് നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന എല്ലാ കുട്ടികളും  മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി എഴുതുകയും വായിക്കുകയും ചെയ്യും .
* സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർമാർ ,എൻജിനീയര്മാര് ,പുരോഹിതർ ,വക്കീലുമാർ ,അദ്ധ്യാപകർ ,രാഷ്ട്രീയ നേതാക്കന്മാർ ,കർഷകർ ,സർക്കാർ ജീവനക്കാർ ,പ്രവാസികൾ എന്നിങ്ങനെയുള്ള അനേകം വ്യക്തികൾ ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ് .
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും 1 KM കിഴക്കു മാറി കടുത്തുരുത്തി -കാപ്പുന്തല -കുറവിലങ്ങാട് റൂട്ടിൽ കൊട്ടുകാപ്പള്ളി കവലക്കു അടുത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
പാലയിൽനിന്നു വരുന്നവർക്ക്  കുറവിലങ്ങാട് -കാപ്പുന്തല-കടുത്തുരുത്തി റൂട്ടിൽ കൊട്ടുകാപ്പള്ളിക്ക് അടുത്തുള്ള ഈ സ്കൂളിൽ എത്തിച്ചേരാം .
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.77,76.5|zoom=14}}
{{Slippymap|lat= 9.77|lon=76.5|zoom=14|width=full|height=400|marker=yes}}
St.Antony`s L.P. S. Palakara  
St.Antony`s L.P. S. Palakara  


വരി 101: വരി 206:
|
|
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
വിലാസം
പാലകര, കടുത്തുരുത്തി

സെന്റ് . ആന്റണിസ് എൽ.പി .എസ് പാലകര കടുത്തുരുത്തി പി .ഒ കോട്ടയം ജില്ല
,
കടുത്തുരുത്തി പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9495021657
ഇമെയിൽstantonyslppalakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45314 (സമേതം)
യുഡൈസ് കോഡ്32100900304
വിക്കിഡാറ്റ(Q87661350)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജു പി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ജോബിൻസ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ബിജി വിനോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ  കടുത്തുരുത്തി വിദ്യാഭാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയുടെ കീഴിലുള്ള ഒരു പ്രൈമറി സ്‌കൂൾ ആണിത് .

ചരിത്രം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിൽ ശതാബ്‌ദി പിന്നിട്ട ഒരു പ്രൈമറി സ്കൂൾ ആണ് പാലകര സെന്റ് .ആന്റണിീസ് .പ്രീപ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് .

  • വൈദുതികരിച്ച ക്ലാസ്മുറികൾ.
  • ടൈലിട്ട ക്ലാസ്സ്മുറികൾ .
  • ചുറ്റുമതിലും ഗേറ്റും .
  • ശുചിത്വമുള്ള ടോയ്ലറ്റ് .
  • ഹൈടെക്‌ കമ്പ്യൂട്ടർ ലാബ് .
  • പ്രൊജക്ടർ .
  • ഫോട്ടോസ്റ്റാറ് മെഷീൻ & പ്രിൻറർ .
  • കിണർ .
  • സ്റ്റേജ് .
  • മൈക്ക് സെറ്റ് .
  • കളിസ്ഥലം .
  • ആവശ്യമായ ഐ .സി .റ്റി ഉപകരണങ്ങൾ .
  • MLA ഫണ്ടൽ നിന്നും അനുവദിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കഞ്ഞിപ്പുര ഉടനെ പൂർത്തിയാകുന്നതാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :
ക്രമ നമ്പർ പേര്   വർഷം
1. കെ .വി .ജോൺ 1984-1987
2. സി .ജെ .അബ്രാഹം 1987-1992
3. എം .ഡി .ദേവസ്യ 1992-1994
4. പി .ജെ.ജോൺ 1994-1995
5. കെ.സി .മേരി 1995-1998
6. കെ .വി .ത്രേസ്സ്യ 1998-2000
7. എ .വി .ഫിലോമിന 2000-2002
8. അന്നമ്മ മാത്യു 2002-2004
9. ടി.ജെ.തോമസ് 2004-2005
10. റോസമ്മ എം.എം. 2005-2018
11. ജയ്മോൾ മാത്യു 2018-2020
12. ആലീസ് അഗസ്റ്റിൻ 2020-2023
13. ഷൈജു പി വർഗീസ്   2023-

നേട്ടങ്ങൾ

  • 2020 ൽ ഹരിതകേരള  മിഷൻ അവാർഡ് ലഭിച്ചു .
  • എല്ലാ വർഷവു എൽ .എസ് .എസ്‌ സ്കോളർഷിപ് ലഭിക്കുന്നു .
  • DCL , IQ പരീക്ഷയിൽ  2 ക്യാഷ്‌ അവാർഡുകളും 25 A ഗ്രേഡുകളും നേടുകയുണ്ടായി .
  • 2020ൽ സ്കൂളിന്റെ ശതാബ്ദി വളരെ വിപുലമായി ആഘോഷിച്ചു .പൂർവ്വ മാനേജർമാർ ,അദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .ഈ അവസരത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു .
  • ശതാബ്ദി സ്മാരകമായി പൂർവ്വ വിദ്യാർഥികൾ പ്രവേശനകവാടം നിർമിച്ചു .
  • ഈ സ്കൂളിൽ നിന്ന് നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന എല്ലാ കുട്ടികളും  മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി എഴുതുകയും വായിക്കുകയും ചെയ്യും .
  • സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർമാർ ,എൻജിനീയര്മാര് ,പുരോഹിതർ ,വക്കീലുമാർ ,അദ്ധ്യാപകർ ,രാഷ്ട്രീയ നേതാക്കന്മാർ ,കർഷകർ ,സർക്കാർ ജീവനക്കാർ ,പ്രവാസികൾ എന്നിങ്ങനെയുള്ള അനേകം വ്യക്തികൾ ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ് .

വഴികാട്ടി

കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും 1 KM കിഴക്കു മാറി കടുത്തുരുത്തി -കാപ്പുന്തല -കുറവിലങ്ങാട് റൂട്ടിൽ കൊട്ടുകാപ്പള്ളി കവലക്കു അടുത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .

പാലയിൽനിന്നു വരുന്നവർക്ക്  കുറവിലങ്ങാട് -കാപ്പുന്തല-കടുത്തുരുത്തി റൂട്ടിൽ കൊട്ടുകാപ്പള്ളിക്ക് അടുത്തുള്ള ഈ സ്കൂളിൽ എത്തിച്ചേരാം .