"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== സ്കൂൾ പത്രം == ഒരു അക്കാദമിക് വർഷങ്ങളിലും കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സ്കൂൾ പത്രം == | == സ്കൂൾ പത്രം == | ||
[[പ്രമാണം:13748-ente pathram.jpeg|ലഘുചിത്രം|സ്കൂൾ പുറത്തിറക്കിയ പത്രം ]] | |||
[[പ്രമാണം:13748-school pathram .jpeg|ഇടത്ത്|ലഘുചിത്രം|238x238ബിന്ദു|എന്റെ പത്രം 2019 ]] | |||
ഓരോ അക്കാദമിക് വർഷങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പത്രം പുറത്തിറക്കാറുണ്ട്.. കഥ ,കവിത, ലേഖനങ്ങൾ , സ്കൂൾ മികവുകൾ.. തുടങ്ങിയവ ഉൾപ്പെടുത്തുന്നു .സ്കൂളിൻറെ ചരിത്രം, പൂർവ്വ അധ്യാപകർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ, തുടങ്ങി സാംസ്കാരിക മേഖലയിലെ പ്രമുഖർ , രാഷ്ട്രീയ മേഖലയിലെ പ്രമുഖർ .. തുടങ്ങിയവർ പത്രത്തിൻറെ ഭാഗമായി മാറാറുണ്ട്.. പ്രദേശങ്ങളിലെ സാംസ്കാരിക വേദികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ.. തുടങ്ങിയവയുടെ സഹായവും ഇത് ലഭിക്കാറുണ്ട്.2018 ൽ ഇറക്കിയ പത്രമാണ് സ്ലെറ്റും പെൻസിലും .കുട്ടികളുടെ സർഗാത്മക കഴിവുകൾ ,സ്കൂളിന്റെ പ്രവർത്തനങ്ങൾ ,സമൂഹത്തിലേക്ക് എത്തിക്കാനും പത്ര മാധ്യമത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. |
12:55, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ പത്രം
ഓരോ അക്കാദമിക് വർഷങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പത്രം പുറത്തിറക്കാറുണ്ട്.. കഥ ,കവിത, ലേഖനങ്ങൾ , സ്കൂൾ മികവുകൾ.. തുടങ്ങിയവ ഉൾപ്പെടുത്തുന്നു .സ്കൂളിൻറെ ചരിത്രം, പൂർവ്വ അധ്യാപകർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ, തുടങ്ങി സാംസ്കാരിക മേഖലയിലെ പ്രമുഖർ , രാഷ്ട്രീയ മേഖലയിലെ പ്രമുഖർ .. തുടങ്ങിയവർ പത്രത്തിൻറെ ഭാഗമായി മാറാറുണ്ട്.. പ്രദേശങ്ങളിലെ സാംസ്കാരിക വേദികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ.. തുടങ്ങിയവയുടെ സഹായവും ഇത് ലഭിക്കാറുണ്ട്.2018 ൽ ഇറക്കിയ പത്രമാണ് സ്ലെറ്റും പെൻസിലും .കുട്ടികളുടെ സർഗാത്മക കഴിവുകൾ ,സ്കൂളിന്റെ പ്രവർത്തനങ്ങൾ ,സമൂഹത്തിലേക്ക് എത്തിക്കാനും പത്ര മാധ്യമത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്.