"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''അരീക്കോട് ജി.എച്ച്.എസ്. | == '''അരീക്കോട് ജി.എച്ച്.എസ്.എസിന്റെ ഹൈടെക്ക് കെട്ടിടം നാടിനു സമർപ്പിച്ചു.''' == | ||
[[പ്രമാണം:48001-36.jpg|ഇടത്ത്|ലഘുചിത്രം|280x280ബിന്ദു|ശിലാഫലകം പി.കെ ബഷീർ എംഎൽഎ അനാച്ഛാദനം ചെയ്യുന്നു.]] | [[പ്രമാണം:48001-36.jpg|ഇടത്ത്|ലഘുചിത്രം|280x280ബിന്ദു|ശിലാഫലകം പി.കെ ബഷീർ എംഎൽഎ അനാച്ഛാദനം ചെയ്യുന്നു.]] | ||
<p style="text-align:justify"> | |||
അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനവും ഹയർ സെക്കൻഡറി ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തൽസമയം സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ ബഷീർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിതിൻ്റെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 96 ലക്ഷം രൂപ വകയിരുത്തിയുളളതാണ് പുതിയ ഹയർസെക്കൻഡറി ബ്ലോക്ക്. | അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനവും ഹയർ സെക്കൻഡറി ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തൽസമയം സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ ബഷീർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിതിൻ്റെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 96 ലക്ഷം രൂപ വകയിരുത്തിയുളളതാണ് പുതിയ ഹയർസെക്കൻഡറി ബ്ലോക്ക്. | ||
അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എപി ശരീഫ ടീച്ചർ, അഡ്വ. പിവി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ശംസു, പ്രിൻസിപ്പൽ എം സന്തോഷ് കുമാർ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ പ്രസിഡൻ്റ് കെ സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.. ചടങ്ങിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻഎംഎംഎസ്, യുഎസ്എസ്, രാജ്യ പുരസ്കാർ പരീക്ഷകളിലെ വിജയികളെയും ആദരിച്ചു. | അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എപി ശരീഫ ടീച്ചർ, അഡ്വ. പിവി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ശംസു, പ്രിൻസിപ്പൽ എം സന്തോഷ് കുമാർ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ പ്രസിഡൻ്റ് കെ സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.. ചടങ്ങിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻഎംഎംഎസ്, യുഎസ്എസ്, രാജ്യ പുരസ്കാർ പരീക്ഷകളിലെ വിജയികളെയും ആദരിച്ചു....[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക് ....]] | ||
== '''ഔഷധോദ്യാനം''' == | |||
[[പ്രമാണം:48001-110.jpeg|ലഘുചിത്രം|'''ഔഷധോദ്യാനം ,ഉദ്ഘാടനം'''|298x298ബിന്ദു]] | |||
<p style="text-align:justify"> | |||
അരീക്കോട് ഗവ. ഹൈസ്കൂളിൽ ഹരിത സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം 2021 ആഗസ്റ്റ് 15 ന് അരീക്കോട് കൃഷി ഓഫീസർ ശ്രീ : നജ്മുദ്ധീൻ സാർ , ഹെഡ് മാസ്റ്റർ സലാഹുദ്ധീൻ സാറിന്റെയും പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു സാറിന്റെയും സാന്നിധ്യത്തിൽ നിർവ്വഹിച്ചു. പ്രകൃതിയുടെ ഔഷധശാലയായ വേപ്പിൻ തൈ നട്ടു കൊണ്ടാണ് തുടക്കം കുറിച്ചത്. [http://smpbkerala.org/ സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ] സാമ്പത്തിക സഹായത്തോടെ തുടങ്ങിയ പദ്ധതിയിൽ അൻപതോളം സ്പീഷീസിൽ പെട്ട ഔഷധസസ്യങ്ങളെ നട്ടു വളർത്താനാണ് ഉദ്ദേശിക്കുന്നത്. തോട്ടത്തിനായി അനുവദിച്ച 12 സെന്റ് ഭൂമിയിലിപ്പോൾ മുപ്പതോളം ഇനങ്ങൾ പരിചരിക്കപ്പെട്ടു വരുന്നുണ്ട്. നമ്മുടെ നാടിന്റെ തനതായ സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ പുതു തലമുറയിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. കുട്ടികൾക്ക് സസ്യങ്ങളെ പരിചയപ്പെടുത്താനായി ഓരോ ഇനത്തിന്റെയും പ്രാദേശിക നാമം, ശാസ്ത്രീയ നാമം , ഔഷധ പ്രാധാന്യം ഇവ കാണിക്കുന്ന ബോർഡുകൾ ഉടൻ തന്നെ സ്ഥാപിക്കുമെന്നും ഹരിത സേനാ ക്ലബിന്റെ കൺവീനറായ അനീസ ടീച്ചർ അറിയിച്ചു. | |||
== അറബിക് ക്ലബ്ബ് ഉദ്ഘാടനം == | == അറബിക് ക്ലബ്ബ് ഉദ്ഘാടനം == | ||
വരി 35: | വരി 42: | ||
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/G.H.S.S.Areacode</span></div></div> | <div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/G.H.S.S.Areacode</span></div></div> | ||
== | == ഇന്റർ സ്കൂൾ ക്വിസ് == | ||
[[പ്രമാണം:48001-107.jpg|ലഘുചിത്രം|" സതീർത്ഥ്യർ " പുസ്തകങ്ങൾ കൈമാറുന്നു]] | [[പ്രമാണം:48001-107.jpg|ലഘുചിത്രം|" സതീർത്ഥ്യർ " പുസ്തകങ്ങൾ കൈമാറുന്നു]] | ||
ഏറനാട്ടിൽ വിശിഷ്യ അരീക്കോട് പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം വഹിച്ച എൻ.വി ഇബ്രാഹിം മാസ്റ്ററുടെ സ്മരണാത്ഥം ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ - സതീർത്ഥ്യർ സംഘടിപ്പിച്ച | <p style="text-align:justify"> | ||
ഏറനാട്ടിൽ വിശിഷ്യ അരീക്കോട് പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം വഹിച്ച എൻ.വി ഇബ്രാഹിം മാസ്റ്ററുടെ സ്മരണാത്ഥം ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ - "സതീർത്ഥ്യർ " സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ മിൻഹ ,ഹിബ ഷെറിൻ അഭിമാനാർഹമായ നേട്ടത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.5000 രൂപയുടെ ക്യാഷ് പ്രൈസും സ്കൂളിന് 5000 രൂപയുടെ പുസ്തകങ്ങളുമായിരുന്നു സമ്മാനം<gallery mode="packed"> | |||
പ്രമാണം:48001-108.jpeg|മിൻഹ | |||
പ്രമാണം:48001-109.jpeg|ഹിബ ഷെറിൻ | |||
</gallery> | |||
== ഫർണിച്ചറുകൾ കൈമാറി == | |||
[[പ്രമാണം:48001 171.jpeg|ലഘുചിത്രം|'''എം പി ശരീഫ ടീച്ചർ ഫർണിച്ചറുകൾ കൈമാറുന്നു''']] | |||
<p style="text-align:justify"> | |||
അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്ത് മെമ്പർ എ പി ശരീഫ ടീച്ചർ സ്കൂൾ അധികൃതർക്ക് കൈമാറി. കിഫ്ബി വഴി സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപയ്ക്ക് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ 30 സെറ്റ് ഫർണിച്ചറുകളാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് മെമ്പർ സ്കൂളിന് കൈമാറിയത്. | |||
ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് കെ സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എപി ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം റംല വെള്ളാരി പ്രിൻസിപ്പൽ മുഫീദ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട്, ലുഖ്മാൻ അരീക്കോട് അധ്യാപകരായ കലേശൻ, സൗമിനി പന്നിക്കോടൻ, അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.<p style="text-align:justify"> | |||
== കുട്ടികൾക്കുള്ള ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം ആരംഭിച്ചു . == | |||
[[പ്രമാണം:48001 182.jpeg|ഇടത്ത്|ലഘുചിത്രം|305x305ബിന്ദു|ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം]] | |||
<p style="text-align:justify"> | |||
അരീക്കോട്: മലപ്പുറം ഡയറ്റും എസ്.സി. ഡിപ്പാർട്ട്മെന്റ് മലപ്പുറവും ചേർന്ന് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ഷോർട്ട് ഫിലിം നിർമ്മാണ പരിശീലന പ്രോഗ്രാമായ "ഫസ്റ്റ് ഷൂട്ട് " അരീക്കോട് ഏരിയാതല ശിൽപ്പശാല അരീക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. പന്നിപ്പാറ ഗവ.ഹൈസ്കൂൾ പ്രാധാനാധ്യാപിക മുനീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.. അരീക്കോട് ഗവൺമെൻറ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി.എ മുഫീദ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചററും ഷോർട് ഫിലിം പ്രൊജക്റ്റ് കോർഡിനേറ്ററുമായ ഡോ. സലീമുദ്ധീൻ പദ്ധതി വിശദീകരണം നിർവ്വഹിച്ചു. | |||
തിരക്കഥ, സംവിധാനം, അഭിനയം, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.ജി.എച്ച്.എസ്.എസ് അരീക്കോട്, ജി.വി.എച്ച്.എസ്.എസ് കീഴൂപറമ്പ് , ജി.എച്ച്.എസ് പന്നിപ്പാറ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനാവസാനം ഓരോ സ്കൂളും ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ ജില്ലയിലാകെ 51 ഷോർട്ട് ഫിലിമുകൾ പിറവിയെടുക്കും. എച്ച്.എം സലാവുദ്ധീൻ പുല്ലത്ത്, പി.എൻ കലേശൻ, എൻ.കെ രശ്മി, സൂരജ്, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. | |||
<p/> |
10:47, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അരീക്കോട് ജി.എച്ച്.എസ്.എസിന്റെ ഹൈടെക്ക് കെട്ടിടം നാടിനു സമർപ്പിച്ചു.
അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനവും ഹയർ സെക്കൻഡറി ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തൽസമയം സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ ബഷീർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിതിൻ്റെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 96 ലക്ഷം രൂപ വകയിരുത്തിയുളളതാണ് പുതിയ ഹയർസെക്കൻഡറി ബ്ലോക്ക്. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എപി ശരീഫ ടീച്ചർ, അഡ്വ. പിവി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ശംസു, പ്രിൻസിപ്പൽ എം സന്തോഷ് കുമാർ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ പ്രസിഡൻ്റ് കെ സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.. ചടങ്ങിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻഎംഎംഎസ്, യുഎസ്എസ്, രാജ്യ പുരസ്കാർ പരീക്ഷകളിലെ വിജയികളെയും ആദരിച്ചു....കൂടുതൽ ചിത്രങ്ങൾക്ക് ....
ഔഷധോദ്യാനം
അരീക്കോട് ഗവ. ഹൈസ്കൂളിൽ ഹരിത സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം 2021 ആഗസ്റ്റ് 15 ന് അരീക്കോട് കൃഷി ഓഫീസർ ശ്രീ : നജ്മുദ്ധീൻ സാർ , ഹെഡ് മാസ്റ്റർ സലാഹുദ്ധീൻ സാറിന്റെയും പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു സാറിന്റെയും സാന്നിധ്യത്തിൽ നിർവ്വഹിച്ചു. പ്രകൃതിയുടെ ഔഷധശാലയായ വേപ്പിൻ തൈ നട്ടു കൊണ്ടാണ് തുടക്കം കുറിച്ചത്. സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയ പദ്ധതിയിൽ അൻപതോളം സ്പീഷീസിൽ പെട്ട ഔഷധസസ്യങ്ങളെ നട്ടു വളർത്താനാണ് ഉദ്ദേശിക്കുന്നത്. തോട്ടത്തിനായി അനുവദിച്ച 12 സെന്റ് ഭൂമിയിലിപ്പോൾ മുപ്പതോളം ഇനങ്ങൾ പരിചരിക്കപ്പെട്ടു വരുന്നുണ്ട്. നമ്മുടെ നാടിന്റെ തനതായ സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ പുതു തലമുറയിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. കുട്ടികൾക്ക് സസ്യങ്ങളെ പരിചയപ്പെടുത്താനായി ഓരോ ഇനത്തിന്റെയും പ്രാദേശിക നാമം, ശാസ്ത്രീയ നാമം , ഔഷധ പ്രാധാന്യം ഇവ കാണിക്കുന്ന ബോർഡുകൾ ഉടൻ തന്നെ സ്ഥാപിക്കുമെന്നും ഹരിത സേനാ ക്ലബിന്റെ കൺവീനറായ അനീസ ടീച്ചർ അറിയിച്ചു.
അറബിക് ക്ലബ്ബ് ഉദ്ഘാടനം
അരീക്കോട്: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനവും ഭാഷാ ദിനാചരണവും ഹെഡ്മാസ്റ്റർ സലാഹുദ്ദീൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനാചരണഭാഗമായി കാലിഗ്രഫി മത്സരവും പ്രദർശനവും നടത്തി. ഓൺലൈൻ ക്വിസ്, വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു. ഡോക്ടർ പി സുലൈമാൻ ഫാറൂഖി മുഖ്യാതിഥിയായി. കെ. ഖൈറാബി ടീച്ചർ അധ്യക്ഷയായി. അധ്യാപകരായ സൗമിനി പന്നിക്കോടൻ, പി.എൻ കലേശൻ, വി.അബ്ദുല്ല, ജോളി ജോസഫ്, പി. ഉമാദേവി, പി.നവീൻ ശങ്കർ നമ്പൂതിരി, ടി. അസ്മാബീവി, ടി. ശിഹാബുദ്ദീൻ, പി.സി സിദ്ധീഖലി, മൻസൂർ കോലോത്തുംതൊടി മുഹമ്മദ് ഷാഫി സൽസബീൽ തുടങ്ങിയവർ സംബന്ധിച്ചു.
അറബി ഭാഷാ ദിനാചരണം
അരീക്കോട്: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബിൻ്റെ നേത്യത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ഡോക്ടർ പി സുലൈമാൻ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു.ഭാഷാ ദിനാചരണഭാഗമായി യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അറബി കാലിഗ്രഫി മത്സരം, ഓൺലൈൻ ക്വിസ്, വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ സലാവുദ്ദീൻ പല്ലത്ത്, അധ്യാപകരായ സൗമിനി പന്നിക്കോടൻ, പി.എൻ കലേശൻ, കെ. ഖൈറാബി,വി.അബ്ദുല്ല, ടി. ശിഹാബുദ്ദീൻ, പി.സി സിദ്ധീഖലി, മൻസൂർ കോലോത്തുംതൊടി, മുഹമ്മദ് ഷാഫി , സൽസബീൽ തുടങ്ങിയവർ പ്രസംഗിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ
ഇന്റർ സ്കൂൾ ക്വിസ്
ഏറനാട്ടിൽ വിശിഷ്യ അരീക്കോട് പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം വഹിച്ച എൻ.വി ഇബ്രാഹിം മാസ്റ്ററുടെ സ്മരണാത്ഥം ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ - "സതീർത്ഥ്യർ " സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ മിൻഹ ,ഹിബ ഷെറിൻ അഭിമാനാർഹമായ നേട്ടത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.5000 രൂപയുടെ ക്യാഷ് പ്രൈസും സ്കൂളിന് 5000 രൂപയുടെ പുസ്തകങ്ങളുമായിരുന്നു സമ്മാനം
-
മിൻഹ
-
ഹിബ ഷെറിൻ
ഫർണിച്ചറുകൾ കൈമാറി
അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്ത് മെമ്പർ എ പി ശരീഫ ടീച്ചർ സ്കൂൾ അധികൃതർക്ക് കൈമാറി. കിഫ്ബി വഴി സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപയ്ക്ക് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ 30 സെറ്റ് ഫർണിച്ചറുകളാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് മെമ്പർ സ്കൂളിന് കൈമാറിയത്. ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് കെ സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എപി ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം റംല വെള്ളാരി പ്രിൻസിപ്പൽ മുഫീദ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട്, ലുഖ്മാൻ അരീക്കോട് അധ്യാപകരായ കലേശൻ, സൗമിനി പന്നിക്കോടൻ, അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
കുട്ടികൾക്കുള്ള ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം ആരംഭിച്ചു .
അരീക്കോട്: മലപ്പുറം ഡയറ്റും എസ്.സി. ഡിപ്പാർട്ട്മെന്റ് മലപ്പുറവും ചേർന്ന് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ഷോർട്ട് ഫിലിം നിർമ്മാണ പരിശീലന പ്രോഗ്രാമായ "ഫസ്റ്റ് ഷൂട്ട് " അരീക്കോട് ഏരിയാതല ശിൽപ്പശാല അരീക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. പന്നിപ്പാറ ഗവ.ഹൈസ്കൂൾ പ്രാധാനാധ്യാപിക മുനീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.. അരീക്കോട് ഗവൺമെൻറ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി.എ മുഫീദ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചററും ഷോർട് ഫിലിം പ്രൊജക്റ്റ് കോർഡിനേറ്ററുമായ ഡോ. സലീമുദ്ധീൻ പദ്ധതി വിശദീകരണം നിർവ്വഹിച്ചു. തിരക്കഥ, സംവിധാനം, അഭിനയം, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.ജി.എച്ച്.എസ്.എസ് അരീക്കോട്, ജി.വി.എച്ച്.എസ്.എസ് കീഴൂപറമ്പ് , ജി.എച്ച്.എസ് പന്നിപ്പാറ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനാവസാനം ഓരോ സ്കൂളും ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ ജില്ലയിലാകെ 51 ഷോർട്ട് ഫിലിമുകൾ പിറവിയെടുക്കും. എച്ച്.എം സലാവുദ്ധീൻ പുല്ലത്ത്, പി.എൻ കലേശൻ, എൻ.കെ രശ്മി, സൂരജ്, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.