"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 94: വരി 94:
തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ ബോണക്കാട്.വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ്‌ പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്.

[[പ്രമാണം:42560 ബോണക്കാട്.png|നടുവിൽ]]
[[പ്രമാണം:42560 ബോണക്കാട്.png|നടുവിൽ]]
= അരുവിക്കര അണക്കെട്ട് =
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ  നെടുമങ്ങാട് താലൂക്കിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ അരുവിക്കരയിൽ ആണ്  '''അരുവിക്കര അണക്കെട്ട്''' സ്ഥിതി ചെയ്യുന്നത്. കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ  ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.
[[പ്രമാണം:42560 അരുവിക്കര അണക്കെട്ട്.png|നടുവിൽ|343x343ബിന്ദു]]
500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445993" എന്ന താളിൽനിന്ന് ശേഖരിച്ചത്