"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
data added |
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/ഗ്രന്ഥശാല എന്ന താൾ പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിശാലമായ ലൈബ്രറി പതിറ്റടുകളായി സ്കൂളിനുണ്ട് . 2017 യിൽ രാജ്യസഭാ ചെയർമാൻ പ്രൊഫ്. പി. ജെ കുര്യന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപാ വിനയോഗിച്ചു പുതിയ ലൈബ്രറി റീഡിങ് റൂം നിർമിച്ചു " ഗാന്ധിജി ലൈബ്രറി ആൻഡ് റീഡിങ് | <center><font color="#971791"><h1>ഗ്രന്ഥശാല</h1> </font></center> | ||
വിശാലമായ ലൈബ്രറി പതിറ്റടുകളായി സ്കൂളിനുണ്ട് . 2017 യിൽ രാജ്യസഭാ ചെയർമാൻ പ്രൊഫ്. പി. ജെ കുര്യന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപാ വിനയോഗിച്ചു പുതിയ ലൈബ്രറി റീഡിങ് റൂം നിർമിച്ചു " ഗാന്ധിജി ലൈബ്രറി ആൻഡ് റീഡിങ് റൂമും ക്രമീകരിച്ചിട്ടുണ്ട് . | |||
1500 ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . ആംഗലേയ സാഹത്യത്തിലെ പ്രസിദ്ധ രചനകളുടേയും മികച്ച ശാസ്ത്ര ഗ്രന്ഥാങ്ങളിലും പ്രശസ്ത മലയാളസാഹിത്യ കൃതികളുടെയും വിപുലമായ ശേഖരമുണ്ടു | |||
.ലൈബ്രറിയാനായി ശ്രീമതി. റാണി സൂസൻ ജോർജ് പ്രവർത്തിക്കുന്നു. ക്ലാസ്സുകളിൽ കൃത്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനു പുറമേ ഒഴിവു സമയങ്ങളിൽ റീഡിങ് ഹാളിൽ പുസ്‌തകം പരിചയപ്പെടാനും കുട്ടികൾക്ക് അവസരമുണ്ട്. എല്ലാ ക്ലാസ്സുകളിലും വായനാമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ " എൻ്റെ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകാറുണ്ട്. | |||
[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കൻഡറി ഗ്രന്ഥശാല]] | [[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കൻഡറി ഗ്രന്ഥശാല]] | ||