"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 5കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954 മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ ആരംഭിക്കുകയും ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ പെൺകുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളുംആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു. | കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 5കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954 മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ ആരംഭിക്കുകയും ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ പെൺകുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളുംആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. | ||
<gallery> | <gallery> | ||
20823.jpeg|tormer HMS | 20823.jpeg|tormer HMS | ||
</gallery> | </gallery> | ||
'''ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ'''<big> | '''ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ'''<big> | ||
തരു പുഷ്പ സസ്യ ലതാദികളെ കൊണ്ട് അലംകൃതമായ ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന ഒരുകുന്നിന്മുകളിലാണ് പി .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര . ഇവിടെ നിന്നും അധികം അകലെയല്ലാതെയാണ് കാരിക്കടവ് റിസർവ്വ് വനത്തിന്റെ അതിർത്തി പ്രദേശം . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ ഇവിടെ വസിക്കുന്നു. ഈയടുത്ത കാലത്ത് വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച പറമ്പിക്കുളത്തിൽ പെട്ടതാണ് ഈ കാരിക്കടവ് റിസർവ്വ് വനം. അനേകായിരം വിനോദ സഞ്ചാരികളെ മാടി വിളിച്ചു കൊണ്ട് ഇതിന്റെ അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്! ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ വേ ഉണ്ടായിരുന്നു വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് . ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി. വെളളിക്കുളങ്ങരയുടെ മൂന്ന് ഭാഗവും വനങ്ങളാണ്. കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ് | |||
പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ, എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ വാഴുന്നു. | |||
<gallery> | <gallery> | ||
Padanayathra pcghs.JPG|ആട്ടുപാലം | Padanayathra pcghs.JPG|ആട്ടുപാലം | ||
| വരി 12: | വരി 14: | ||
Padanam.JPG|*മൊട്ട പ്പാറ* | Padanam.JPG|*മൊട്ട പ്പാറ* | ||
</gallery> | </gallery> | ||