"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34017HMecek (സംവാദം | സംഭാവനകൾ)
editing
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}


== '''<u><small>ജൂനിയർ റെഡ്ക്രോസ്</small></u>''' ==
== '''<u><big>Mathrubhoomi Seed</big></u>''' ==
കോവിഡ് മഹാമാരിക്കാലത്ത് JRC കേഡറ്റ്സ് 500 മാസ്കുകൾ നിർമ്മിച്ച് നൽകി സേവന നിരതരായി.
<big>1. പരിസ്ഥിതി ദിനം-വീഡിയോ</big>


പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.
<big>2. ബോധവൽക്കരണ ക്ലാസ്സ്</big>


വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു.
<big>a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക്  ആർമി ഓഫീസർ _</big>


== <u>'''<small>ലിറ്റിൽ കൈറ്റ്സ് ക്ലബ്</small>'''</u> ==
<big>b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.</big>
ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.


ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.
<big>3 .വീഡിയോ, കൃഷി</big>


പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.
<big>4 മാലിന്യ പുനരുപയോഗം -വീഡിയോ</big>


== '''<small><u>സ്കൗട്ട്  & ഗൈഡ്സ്</u></small>''' ==
<big>5. മാഗസിൻ നിർമ്മാണം.</big>
സ്കൗട്ട് & ഗൈഡ് അംഗങ്ങൾ കോവിഡിനെതിരെ ബോധവല്ക്കരണം നടത്തി. കോവിഡ്കാലത്ത് മാസ്ക് ,സാനിറ്റൈസർ എന്നിവ നിർമ്മിച്ചു വിതരണം ചെയ്തു.


വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു.
== '''<u><big>പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ</big></u>''' ==


പ്ലാസ്റ്റിക് വസ്തുക്കളുടെ ഫലപ്രദമായ പുനരുപയോഗം നടത്തി.


ഗാന്ധിജയന്തിയോടുനുബന്ധിച്ച് ശുചീകരണം നടത്തി ,വൃക്ഷത്തൈകൾ നട്ടു.
<big>ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ വീടുകളിൽ കുട്ടികൾ നട്ടു. പരിസ്ഥിതി കവിതകൾ ,പ്രസംഗം, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.</big>


== '''<u><small>മീഡിയ എഡ്യൂക്കേഷൻ</small></u>''' ==
<big>ജൂൺ 19 വായനയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം, വായനയെക്കുറിച്ച് മഹാൻ പറഞ്ഞ വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.</big>
മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ  അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ


വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ    നടത്തി വരുന്നു..
<big>ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.</big>


== '''<small>Mathrubhoomi Seed</small>''' ==
<big>ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.</big>
1. പരിസ്ഥിതി ദിനം-വീഡിയോ


2. ബോധവൽക്കരണ ക്ലാസ്സ്
<big>സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.</big>


a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക്  ആർമി ഓഫീസർ _
<big>നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.</big>


b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.
<big>ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.</big>


3 .വീഡിയോ, കൃഷി
== '''<u><big>മീഡിയ എഡ്യൂക്കേഷൻ</big></u>''' ==


4 മാലിന്യ പുനരുപയോഗം -വീഡിയോ


5. മാഗസിൻ നിർമ്മാണം.
<big>മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ  അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ</big>


== '''<small><u>പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ</u></small>''' ==
<big>വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ   നടത്തി വരുന്നു..</big>


== '''<u><big>പ്രതിമാസ ക്വിസ്</big></u>''' ==


ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ വീടുകളിൽ കുട്ടികൾ നട്ടു. പരിസ്ഥിതി കവിതകൾ ,പ്രസംഗം, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.


ജൂൺ 19 വായനയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം, വായനയെക്കുറിച്ച് മഹാൻ പറഞ്ഞ വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
<big>കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന അതിനുംവേണ്ടി പി എസ് സി പരീക്ഷയുടെ മാതൃകയിൽ പ്രതിമാസ ക്വിസ് നടത്തുന്നുണ്ട്.</big>


ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
== '''<u><big>ഭക്ഷ്യക്കിറ്റ് വിതരണം</big></u>''' ==


ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.


സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.
<big>കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.</big>
 
നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.
 
ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.
 
== '''<small><u>വിദ്യാരംഗം പ്രവർത്തനങ്ങൾ.</u></small>''' ==
 
 
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചന്തിരൂർ മായ നാടകനാടൻ പാട്ട് ഗ്രൂപ്പിലെ അഖില, മായ എന്നിവർ ചേർന്ന് നിർവഹിച്ചു. നാടൻ പാട്ട് ശില്പശാലയും ഉണ്ടായിരുന്നു.
 
രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവ നടത്തി.
 
ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു.
 
പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി.
 
== '''<u><small>പ്രതിമാസ  ക്വിസ്</small></u>''' ==
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന അതിനുംവേണ്ടി പി എസ് സി പരീക്ഷയുടെ മാതൃകയിൽ പ്രതിമാസ ക്വിസ് നടത്തുന്നുണ്ട്.
 
'''<u><big>ഭക്ഷ്യക്കിറ്റ് വിതരണം</big></u>'''
 
കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
 
== '''<u><small>ചെപ്പ്</small></u>''' ==
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക സൃഷ്ടി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ചെപ്പ് എന്ന പേരിൽ അച്ചടിച്ച  മാഗസിൻ തയ്യാറാക്കി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ സാഹിത്യസൃഷ്ടികൾ ആണ് ചെപ്പിനെ ആകർഷകമാക്കുന്നത്.