"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ 1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ | {{PSchoolFrame/Pages}} | ||
കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ 1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാഞ് ച ഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു. കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു. | |||
നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു. | നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു. | ||
പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 ൽ ഈ സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി. | പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 ൽ ഈ സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി. | ||
പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. |
14:53, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ 1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാഞ് ച ഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു. കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു. നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു. പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 ൽ ഈ സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി. പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.