"എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എൽ.പി. സ്കൂൾ 1936ൽ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകൾക്ക് [[എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ/ചരിത്രം|അക്ഷരവെളിച്ചം]] പകർന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുൽ റഹ്മാനിയ ലോവർപ്രൈമറിസ്കൂൾ എന്നപേരിൽ ഒരു മാതൃവിദ്യാലയമായി പ്രവർത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവർകളുടെ നേതൃത്വത്തിൽ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവർ നയിച്ച ഈ വിദ്യാലയം ഇപ്പോൾ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങൾ കെ.വി.കെ. അവർകളുടെ മാനേജ് മെന്റിനു കീഴിൽ പ്രയാണം തുടരുന്നു. | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എൽ.പി. സ്കൂൾ 1936ൽ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകൾക്ക് [[എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ/ചരിത്രം|അക്ഷരവെളിച്ചം]] പകർന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുൽ റഹ്മാനിയ ലോവർപ്രൈമറിസ്കൂൾ എന്നപേരിൽ ഒരു മാതൃവിദ്യാലയമായി പ്രവർത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവർകളുടെ നേതൃത്വത്തിൽ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവർ നയിച്ച ഈ വിദ്യാലയം ഇപ്പോൾ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങൾ കെ.വി.കെ. അവർകളുടെ മാനേജ് മെന്റിനു കീഴിൽ പ്രയാണം തുടരുന്നു. | ||
18606_school_photo.jpeg | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 95: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണ - കോട്ടക്കൽ റോഡരുകിലായി ചട്ടിപ്പറമ്പിനും പടപ്പറമ്പിനും ഇടയിൽ ചെറുകുളമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | പെരിന്തൽമണ്ണ - കോട്ടക്കൽ റോഡരുകിലായി ചട്ടിപ്പറമ്പിനും പടപ്പറമ്പിനും ഇടയിൽ ചെറുകുളമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
{{ | {{Slippymap|lat= 10.9921323|lon=76.0986709 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||