"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

== ആമുഖം ==
{{Prettyurl|G.U.P.S.Chavara south}}

'''[https://schoolwiki.in/G.U.P.S.Chavara_south ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Prettyurl|G.U.P.S.Chavara south}}

'''[https://schoolwiki.in/G.U.P.S.Chavara_south ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G.U.P.S.Chavara_south

കൊല്ലം ജില്ലയിലെ കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ  ചവറ ഉപജില്ലയിലെ തെക്കുംഭാഗം  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.യു.പി.എസ് ചവറസൗത്ത്''' '''.'''

https://schoolwiki.in/G.U.P.S.Chavara_south

{{Infobox School
{{Infobox School
വരി 65: വരി 64:

== ചരിത്രം ==
== ആമുഖം ==
കൊല്ലം ജില്ലയിലെ കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ  ചവറ ഉപജില്ലയിലെ തെക്കുംഭാഗം  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.യു.പി.എസ് ചവറസൗത്ത്''' '''.'''

== '''ചരിത്രം''' ==
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. [[ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക]]
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. [[ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക]]

വരി 74: വരി 76:
തുടക്കത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.  പിന്നീട് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്കും സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നു. നിരവധി പ്രഗൽഭ വ്യക്തികൾ പഠിച്ച വിദ്യാലയം ആണിത്. സമസ്തമേഖലകളിലും ഗവൺമെന്റ് യുപിഎസ് പൂർവവിദ്യാർഥികളുടെ സാന്നിധ്യം കാണാം.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

കൊല്ലം ജില്ലയിലെ ആദ്യ മോഡൽ പ്രീ -പ്രൈമറി സ്കൂളാണിത്. പ്രീ -പ്രൈമറിക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക കെട്ടിടം, പ്രൊജക്ടർ സൗകര്യത്തോടുകൂടിയ 23 ക്ലാസ്സ്‌ മുറികൾ,എ. സി സംവിധാനത്തോടു കൂടിയ രണ്ട് ക്ലാസ്സ്‌ മുറികൾ, വിശാലമായ കളിസ്ഥലം, സയൻസ് പാർക്ക്‌, ആധുനിക സൗകര്യത്തോടുകൂടിയ ലാബ്, വായനാ സംവിധാനത്തോടു കൂടിയ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ റൂം ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ പ്രധാന ഭൗതിക നേട്ടങ്ങളാണ്.
കൊല്ലം ജില്ലയിലെ ആദ്യ മോഡൽ പ്രീ -പ്രൈമറി സ്കൂളാണിത്. പ്രീ -പ്രൈമറിക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക കെട്ടിടം, പ്രൊജക്ടർ സൗകര്യത്തോടുകൂടിയ 23 ക്ലാസ്സ്‌ മുറികൾ,എ. സി സംവിധാനത്തോടു കൂടിയ രണ്ട് ക്ലാസ്സ്‌ മുറികൾ, വിശാലമായ കളിസ്ഥലം, സയൻസ് പാർക്ക്‌, ആധുനിക സൗകര്യത്തോടുകൂടിയ ലാബ്, വായനാ സംവിധാനത്തോടു കൂടിയ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ റൂം ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ പ്രധാന ഭൗതിക നേട്ടങ്ങളാണ്. [[ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/സൗകര്യങ്ങൾ|കൂടുതൽ]]

== അക്കാദമികം ==
== '''അക്കാദമികം''' ==
ചവറ സബ് ജില്ലയിൽ മികച്ച അക്കാദമിക നിലവാരം തുടരുന്ന സ്കൂളാണിത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പഠനപ്രവർത്തനങ്ങൾക്കൊപ്പം പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി അറിവിന്റെ ചെറുതുള്ളികൾ എന്ന പേരിൽ പ്രതിമാസക്വിസ്, ക്ലാസ്സ്‌ തല ക്വിസ് മത്സരങ്ങൾ, ന്യൂ മാത്‍സ് പരിശീലനം, LSS USSപരിശീലനം എന്നിവ നടന്നു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു. കലാ കായിക മത്സരങ്ങളിൽ താല്പര്യം ഉള്ളവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 137 വർഷം പഴക്കമുള്ള ഈ സ്കൂൾ 1880ലാണ് സ്ഥാപിതമായത്. എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാതിരുന്ന കാലത്ത് തെക്കുംഭാഗത്തെ ഒരു പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അഴകത്ത് തറവാട് എന്ന ഈ പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി നാല് കെട്ടിനുള്ളിൽ തുടങ്ങിയതായിരുന്നു. കാലക്രമേണ അത് നാലുകെട്ടിനുള്ളിൽ നിന്നും പുറത്തു കൊണ്ടുവന്നു സ്ഥാപിച്ചതാണ് ഇന്നത്തെ  ഈ വിദ്യാലയം.

തുടക്കത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.  പിന്നീട് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്കും സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നു. നിരവധി പ്രഗൽഭ വ്യക്തികൾ പഠിച്ച വിദ്യാലയം ആണിത്. സമസ്തമേഖലകളിലും ഗവൺമെന്റ് യുപിഎസ് പൂർവവിദ്യാർഥികളുടെ സാന്നിധ്യം കാണാം.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 137 വർഷം പഴക്കമുള്ള ഈ സ്കൂൾ 1880ലാണ് സ്ഥാപിതമായത്. എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാതിരുന്ന കാലത്ത് തെക്കുംഭാഗത്തെ ഒരു പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അഴകത്ത് തറവാട് എന്ന ഈ പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി നാല് കെട്ടിനുള്ളിൽ തുടങ്ങിയതായിരുന്നു. കാലക്രമേണ അത് നാലുകെട്ടിനുള്ളിൽ നിന്നും പുറത്തു കൊണ്ടുവന്നു സ്ഥാപിച്ചതാണ് ഇന്നത്തെ  ഈ വിദ്യാലയം.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്'''കൗട്ട് & ഗൈഡ്സ്''']]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''ഐ.ടി. ക്ലബ്ബ്''']]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''ഫിലിം ക്ലബ്ബ്''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്.''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]
* '''ടാലന്റ് ലാബ്'''
* '''സംസ്കൃത ക്ലബ്ബ്'''
* '''ഇംഗ്ലീഷ് ക്ലബ്ബ്'''
* '''ഹെൽത്ത് ക്ലബ്ബ്'''

തുടക്കത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്പിന്നീട് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്കും സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നു. നിരവധി പ്രഗൽഭ വ്യക്തികൾ പഠിച്ച വിദ്യാലയം ആണിത്. സമസ്തമേഖലകളിലും ഗവൺമെന്റ് യുപിഎസ് പൂർവവിദ്യാർഥികളുടെ സാന്നിധ്യം കാണാം.
== '''ദിനാചരണങ്ങൾ''' ==
ഗവൺമെന്റ് യുപിഎസ് ചവറ സൗത്തിലെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ. സ്കൂൾ അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19 വായനാദിനം, ജൂൺ 26 ലഹരി വിരുദ്ധ ദിനം, ജൂലൈ 5 ബഷീർ ദിനം,ജൂലൈ 21 ചാന്ദ്രദിനം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9നാഗസാക്കി ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം,  കർഷകദിനം, ഓണാഘോഷം, സെപ്റ്റംബർ 5 അധ്യാപക ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം, സെപ്റ്റംബർ 16 ഓസോൺ ദിനം, ഒക്ടോബർ 2 ഗാന്ധിജയന്തി,നവംബർ 1 കേരളപ്പിറവി ദിനം, നവംബർ 14 ശിശുദിനം, ക്രിസ്മസ് ആഘോഷം, ജനുവരി 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 28 ശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്, ചിത്രരചന, പോസ്റ്റർ, പ്രസംഗം, പതിപ്പ് നിർമ്മാണം, പ്രച്ഛന്നവേഷം, അഭിമുഖം, പരീക്ഷണങ്ങൾ,മാഗസിൻ തയാറാക്കൽ,ഫീൽഡ് ട്രിപ്പ് ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,കഥാരചന, കവിതാരചന വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തപ്പെടുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''മുൻ സാരഥികൾ''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== ദിനാചരണങ്ങൾ ==

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 114: വരി 112:
!വർഷം
!വർഷം

|1
|1
|പി.കെ.സരളാദേവി
|1969

|2
|ഡെൽസി
|1986

|3
|ഗോപാലപിളള
|1990

|4
|വിജയൻ പിളള
|1994

|5
|സാലസ്
|1999

|6
|സീറ്റാഡൊമനിക്
|2002

|7
|അഗസ്റ്റീന മോറിസ്
|2004

|8
|സുഹറാബീവി
|2005

|9
|സുഭദ്രാദേവി
|സുഭദ്രാദേവി
|2012
|.2007

|2
|10
|ആബിദാ ബീവി
|ആബിദാ ബീവി
|2014
|2013

|3
|11
|ജോൺസൺ ജി
|ജോൺസൺ ജി
|2015

|12
|കൃഷ്ണകുമാരി എസ്
|2021
|2021

വരി 129: വരി 163:

== മികവുകൾ ==
== '''മികവുകൾ''' ==
<nowiki>*</nowiki>ചവറ സബ്ജില്ലയിൽ ഹൈടെക് പദവിയിൽ എത്തിയ ആദ്യ യു. പി സ്കൂൾ
<nowiki>*</nowiki>ചവറ സബ്ജില്ലയിൽ ഹൈടെക് പദവിയിൽ എത്തിയ ആദ്യ യു. പി സ്കൂൾ

വരി 145: വരി 179:

<nowiki>*</nowiki>കായിക പഠനം
<nowiki>*</nowiki>കായിക പഠനം
-പരിശീലനം

<nowiki>*</nowiki>സംഗീതപഠനം.
<nowiki>*</nowiki>സംഗീതപഠനം.
<nowiki>*</nowiki>ചിത്രകലാ പരിശീലനം.
<nowiki>*</nowiki>പ്രവൃത്തി പരിചയ പഠനം.
<nowiki>*</nowiki>പ്രീ പ്രൈമറി തലം മുതൽ ഹിന്ദി പഠനം.

<nowiki>*</nowiki>വിദഗ്ദ കമ്പ്യൂട്ടർ പരിശീലനം.
<nowiki>*</nowiki>വിദഗ്ദ കമ്പ്യൂട്ടർ പരിശീലനം.
വരി 166: വരി 192:
<nowiki>*</nowiki>വിവിധ സ്കോളർഷിപ് പരിശീലനങ്ങൾ.
<nowiki>*</nowiki>വിവിധ സ്കോളർഷിപ് പരിശീലനങ്ങൾ.

<nowiki>*</nowiki>വിദ്യാരംഗം കലസാഹിത്യവേദി.
<nowiki>*</nowiki>വിദ്യാരംഗം കലസാഹിത്യവേദി

<nowiki>*</nowiki>ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രത്യേക പഠന സംവിധാനം.

<nowiki>*</nowiki>കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ.

<nowiki>*</nowiki>സീഡ്, നല്ലപാഠം പ്രവർത്തനങ്ങൾ.

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

==സാംബശിവൻ ( കഥാപ്രസംഗ കലയുടെ കുലപതി )==
പ്രൊഫസർ വസന്തകുമാർ സാംബശിവൻ ( കാഥികൻ)

ജി പി സുഭാഷ് ഐ എ എസ്

<nowiki>*</nowiki>വിഷയാ ടിസ്ഥാനത്തിലുള്ള ക്ലബ്‌ പ്രവർത്തനങ്ങൾ.
പത്രം ശിവരാമപിള്ള( പൊതുപ്രവർത്തകൻ )

<nowiki>*</nowiki>ദിനാചരണങ്ങൾ.
തെക്കുംഭാഗം വിശ്വംഭരൻ ( കാഥികൻ )

<nowiki>*</nowiki>വിവിധ ബോധവത്കരണ ക്ലാസുകൾ.
കെ കുഞ്ഞിരാമൻ ആചാരി ( ചിത്രകാരൻ )

<nowiki>*</nowiki>കലാകായിക മേളകളുടെ പരിശീലനം.
തെക്കുംഭാഗം മോഹനൻ( സാഹിത്യകാരൻ )

<nowiki>*</nowiki>ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രത്യേക പഠന സംവിധാനം.
ഷെഫ് സുരേഷ് പിള്ള

വി എം രാജമോഹൻ ( ബാലസാഹിത്യകാരൻ )

വി രവികുമാർ ( വിവർത്തകൻ )

മനോജ് പി ( പ്രകൃതി നിരീക്ഷകൻ )

ഗിന്നസ് റെനോൾഡ് ബേബി( നീന്തൽതാരം )

അരുൺ അൽഫോൻസ് ( സ്റ്റേറ്റ് ഫയർഫോഴ്സ് ഡയറക്ടർ )

കെ സി അഭിലാഷ് ( ഗാനരചയിതാവ് )

അഭിലാഷ് എസ് തെക്കുംഭാഗം ( കവി )

<nowiki>*</nowiki>കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ.
കലാമണ്ഡലം അപർണ്ണാ ദേവി ( നർത്തകി, സിനിമാതാരം )

<nowiki>*</nowiki>സീഡ്, നല്ലപാഠം പ്രവർത്തനങ്ങൾ.
പ്രവീണ കൃഷ്ണൻ ( ബഹിരാകാശ ശാസ്ത്രജ്ഞ)

<nowiki>*</nowiki>സംഘടനശേഷിയും നേതൃപാടവവും ഉള്ള പ്രഥമ അദ്ധ്യാപിക.
== വഴികാട്ടി ==

<nowiki>*</nowiki>സ്കൂളിന്റെ സമഗ്രവികസനത്തിനു പൂർണപിന്തുണ നൽകുന്ന സ്കൂൾ പി. റ്റി. എ.

<nowiki>*</nowiki>അറിവും അർപ്പണബോധവുമുള്ള അദ്ധ്യാപകർ.
* കൊല്ലം ചവറ തെക്കുംഭാഗം മഠത്തിൽ ജംഗ്ഷനിൽ നിന്നും 300 മീറ്റർ ദൂരം പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=8.96093|lon=76.55956 |zoom=18|width=full|height=400|marker=yes}}

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=18}}

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
വിലാസം
ചവറസൗത്ത്

ചവറസൗത്ത്

ചവറസൗത്ത് പി ഒ പി.ഒ.

681584

കൊല്ലം ജില്ല
സ്ഥാപിതം1 - 8 - 1880
വിവരങ്ങൾ
ഫോൺ0476 2883185
ഇമെയിൽgupschavarasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്41339 (സമേതം)
യുഡൈസ് കോഡ്32130400307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ675
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണകുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്രാജേന്ദ്ര പ്രസാദ് വി
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി പിള്ള ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ തെക്കുംഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.എസ് ചവറസൗത്ത് .

ചരിത്രം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. കൂടുതൽ വായിക്കുക

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 137 വർഷം പഴക്കമുള്ള ഈ സ്കൂൾ 1880ലാണ് സ്ഥാപിതമായത്. എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാതിരുന്ന കാലത്ത് തെക്കുംഭാഗത്തെ ഒരു പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അഴകത്ത് തറവാട് എന്ന ഈ പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി നാല് കെട്ടിനുള്ളിൽ തുടങ്ങിയതായിരുന്നു. കാലക്രമേണ അത് നാലുകെട്ടിനുള്ളിൽ നിന്നും പുറത്തു കൊണ്ടുവന്നു സ്ഥാപിച്ചതാണ് ഇന്നത്തെ  ഈ വിദ്യാലയം.

തുടക്കത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.  പിന്നീട് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്കും സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നു. നിരവധി പ്രഗൽഭ വ്യക്തികൾ പഠിച്ച വിദ്യാലയം ആണിത്. സമസ്തമേഖലകളിലും ഗവൺമെന്റ് യുപിഎസ് പൂർവവിദ്യാർഥികളുടെ സാന്നിധ്യം കാണാം.

ഭൗതികസൗകര്യങ്ങൾ

കൊല്ലം ജില്ലയിലെ ആദ്യ മോഡൽ പ്രീ -പ്രൈമറി സ്കൂളാണിത്. പ്രീ -പ്രൈമറിക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക കെട്ടിടം, പ്രൊജക്ടർ സൗകര്യത്തോടുകൂടിയ 23 ക്ലാസ്സ്‌ മുറികൾ,എ. സി സംവിധാനത്തോടു കൂടിയ രണ്ട് ക്ലാസ്സ്‌ മുറികൾ, വിശാലമായ കളിസ്ഥലം, സയൻസ് പാർക്ക്‌, ആധുനിക സൗകര്യത്തോടുകൂടിയ ലാബ്, വായനാ സംവിധാനത്തോടു കൂടിയ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ റൂം ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ പ്രധാന ഭൗതിക നേട്ടങ്ങളാണ്. കൂടുതൽ

അക്കാദമികം

ചവറ സബ് ജില്ലയിൽ മികച്ച അക്കാദമിക നിലവാരം തുടരുന്ന സ്കൂളാണിത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പഠനപ്രവർത്തനങ്ങൾക്കൊപ്പം പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി അറിവിന്റെ ചെറുതുള്ളികൾ എന്ന പേരിൽ പ്രതിമാസക്വിസ്, ക്ലാസ്സ്‌ തല ക്വിസ് മത്സരങ്ങൾ, ന്യൂ മാത്‍സ് പരിശീലനം, LSS USSപരിശീലനം എന്നിവ നടന്നു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു. കലാ കായിക മത്സരങ്ങളിൽ താല്പര്യം ഉള്ളവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

ഗവൺമെന്റ് യുപിഎസ് ചവറ സൗത്തിലെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ. സ്കൂൾ അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19 വായനാദിനം, ജൂൺ 26 ലഹരി വിരുദ്ധ ദിനം, ജൂലൈ 5 ബഷീർ ദിനം,ജൂലൈ 21 ചാന്ദ്രദിനം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9നാഗസാക്കി ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം,  കർഷകദിനം, ഓണാഘോഷം, സെപ്റ്റംബർ 5 അധ്യാപക ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം, സെപ്റ്റംബർ 16 ഓസോൺ ദിനം, ഒക്ടോബർ 2 ഗാന്ധിജയന്തി,നവംബർ 1 കേരളപ്പിറവി ദിനം, നവംബർ 14 ശിശുദിനം, ക്രിസ്മസ് ആഘോഷം, ജനുവരി 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 28 ശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്, ചിത്രരചന, പോസ്റ്റർ, പ്രസംഗം, പതിപ്പ് നിർമ്മാണം, പ്രച്ഛന്നവേഷം, അഭിമുഖം, പരീക്ഷണങ്ങൾ,മാഗസിൻ തയാറാക്കൽ,ഫീൽഡ് ട്രിപ്പ് ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,കഥാരചന, കവിതാരചന വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തപ്പെടുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ അധ്യാപകർ വർഷം
1 പി.കെ.സരളാദേവി 1969
2 ഡെൽസി 1986
3 ഗോപാലപിളള 1990
4 വിജയൻ പിളള 1994
5 സാലസ് 1999
6 സീറ്റാഡൊമനിക് 2002
7 അഗസ്റ്റീന മോറിസ് 2004
8 സുഹറാബീവി 2005
9 സുഭദ്രാദേവി .2007
10 ആബിദാ ബീവി 2013
11 ജോൺസൺ ജി 2015
12 കൃഷ്ണകുമാരി എസ് 2021

മികവുകൾ

*ചവറ സബ്ജില്ലയിൽ ഹൈടെക് പദവിയിൽ എത്തിയ ആദ്യ യു. പി സ്കൂൾ

*കൊല്ലം ജില്ലയിൽ ആദ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മോഡൽ പ്രീ പ്പ്രൈമറി സ്കൂൾ.

*ശിശു സൗഹൃദ ഹൈടെക് ക്ലാസ്സ്‌റൂമുകൾ.

*സുരക്ഷിത യാത്ര ഉറപ്പുനൽകുന്ന സ്വന്തം സ്കൂൾ ബസ്.

*മികച്ച ജൈവവൈവിധ്യ ഉദ്യാനം.

*ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ്.

*വിശാലമായ ലൈബ്രറി.

*കായിക പഠനം

*സംഗീതപഠനം.

*വിദഗ്ദ കമ്പ്യൂട്ടർ പരിശീലനം.

*പൊതുവിജ്ഞാന പരിശീലനക്ലാസ്-അറിവിന്റെ ചെറുതുള്ളികൾ.

*കുട്ടികളിൽ ഭാഷ -ഗണിത ശേഷികൾ ഉറപ്പിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങൾ-പ്രതിഭാകേന്ദ്രം.

*പൈതൃകഗാല്ലറി.

*വിവിധ സ്കോളർഷിപ് പരിശീലനങ്ങൾ.

*വിദ്യാരംഗം കലസാഹിത്യവേദി

*ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രത്യേക പഠന സംവിധാനം.

*കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ.

*സീഡ്, നല്ലപാഠം പ്രവർത്തനങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാംബശിവൻ ( കഥാപ്രസംഗ കലയുടെ കുലപതി )

പ്രൊഫസർ വസന്തകുമാർ സാംബശിവൻ ( കാഥികൻ)

ജി പി സുഭാഷ് ഐ എ എസ്

പത്രം ശിവരാമപിള്ള( പൊതുപ്രവർത്തകൻ )

തെക്കുംഭാഗം വിശ്വംഭരൻ ( കാഥികൻ )

കെ കുഞ്ഞിരാമൻ ആചാരി ( ചിത്രകാരൻ )

തെക്കുംഭാഗം മോഹനൻ( സാഹിത്യകാരൻ )

ഷെഫ് സുരേഷ് പിള്ള

വി എം രാജമോഹൻ ( ബാലസാഹിത്യകാരൻ )

വി രവികുമാർ ( വിവർത്തകൻ )

മനോജ് പി ( പ്രകൃതി നിരീക്ഷകൻ )

ഗിന്നസ് റെനോൾഡ് ബേബി( നീന്തൽതാരം )

അരുൺ അൽഫോൻസ് ( സ്റ്റേറ്റ് ഫയർഫോഴ്സ് ഡയറക്ടർ )

കെ സി അഭിലാഷ് ( ഗാനരചയിതാവ് )

അഭിലാഷ് എസ് തെക്കുംഭാഗം ( കവി )

കലാമണ്ഡലം അപർണ്ണാ ദേവി ( നർത്തകി, സിനിമാതാരം )

പ്രവീണ കൃഷ്ണൻ ( ബഹിരാകാശ ശാസ്ത്രജ്ഞ)

വഴികാട്ടി

• കൊല്ലം ചവറ തെക്കുംഭാഗം മഠത്തിൽ ജംഗ്ഷനിൽ നിന്നും 300 മീറ്റർ ദൂരം പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

Map