"നടക്കുതാഴ എം യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Nadakkuthazha MUPS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 29: | വരി 29: | ||
|താലൂക്ക്=വടകര | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=വടകര | |ബ്ലോക്ക് പഞ്ചായത്ത്=വടകര | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്‍ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
| വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റീന.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ദിനേശൻ വെള്ളാരൊള്ളി | |പി.ടി.എ. പ്രസിഡണ്ട്=ദിനേശൻ വെള്ളാരൊള്ളി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16863 nm.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
നടക്കുതാഴ പ്രദേശത്തു കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി അക്ഷര കൈത്തിരി തെളിച്ചു നാടിന്റെ ദീപസ്തംഭമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് നടക്കുതാഴ എം യു പി സ്കൂൾ. സംഘബോധവും ,വിദ്യാസമ്പന്നതയും ഊട്ടിയുറപ്പിക്കുന്നതിനു ഈ വിദ്യാലയം വളരെ ഏറെ പങ്കുവഹിക്കുന്നു.കൂട്ടായ്മയും നന്മയും സ്നേഹവും നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. | നടക്കുതാഴ പ്രദേശത്തു കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി അക്ഷര കൈത്തിരി തെളിച്ചു നാടിന്റെ ദീപസ്തംഭമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് നടക്കുതാഴ എം യു പി സ്കൂൾ. സംഘബോധവും ,വിദ്യാസമ്പന്നതയും ഊട്ടിയുറപ്പിക്കുന്നതിനു ഈ വിദ്യാലയം വളരെ ഏറെ പങ്കുവഹിക്കുന്നു.കൂട്ടായ്മയും നന്മയും സ്നേഹവും നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. | ||
കേവലം രണ്ടു വിദ്യാർത്ഥികളുമായി ആരംഭിച്ചു ഒരു പ്രദേശത്തെ സാധാരണക്കാരായ ജനങളുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം പകർന്ന് നൽകി ഇന്നും അജയ്യമായി കുതിച്ചുയരുകയാണ് നമ്മുടെ വിദ്യാലയം.മേപ്പയി പ്രദേശത്തു ആരംഭിക്കേണ്ടിയിരുന്ന ഈ വിദ്യാലയം അന്ന് നാട്ടുകാരുടെ ആവശ്യ പ്രകാരം കുറുമ്പയിലേക്കു മാറ്റുകയായിരുന്നു.ആദ്യ മാനേജർ ശ്രീ അപ്പുട്ടി കുറുപ്പ് മാസ്റ്റർ ആയിരുന്നു.ഓലമേഞ്ഞ ഈസ്കൂൾ സംവിധാനത്തിൽ എണ്ണൂറിനും ആയിരത്തിനും ഇടയിൽ കുട്ടികൾ അന്ന് പഠിച്ചിരുന്നു.ഈ കാല ഘട്ടത്തിൽ പഠന ,കല രംഗങ്ങളിൽ സ്കൂൾ മുന്നിൽ ആയിരുന്നു.തുടർന്ന് ചിന്നു ടീച്ചർ ,ശ്രീ രാംദാസ് എന്നിവർ മാനേജർ സ്ഥാനങ്ങളിൽ എത്തിച്ചേർന്നു.കാലോചിതങ്ങളായ മാറ്റങ്ങൾ ഇവർ സ്കൂളിൽ വരുത്തുകയുണ്ടായി.യാത്രയ് സൗകര്യത്തിനായി ബസ് ,സ്മാർട് ക്ലാസ് റൂം എന്നിവയെല്ലാം ഇതിൽ പെടുന്നു.കെട്ടിട സൗകര്യത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി കഴിഞ്ഞിരുന്നു .ശ്രീ രാംദാസ് മാനേജർ ആയിരുന്ന സമയത്താണ് ഓല മേഞ്ഞ സ്കൂൾ കെട്ടിടം മുഴുവനായും ഓട് മേഞ്ഞത്.അതിനു ശേഷം ശ്രീ സക്കീർ ചെങ്ങോത് മാനേജർ ആവുകയും സ്കൂളിൽ ബൗതിക സാഹചര്യങ്ങളിൽ അടിമുടി മാറ്റം വരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിവരുകയും ചെയ്യുന്നു. .കമ്പ്യൂട്ടർ ലാബ്, വലിയ ക്ലാസ്സ് റൂമുകൾ, ബസുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് പ്രീ പ്രൈമറിക്കായി പുതിയ കെട്ടിടം, പാർക്ക്, വിപുലമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങി മാറ്റങ്ങളുടെ ചുവടുകൾ വച്ച് വിദ്യാലയം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നു ........ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 94: | വരി 95: | ||
# കെ പ്രേമലത | |||
#പദ്മിനി ടീച്ചർ | |||
# നാണു മാസ്റ്റർ | |||
#ചന്ദ്രൻ മാസ്റ്റർ | |||
#ചന്ദ്രിക ടീച്ചർ | #ചന്ദ്രിക ടീച്ചർ | ||
#സുനന്ദ ടീച്ചർ | #സുനന്ദ ടീച്ചർ | ||
| വരി 125: | വരി 123: | ||
#കോറോത് കുഞ്ഞിരാമ കുറുപ്പ് മാസ്റ്റർ | #കോറോത് കുഞ്ഞിരാമ കുറുപ്പ് മാസ്റ്റർ | ||
# നീലം വെള്ളി കുഞ്ഞിരാമ കുറുപ്പ് | # നീലം വെള്ളി കുഞ്ഞിരാമ കുറുപ്പ് | ||
# | # അപ്പുകുട്ടി കുറുപ്പ് മാസ്റർ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 147: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.മേമുണ്ട കോട്ടപ്പള്ളി റൂട്ടിൽ ലോകനാർ കാവ് റോഡിനു തൊട്ടു മുൻപ് കുറുമ്പയിൽ ബസ് സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് (വടകരയിൽ നിന്ന് മേമുണ്ട പോകുമ്പോൾ ) റോഡിൽ ഏകദേശം നാനൂറു മീറ്റർ നടന്നാൽ നമ്മുടെ വിദ്യാലയത്തിൽ എത്താവുന്നതാണ് | |||
{{Slippymap|lat=11.602052|lon= 75.612422 |zoom=16|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||