"'''മികവ് പഠന പ്രവർത്തനങ്ങൾ 2019-20'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=പ്രവേശനോത്സവം== − <font color=black size="4"> − '''2019 ജൂൺ 6 വ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 105: വരി 105:
 
 
==<font color=green size="6">ഡിജിറ്റൽ അത്തം</font>==
==<font color=green size="6">ഡിജിറ്റൽ അത്തം</font>==
==<font color=green size="6">കൗൺസിലിംഗ്</font>==
{|style="margin:0 auto;"
|[[പ്രമാണം:44036 coun.jpeg|thumb|200px|upright|counceling|]]
|[[പ്രമാണം:44036 counce.jpeg|thumb|200px|upright|counnc|]]
|[[പ്രമാണം:44036 counci.jpeg|thumb|200px|upright|councel|]]
|}
 
==<font color=green size="6">പരിസ്ഥിതി ക്ലബ്ബ്</font>==
<font color=black size="4">
''' ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്,ചിത്രരചന, എന്നിവ സംഘടിപ്പിച്ചു. പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:44036 envi.jpeg|thumb|200px|upright|enviro|]]
|[[പ്രമാണം:44036 environ.jpeg|thumb|200px|upright|environm|]]
|}
 
==അദ്ധ്യാപക ദിനം==
{|style="margin:0 auto;"
|[[പ്രമാണം:40903467 921049718102900 3723629112535810048 n.jpg|thumb|200px|upright|teachersday|]]
|[[പ്രമാണം:40638547 921049861436219 329545620782055424 n.jpg|thumb|200px|upright|teacher|]]
|[[പ്രമാണം:40777956 921049991436206 5412552923546648576 n.jpg|thumb|200px|upright|teachers|]]
|[[പ്രമാണം:41097929 921049908102881 4856870656085590016 n.jpg|thumb|200px|upright|teacherr|]]
|}
 
==<font color=green size="6">കേരളപ്പിറവി</font>==
<font color=black size="4">
{|style="margin:0 auto;"
|[[പ്രമാണം:45159311 952340404973831 7411174551255515136 n.jpg|thumb|200px|upright|kerala|]]
|[[പ്രമാണം:45367099 952340631640475 3830282968790728704 n.jpg|thumb|200px|upright|keraley|]]
|[[പ്രമാണം:45268860 952339898307215 4877487336625012736 n.jpg|thumb|200px|upright|keralapi|]]
|}
{|style="margin:0 auto;"
|[[പ്രമാണം:45281079 952339764973895 7615987028907261952 n.jpg|thumb|200px|upright|keralapira|]]
|[[പ്രമാണം:45222670 952340781640460 5681073935295184896 n.jpg|thumb|200px|upright|kralaaa|]]
|[[പ്രമാണം:45207284 952339971640541 3758487191664197632 n.jpg|thumb|200px|upright|kerall|]]
|}
 
==സ്കൂൾ വാർഷികാഘോഷം==
<font color=black size="4">
'''ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2019 ഫെബ്രൂവരി 15-ാം തീയതി നടത്തപ്പെട്ടു. ബഹു.എം.എൽ.എ.സി.ദിവാകരൻ ഉത്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശ്സിച്ചു.വിശിഷ്ടാതിധികളായി സ്കൂൾ മാനേജർ ശ്രീ. സത്യജോസ്, ലോക്കൽ മാനേജർ റവ.വൈ. ബാലരാജ്, വാർഡ് മെമ്പർ ശ്രീമതി. ഗിൽഡാബായി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:44036 anniv3.jpeg|thumb|200px|upright|anniversary|]]
|[[പ്രമാണം:44036 anniversary2.jpeg|thump|200px|upright|anniv|]]
|}
{|style="margin:0 auto;"
|[[പ്രമാണം:44036 anniv4.jpeg|thumb|200px|upright|anniversary|]]
|[[പ്രമാണം:44036 anniv6.jpeg|thumb|200px|upright|annual day|]]
|}
[[{{PAGENAME}}/മറ്റ് ദൃശ്യങ്ങൾ|തുടർന്നുള്ള ദൃശ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==<font color=green size="6">ഓണം, ക്രിസ്മസ് ആഘോഷങ്ങൾ</font>==
<font color=black size="4"> '
'''ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റി വച്ചു കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്റ്റാഫും വിദ്യാർത്ഥികളും വ്യാപൃതരായി.
ക്രിസ്തുവിന്റെ തിരുപിറവിയെ ആഘോഷമാക്കി കരോൾ ഗാനങ്ങൾ മുഴങ്ങി. പുൽക്കൂടൊരുക്കി ഉണ്ണി ഈശോയെ വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.'''</font>
{|style="margin:0 auto;
|[[പ്രമാണം:44036 chri.jpeg|thumb|200px|upright|christ|]]
|[[പ്രമാണം:44036 chris.jpeg|thumb|200px|upright|chris|]]
|[[പ്രമാണം:44036 christ.jpeg|thumb|200px|upright|christma|]]
|[[പ്രമാണം:44036 christm.jpeg|thumb|200px|upright|school|]]
==<font color=green size="6">ഡിജിറ്റൽ അത്തം</font>==
==<font color=green size="6">ഡിജിറ്റൽ അത്തം</font>==
 
 
<font color=black size="4">
<font color=black size="4">

22:45, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം=

   2019 ജൂൺ 6 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവം നടത്തുകയുണ്ടായി.ലോക്കൽ മാനേജർ റവ. ബാലരാജ്,  പി.ടി.എ. പ്രസിഡൻറ് ശ്രി സ്റ്റാൻലി, വാർഡ് മെബർ ശ്രീമതി.ഗിൽഡാഭായി, ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ജ്‍ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.റോസ്ബിസ്റ്റ്, കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ്, ഹയർ സെക്കന്ററി പ്രിൻസി|200pxl|upright|}പ്പൽ ശ്രി ജസ്റ്റിൻ ജയകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.

     സ്കൾ ബസ് ഉത്ഘാടനം മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഹൈടെക് ക്ലാസ് റും ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ് നിർവഹിച്ചു. നിറവ് പഠനോപകരണ വിതരണ ഉത്ഘാടനം. ലോക്കൽ മാനേജർ റവ. ബാലരാജ്, അച്ചൻ നിർവഹിച്ചു.

പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം

 ഹയർസെക്കന്ററി പുതിയ ബ്ബ്ലോക്കിന്റെ ഉത്ഘാടനം ജൂൺ 6-ാം തീയതി നിർവഹിച്ചു.


പ്രളയ ദുരിതാശ്വാസം ഒരു കൈത്താങ്ങ്

+

+

എൻ സി സി, ഗൈഡ്സ്, റെഡ്ക്രോസ്, എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കരകുളം പഞ്ചായത്തിനു കൈമാറി. നെടുമങ്ങാട് എ.ഇ.ഒ യുടെ നിർദ്ദേശമനുസരിച്ച് നോട്ട്ബുക്ക് ടെസ്റ്റ്ബുക്ക് പഠനോപകരണങ്ങൾ എന്നിവ സമാഹരിച്ച് എ.ഇ.ഒ ഓഫീസിൽ എത്തിച്ചു.

ഓണാഘോഷം

പൊന്നിൻ ചിങ്ങ മാസത്തിൽ പൊന്നോണക്കാഴ്ച ഒരുക്കി ഓണാഘോഷം ഗംഭീരമാക്കി. മണ്ണിന്റെ മണമുള്ള പൂവിളികളും പൂക്കളങ്ങളും നിറച്ച് ഓണത്തെ വരവേൽക്കാൻ നമ്മുടെ പൂത്തുമ്പികളും അണിഞ്ഞൊരുങ്ങി. ഓണാഘോഷത്തിനു നിറച്ചാർത്തേകി മാവേലിത്തമ്പുരാൻ എഴുന്നള്ളി.....തിരുവാതിരയും, നാടൻ പാട്ടും, ഓണപ്പാട്ടും, ഓണക്കളി]കളും......ഓണാഘോഷത്തെ ഗംഭീരമാക്കി.


ഡിജിറ്റൽ അത്തം

==കൗൺസിലിംഗ്==

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്,ചിത്രരചന, എന്നിവ സംഘടിപ്പിച്ചു. പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

അദ്ധ്യാപക ദിനം

കേരളപ്പിറവി

സ്കൂൾ വാർഷികാഘോഷം

ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2019 ഫെബ്രൂവരി 15-ാം തീയതി നടത്തപ്പെട്ടു. ബഹു.എം.എൽ.എ.സി.ദിവാകരൻ ഉത്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശ്സിച്ചു.വിശിഷ്ടാതിധികളായി സ്കൂൾ മാനേജർ ശ്രീ. സത്യജോസ്, ലോക്കൽ മാനേജർ റവ.വൈ. ബാലരാജ്, വാർഡ് മെമ്പർ ശ്രീമതി. ഗിൽഡാബായി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്നുള്ള ദൃശ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഓണം, ക്രിസ്മസ് ആഘോഷങ്ങൾ

' ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റി വച്ചു കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്റ്റാഫും വിദ്യാർത്ഥികളും വ്യാപൃതരായി. ക്രിസ്തുവിന്റെ തിരുപിറവിയെ ആഘോഷമാക്കി കരോൾ ഗാനങ്ങൾ മുഴങ്ങി. പുൽക്കൂടൊരുക്കി ഉണ്ണി ഈശോയെ വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഡിജിറ്റൽ അത്തം