"സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Joseph U. P. S Kundannur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുണ്ടന്നൂർ  
|സ്ഥലപ്പേര്=കുണ്ടന്നൂർ  
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഉഷ ടി .ജെ
|പ്രധാന അദ്ധ്യാപിക=   
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് എം ഡി
|പി.ടി.എ. പ്രസിഡണ്ട്=  റിജി സി.ഡി  
|പി.ടി.എ. പ്രസിഡണ്ട്=  റിജി സി.ഡി  
|എം.പി.ടി.എ. പ്രസിഡണ്ട്= ജെസ്റ്റിന  ജിമ്മി  
|എം.പി.ടി.എ. പ്രസിഡണ്ട്= ജെസ്റ്റിന  ജിമ്മി  
|സ്കൂൾ ചിത്രം=24668-ST JOSEPH'S UPS KUNDANNUR.jpeg
|സ്കൂൾ ചിത്രം=24668-ST JOSEPH'S UPS KUNDANNUR.JPG
|size=350px
|size=350px
|caption=
|caption=
വരി 59: വരി 61:
|logo_size=50px
|logo_size=50px
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 64: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
സെൻറ് ജോസഫ് യു. പി സ്കൂൾ കുണ്ടന്നൂർ
 
കുണ്ടന്നൂരിന്റെ സാംസ്കാരിക  പൈതൃകം നിലനിർത്തുന്നതിനും നവീകരിക്കുന്നതിനും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുമായി ദീർഘവീക്ഷണത്തോടെ നമ്മുടെ പൂർവ്വികർ സ്ഥാപിച്ച ഈ വിദ്യാലയം  120 വർഷം പിന്നിടുകയാണ്.  വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവോടെ 1902 -ൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥാപിതമായി. മേക്കാട്ടുകുളം ലോന കുരിയാത്തു ആയിരുന്നു ആദ്യത്തെ മാനേജർ .കാലാന്തരത്തിൽ വിദ്യാലയ നടത്തിപ്പ് കുണ്ടന്നൂർ ഔവർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചർച്ച് ഏറ്റെടുത്തു .ആരംഭത്തിൽ ഒരു എൽ പി സ്കൂൾ ആയി പ്രവർത്തിച്ച വിദ്യാലയം 1945-ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.
 
                  കാലത്തിന്റെ ഗതിവിഗതികൾ വിദ്യാലയത്തിലെ രൂപഘടനക്ക് ക്ഷതംഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ സ്കൂൾ പുനരുദ്ധാരണത്തിന് ശ്രമം ആരംഭിച്ചൂ.  2003-ൽ അന്നത്തെ മാനേജർ ബഹുമാനപ്പെട്ട ഫ്രാൻസിസ് മുട്ടത്തച്ഛന്റെ നേതൃത്വത്തിൽ ഇന്നു കാണുന്ന ഈ വിദ്യാലയം മനോഹരമായി പുതുക്കിപ്പണിതു.  ഇന്ന് ഈ വിദ്യാലയത്തിൽ 24 ഡിവിഷനുകളിലായി 1052 വിദ്യാർഥികൾ വിവിധ ക്ലാസുകളിലായി പഠിക്കുന്നു. ജാതി മത ഭേതമെന്യേ ഇവിടെ കടന്നു വരുന്ന ഓരോ വിദ്യാർത്ഥിയും സ്വന്തമായി സ്വീകരിച്ചു അറിവിൻറെ നീരുറവയിലേക്ക് നയിക്കുന്നു.
 
          പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നല്ല നിലവാരം പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി ക്ലബ്ബുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്, ഗാന്ധിദർശൻ എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര- കലാകായിക- പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ വിദ്യാലയം വടക്കാഞ്ചേരി ഉപജില്ലയിൽ മുന്നിൽ തന്നെയുണ്ട്, മാത്രമല്ല റവന്യൂജില്ലാ മത്സരങ്ങളിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാർത്ഥികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതും അഭിമാനകരമാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:24668PARK.jpeg|ലഘുചിത്രം]]
സ്കുൾ പാർക്ക്, സ്കുൾ ബസ്, സ്മാർട്ട് ക്ളാസുകൾ,കരാട്ടെ, യോഗ
[[പ്രമാണം:24668AWARD.jpeg|ലഘുചിത്രം|അവാർ‍‍‍ഡ്]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നല്ല നിലവാരം പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി ക്ലബ്ബുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്, ഗാന്ധിദർശൻ എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര- കലാകായിക- പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ വിദ്യാലയം വടക്കാഞ്ചേരി ഉപജില്ലയിൽ മുന്നിൽ തന്നെയുണ്ട്, മാത്രമല്ല റവന്യൂജില്ലാ മത്സരങ്ങളിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാർത്ഥികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതും അഭിമാനകരമാണ് .

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
             
'''സെന്റ്  ജോസഫ്സ് യു . പി സ്കൂൾ കുണ്ടന്നൂർ'''
'''പ്രധാന അദ്ധ്യാപകർ'''
{| class="wikitable"
|+
!1
!ആളൂർ കിഴക്കൂട്ട് ഇയ്യപ്പൻ
!  '''01/06/1902'''
!'''31/05/1915'''
|-
|2
|'''ഗണപതി അയ്യർ'''
| '''01/06/1915'''
|'''31/05/1930'''
|-
|3
|'''എ . ടി ജോബ്'''
|'''01/06/1930'''
|'''31/05/1943'''
|-
|4
|'''പി . ഗോവിന്ദൻകുുട്ടി മേനോൻ'''
|'''01/06/1943'''
| '''31/03/1949'''
|-
|5
|'''വെങ്കിടാദ്രി അയ്യർ'''   
| '''01/04/1949'''
|'''29/03/1952'''
|-
|6
|'''പോൾ ജെ വേഴാപറമ്പിൽ'''
|'''01/05/1952'''
|'''31/05/1955'''
|-
|7
| '''പി.ജെ ജോൺ'''
|'''01/06/1955'''
|'''31/031956'''
|-
|8
|'''പോൾ ജെ വേഴാപറമ്പിൽ'''
|'''01/04/1956'''
|'''09/04/1981'''
|-
|9
|'''ഔസേപ്പ് എം . പി'''
|'''30/07/1981'''
|'''31/03/1982'''
|-
|10
|'''ട്രീസ കെ എഫ്'''   
|'''01/04/1982'''
|'''31/03/1985'''
|-
|11
|'''സൈമൺ സി . ടി'''
|'''01/04/1985'''
|'''31/05/1989'''
|-
|12
|'''തോമസ് പി . എ'''
|'''01/06/1989'''
|'''31//03/1990'''
|-
|13
|'''കൊച്ചൗസേപ്പ് പി . ഡി'''
|'''01/04/1990'''
|'''02/06/1990'''
|-
|14
|'''ഇട്ടിയച്ചൻ പി . ഡി''' 
|'''04/06/1990'''
|'''31/03/1993'''
|-
|15
|'''റോസിലി എൻ . സി'''
|'''01/04/1993'''
|'''01/04/1994'''
|-
|16
|'''ചാക്കോ സി . സി'''
|'''02/04/1994'''
|'''31/05/1996'''
|-
|17
|'''കൊച്ചുത്രേസ്യ സി . വി'''
| '''04/06/1996'''
|'''31/03/1997'''
|-
|18
| '''ആൻറണി പി . ആർ'''     
|'''01/04/1997'''
|'''02/05/1997'''
|-
|19
|'''ലില്ലി പി . എൽ'''
| '''02/05/1997'''
|'''31/03/2003'''
|-
|20
|'''ബാബു ജോസ് കെ'''
|'''01/04/2003'''
|'''31/05/2005'''
|-
|21
|'''വിൻസെൻറ് പി . ഡി''' 
|'''01/06/2005'''
|'''31/03/2009'''
|-
|22
|'''സിൽവിയ എ . വി'''
|'''01/04/2009'''
|'''31/05/2012'''
|-
|23
| '''ഉഷ ടി . ജെ''' 
|'''01/06/2012'''
|'''31/03/2022'''
|-
|24
|'''ജോസഫ് എം ഡി'''
|'''01/04/2022'''
|
|}
       
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1  ദെെവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ -  1937

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1    2021 വർഷത്തെ ഗ്രീൻപ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ എരുമപ്പെട്ടി പഞ്ചായത്തിലെ മികച്ച ഹരിത ഓഫീസായി  കുണ്ടന്നൂർ സെന്റ്  ജോസഫ്സ് യു . പി സ്കൂൾ തിരഞ്ഞെടുത്തു

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6763037,76.2119076|zoom=13}}
{{Slippymap|lat=10.6763037|lon=76.2119076|zoom=16|width=full|height=400|marker=yes}}

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ
വിലാസം
കുണ്ടന്നൂർ

സെൻറ് . ജോസഫ്‌സ് യു .പി . സ്കൂൾ കുണ്ടന്നൂർ
,
കുണ്ടന്നൂർ പി.ഒ.
,
680590
,
തൃശ്ശൂർ ജില്ല
സ്ഥാപിതം19 - 02 - 1902
വിവരങ്ങൾ
ഫോൺ04884 234946
ഇമെയിൽsjupskundannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24668 (സമേതം)
യുഡൈസ് കോഡ്32071704502
വിക്കിഡാറ്റQ64088185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎരുമപ്പെട്ടിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ520
പെൺകുട്ടികൾ492
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് എം ഡി
പി.ടി.എ. പ്രസിഡണ്ട്റിജി സി.ഡി
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്റ്റിന ജിമ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെൻറ് ജോസഫ് യു. പി സ്കൂൾ കുണ്ടന്നൂർ

കുണ്ടന്നൂരിന്റെ സാംസ്കാരിക  പൈതൃകം നിലനിർത്തുന്നതിനും നവീകരിക്കുന്നതിനും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുമായി ദീർഘവീക്ഷണത്തോടെ നമ്മുടെ പൂർവ്വികർ സ്ഥാപിച്ച ഈ വിദ്യാലയം  120 വർഷം പിന്നിടുകയാണ്.  വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവോടെ 1902 -ൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥാപിതമായി. മേക്കാട്ടുകുളം ലോന കുരിയാത്തു ആയിരുന്നു ആദ്യത്തെ മാനേജർ .കാലാന്തരത്തിൽ വിദ്യാലയ നടത്തിപ്പ് കുണ്ടന്നൂർ ഔവർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചർച്ച് ഏറ്റെടുത്തു .ആരംഭത്തിൽ ഒരു എൽ പി സ്കൂൾ ആയി പ്രവർത്തിച്ച വിദ്യാലയം 1945-ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.

                  കാലത്തിന്റെ ഗതിവിഗതികൾ വിദ്യാലയത്തിലെ രൂപഘടനക്ക് ക്ഷതംഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ സ്കൂൾ പുനരുദ്ധാരണത്തിന് ശ്രമം ആരംഭിച്ചൂ.  2003-ൽ അന്നത്തെ മാനേജർ ബഹുമാനപ്പെട്ട ഫ്രാൻസിസ് മുട്ടത്തച്ഛന്റെ നേതൃത്വത്തിൽ ഇന്നു കാണുന്ന ഈ വിദ്യാലയം മനോഹരമായി പുതുക്കിപ്പണിതു.  ഇന്ന് ഈ വിദ്യാലയത്തിൽ 24 ഡിവിഷനുകളിലായി 1052 വിദ്യാർഥികൾ വിവിധ ക്ലാസുകളിലായി പഠിക്കുന്നു. ജാതി മത ഭേതമെന്യേ ഇവിടെ കടന്നു വരുന്ന ഓരോ വിദ്യാർത്ഥിയും സ്വന്തമായി സ്വീകരിച്ചു അറിവിൻറെ നീരുറവയിലേക്ക് നയിക്കുന്നു.

          പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നല്ല നിലവാരം പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി ക്ലബ്ബുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്, ഗാന്ധിദർശൻ എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര- കലാകായിക- പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ വിദ്യാലയം വടക്കാഞ്ചേരി ഉപജില്ലയിൽ മുന്നിൽ തന്നെയുണ്ട്, മാത്രമല്ല റവന്യൂജില്ലാ മത്സരങ്ങളിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാർത്ഥികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതും അഭിമാനകരമാണ് .

ഭൗതികസൗകര്യങ്ങൾ

സ്കുൾ പാർക്ക്, സ്കുൾ ബസ്, സ്മാർട്ട് ക്ളാസുകൾ,കരാട്ടെ, യോഗ

അവാർ‍‍‍ഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നല്ല നിലവാരം പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി ക്ലബ്ബുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്, ഗാന്ധിദർശൻ എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര- കലാകായിക- പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ വിദ്യാലയം വടക്കാഞ്ചേരി ഉപജില്ലയിൽ മുന്നിൽ തന്നെയുണ്ട്, മാത്രമല്ല റവന്യൂജില്ലാ മത്സരങ്ങളിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാർത്ഥികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതും അഭിമാനകരമാണ് .

മുൻ സാരഥികൾ

സെന്റ് ജോസഫ്സ് യു . പി സ്കൂൾ കുണ്ടന്നൂർ

പ്രധാന അദ്ധ്യാപകർ

1 ആളൂർ കിഴക്കൂട്ട് ഇയ്യപ്പൻ 01/06/1902 31/05/1915
2 ഗണപതി അയ്യർ 01/06/1915 31/05/1930
3 എ . ടി ജോബ് 01/06/1930 31/05/1943
4 പി . ഗോവിന്ദൻകുുട്ടി മേനോൻ 01/06/1943 31/03/1949
5 വെങ്കിടാദ്രി അയ്യർ 01/04/1949 29/03/1952
6 പോൾ ജെ വേഴാപറമ്പിൽ 01/05/1952 31/05/1955
7 പി.ജെ ജോൺ 01/06/1955 31/031956
8 പോൾ ജെ വേഴാപറമ്പിൽ 01/04/1956 09/04/1981
9 ഔസേപ്പ് എം . പി 30/07/1981 31/03/1982
10 ട്രീസ കെ എഫ് 01/04/1982 31/03/1985
11 സൈമൺ സി . ടി 01/04/1985 31/05/1989
12 തോമസ് പി . എ 01/06/1989 31//03/1990
13 കൊച്ചൗസേപ്പ് പി . ഡി 01/04/1990 02/06/1990
14 ഇട്ടിയച്ചൻ പി . ഡി 04/06/1990 31/03/1993
15 റോസിലി എൻ . സി 01/04/1993 01/04/1994
16 ചാക്കോ സി . സി 02/04/1994 31/05/1996
17 കൊച്ചുത്രേസ്യ സി . വി 04/06/1996 31/03/1997
18 ആൻറണി പി . ആർ 01/04/1997 02/05/1997
19 ലില്ലി പി . എൽ 02/05/1997 31/03/2003
20 ബാബു ജോസ് കെ 01/04/2003 31/05/2005
21 വിൻസെൻറ് പി . ഡി 01/06/2005 31/03/2009
22 സിൽവിയ എ . വി 01/04/2009 31/05/2012
23 ഉഷ ടി . ജെ 01/06/2012 31/03/2022
24 ജോസഫ് എം ഡി 01/04/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ദെെവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ - 1937

നേട്ടങ്ങൾ .അവാർഡുകൾ.

1 2021 വർഷത്തെ ഗ്രീൻപ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ എരുമപ്പെട്ടി പഞ്ചായത്തിലെ മികച്ച ഹരിത ഓഫീസായി കുണ്ടന്നൂർ സെന്റ് ജോസഫ്സ് യു . പി സ്കൂൾ തിരഞ്ഞെടുത്തു

വഴികാട്ടി

Map