"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം'''
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.
*<font size=4> '''ഹരിത കേരളമിഷനും  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി'''</font>  
*<font size=4> '''ഹരിത കേരളമിഷനും  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി'''</font>  
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ  പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം  
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ  പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം  
വരി 66: വരി 66:
Image:Kliu77.jpg|
Image:Kliu77.jpg|
</gallery>
</gallery>
*<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് '''</font>                             
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19
*<font size=4>''' Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ്  '''</font> 
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു.
മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു.

21:10, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.

  • ഹരിത കേരളമിഷനും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി

കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജെ.ആർ.സി,സ്കൗട്ട്&ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി 3500 ഓളം വിദ്യർത്ഥികളുടെ വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും വിദ്യാലയത്തിൽ ശേഖരിച്ചു. എസ്.പി.സി യൂണിറ്റ് വിദ്യാലയത്തിലെ 5 ബ്ലോക്കുകളിൽ ഉപയോഗ്യ ശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച 20 ബോക്സുകളിൽ 15000 ത്തോളം പേനയുടെ ഒഴിഞ്ഞ ഓടകൾ സംഭരിക്കുകയുണ്ടായി. ഡസംബർ 2 മുതൽ 8വരെ നടത്തിയ നിരന്തരപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.ജൈവകൃഷിക്കായി വിദ്യാലയത്തിന് പിറകിൽ ലഭ്യമായ സ്ഥലത്ത് വിളയിച്ച പച്ചക്കറികൾ ദൈനംദിന ഉച്ചഭക്ഷണപദ്ധതിക്ക് ഒരുമുതൽക്കൂട്ടായി മാറി.

"പ്ലാസ്റ്റിക്ക് സഞ്ചികളും,പേനയുടെ ഒഴിഞ്ഞ ഓടകളും"
"പ്ലാസ്റ്റിക്ക് സഞ്ചി"
"ജൈവകൃഷി "
  • പ്രകൃതിപഠന സഹവാസ ക്യാമ്പ്

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൊകേരിയിലെ എസ്.പി.സി കേഡറ്റുകളുടെ പ്രകൃതിപഠന സഹവാസ ക്യാമ്പ് ആറളം വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്നു.ആറളം വനമേഖലയിലെ പ്രത്യേകതരം ജീവജാലങ്ങളേയും പക്ഷിമൃഗാദികളെയും തൊട്ടറിഞ്ഞും കണ്ടും കൊണ്ടുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. വിവിധതരം ചെടികൾ ,വള്ളികൾ മരങ്ങൾ എന്നിവ കാണാനും അതിന്റെ പ്രത്യകതകൾ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു.ആറളം ചീഫ് ഫാക്കൽട്ടി കെ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ആറളം വനാന്തർ ഭഗത്തുള്ള യാത്ര വന്യമൃഗങ്ങളെ അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ആറളംവനമേഖലയെ പറ്റിയുള്ള സ്ലൈഡ് പ്രസന്റേഷനിലൂടെ വനാന്തർ ഭാഗത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ അവിടെ കാണപ്പെടുന്ന ജീവജാലങ്ങൾ എന്നിവ കാഡറ്റുകൾക്ക് പരിചയപ്പെടുത്തി.കേരളത്തിലെ വിവിധങ്ങളായ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെ പറ്റിയും അവിടെ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളെ പറ്റിയും അവ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വെളിവാക്കുന്ന സിഡി പ്രദർശനങ്ങളും നടന്നു.ആറളം ഇൻൻറർ പ്രിറ്റേഷൻ സെന്റെറിന്റെ പശ്ചിമഘട്ട വനമേഖല കേരളത്തിന്റെ കാലാവസ്ഥ പ്രത്യേകതയ്ക്കും ദൈനംദിനജീവിതത്തിനും എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.ആറളം വനമേഖലയിൽ കാണപ്പെടുന്ന 240 ഓളം വരുന്ന ചിത്രശലഭങ്ങളെയും ഇവിടെ ആറിയാൻ കഴിഞ്ഞു കണ്ണൂർ ജില്ലയുടെ ജലശ്രോതസ്സായ ചീങ്കണ്ണി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കാഡറ്റുകൾക്ക് കഴിഞ്ഞു.

"പ്രകൃതിപഠന സഹവാസ ക്യാമ്പ് "
"പ്രകൃതിപഠന സഹവാസ ക്യാമ്പ്"
"പ്രകൃതിപഠന സഹവാസ ക്യാമ്പ്"
  • "ജീവധാര" രക്തദാന ക്യാമ്പ്

മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റിന്റെയും ,NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ ക്യാൻസർ സെന്റർ കോടിയേരിയിലെ ക്യാൻസർ രോഗികൾക്ക് രക്തം ദാനം നൽകി.SP C യുടെ പത്താം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം "രക്തം ദാനം നൽകുന്നത് ജീവദാനം" നൽകുന്നതിന് തുല്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ AK പ്രേമദാസന്റെ അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ സന്തോഷ്.കെ ഉദ്ഘാടനം ചെയ്തു. ASI ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ M K രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS പ്രോഗ്രാം കോർഡിനേറ്റർ സജീവ് ഒതയോത്ത് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും, ബന്ധുക്കളും രക്തം ദാനം നൽകി.ആദ്യ ഘട്ടമായ ഇന്ന് 42 പേരുടെ രക്തം ശേഖരിച്ചു.ഓരോ കേഡറ്റും 5 പേരെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും സമ്മദപത്രം വാങ്ങിക്കുകയും ചെയ്യേണ്ടത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.2019, സെപ്റ്റംബർ 30

  • 2019, ഒക്‌ടോബർ 2 ·

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. പ്രിൻസിപ്പൽ AK പ്രേമദാസും, ഹെഡ്മാസ്റ്റർ CPസുധീന്ദ്രനും ചേർന്ന് പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു. തുടർന്ന് Spc കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മൊകേരി പഞ്ചായത്ത് പരിസരം കേഡറ്റുകളും പഞ്ചായത്ത് മെമ്പർ മാരും ചേർന്ന് ശുചീകരിച്ചു. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് T വിമല നേതൃത്വം നൽകി. മറ്റ് spc കേഡറ്റുകൾ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രം വളള്യയ് പരിസരം ശുചീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് കമാർ PM നേതൃത്വം നൽകി. കുറച്ച് കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും സ്കൂൾ പരിസരവും ശുചീകരിച്ചു. കപ്പയും കാപ്പിയും കഴിച്ച് കുട്ടികൾ ഉച്ചയ്ക്ക് പിരിഞ്ഞു. I I I I I

  • ലഹരിവിമുക്തം പദ്ധതിയുമായി വിദ്യാർത്ഥികൾ 2019 october

ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേ‍ഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.[[രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/എന്റെ വീട് ലഹരിവിമുക്തം|എന്റെ വീട് ലഹരിവിമുക്തം -കൂടുതൽ ചിത്രങ്ങൾ കാണാം]]

  • മാലാഖ

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020

  • സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ്

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19

  • Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ്

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു. മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു.